اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
200
٢٠٠
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരായ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
ٱصْبِرُواْ
സ്ബിറൂ
Be steadfast
നിങ്ങള്‍ ക്ഷമിക്കുവിന്‍
وَصَابِرُواْ
വസാബിറൂ
and patient
ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുവിന്‍
وَرَابِطُواْ
വറാബിതൂ
and constant
ദൈവിക മാര്‍ഗത്തില്‍ ജാഗ്രതയുള്ളവരായി നിലകൊള്ളുകയും ചെയ്യുവിന്‍
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിനെ)
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‌ലിഹൂന്‍
successful
നിങ്ങള്‍ വിജയിക്കുന്നവര്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ ٱصْبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
യാ അയ്യുഹല്‍-ലദീന ആമനൂസ്ബിറൂ വസാബിറൂ വറാബിതൂ വത്തഖൂല്ലാഹ ലഅല്ലകും തുഫ്‌ലിഹൂന്‍
O you who believe! Endure and be more patient, and guard your territory by stationing army units permanently at the places from where the enemy can attack you, and fear Allah, so that you may be successful.
വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. അസത്യവാദികള്‍ക്കെതിരെ സ്ഥൈര്യമുള്ളവരാവുക. സത്യസേവനത്തിന് സന്നദ്ധരാവുക.അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം.