Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
190 ١٩٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
خَلْقِ
ഖല്‍ഖി
creation
സൃഷ്ടിപ്പ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
وَٱخْتِلاَفِ
വഖ്തിലാഫി
and alternation
വ്യത്യാസപ്പെടുന്നതിലും
ٱلْلَّيْلِ
ല്‍-ലൈലി
the night
രാത്രി
وَٱلنَّهَارِ
വന്നഹാറി
and the day
പകലും
لَـاۤيَاتٍ
ലആയാതിന്‍
surely Signs
തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്
لِّـأُوْلِى
ലിഉലി
for men
യാതോരുത്തര്‍ (ക്ക്)
ٱلأَلْبَابِ
ല്‍-അല്‍ബാബ്
understanding
ബുദ്ധിയുള്ള
إِنَّ فِى خَلْقِ ٱلسَّمَاوَاتِ وَٱلأَرْضِ وَٱخْتِلاَفِ ٱلْلَّيْلِ وَٱلنَّهَارِ لَـاۤيَاتٍ لِّـأُوْلِى ٱلأَلْبَابِ
ഇന്ന ഫീ ഖല്‍ഖിസ്സമാവാതി വല്‍-അര്‍ഡി വഖ്തിലാഫില്‍-ലൈലി വന്നഹാറി ലആയാതിന്‍ ലിഉലില്‍-അല്‍ബാബ്
Verily! In the creation of the heavens and the earth, and in the alternation of night and day, there are indeed signs for men of understanding.
ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
191 ١٩١
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَذْكُرُونَ
യദ്‌കുറൂന
remember
അവര്‍ ഓര്‍മ്മിക്കുന്നു (സ്മരിക്കുന്ന)
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
قِيَاماً
ഖിയാമന്‍
standing
നില്‍ക്കുന്ന അവസ്ഥയില്‍
وَقُعُوداً
വഖുഉദന്‍
and sitting
ഇരിക്കുന്ന അവസ്ഥയിലും
وَعَلَىٰ
വഅലാ
and on
മേലും
جُنُوبِهِمْ
ജുനൂബിഹിം
their sides
അവരുടെ പാര്‍ശ്വങ്ങള്‍ (കിടക്കുന്ന)
وَيَتَفَكَّرُونَ
വയതഫക്കറൂന
and they reflect
അവര്‍ ചിന്തിക്കുന്നു
فِى
ഫീ
In
ഇല്‍
خَلْقِ
ഖല്‍ഖി
creation
സൃഷ്ടിപ്പ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡ്,
and the earth,
ഭൂമിയിലെയും/ യുടെയും
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
مَا
മാ
not
ഇല്ല
خَلَقْتَ
ഖലഖ്‌ത
You have created
നീ സൃഷ്ടിക്കുക
هٰذَا
ഹാദാ
this
ഇത്
بَاطِلاً
ബാതിലന്‍
vain
നിരര്‍ത്ഥമായി (വെറുതെ)
سُبْحَانَكَ
സുബ്‌ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
فَقِنَا
ഫഖിനാ
so save us
അതിനാല്‍ നീ ഞങ്ങളെ രക്ഷിക്കണമേ
عَذَابَ
അദാബ
punishment
ശിക്ഷയില്‍നിന്ന്
النَّارِ
ന്നാറ്
the Fire
നരക
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَاماً وَقُعُوداً وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَاوَاتِ وَٱلأَرْضِ رَبَّنَآ مَا خَلَقْتَ هٰذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ
അല്ലദീന യദ്‌കുറൂനല്ലാഹ ഖിയാമന്‍ വഖുഉദന്‍ വഅലാ ജുനൂബിഹിം വയതഫക്കറൂന ഫീ ഖല്‍ഖിസ്സമാവാതി വല്‍-അര്‍ഡ്, റബ്ബനാ മാ ഖലഖ്‌ത ഹാദാ ബാതിലന്‍ സുബ്‌ഹാനക ഫഖിനാ അദാബന്നാറ്
Those who remember Allah standing, sitting, and lying down on their sides, and think deeply about the creation of the heavens and the earth: "Our Lord! You have not created this without purpose, glory to You. Give us salvation from the torment of the Fire.
നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: "ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ.
192 ١٩٢
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
مَنْ
മന്‍
Who
ആര്‍
تُدْخِلِ
തുദ്‌ഖിലി
You admit
നീ പ്രവേശിപ്പിക്കുന്നുവോ
ٱلنَّارَ
ന്നാറ
the Fire
നരകത്തില്‍
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും (തന്നെ)
أَخْزَيْتَهُ
അഖ്‌സൈതഹ്,
You disgraced him
നീ അവനെ നിന്ദിച്ചത് (അപമാനത്തിലാക്കിയത്)
وَمَا
വമാ
and not
ഇല്ല
لِلظَّالِمِينَ
ലിഴ്ഴാലിമീന
for the wrongdoers
അക്രമികള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْصَارٍ
അന്‍സാറ്
helpers
സഹായികളായി
رَبَّنَآ إِنَّكَ مَنْ تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
റബ്ബനാ ഇന്നക മന്‍ തുദ്‌ഖിലിന്നാറ ഫഖദ് അഖ്‌സൈതഹ്, വമാ ലിഴ്ഴാലിമീന മിന്‍ അന്‍സാറ്
Our Lord! Verily, whom You admit to the Fire, indeed, You have disgraced him, and never will the Zalimun find any helpers.
ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദിച്ചതുതന്നെ. അക്രമികള്‍ക്ക് സഹായി കളായി ആരുമുണ്ടാവുകയില്ല.
193 ١٩٣
رَّبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
إِنَّنَآ
ഇന്നനാ
Indeed, we
ഞങ്ങള്‍
سَمِعْنَا
സമിഅ്‌നാ
heard
തീര്‍ച്ചയായും ഞങ്ങള്‍ കേട്ടു
مُنَادِياً
മുനാദിയന്‍
a caller
ഒരു വിളിക്കുന്ന ആളെ
يُنَادِى
യുനാദീ
calling
അയാള്‍ വിളിക്കുന്നു
لِلإِيمَانِ
ലില്‍ഈമാനി
to the faith
സത്യവിശ്വാസത്തിലേക്ക്
أَنْ
അന്‍
that
അത്
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِرَبِّكُمْ
ബിറബ്ബികും
in your Lord
നിങ്ങളുടെ രക്ഷിതാവില്‍
فَآمَنَّا
ഫആമന്നാ,
so we have believed
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
فَٱغْفِرْ
ഫഘ്‌ഫിര്‍
so forgive
അത്കൊണ്ട് നീ പൊറുത്ത് തരേണമേ
لَنَا
ലനാ
us
ഞങ്ങള്‍ക്കായി
ذُنُوبَنَا
ദുനൂബനാ
our sins
ഞങ്ങളുടെ പാപങ്ങള്‍
وَكَفِّرْ
വകഫ്ഫിര്‍
and remove
നീ മായ്ച്ചുകളയേണമേ
عَنَّا
അന്നാ
from us
ഞങ്ങളില്‍ നിന്ന്
سَيِّئَاتِنَا
സയ്യിആതിനാ
our evil deeds,
ഞങ്ങളുടെ തിന്മകളെ
وَتَوَفَّنَا
വതവഫ്ഫനാ
and cause us to die
നീ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ
مَعَ
മഅ
with
കൂടെ / ഒപ്പം
ٱلأَبْرَارِ
ല്‍-അബ്‌റാറ്
the righteous
പുണ്യവാന്‍ മാരുടെ
رَّبَّنَآ إِنَّنَآ سَمِعْنَا مُنَادِياً يُنَادِى لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ ٱلأَبْرَارِ
റബ്ബനാ ഇന്നനാ സമിഅ്‌നാ മുനാദിയന്‍ യുനാദീ ലില്‍ഈമാനി അന്‍ ആമിനൂ ബിറബ്ബികും ഫആമന്നാ, റബ്ബനാ ഫഘ്‌ഫിര്‍ ലനാ ദുനൂബനാ വകഫ്ഫിര്‍ അന്നാ സയ്യിആതിനാ വതവഫ്ഫനാ മഅല്‍-അബ്‌റാറ്
"Our Lord! Verily, we have heard the call of one calling to Faith: 'Believe in your Lord,' and we have believed. Our Lord! Forgive us our sins and remit from us our evil deeds, and make us die in the state of righteousness along with Al-Abrar.
ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ 'നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവിന്‍' എന്നു വിളംബരംചെയ്യുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ തിന്‍മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളോടൊപ്പം ഞങ്ങളെ നീ മരിപ്പിക്കുകയുംചെയ്യേണമേ
194 ١٩٤
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَآتِنَا
വആതിനാ
grant us
ഞങ്ങള്‍ക്ക് തരികയും വേണമെ
مَا
മാ
what
യാതൊന്നിനെ
وَعَدتَّنَا
വഅദ്‌തനാ
You promised us
നീ ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്ത
عَلَىٰ
അലാ
on
മേല്‍ (ലൂടെ)
رُسُلِكَ
റുസുലിക
Your Messengers
നിന്റെ ദൂതന്‍മാരി
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخْزِنَا
തുഖ്‌സിനാ
disgrace us
നീ ഞങ്ങളെ അപമാനിക്കുക
يَوْمَ
യൗമ
day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമ,
Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لاَ
ലാ
not
അരുത്
تُخْلِفُ
തുഖ്‌ലിഫു
break
നീ ലംഘിക്കുക
ٱلْمِيعَادَ
ല്‍-മീഅാദ്
the Promise
വാഗ്ദത്തം
رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلاَ تُخْزِنَا يَوْمَ ٱلْقِيَامَةِ إِنَّكَ لاَ تُخْلِفُ ٱلْمِيعَادَ
റബ്ബനാ വആതിനാ മാ വഅദ്‌തനാ അലാ റുസുലിക വലാ തുഖ്‌സിനാ യൗമല്‍-ഖിയാമ, ഇന്നക ലാ തുഖ്‌ലിഫുല്‍-മീഅാദ്
Our Lord! Grant us what You promised unto us through Your Messengers and disgrace us not on the Day of Resurrection, for You never break Promise.
ഞങ്ങളുടെ നാഥാ; നിന്‍റെ ദൂതന്‍മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും ഞങ്ങള്‍ക്കു നല്‍കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുകയില്ല.
195 ١٩٥
فَٱسْتَجَابَ
ഫസ്തജാബ
Then responded
അപ്പോള്‍ ഉത്തരം നല്‍കി
لَهُمْ
ലഹും
for them
അവര്‍ക്ക്
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
أَنِّى
അന്നീ
Indeed, I
നിശ്ചയം ഞാന്‍
لاَ
ലാ
not
ഇല്ല
أُضِيعُ
ഉദീഉ
waste
ഞാന്‍ പാഴാക്കുക
عَمَلَ
അമല
deeds
പ്രവര്‍ത്തനം
عَامِلٍ
ഉആമിലിന്‍
doer
പ്രവര്‍ത്തിക്കുന്നയാളുടെ
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
مِّنْ
മിന്‍
from
ഇല്‍ നിന്നും
ذَكَرٍ
ദകറിന്‍
male
ആണില്‍
أَوْ
അവ്
or
അല്ലെങ്കില്‍
أُنْثَىٰ
ഉന്‍ഥാ,
a female
പെണ്ണായിട്ട്
بَعْضُكُم
ബഅ്‌ദുകും
each of you
നിങ്ങളില്‍ ചിലര്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന് (ഉള്ളവരാണ്)
بَعْضٍ
ബഅ്‌ദ്,
others
ചിലരുടെ
فَٱلَّذِينَ
ഫല്ലദീന
So those who
അപ്പോള്‍ യാതോരുത്തര്‍
هَاجَرُواْ
ഹാജറൂ
emigrated
അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു പോയി
وَأُخْرِجُواْ
വഉഖ്‌റിജൂ
