Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
70 ٧٠
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
of the Book
ഗ്രന്ഥത്തിന്‍റെ
لِمَ
ലിമ
Why
എന്തിന്
تَكْفُرُونَ
തക്‌ഫുറൂന
you deny
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ
ബിആയാതി
in Verses
ദൃഷ്ടാന്തങ്ങളെ / വചനങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأَنْتُمْ
വ-അന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَشْهَدُونَ
തഷ്‌ഹദൂന്‍
bear witness
നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
يٰأَهْلَ ٱلْكِتَابِ لِمَ تَكْفُرُونَ بِآيَاتِ ٱللَّهِ وَأَنْتُمْ تَشْهَدُونَ
യാ അഹ്‌ല അല്‍-കിതാബി ലിമ തക്‌ഫുറൂന ബിആയാതി അല്ലാഹി വ-അന്‍തും തഷ്‌ഹദൂന്‍
O people of the Scripture: Why do you disbelieve in the Ayat of Allah, while you bear witness.
വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ.
71 ٧١
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
of the Book
വേദഗ്രന്ഥത്തിന്‍റെ
لِمَ
ലിമ
Why
എന്തിന്
تَلْبِسُونَ
തല്‍ബിസൂന
do you mix
നിങ്ങള്‍ കലര്‍ത്തുന്നു
ٱلْحَقَّ
അല്‍-ഹഖ്ഖ
the truth
സത്യത്തെ
بِٱلْبَاطِلِ
ബില്‍-ബാതിലി
with the falsehood
അസത്യവുമായി
وَتَكْتُمُونَ
വതക്‌തുമൂന
and conceal
നിങ്ങള്‍ മറച്ചു വെക്കുകയും ചെയ്യുന്നു
ٱلْحَقَّ
അല്‍-ഹഖ്ഖ
the truth
സത്യത്തെ
وَأَنْتُمْ
വ-അന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَعْلَمُونَ
ത‘ലമൂന്‍
know
നിങ്ങള്‍ അറിയുക
يٰأَهْلَ ٱلْكِتَابِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَاطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنْتُمْ تَعْلَمُونَ
യാ അഹ്‌ല അല്‍-കിതാബി ലിമ തല്‍ബിസൂന അല്‍-ഹഖ്ഖ ബില്‍-ബാതിലി വതക്‌തുമൂന അല്‍-ഹഖ്ഖ വ-അന്‍തും ത‘ലമൂന്‍
O people of the Scripture: Why do you mix truth with falsehood and conceal the truth while you know?
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു?
72 ٧٢
وَقَالَتْ
വഖാലത്‌
And said
പറഞ്ഞു
طَّآئِفَةٌ
താഇഫതുന്‍
a group
ഒരു വിഭാഗം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
അല്‍-കിതാബി
the Book
വേദഗ്രന്ഥത്തിന്‍റെ
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱلَّذِىۤ
ബില്ലദീ
in what
യാതോന്നിനെ
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
عَلَى
‘അലാ
over
മേല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَجْهَ
വജ്‌ഹ
beginning
ആരംഭത്തില്‍
ٱلنَّهَارِ
അന്‍-നഹാറി
the day
പകലിന്‍റെ
وَٱكْفُرُوۤاْ
വക്‌ഫുറൂ
and reject
നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യു
آخِرَهُ
ആഖിറഹു
its end
അതിന്‍റെ അവസാനത്തില്‍
لَعَلَّهُمْ
ല‘അല്ലഹും
perhaps they may
അവരായേക്കാം
يَرْجِعُونَ
യര്‍ജി‘ഊന്‍
return
അവര്‍ മടങ്ങുന്നു
وَقَالَتْ طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَابِ آمِنُواْ بِٱلَّذِىۤ أُنْزِلَ عَلَى ٱلَّذِينَ آمَنُواْ وَجْهَ ٱلنَّهَارِ وَٱكْفُرُوۤاْ آخِرَهُ لَعَلَّهُمْ يَرْجِعُونَ
വഖാലത്‌ താഇഫതുന്‍ മിന്‍ അഹ്‌ലി അല്‍-കിതാബി ആമിനൂ ബില്ലദീ ഉന്‍സില ‘അലാ അല്ലദീന ആമനൂ വജ്‌ഹ അന്‍-നഹാറി വക്‌ഫുറൂ ആഖിറഹു ല‘അല്ലഹും യര്‍ജി‘ഊന്‍
And a party of the people of the Scripture say: Believe in the morning in that which is revealed to the believers, and reject it at the end of the day, so that they may turn back.
വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്‍റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം
73 ٧٣
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُؤْمِنُوۤاْ
തുഅ്‌മിനൂ
believe
നിങ്ങള്‍ വിശ്വസിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
لِمَنْ
ലിമന്‍
who
ഒരുവര്‍
تَبِعَ
തബി‘അ
follows
പിന്‍പറ്റുന്ന
دِينَكُمْ
ദീനകും
your religion
നിങ്ങളുടെ മതത്തെ
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْهُدَىٰ
അല്‍-ഹുദാ
the guidance
യഥാര്‍ത്ഥ സന്മാര്‍ഗം
هُدَى
ഹുദാ
Guidance
മാര്‍ഗദര്‍ശനം (ആണ്)
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
أَنْ
അന്‍
that
അത്
يُؤْتَىۤ
യുഅ്‌താ
is given
നല്‍ക്കുന്നു
أَحَدٌ
അഹദുന്‍
one
ഒരാള്‍ക്ക്
مِّثْلَ
മിത്‌ല
like
പോലെ
مَآ
മാ
what
യാതൊന്നിനെ
أُوتِيتُمْ
ഊതീതും
was given to you
നിങ്ങള്‍ക്ക് നല്‍കപെട്ടത്
أَوْ
അൗ
or
അല്ലെങ്കില്‍
يُحَآجُّوكُمْ
യുഹാജ്ജൂകും
they may argue with you
അവര്‍ നിങ്ങളുമായി ന്യായ വാദം നടത്തുക
عِندَ
‘ഇന്‍ദ
with
അടുക്കല്‍
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവിന്‍റെ
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْفَضْلَ
അല്‍-ഫള്‍ല
the Bounty
ഔദാര്യം
بِيَدِ
ബിയദി
in the Hand
കയ്യില്‍ (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يُؤْتِيهِ
യുഅ്‌തീഹി
He gives it
അവനത് നല്‍കുന്നു
مَن
മന്‍
who
ഒരുത്തര്‍
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
وَاسِعٌ
വാസി‘ഉന്‍
All-Encompassing
വിശാലതയുള്ളവന്‍
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍
وَلاَ تُؤْمِنُوۤاْ إِلاَّ لِمَنْ تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَنْ يُؤْتَىۤ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ وَٱللَّهُ وَاسِعٌ عَلِيمٌ
വലാ തുഅ്‌മിനൂ ഇല്ലാ ലിമന്‍ തബി‘അ ദീനകും ഖുല്‍ ഇന്ന അല്‍-ഹുദാ ഹുദാ അല്ലാഹി അന്‍ യുഅ്‌താ അഹദുന്‍ മിത്‌ല മാ ഊതീതും അൗ യുഹാജ്ജൂകും ‘ഇന്‍ദ റബ്ബികും ഖുല്‍ ഇന്ന അല്‍-ഫള്‍ല ബിയദി അല്ലാഹി യുഅ്‌തീഹി മന്‍ യഷാഉ വഅല്ലാഹു വാസി‘ഉന്‍ ‘അലീം
And believe no one except the one who follows your religion. Say: Verily Right guidance is the Guidance of Allah and do not believe that anyone can receive like that which you have received except when he follows your religion, otherwise they would engage you in argument before your Lord. Say: All the bounty is in the Hand of Allah, He grants to whom He wills. And Allah is All-Sufficient for His creatures' needs, the All-Knower.
നിങ്ങളുടെ മതത്തെ പിന്‍പറ്റുന്നവരെയല്ലാതെ ആരെയും നിങ്ങള്‍ വിശ്വസിക്കരുത്. പറയുക: ദൈവത്തിന്‍റെ സന്‍മാര്‍ഗം മാത്രമാണ് യഥാര്‍ഥ സത്യപാത. നിങ്ങള്‍ക്കു തന്നത് മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നോ നിങ്ങളുടെ നാഥന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ നിങ്ങള്‍ വിശ്വസിക്കരുതെന്നും ആ വേദക്കാര്‍ പറഞ്ഞു. പറയുക: അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്‍റെ കയ്യിലാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്; എല്ലാം അറിയുന്നവനും.
