Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
90 ٩٠
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
بَعْدَ
ബ‘ദ
after
ശേഷം
إِيمَانِهِمْ
ഈമാനിഹിം
their belief
അവരുടെ വിശ്വാസത്തിന്
ثُمَّ
തുംമ
then
പിന്നെ
ٱزْدَادُواْ
ഇസ്‌ദാദൂ
they increased
അവര്‍ വര്‍ദ്ധിപ്പിച്ചു
كُفْراً
കുഫ്‌റന്‍
disbelief
സത്യനിഷേധം
لَّنْ
ലന്‍
never
ഒരിക്കലും ഇല്ല
تُقْبَلَ
തുഖ്‌ബല
will be accepted
സ്വീകരിക്കപ്പെടുക
تَوْبَتُهُمْ
തൗബതുഹും
their repentance
അവരുടെ പശ്ചാത്താപം
وَأُوْلَـٰئِكَ
വ-ഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلضَّآلُّونَ
അഡ്‌-ഡാല്ലൂന്‍
those who have gone astray
വഴിപിഴച്ചവര്‍
إِنَّ ٱلَّذِينَ كَفَرُواْ بَعْدَ إِيمَانِهِمْ ثُمَّ ٱزْدَادُواْ كُفْراً لَّنْ تُقْبَلَ تَوْبَتُهُمْ وَأُوْلَـٰئِكَ هُمُ ٱلضَّآلُّونَ
ഇന്ന അല്ലദീന കഫറൂ ബ‘ദ ഈമാനിഹിം തുംമ ഇസ്‌ദാദൂ കുഫ്‌റന്‍ ലന്‍ തുഖ്‌ബല തൗബതുഹും വ-ഉലാഇക ഹുമു അഡ്‌-ഡാല്ലൂന്‍
Verily, those who disbelieved after their Belief and then went on increasing in their disbelief - never will their repentance be accepted. And they are those who are astray.
സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളായി മാറുകയും പിന്നീട് സത്യനിഷേധം വര്‍ധിക്കുകയും ചെയ്തവരുടെ പശ്ചാത്താപം അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.
91 ٩١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
الَّذِينَ
അല്ലദീന
those
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു / നിഷേധിച്ചു
وَمَاتُواْ
വമാതൂ
and died
അവര്‍ മരിക്കുയും ചെയ്തു
وَهُمْ
വഹും
and they
അവര്‍
كُفَّارٌ
കുഫ്ഫാറന്‍
disbelievers
നിഷേധികള്‍ (ആയിരിക്കെ)
فَلَنْ
ഫലന്‍
then never
ഇല്ല
يُقْبَلَ
യുഖ്‌ബല
will be accepted
അപ്പോള്‍ സ്വീകരിക്കപ്പെടുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدِهِمْ
അഹദിഹിം
any one of them
അവരിലൊരാള്‍
مِّلْءُ
മില്‍ഉ
full
നിറയെ
ٱلأَرْضِ
അല്‍-അര്‍ളി
the earth
ഭൂമി
ذَهَباً
ദഹബന്‍
gold
സ്വര്‍ണ്ണം
وَلَوِ
വലൗ
if
എങ്കിലും
ٱفْتَدَىٰ
ഇഫ്‌തദാ
he offered it as ransom.
അവന്‍ പ്രായശ്ചിത്തം നല്‍കി
بِهِ
ബിഹി
in it
അതിനെ / അത്കൊണ്ട്
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
a punishment
ശിക്ഷ
أَلِيمٌ
അലീം
a punishment
വേദനയേറിയ
وَمَا
വമാ
and not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന് (ആരും)
نَّاصِرِينَ
നാസിറീന്‍
helpers
സഹായികളായി
إِنَّ الَّذِينَ كَفَرُواْ وَمَاتُواْ وَهُمْ كُفَّارٌ فَلَنْ يُقْبَلَ مِنْ أَحَدِهِمْ مِّلْءُ ٱلأَرْضِ ذَهَباً وَلَوِ ٱفْتَدَىٰ بِهِ أُوْلَـٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُمْ مِّنْ نَّاصِرِينَ
ഇന്ന അല്ലദീന കഫറൂ വമാതൂ വഹും കുഫ്ഫാറന്‍ ഫലന്‍ യുഖ്‌ബല മിന്‍ അഹദിഹിം മില്‍ഉ അല്‍-അര്‍ളി ദഹബന്‍ വലൗ ഇഫ്‌തദാ ബിഹി ഉലാഇക ലഹും ‘അദാബുന്‍ അലീം വമാ ലഹും മിന്‍ നാസിറീന്‍
Verily, those who disbelieved, and died while they were disbelievers, the earth full of gold will not be accepted from anyone of them even if they offered it as a ransom. For them is a painful torment and they will have no helpers.
സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരില്‍നിന്നത് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല.
92 ٩٢
لَنْ
ലന്‍
Never
ഒരിക്കലും അല്ല
تَنَالُواْ
തനാലൂ
will you attain
നിങ്ങള്‍ക്ക് കിട്ടുക
ٱلْبِرَّ
അല്‍-ബിര്‍റ
righteousness
പുണ്യം
حَتَّىٰ
ഹത്താ
until
വരേക്കും
تُنْفِقُواْ
തുന്‍ഫിഖൂ
you spend
നിങ്ങള്‍ ചിലവഴിക്കുന്നത്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تُحِبُّونَ
തുഹിബ്ബൂന
love
നിങ്ങള്‍ സ്നേഹിക്കുന്നതില്‍ (പ്രണയിക്കുന്നതില്‍)
وَمَا
വമാ
and not
അത്
تُنْفِقُواْ
തുന്‍ഫിഖൂ
you spend
നിങ്ങള്‍ ചിലവഴിക്കുന്നത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും / വസ്തു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِهِ
ബിഹി
in it
അതില്‍
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍ (ആണ്)
لَنْ تَنَالُواْ ٱلْبِرَّ حَتَّىٰ تُنْفِقُواْ مِمَّا تُحِبُّونَ وَمَا تُنْفِقُواْ مِنْ شَيْءٍ فَإِنَّ ٱللَّهَ بِهِ عَلِيمٌ
ലന്‍ തനാലൂ അല്‍-ബിര്‍റ ഹത്താ തുന്‍ഫിഖൂ മിമ്മാ തുഹിബ്ബൂന വമാ തുന്‍ഫിഖൂ മിന്‍ ഷയ്‌ഇന്‍ ഫഇന്ന അല്ലാഹ ബിഹി ‘അലീം
By no means shall you attain Al-Birr, unless you spend of that which you love; and whatever of good you spend, Allah knows it well.
ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു
93 ٩٣
كُلُّ
കുല്ലു
every
എല്ലാ
ٱلطَّعَامِ
അത്‌-ത‘ആമി
food
ഭക്ഷണവും / ആഹാര പദാര്‍ഥങ്ങളും
كَانَ
കാന
it was
ആയിരുന്നു
حِـلاًّ
ഹില്ലന്‍
lawful
അനുവദനീയം
لِّبَنِيۤ
ലിബനീ
for Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്‌റാഈല
Israel
ഇസ്രയേല്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
യാതൊന്ന്
حَرَّمَ
ഹര്‍റമ
made unlawful
നിഷിദ്ധമാക്കിയിട്ടുള്ള
إِسْرَائِيلُ
ഇസ്‌റാഈലു
Israel
ഇസ്രായീല്‍ ((യഅ്ഖൂബ് നബി)
عَلَىٰ
‘അലാ
on
മേല്‍
نَفْسِهِ
നഫ്‌സിഹി
himself
തനിക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
تُنَزَّلَ
തുനസ്സല
revealed
ഇറക്കപെടുന്ന
ٱلتَّوْرَاةُ
അത്‌-തൗറാതു
the Taurat
തൌറാത്ത്
قُلْ
ഖുല്‍
Say
പറയുക
فَأْتُواْ
ഫഅ്‌തൂ
So bring
എന്നാല്‍ വരുവിന്‍
بِٱلتَّوْرَاةِ
ബിത്‌-തൗറാതി
the Taurat
തൌരാത്തും കൊണ്ട്
فَٱتْلُوهَا
ഫത്‌ലൂഹാ
and recite it
എന്നിട്ട് നിങ്ങളത് പാരായണം ചെയ്യുവിന്‍
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
كُلُّ ٱلطَّعَامِ كَانَ حِـلاًّ لِّبَنِيۤ إِسْرَائِيلَ إِلاَّ مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَن تُنَزَّلَ ٱلتَّوْرَاةُ قُلْ فَأْتُواْ بِٱلتَّوْرَاةِ فَٱتْلُوهَا إِن كُنتُمْ صَادِقِينَ
കുല്ലു അത്‌-ത‘ആമി കാന ഹില്ലന്‍ ലിബനീ ഇസ്‌റാഈല ഇല്ലാ മാ ഹര്‍റമ ഇസ്‌റാഈലു ‘അലാ നഫ്‌സിഹി മിന്‍ ഖബ്‌ലി അന്‍ തുനസ്സല അത്‌-തൗറാതു ഖുല്‍ ഫഅ്‌തൂ ബിത്‌-തൗറാതി ഫത്‌ലൂഹാ ഇന്‍ കുന്‍തും സാദിഖീന്‍
All food was lawful to the Children of Israel, except what Israel made unlawful for himself before the Taurat was revealed. Say: "Bring here the Taurat and recite it, if you are truthful."
