Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
60 ٦٠
ٱلْحَقُّ
അല്‍-ഹഖ്ഖു
The truth
സത്യം
مِنْ
മിന്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍
فَلاَ
ഫലാ
so (do) not
(പെടുക) അരുത്
تَكُنْ
തകുന്‍
be
അതിനാല്‍ നീ
مِّنَ
മിന
among
നിന്ന്
ٱلْمُمْتَرِينَ
അല്‍-മുംതറീന്‍
the doubters
സംശയിക്കുന്നവരുടെ കൂട്ടത്തില്‍
ٱلْحَقُّ مِنْ رَّبِّكَ فَلاَ تَكُنْ مِّنَ ٱلْمُمْتَرِينَ
അല്‍-ഹഖ്ഖു മിന്‍ റബ്ബിക ഫലാ തകുന്‍ മിന അല്‍-മുംതറീന്‍
the truth from your Lord, so be not of those who doubt.
ഇതെല്ലാം നിന്‍റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക.
61 ٦١
فَمَنْ
ഫമന്‍
Then whoever
ഇനി ആരെങ്കിലും
حَآجَّكَ
ഹാജ്ജക
argues (with) you
നിന്നോട് തര്‍ക്കിച്ചു
فِيهِ
ഫീഹി
in it
അതില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
مَا
മാ
what
യാതൊന്ന്
جَآءَكَ
ജാഅക
came to you
നിനക്ക് വന്ന കിട്ടിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعِلْمِ
അല്‍-‘ഇല്‍മി
[the] knowledge
അറിവ് (യഥാര്‍ത്ഥ ജ്ഞാനം)
فَقُلْ
ഫഖുല്‍
then say
അപ്പോള്‍ പറയുക
تَعَالَوْاْ
ത‘ആലൗ
Come
നിങ്ങള്‍ വരിക
نَدْعُ
നദ്‌‘ഉ
let us call
നമുക്ക് വിളിക്കാം
أَبْنَاءَنَا
അബ്‌നാഅനാ
our sons
ഞങ്ങളുടെ സന്താനങ്ങളെ
وَأَبْنَآءَكُمْ
വ-അബ്‌നാഅകും
and your sons
നിങ്ങളുടെ സന്താനങ്ങളെയും
وَنِسَآءَنَا
വനിസാഅനാ
and our women
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَآءَكُمْ
വനിസാഅകും
and your women
നിങ്ങളുടെ സ്ത്രീകളെയും
وَأَنْفُسَنَا
വ-അന്‍ഫുസനാ
and ourselves
ഞങ്ങളെ തന്നെയും
وأَنْفُسَكُمْ
വ-അന്‍ഫുസകും
and yourselves
നിങ്ങളെ തന്നെയും
ثُمَّ
തുംമ
then
പിന്നെ
نَبْتَهِلْ
നബ്‌തഹില്‍
let us pray humbly
നമ്മുക്ക് ഉള്ളഴിഞ്ഞു പ്രാര്‍ഥിക്കാം
فَنَجْعَلْ
ഫനജ്‌‘അല്‍
and we invoke
എന്നിട്ട് നമുക്ക് ആക്കാം
لَّعْنَةَ
ല‘നത
the curse
ശാപത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَى
‘അലാ
over
മേല്‍
ٱلْكَاذِبِينَ
അല്‍-കാദിബീന്‍
the liars
കളവ് പറയുന്നവരുടെ
فَمَنْ حَآجَّكَ فِيهِ مِنْ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْاْ نَدْعُ أَبْنَاءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنْفُسَنَا وأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَّعْنَةَ ٱللَّهِ عَلَى ٱلْكَاذِبِينَ
ഫമന്‍ ഹാജ്ജക ഫീഹി മിന്‍ ബ‘ദി മാ ജാഅക മിന അല്‍-‘ഇല്‍മി ഫഖുല്‍ ത‘ആലൗ നദ്‌‘ഉ അബ്‌നാഅനാ വ-അബ്‌നാഅകും വനിസാഅനാ വനിസാഅകും വ-അന്‍ഫുസനാ വ-അന്‍ഫുസകും തുംമ നബ്‌തഹില്‍ ഫനജ്‌‘അല്‍ ല‘നത അല്ലാഹി ‘അലാ അല്‍-കാദിബീന്‍
Then whoever disputes with you concerning him after knowledge that has come to you, being a slave of Allah, and having no share in Divinity say: Come, let us call our sons and your sons, our women and your women, ourselves and yourselves then we pray and invoke the Curse of Allah upon those who lie.
നിനക്ക് യഥാര്‍ഥ ജ്ഞാനം വന്നെത്തിയശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ വരുന്നുവെങ്കില്‍ അവരോടു പറയുക: നിങ്ങള്‍ വരൂ. നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ.
62 ٦٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَهُوَ
ലഹുവ
surely it (is)
ഇതുതന്നെ (യാണ്)
ٱلْقَصَصُ
അല്‍-ഖസസു
the narration
സംഭവവിവരണം
ٱلْحَقُّ
അല്‍-ഹഖ്ഖു
Thet ruth
സത്യസന്ധമായത്
وَمَا
വമാ
and not
ഇല്ല
مِنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
no god
ഒരാരാധ്യനും / ദൈവവും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللَّهُ
അല്ലാഹു
the god
യഥാര്‍ത്ഥ ദൈവം
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
യഥാര്‍ത്ഥ ദൈവം
لَهُوَ
ലഹുവ
surely it (is)
ഇതുതന്നെ
ٱلْعَزِيزُ
അല്‍-‘അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
അല്‍-ഹകീം
the All-Wise
അഗാധജ്ഞന്‍
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ وَمَا مِنْ إِلَـٰهٍ إِلاَّ ٱللَّهُ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഇന്ന ഹാദാ ലഹുവഅല്‍-ഖസസു അല്‍-ഹഖ്ഖു വമാ മിന്‍ ഇലാഹിന്‍ ഇല്ലാ അല്ലാഹു വ-ഇന്ന അല്ലാഹ ലഹുവഅല്‍-‘അസീസു അല്‍-ഹകീം
Verily. This is thet rue narrative, and, none has the right to be worshipped but Allah, the One and the Only True God, Who has neither a wife nor a son. And indeed, Allah is the All-Mighty, the All-Wise.
ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു തന്നെയാണ് പ്രതാപിയും യുക്തിമാനും.
63 ٦٣
فَإِن
ഫ-ഇന്‍
And if
ഇനി എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിഞ്ഞു
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍ (ആണ്)
بِٱلْمُفْسِدِينَ
ബില്‍-മുഫ്‌സിദീന്‍
of the corrupters
നാശകാരികളെ പറ്റി
فَإِن تَوَلَّوْاْ فَإِنَّ ٱللَّهَ عَلِيمٌ بِٱلْمُفْسِدِينَ
ഫ-ഇന്‍ തവല്ലൗ ഫ-ഇന്ന അല്ലാഹ ‘അലീം ബില്‍-മുഫ്‌സിദീന്‍
And if they turn away, then surely, Allah is All-Aware of those who do mischief.
ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ഓര്‍ക്കുക: തീര്‍ച്ചയായും അല്ലാഹു നാശകാരികളെപ്പറ്റി നന്നായറിയുന്നവനാണ്.