74 ٧٤
يَخْتَصُّ
യഖ്‌തസ്സു
He chooses
അവന്‍ പ്രത്യാകമാക്കുന്നു
بِرَحْمَتِهِ
ബിറഹ്‌മതിഹി
for His Mercy
അവന്‍റെ കാരുണ്യത്തിനു
مَن
മന്‍
who
ഒരുത്തര്‍
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَاللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
ذُو
ദു
the Possessor
ഉടമ (ആണ്)
الْفَضْلِ
അല്‍-ഫള്‍ലി
of Bounty
അനുഗ്രഹത്തിന്‍റെ
الْعَظِيمِ
അല്‍-‘അളീം
great
വമ്പിച്ച
يَخْتَصُّ بِرَحْمَتِهِ مَن يَشَآءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
യഖ്‌തസ്സു ബിറഹ്‌മതിഹി മന്‍ യഷാഉ വഅല്ലാഹു ദു അല്‍-ഫള്‍ലി അല്‍-‘അളീം
He selects for His Mercy whom He wills and Allah is the Owner of Great Bounty.
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് തന്‍റെ കാരുണ്യം പ്രത്യേകം നല്‍കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.
75 ٧٥
وَمِنْ
വമിന്‍
And from
ഉണ്ട്
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
അല്‍കിതാബി
the Book
വേദഗ്രന്ഥത്തിന്‍റെ
مَنْ
മന്‍
Who
ചിലര്‍
إِنْ
ഇന്‍
if
എങ്കില്‍
تَأْمَنْهُ
തഅ്‌മന്‍ഹു
you entrust him
നീ അവരെ വിശ്വസിച്ചു
بِقِنْطَارٍ
ബിഖിന്‍താരിന്‍
with a great amount of wealth
ഒരു കൂമ്പാരത്തെ (സ്വര്‍ണ്ണം)
يُؤَدِّهِ
യുഅദ്ദിഹി
he will return it
അവനത് തിരിച്ചുതരും
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍തന്നെയുണ്ട്
مَّنْ
മന്‍
who
ചിലര്‍
إِن
ഇന്‍
Whether
എങ്കില്‍
تَأْمَنْهُ
തഅ്‌മന്‍ഹു
you entrust him
നീ അവരെ വിശ്വസിച്ചു
بِدِينَارٍ
ബിദീനാരിന്‍
with a single coin
ഒരു ദീനാറിനെ
لاَّ
ലാ
no
ഇല്ല
يُؤَدِّهِ
യുഅദ്ദിഹി
he will return it
അവനത് തിരിച്ചു തരിക
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
യാതൊന്നിനെ
دُمْتَ
ദുംത
you keep constantly
നീ നിരന്തരം തുടരുക
عَلَيْهِ
‘അലയ്‌ഹി
from Him
അവനില്‍ നിന്ന്
قَآئِماً
ഖാഇമന്‍
standing
നില്‍ക്കുക
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
because they
അവര്‍ എന്നതിനാല്‍
قَالُواْ
ഖാലൂ
say
അവര്‍ പറയും
لَيْسَ
ലയ്‌സ
not
ഇല്ല
عَلَيْنَا
‘അലയ്‌നാ
on us
ഞങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلأُمِّيِّينَ
അല്‍-ഉമ്മിയ്യീന
concerning the unlettered people
നിരക്ഷരുടെ കാര്യം
سَبِيلٌ
സബീലും
any way
ഒരു മാര്‍ഗവും (കുറ്റവും)
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
عَلَى
‘അലാ
over
മേല്‍
اللَّهِ
അല്ലാഹി
Allah
ദൈവത്തിന്‍റെ
ٱلْكَذِبَ
അല്‍കദിബ
the lie
കളവ്
وَهُمْ
വഹും
and they
അവര്‍
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
وَمِنْ أَهْلِ ٱلْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنْطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَّنْ إِن تَأْمَنْهُ بِدِينَارٍ لاَّ يُؤَدِّهِ إِلَيْكَ إِلاَّ مَا دُمْتَ عَلَيْهِ قَآئِماً ذٰلِكَ بِأَنَّهُمْ قَالُواْ لَيْسَ عَلَيْنَا فِى ٱلأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
വമിന്‍ അഹ്‌ലി അല്‍കിതാബി മന്‍ ഇന്‍ തഅ്‌മന്‍ഹു ബിഖിന്‍താരിന്‍ യുഅദ്ദിഹി ഇലയ്‌ക വമിന്‍ഹും മന്‍ ഇന്‍ തഅ്‌മന്‍ഹു ബിദീനാരിന്‍ ലാ യുഅദ്ദിഹി ഇലയ്‌ക ഇല്ലാ മാ ദുംത ‘അലയ്‌ഹി ഖാഇമന്‍ ധാലിക ബിഅന്നഹും ഖാലൂ ലയ്‌സ ‘അലയ്‌നാ ഫീ അല്‍-ഉമ്മിയ്യീന സബീലും വയഖൂലൂന ‘അലാ അല്ലാഹി അല്‍കദിബ വഹും യഅ്‌ലമൂന്‍