and were driven out
പുറത്താക്കപ്പെടുകയും ചെയ്തു
مِنْ
മിന്‍
from
ഇല്‍ നിന്ന്
دِيَارِهِمْ
ദിയാറിഹിം
their homes
അവരുടെ വീടുകളില്‍
وَأُوذُواْ
വഊദൂ
and were harmed
അവര്‍ ഉപദ്രവിക്കപെടുകയും ചെയ്തു
فِى
ഫീ
In
ഇല്‍
سَبِيلِى
സബീലീ
My way
എന്‍റെ മാര്‍ഗത്തില്‍
وَقَاتَلُواْ
വഖാതലൂ
and fought
അവര്‍ യുദ്ധംചെയ്യുകയും ചെയ്തു
وَقُتِلُواْ
വഖുതിലൂ
and were killed
അവര്‍ കൊല്ലപ്പെടുകയും ചെയ്തു
لَـأُكَفِّرَنَّ
ലഉകഫ്ഫിറന്ന
surely I remove
തീര്‍ച്ചയായും ഞാന്‍ മായ്ച്ചു കൊടുക്കും
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil deeds
അവരുടെ തിന്‍മകള്‍
وَلَـأُدْخِلَنَّهُمْ
വലഉദ്‌ഖിലന്നഹും
and surely I will admit them
തീര്‍ച്ചയായും നാമവരെ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗത്തില്‍
تَجْرِى
തജ്റീ
flows
ഒഴുകുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
rivers
അരുവികള്‍
ثَوَاباً
ഥവാബന്‍
a reward
പ്രതിഫലം ആയിട്ട്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِنْدِ
ഇന്‍ദി
near
അടുക്കല്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عِنْدَهُ
ഇന്‍ദഹു
with Him
അവന്‍റെ അടുക്കല്‍ (ആണ്)
حُسْنُ
ഹുസ്‌നു
excellent
ഏറ്റവും നല്ല
ٱلثَّوَابِ
ഥ്ഥവാബ്
reward
പ്രതിഫലം
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لاَ أُضِيعُ عَمَلَ عَامِلٍ مِّنْكُمْ مِّنْ ذَكَرٍ أَوْ أُنْثَىٰ بَعْضُكُم مِّنْ بَعْضٍ فَٱلَّذِينَ هَاجَرُواْ وَأُخْرِجُواْ مِنْ دِيَارِهِمْ وَأُوذُواْ فِى سَبِيلِى وَقَاتَلُواْ وَقُتِلُواْ لَـأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَـأُدْخِلَنَّهُمْ جَنَّاتٍ تَجْرِى مِنْ تَحْتِهَا ٱلأَنْهَارُ ثَوَاباً مِّنْ عِنْدِ ٱللَّهِ وَٱللَّهُ عِنْدَهُ حُسْنُ ٱلثَّوَابِ
ഫസ്തജാബ ലഹും റബ്ബുഹും അന്നീ ലാ ഉദീഉ അമല ഉആമിലിന്‍ മിന്‍കും മിന്‍ ദകറിന്‍ അവ് ഉന്‍ഥാ, ബഅ്‌ദുകും മിന്‍ ബഅ്‌ദ്, ഫല്ലദീന ഹാജറൂ വഉഖ്‌റിജൂ മിന്‍ ദിയാറിഹിം വഊദൂ ഫീ സബീലീ വഖാതലൂ വഖുതിലൂ ലഉകഫ്ഫിറന്ന അന്‍ഹും സയ്യിആതിഹിം വലഉദ്‌ഖിലന്നഹും ജന്നാതിന്‍ തജ്റീ മിന്‍ തഹ്തിഹാ ല്‍-അന്‍ഹാറു ഥവാബന്‍ മിന്‍ ഇന്‍ദില്ലാഹ്, വല്ലാഹു ഇന്‍ദഹു ഹുസ്‌നുഥ്ഥവാബ്
So their Lord accepted of them, "Never will I allow to be lost the work of any of you, be he male or female. You are one of another, so those who emigrated and were driven out from their homes, and suffered harm in My Cause, and who fought, and were killed, verily, I will remit from them their evil deeds and admit them into Gardens under which rivers flow; a reward from Allah, and with Allah is the best of rewards."
അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: "പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരുവിഭാഗം മറുവിഭാഗത്തില്‍നിന്നുണ്ടായവരാണ്. അതിനാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍തങ്ങളുടെ നാട് വെടിഞ്ഞവര്‍; സ്വന്തം വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍; എന്‍റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍; യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍- എല്ലാവരുടെയും തിന്‍മകളെ നാം മായ്ച്ചില്ലാതാക്കും; തീര്‍ച്ച. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നാമവരെ പ്രവേശിപ്പിക്കും. ഇതൊക്കെയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ്. അല്ലാഹുവിന്‍റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്."
196 ١٩٦
لاَ
ലാ
not
അരുത്
يَغُرَّنَّكَ
യഘുറ്റന്നക
deceive you
നിന്നെ ഒട്ടും വഞ്ചിക്കുക
تَقَلُّبُ
തഖല്ലുബു
movement
വിളയാട്ടം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
disbelieve
അവര്‍ സത്യം നിഷേധിച്ച
فِى
ഫി
In
ഇല്‍
ٱلْبِلاَدِ
ല്‍-ബിലാദ്
the land
പല നാടുകള്‍
لاَ يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِى ٱلْبِلاَدِ
ലാ യഘുറ്റന്നക തഖല്ലുബുല്‍-ലദീന കഫറൂ ഫില്‍-ബിലാദ്
Let not the free disposal of the disbelievers throughout the land deceive you.
നാടെങ്ങുമുള്ള സത്യനിഷേധികളുടെവിളയാട്ടം നിന്നെ വഞ്ചിക്കാതിരിക്കട്ടെ.
197 ١٩٧
مَتَاعٌ
മതാഉന്‍
An enjoyment
സുഖാസ്വാദനം
قَلِيلٌ
ഖലീലുന്‍
little
തുച്ഛമായ
ثُمَّ
ഥുമ്മ
then
പിന്നെ
مَأْوَاهُمْ
മഅ്‌വാഹും
their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നം,
hell
നരകം (മാണ്‌)
وَبِئْسَ
വബിഅ്‌സ
an evil
എത്ര ചീത്ത
ٱلْمِهَادُ
ല്‍-മിഹാദ്
resting place
സങ്കേതം
مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمِهَادُ
മതാഉന്‍ ഖലീലുന്‍ ഥുമ്മ മഅ്‌വാഹും ജഹന്നം, വബിഅ്‌സല്‍-മിഹാദ്
A brief enjoyment; then, their ultimate abode is Hell; and worst indeed is that place for rest.
അത് തുച്ഛമായ സുഖാസ്വാദനം മാത്രം. പിന്നെ അവര്‍ ചെന്നെത്തുന്ന താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം
198 ١٩٨
لۤكِنِ
ലാകിനി
But
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ٱتَّقَوْاْ
ത്തഖൗ
fear
സൂക്ഷിക്കുന്നവര്‍
رَبَّهُمْ
റബ്ബഹും
their Lord
തങ്ങളുടെ രക്ഷിതാവിനെ
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
جَنَّاتٌ
ജന്നാതുന്‍
Gardens
തോട്ടങ്ങള്‍ (സ്വര്‍ഗ്ഗം)
تَجْرِى
തജ്റീ
flows
ഒഴുകുന്നു
مِنْ
മിന്‍
from
ഇല്‍ (ഊടെ)
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
ഫീഹാ
in it
അതില്‍
نُزُلاً
നുസുലന്‍
a hospitality
സല്‍കാരമാണത്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِنْدِ
ഇന്‍ദി
near
അവന്‍റെ അടുക്കല്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
and not
ഇല്ല / അത്
عِنْدَ
ഇന്‍ദ
near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
خَيْرٌ
ഖൈറുന്‍
better
ഉത്തമം / ഏറ്റവും നല്ലത്
لِّلْـأَبْرَارِ
ലില്‍-അബ്‌റാറ്
for the righteous
സജ്ജനങ്ങള്‍ക്ക് / പുണ്യവാന്മാര്‍ക്ക്
لۤكِنِ ٱلَّذِينَ ٱتَّقَوْاْ رَبَّهُمْ لَهُمْ جَنَّاتٌ تَجْرِى مِنْ تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا نُزُلاً مِّنْ عِنْدِ ٱللَّهِ وَمَا عِنْدَ ٱللَّهِ خَيْرٌ لِّلْـأَبْرَارِ
ലാകിനില്ലദീനത്തഖൗ റബ്ബഹും ലഹും ജന്നാതുന്‍ തജ്റീ മിന്‍ തഹ്തിഹാ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ നുസുലന്‍ മിന്‍ ഇന്‍ദില്ലാഹ്, വമാ ഇന്‍ദല്ലാഹി ഖൈറുന്‍ ലില്‍-അബ്‌റാറ്
But, for those who fear their Lord, are Gardens under which rivers flow; therein are they to dwell, an entertainment from Allah; and that which is with Allah is the Best for Al-Abrar.
എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലുള്ളതാണ് സജ്ജനങ്ങള്‍ക്ക് ഏറ്റം ഉത്തമം.
199 ١٩٩
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
مِنْ
മിന്‍
from
ഇല്‍ നിന്ന് (ഉണ്ട്))
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
the Book
വേദത്തിന്‍റെ
لَمَنْ
ലമന്‍
who
തീര്‍ച്ചയായും ആളുകള്‍
يُؤْمِنُ
യുഅ്മിനു
believe
വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍ (ദൈവത്തില്‍)
وَمَآ
വമാ
and what
യാതൊന്നിലും
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
إِلَيْكُمْ
ഇലൈകും
to you
നിങ്ങള്‍ക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنْزِلَ
ഉന്‍സില
was sent down
ഇറക്കപ്പെട്ട
إِلَيْهِمْ
ഇലൈഹിം
at them
അവര്‍ക്ക്
خَاشِعِينَ
ഖാശിഉന
humbly submissive
ഭയമുള്ളവരായി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
لاَ
ലാ
not
ഇല്ല
يَشْتَرُونَ
യശ്തറൂന
exchange
അവര്‍ വില്‍ക്കുക
بِآيَاتِ
ബിആയാതി
in Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ)
ثَمَناً
ഥമനന്‍
a price
വിലയ്ക്ക്
قَلِيلاً
ഖലീലന്‍,
little
തുച്ഛമായ
أُوْلۤـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്റുഹും
their reward
അവരുടെ പ്രതിഫലം
عِنْدَ
ഇന്‍ദ
near
അടുത്ത്
رَبِّهِمْ
റബ്ബിഹിം,
their Lord
അവരുടെ രക്ഷിതാവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَرِيعُ
സറീഉ
swift
വേഗത (യില്‍)
ٱلْحِسَابِ
ല്‍-ഹിസാബ്
the account.
കണക്ക് നോക്കുന്നവന്‍ (ആണ്)
وَإِنَّ مِنْ أَهْلِ ٱلْكِتَابِ لَمَنْ يُؤْمِنُ بِٱللَّهِ وَمَآ أُنْزِلَ إِلَيْكُمْ وَمَآ أُنْزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لاَ يَشْتَرُونَ بِآيَاتِ ٱللَّهِ ثَمَناً قَلِيلاً أُوْلۤـٰئِكَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
വഇന്ന മിന്‍ അഹ്‌ലില്‍-കിതാബി ലമന്‍ യുഅ്മിനു ബില്ലാഹി വമാ ഉന്‍സില ഇലൈകും വമാ ഉന്‍സില ഇലൈഹിം ഖാശിഉന ലില്ലാഹി ലാ യശ്തറൂന ബിആയാതില്ലാഹി ഥമനന്‍ ഖലീലന്‍, ഉലാഇക ലഹും അജ്റുഹും ഇന്‍ദ റബ്ബിഹിം, ഇന്നല്ലാഹ സറീഉല്‍-ഹിസാബ്
And there are, certainly, among the people of the Scripture, those who believe in Allah and in that which has been revealed to you, and in that which has been revealed to them, humbling themselves before Allah. They do not sell the Verses of Allah for a little price, for them is a reward with their Lord. Surely, Allah is Swift in account.
വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കാണ് തങ്ങളുടെ നാഥന്‍റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്.