64 ٦٤
قُلْ
ഖുല്‍
Say
പറയുക
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ധത്തിന്‍റെ
تَعَالَوْاْ
ത‘ആലൗ
Come
നിങ്ങള്‍ വരിക
إِلَىٰ
ഇലാ
to
ലേക്ക്
كَلَمَةٍ
കലിമതിന്‍
a word
ഒരു വചനം
سَوَآءٍ
സവാഇന്‍
equitable
സമമായ
بَيْنَنَا
ബയ്‌നനാ
between us
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
വബയ്‌നകും
and between you
നിങ്ങള്‍ക്കിടയില്‍
أَلاَّ
അല്ലാ
is that not
അരുത്
نَعْبُدَ
ന‘ബുദ
we worship
ഞങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللَّهَ
അല്ലാഹ
Allah
യഥാര്‍ത്ഥ ദൈവം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
نُشْرِكَ
നുഷ്‌റിക
we associate partners
നമ്മള്‍ പങ്ക് ചേര്‍ക്കുക
بِهِ
ബിഹി
in it
അതില്‍
شَيْئاً
ഷയ്‌അന്‍
anything
ഒന്നിനെയും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَتَّخِذَ
യത്തഖിദ
take
നമ്മള്‍ സ്വീകരിക്കുക
بَعْضُنَا
ബ‘ളുനാ
some of us
നമ്മളില്‍ ചിലര്‍
بَعْضاً
ബ‘ളന്‍
(to) others
ചിലരെ
أَرْبَاباً
അര്‍ബാബന്‍
(as) lords
രക്ഷിതാക്കളായി / നാഥന്മാരായി
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
യഥാര്‍ത്ഥ ദൈവത്തിന്
فَإِن
ഫ-ഇന്‍
And if
ഇനിയും എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിയുക
فَقُولُواْ
ഫഖൂലൂ
then say
അപ്പോള്‍ നിങ്ങള്‍ പറയുക
ٱشْهَدُواْ
ഇഷ്‌-ഹദൂ
Bear witness
നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
بِأَنَّا
ബി-അന്നാ
that we
ഞങ്ങള്‍ ആണെന്ന്
مُسْلِمُونَ
മുസ്‌ലിമൂന്‍
(are) Muslims
ദൈവത്തിന് കീഴൊതിങ്ങിയവര്‍
قُلْ يٰأَهْلَ ٱلْكِتَابِ تَعَالَوْاْ إِلَىٰ كَلَمَةٍ سَوَآءٍ بَيْنَنَا وَبَيْنَكُمْ أَلاَّ نَعْبُدَ إِلاَّ ٱللَّهَ وَلاَ نُشْرِكَ بِهِ شَيْئاً وَلاَ يَتَّخِذَ بَعْضُنَا بَعْضاً أَرْبَاباً مِّن دُونِ ٱللَّهِ فَإِن تَوَلَّوْاْ فَقُولُواْ ٱشْهَدُواْ بِأَنَّا مُسْلِمُونَ
ഖുല്‍ യാ അഹ്‌ല അല്‍-കിതാബി ത‘ആലൗ ഇലാ കലിമതിന്‍ സവാഇന്‍ ബയ്‌നനാ വബയ്‌നകും അല്ലാ ന‘ബുദ ഇല്ലാ അല്ലാഹ വലാ നുഷ്‌റിക ബിഹി ഷയ്‌അന്‍ വലാ യത്തഖിദ ബ‘ളുനാ ബ‘ളന്‍ അര്‍ബാബന്‍ മിന്‍ ദൂനി അല്ലാഹി ഫ-ഇന്‍ തവല്ലൗ ഫഖൂലൂ ഇഷ്‌-ഹദൂ ബി-അന്നാ മുസ്‌ലിമൂന്‍
Say: O people of the Scripture: Come to a word that is just between us and you, that we worship none but Allah, and that we associate no partners with Him, and that none of us shall take others as lords besides Allah. Then, if they turn away, say: Bear witness that we are Muslims.
പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക. ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ഞങ്ങള്‍ ദൈവത്തിന് കീഴൊതിങ്ങിയവരാണ്.. നിങ്ങളതിന് സാക്ഷികളാവുക.
65 ٦٥
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദത്തിന്‍റെ
لِمَ
ലിമ
Why
എന്തിന്
تُحَآجُّونَ
തുഹാജ്ജൂന
(do) you argue
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِىۤ
ഫീ
in
ഇല്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
وَمَآ
വമാ
while not
പെട്ടിട്ടില്ല
أُنزِلَتِ
ഉന്‍സിലതി
was revealed
ഇറക്കുക
ٱلتَّورَاةُ
അത്‌-തൗറാതു
the Taurat
തൌറാത്തും
وَٱلإنْجِيلُ
വല്‍-ഇന്‍ജീലു
and the Injeel
ഇഞ്ചീലും
إِلاَّ
ഇല്ലാ
except
അല്ലാതെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
بَعْدِهِ
ബ‘ദിഹി
after
ശേഷം
أَفَلاَ
അഫലാ
Then why don’ t
ഇനിയും (ഇല്ലേ)
تَعْقِلُونَ
ത‘ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുക
يٰأَهْلَ ٱلْكِتَابِ لِمَ تُحَآجُّونَ فِىۤ إِبْرَاهِيمَ وَمَآ أُنزِلَتِ ٱلتَّورَاةُ وَٱلإنْجِيلُ إِلاَّ مِنْ بَعْدِهِ أَفَلاَ تَعْقِلُونَ
യാ അഹ്‌ല അല്‍-കിതാബി ലിമ തുഹാജ്ജൂന ഫീ ഇബ്‌റാഹീമ വമാ ഉന്‍സിലതി അത്‌-തൗറാതു വല്‍-ഇന്‍ജീലു ഇല്ലാ മിന്‍ ബ‘ദിഹി അഫലാ ത‘ഖിലൂന്‍
O people of the Scripture. Why do you dispute about Ibrahim, while the Taurat and the Injeel were not revealed till after him? Have you then no sense?
വേദക്കാരേ, ഇബ്റാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു. തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്?
66 ٦٦
هٰأَنْتُمْ
ഹാ അന്‍തും
Here you are
ഹേ നിങ്ങള്‍
هَؤُلاۤءِ
ഹാഉലാഇ
those who
അവര്‍
حَاجَجْتُمْ
ഹാജജ്‌തും
argued
നിങ്ങള്‍ തര്‍ക്കിച്ചു
فِيمَا
ഫീമാ
about what
കാര്യത്തില്‍
لَكُم
ലകും
for you
നിങ്ങള്‍ക്ക്
بِهِ
ബിഹി
in it
അതില്‍
عِلمٌ
‘ഇല്‍മുന്‍
(have some) knowledge
അറിവ് (ഉള്ള)
فَلِمَ
ഫലിമ
Then why
ഇനി എന്തിന്
تُحَآجُّونَ
തുഹാജ്ജൂന
(do) you argue
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِيمَا
ഫീമാ
about what
അവയില്‍
لَيْسَ
ലയ്‌സ
not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
بِهِ
ബിഹി
in it
അതിനെ പറ്റി
عِلْمٌ
‘ഇല്‍മുന്‍
(any) knowledge
അറിവ്
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നു
وَأَنْتُمْ
വ-അന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
لاَ
ലാ
(Do) not
ഇല്ല
تَعْلَمُونَ
ത‘ലമൂന്‍
know
നിങ്ങള്‍ അറിയുക
هٰأَنْتُمْ هَؤُلاۤءِ حَاجَجْتُمْ فِيمَا لَكُم بِهِ عِلمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُمْ بِهِ عِلْمٌ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
ഹാ അന്‍തും ഹാഉലാഇ ഹാജജ്‌തും ഫീമാ ലകും ബിഹി ‘ഇല്‍മുന്‍ ഫലിമ തുഹാജ്ജൂന ഫീമാ ലയ്‌സ ലകും ബിഹി ‘ഇല്‍മുന്‍ വഅല്ലാഹു യ‘ലമു വ-അന്‍തും ലാ ത‘ലമൂന്‍
Verily, you are those who have disputed about that of which you have knowledge. Why do you then dispute concerning that which you have no knowledge? It is Allah Who knows, and you know not.
നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.
67 ٦٧
مَا
മാ
what
യാതൊന്ന് (അല്ല)
كَانَ
കാന
it was
ആയിരുന്നു
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
يَهُودِيّاً
യഹൂദിയ്യന്‍
a Jew
ഒരു യഹൂദി
وَلاَ
വലാ
and not
അപ്പോള്‍ അല്ല
نَصْرَانِيّاً
നസ്‌റാനിയ്യന്‍
a Christian
ക്രിസ്ത്യാനി
وَلـٰكِنْ
വലാകിന്‍
and but
മറിച്ച്
كَانَ
കാന
it was
ആയിരുന്നു
حَنِيفاً
ഹനീഫന്‍
a true
ശുദ്ധഹൃദയനായ നിലയില്‍
مُّسْلِماً
മുസ്‌ലിമന്‍
Muslim
ദൈവത്തിന് കീഴൊതിങ്ങിയവന്‍
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
ആണോ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
അല്‍-മുഷ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
مَا كَانَ إِبْرَاهِيمُ يَهُودِيّاً وَلاَ نَصْرَانِيّاً وَلـٰكِنْ كَانَ حَنِيفاً مُّسْلِماً وَمَا كَانَ مِنَ ٱلْمُشْرِكِينَ
മാ കാന ഇബ്‌റാഹീമു യഹൂദിയ്യന്‍ വലാ നസ്‌റാനിയ്യന്‍ വലാകിന്‍ കാന ഹനീഫന്‍ മുസ്‌ലിമന്‍ വമാ കാന മിന അല്‍-മുഷ്‌റിഖീന്‍
Ibrahim was neither a Jew nor a Christian, but he was at rue Muslim Hanifa and he was not of Al-Mushrikun.