Among the people of the Scripture is he who, if entrusted with a Canter (a great amount of wealth), will readily pay it back. and among them there is he who, if entrusted with a single silver coin, will not repay it unless you constantly stand demanding, because they say: There is no blame on us to betray and take the properties of the illiterates. But they tell a lie against Allah while they know it.
വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്പിച്ചാല്‍ പോലും നിനക്ക് അവരത് മടക്കിത്തരില്ല നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ. അതിനു കാരണം അവരിങ്ങനെ വാദിച്ചുകൊണ്ടിരിക്കുന്നതാണ്: ഈ നിരക്ഷരരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല. അവര്‍ അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്.
76 ٧٦
بَلَىٰ
ബലാ
Nay
അല്ലാ
مَنْ
മന്‍
whoever
ആര്‍
أَوْفَىٰ
ഔഫാ
fulfils
പൂര്‍ത്തിയാക്കി
بِعَهْدِهِ
ബി‘അഹ്‌ദിഹി
his covenant
അവന്‍റെ കരാര്‍ / പ്രതിജ്ഞ
وَاتَّقَى
വഇത്തഖാ
and fears
സൂക്ഷിക്കുകയും ചെയ്തു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
اللَّهَ
അല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
അല്‍-മുത്തഖീന്‍
those who fear
സൂക്ഷ്മതപാലിക്കുന്നവരെ
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَى فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ
ബലാ മന്‍ ഔഫാ ബി‘അഹ്‌ദിഹി വഇത്തഖാ ഫഇന്ന അല്ലാഹ യുഹിബ്ബു അല്‍-മുത്തഖീന്‍
Yes, whoever fulfils his pledge and fears Allah much; verily, then Allah loves those who are Al-Muttaqun.
അല്ല; ആരെങ്കിലും തന്‍റെ പ്രതിജ്ഞ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തു ന്നവരെ ഇഷ്ടപ്പെടുന്നു.
77 ٧٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
الَّذِينَ
അല്ലദീന
those
യാതോരുത്തര്‍
يَشْتَرُونَ
യഷ്‌തരൂന
exchange
അവര്‍ വാങ്ങുന്നു
بِعَهْدِ
ബി‘അഹ്‌ദി
Covenant
പ്രതിജ്ഞ കൊണ്ട്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനോട് (ഉള്ള)
وَأَيْمَانِهِمْ
വഅയ്‌മാനിഹിം
and their oaths
അവരുടെ ശപഥങ്ങളും
ثَمَناً
തമനന്‍
a price
വില
قَلِيلاً
ഖലീലന്‍
little
തുച്ഛമായ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لاَ
ലാ
not
ഇല്ല
خَلاَقَ
ഖലാഖ
share
ഓരോഹരിയും
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
وَلاَ
വലാ
and not
ഇല്ല
يُكَلِّمُهُمُ
യുകല്ലിമുഹുമു
will speak to them
അവരോടു സംസാരിക്കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَنظُرُ
യന്‍ളുറു
look
നോക്കുക
إِلَيْهِمْ
ഇലയ്‌ഹിം
at them
അവരിലെക്ക്
يَوْمَ
യൗമ
day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
Resurrection
പുനരുത്ഥാനം / ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُزَكِّيهِمْ
യുസക്കീഹിം
purify them
അവരെ സംസ്കരിക്കുക
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
a punishment
ശിക്ഷ
أَلِيمٌ
അലീം
painful
കഠിന വേദനയേറിയ
إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَانِهِمْ ثَمَناً قَلِيلاً أُوْلَـٰئِكَ لاَ خَلاَقَ لَهُمْ فِى ٱلآخِرَةِ وَلاَ يُكَلِّمُهُمُ ٱللَّهُ وَلاَ يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
ഇന്ന അല്ലദീന യഷ്‌തരൂന ബി‘അഹ്‌ദി അല്ലാഹി വഅയ്‌മാനിഹിം തമനന്‍ ഖലീലന്‍ ഉലാഇക ലാ ഖലാഖ ലഹും ഫീ അല്‍-ആഖിറതി വലാ യുകല്ലിമുഹുമു അല്ലാഹു വലാ യന്‍ളുറു ഇലയ്‌ഹിം യൗമ അല്‍-ഖിയാമതി വലാ യുസക്കീഹിം വലഹും ‘അദാബുന്‍ അലീം
Verily, those who purchase a small gain at the cost of Allah's Covenant and their oaths, they shall have no portion in the Hereafter. Neither will Allah speak to them, nor look at them on the Day of Resurrection, nor will He purify them, and they shall have a painful torment.
അല്ലാഹുവോടുള്ള പ്രതിജ്ഞയും സ്വന്തം ശപഥങ്ങളും നിസ്സാര വിലയ്ക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ നോക്കുകയോ സംസ്കരിക്കുകയോ ഇല്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
78 ٧٨
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
مِنْهُمْ
മിന്‍ഹും
among them
അവരില്‍ നിന്നും (ഉണ്ട്)
لَفَرِيقاً
ലഫരീഖന്‍
surely a group
ഒരു വിഭാഗം
يَلْوُونَ
യലൂന
they distort
അവര്‍ വളച്ചുഒടിക്കും
أَلْسِنَتَهُمْ
അല്‍സിനതഹും
their tongues
അവരുടെ നാവുകള്‍
بِٱلْكِتَابِ
ബില്‍-കിതാബി
in the Book
വേദം കൊണ്ട്
لِتَحْسَبُوهُ
ലിതഹ്‌സബൂഹു
so that you may think it
നിങ്ങള്‍ അതിനെ ധരിക്കാന്‍വേണ്ടി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
the Book
വേദ പുസ്‌തകം
وَمَا
വമാ
and not
അതല്ല
هُوَ
ഹുവ
him
അവന്‍ / അത്
مِنَ
മിന
from
ഇല്‍ നിന്ന്
الْكِتَابِ
അല്‍-കിതാബി
the Book
വേദഗ്രന്ഥം
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുന്നു
هُوَ
ഹുവ
him
അവന്‍ / അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِنْدِ
‘ഇന്‍ദി
near
അവന്‍റെ അടുക്കല്‍
اللًّهِ
അല്ലാഹി
Allah
ദൈവ(ത്തിന്‍റെ)
وَمَا
വമാ
and not
അല്ല
هُوَ
ഹുവ
him
അവന്‍/അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
‘ഇന്‍ദി
is
ആകുന്നു
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹു(വിന്‍റെ)
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
അല്‍കദിബ
the lie
കള്ളം
وَهُمْ
വഹും
and they
അവര്‍ ആയിരിക്കെ
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
وَإِنَّ مِنْهُمْ لَفَرِيقاً يَلْوُونَ أَلْسِنَتَهُمْ بِٱلْكِتَابِ لِتَحْسَبُوهُ مِنَ ٱلْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِنْدِ اللًّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
വഇന്ന മിന്‍ഹും ലഫരീഖന്‍ യലൂന അല്‍സിനതഹും ബില്‍-കിതാബി ലിതഹ്‌സബൂഹു മിന അല്‍-കിതാബി വമാ ഹുവമിന അല്‍-കിതാബി വയഖൂലൂന ഹുവമിന്‍ ‘ഇന്‍ദി അല്ലാഹി വമാ ഹുവമിന്‍ ‘ഇന്‍ദി അല്ലാഹി വയഖൂലൂന ‘അലാ അല്ലാഹി അല്‍കദിബ വഹും യഅ്‌ലമൂന്‍
And verily, among them is a party who distort the Book with their tongues, so that you may think it is from the Book, but it is not from the Book, and they say: This is from Allah, but it is not from Allah. and they speak a lie against Allah while they know it.