എല്ലാ ആഹാരപദാര്‍ഥങ്ങളും23 ഇസ്രയേല്‍ മക്കള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്തിന്‍റെ അവതരണത്തിനുമുമ്പ് ഇസ്രയേല്‍ തന്‍റെമേല്‍ നിഷിദ്ധമാക്കിയവയൊഴികെ. പറയുക: നിങ്ങള്‍ തൗറാത്ത് കൊണ്ടുവന്ന് വായിച്ചു കേള്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍.
94 ٩٤
فَمَنِ
ഫമനി
Then whoever
എന്നാല്‍ ആര്‍
ٱفْتَرَىٰ
ഇഫ്‌തറാ
fabricates
കെട്ടിച്ചമച്ചു
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْكَذِبَ
അല്‍കദിബ
the lie
കള്ളം
مِنْ
മിന്‍
from
നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
ذٰلِكَ
ദാലിക
That
ആ/അത്
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمُونَ
അഴ്‌-ഴാലിമൂന്‍
the wrongdoers
അക്രമകാരികള്‍
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنْ بَعْدِ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
ഫമനി ഇഫ്‌തറാ ‘അലാ അല്ലാഹി അല്‍കദിബ മിന്‍ ബ‘ദി ദാലിക ഫ-ഉലാഇക ഹുമു അഴ്‌-ഴാലിമൂന്‍
Then after that, whosoever shall invent a lie against Allah, ... such shall indeed be the Zalimun.
അതിനുശേഷവും ആരെങ്കിലും അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
95 ٩٥
قُلْ
ഖുല്‍
Say
(നീ) പറയുക
صَدَقَ
സദഖ
spoken the truth
സത്യം പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَٱتَّبِعُواْ
ഫത്തബി‘ഊ
then follow
അത്കൊണ്ട് നിങ്ങള്‍ പിന്‍പറ്റുക
مِلَّةَ
മില്ലത
religion
(ന്‍റെ) മാര്‍ഗ്ഗം
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹിം
حَنِيفاً
ഹനീഫന്‍
a true
ശുദ്ധ ഹൃദയനായ നിലയില്‍
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
അല്‍-മുഷ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
قُلْ صَدَقَ ٱللَّهُ فَٱتَّبِعُواْ مِلَّةَ إِبْرَاهِيمَ حَنِيفاً وَمَا كَانَ مِنَ ٱلْمُشْرِكِينَ
ഖുല്‍ സദഖ അല്ലാഹു ഫത്തബി‘ഊ മില്ലത ഇബ്‌റാഹീമ ഹനീഫന്‍ വമാ കാന മിന അല്‍-മുഷ്‌റിഖീന്‍
Say: "Allah has spoken the truth; follow the religion of Ibrahim Hanifa (Islamic Monotheism, i.e. he used to worship Allah Alone), and he was not of Al-Mushrikun."