ഇബ്റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്ലിമായിരുന്നു (ദൈവത്തിന് കീഴൊതിങ്ങിയവന്‍). അദ്ദേഹം ഒരിക്കലും ബഹുദൈവവിശ്വാസിയായിരുന്നില്ല.
68 ٦٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَوْلَى
അവ്‌ല
the best to claim relationship
എറ്റവും ബന്ധമുള്ള
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
بِإِبْرَاهِيمَ
ബി-ഇബ്‌റാഹീമ
with Ibrahim
ഇബ്രാഹിമിനോട്
لَلَّذِينَ
ലല്ലദീന
those who
യാതോരുത്തര്‍
ٱتَّبَعُوهُ
ഇത്തബ‘ഊഹു
follow him
അവനെ പിന്തുടര്‍ന്നവര്‍
وَهَـٰذَا
വഹാദാ
and this
ٱلنَّبِىُّ
അന്‍-നബിയ്യു
Prophet
പ്രവാചകനും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവരും
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
وَلِىُّ
വലിയ്യു
a Guardian
രക്ഷയാണ്
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
إِنَّ أَوْلَى ٱلنَّاسِ بِإِبْرَاهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ آمَنُواْ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ
ഇന്ന അവ്‌ല അന്‍-നാസി ബി-ഇബ്‌റാഹീമ ലല്ലദീന ഇത്തബ‘ഊഹു വഹാദാ അന്‍-നബിയ്യു വല്ലദീന ആമനൂ വഅല്ലാഹു വലിയ്യു അല്‍-മുഅ്‌മിനീന്‍
Verily, among mankind who have the best claim to Ibrahim are those who followed him, and this Prophet and those who have believed. And Allah is the Wali of the believers.
തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു.
69 ٦٩
وَدَّت
വദ്ദത്‌
Wished
ആഗ്രഹിച്ചു
طَّآئِفَةٌ
താഇഫതുന്‍
a group
ഒരു വിഭാഗം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
അല്‍-കിതാബി
of the Book
വേദഗ്രന്ഥത്തിന്‍റെ
لَوْ
ലൗ
if
എങ്കില്‍
يُضِلُّونَكُمْ
യുളില്ലൂനകും
they could lead you astray
അവര്‍ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നു
وَمَا
വമാ
and not
ഇല്ല
يُضِلُّونَ
യുളില്ലൂന
they lead astray
അവര്‍ വഴിപിഴപ്പിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْفُسَهُمْ
അന്‍ഫുസഹും
themselves
അവരെ തന്നെ
وَمَا
വമാ
and not
അല്ല
يَشْعُرُونَ
യഷ്‌‘ഉറൂന്‍
they realize
അവര്‍ അറിയുന്നവര്‍
وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَابِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلاَّ أَنْفُسَهُمْ وَمَا يَشْعُرُونَ
വദ്ദത്‌ താഇഫതുന്‍ മിന്‍ അഹ്‌ലി അല്‍-കിതാബി ലൗ യുളില്ലൂനകും വമാ യുളില്ലൂന ഇല്ലാ അന്‍ഫുസഹും വമാ യഷ്‌‘ഉറൂന്‍
A party of the people of the Scripture wish to lead you astray. But they shall not lead astray anyone except themselves, and they perceive not.
വേദക്കാരിലൊരു കൂട്ടര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിക്കുന്നു. സത്യത്തില്‍ അവര്‍ അവരെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. പക്ഷേ അവരതറിയുന്നില്ല.