വേദം വായിക്കുമ്പോള്‍ നാവ് വളക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്; അതൊക്കെ വേദപുസ്തകത്തിലുള്ളതാണെന്ന് നിങ്ങള്‍ ധരിക്കാനാണത്. എന്നാലതൊന്നും വേദപുസ്തകത്തിലുള്ളതല്ല. അതൊക്കെ ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന് അവരവകാശപ്പെടും. യഥാര്‍ഥത്തില്‍ അതൊന്നും ദൈവത്തിങ്കല്‍ നിന്നുള്ളതല്ല. അവര്‍ ബോധപൂര്‍വം അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്.
79 ٧٩
مَا
മാ
what
യാതൊന്ന്
كَانَ
കാന
it was
ആണോ
لِبَشَرٍ
ലിബഷറിന്‍
for a human
ഒരു മനുഷ്യന്
أَن
അന്‍
that
അത്
يُؤْتِيَهُ
യുഅ്‌തിയഹു
gives him
അവന്ന് നല്‍കല്‍
ٱللَّهُ
അല്ലാഹു
the god
ദൈവം
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْحُكْمَ
വല്‍-ഹുക്‌മ
and the wisdom
വിധികര്‍ത്യത്വത്തെയും / യുക്തിജ്ഞാനം
وَٱلنُّبُوَّةَ
വന്‍-നുബുവ്വത
and the Prophethood
പ്രവാചകത്വവും
ثُمَّ
തുംമ
then
എന്നിട്ട്
يَقُولَ
യഖൂല
he says
അയാള്‍ പറയുക
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യരോട്
كُونُواْ
കൂനൂ
Be
നിങ്ങള്‍ ആവുക
عِبَاداً
‘ഇബാദന്‍
worshippers
അടിയാന്മാര്‍
لِّى
ലീ
of me
എന്‍റെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَـٰكِنْ
വലാകിന്‍
but
മറിച്ച്
كُونُواْ
കൂനൂ
Be
നിങ്ങള്‍ ആവുക
رَبَّانِيِّينَ
റബ്ബാനിയ്യീന
worshippers of the Lord
ദൈവഭക്തര്‍
بِمَا
ബിമാ
what
യാതൊന്നില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
تُعَلِّمُونَ
തു‘അല്ലിമൂന
teaching
നിങ്ങള്‍ പഠിപ്പിക്കുക
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَبِمَا
വബിമാ
and because
(ആയിരുന്നു) കാരണം
كُنْتُمْ
കുന്‍തും
you have been
നിങ്ങള്‍ കൊണ്ടും
تَدْرُسُونَ
തദ്‌റുസൂന്‍
studying
നിങ്ങള്‍ പഠിപ്പിക്കുക
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَابَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَاداً لِّى مِنْ دُونِ ٱللَّهِ وَلَـٰكِنْ كُونُواْ رَبَّانِيِّينَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ
മാ കാന ലിബഷറിന്‍ അന്‍ യുഅ്‌തിയഹു അല്ലാഹു അല്‍-കിതാബ വല്‍-ഹുക്‌മ വന്‍-നുബുവ്വത തുംമ യഖൂല ലിന്നാസി കൂനൂ ‘ഇബാദന്‍ ലീ മിന്‍ ദൂനി അല്ലാഹി വലാകിന്‍ കൂനൂ റബ്ബാനിയ്യീന ബിമാ കുന്‍തും തു‘അല്ലിമൂന അല്‍-കിതാബ വബിമാ കുന്‍തും തദ്‌റുസൂന്‍
It is not for any human being to whom Allah has given the Book and Al-Hukma and Prophethood to say to the people: Be my worshippers rather than Allah's. On the contrary: Be you Rabbaniyun, because you are teaching the Book, and you are studying it.
ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക. എന്നിട്ട് അയാള്‍ ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളാകുന്നതിനുപകരം എന്‍റെ അടിമകളാവുക എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക എന്നായിരിക്കും.