പറയുക: അല്ലാഹു അരുളിയത് സത്യം തന്നെ. അതിനാല്‍ നിര്‍മല ഹൃദയനായ ഇബ്റാഹീമിന്‍റെ പാത നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
96 ٩٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَوَّلَ
അവ്വല
First
ഒന്നാമത്തെ
بَيْتٍ
ബയ്‌തിന്‍
House
ഭവനം
وُضِعَ
വുളി‘അ
set up
സ്ഥാപിക്കപെട്ട
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യര്‍ക്കായി
لَلَّذِى
ലല്ലദീ
the one which
യാതൊന്നു തന്നെ
بِبَكَّةَ
ബിബക്കത
at Bakkah
മക്കയില്‍ ഉള്ളത്
مُبَارَكاً
മുബാറകന്‍
blessed
അനുഗ്രഹീതമായും
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗ്ഗദര്‍ശനമായും
لِّلْعَالَمِينَ
ലില്‍‘ആലമീന്‍
for the worlds
ലോകര്‍ക്ക്
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكاً وَهُدًى لِّلْعَالَمِينَ
ഇന്ന അവ്വല ബയ്‌തിന്‍ വുളി‘അ ലിന്നാസി ലല്ലദീ ബിബക്കത മുബാറകന്‍ വഹുദന്‍ ലില്‍‘ആലമീന്‍
Verily, the first House appointed for mankind was that at Bakkah, full of blessing, and a guidance for Al-'Alamin.
തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.
97 ٩٧
فِيهِ
ഫീഹി
in it
അതിലുണ്ട്
آيَاتٌ
ആയാതുന്‍
Verses
ദൃഷ്ടാന്തങ്ങള്‍
بَيِّـنَاتٌ
ബയ്യിനാതുന്‍
clear
വ്യക്തമായ
مَّقَامُ
മഖാമു
standing place
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹിമിന്‍റെ
وَمَنْ
വമന്‍
and whoever
ആര്‍
دَخَلَهُ
ദഖല
enters it
അതില്‍ പ്രവേശിച്ചുവോ
كَانَ
കാന
it was
(അവന്‍) ആയിരിക്കും
آمِناً
ആമിനന്‍
safe
നിര്‍ഭയന്‍
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെ
عَلَى
‘അലാ
over
മേല്‍
ٱلنَّاسِ
അന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍ക്ക്
حِجُّ
ഹിജ്ജു
(is) pilgrimage
ഹജ്ജ് (നിര്‍വഹിക്കല്‍)
ٱلْبَيْتِ
അല്‍-ബയ്‌തി
(of) the House
ഭവനത്തില്‍
مَنِ
മനി
(for one) who
ആര്‍
ٱسْتَطَاعَ
ഇസ്‌തതാഅ
is able
കഴിവുള്ളവര്‍ ആകുന്നു
إِلَيْهِ
ഇലയ്‌ഹി
to
അവനിലേക്ക് / അതിലേക്ക്
سَبِيلاً
സബീലന്‍
a way
വഴിയാല്‍ / മാര്‍ഗത്താല്‍
وَمَنْ
വമന്‍
and whoever
ആര്‍
كَفَرَ
കഫറ
disbelieved
നിഷേധിച്ചു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلله
അല്ലാഹ
Allah
അല്ലാഹു
غَنِىُّ
ഘനീയ്യന്‍
free from need
നിരാശ്രയന്‍ (ആണ്)
عَنِ
‘അനി
from
ഇല്‍ നിന്ന്
ٱلْعَالَمِينَ
അല്‍-‘ആലമീന്‍
the worlds
ലോകങ്ങളുടെ/ലോകരുടെ
فِيهِ آيَاتٌ بَيِّـنَاتٌ مَّقَامُ إِبْرَاهِيمَ وَمَنْ دَخَلَهُ كَانَ آمِناً وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلاً وَمَنْ كَفَرَ فَإِنَّ ٱلله غَنِىُّ عَنِ ٱلْعَالَمِينَ
ഫീഹി ആയാതുന്‍ ബയ്യിനാതുന്‍ മഖാമു ഇബ്‌റാഹീമ വമന്‍ ദഖല കാന ആമിനന്‍ വലില്ലാഹി ‘അലാ അന്‍-നാസി ഹിജ്ജു അല്‍-ബയ്‌തി മനി ഇസ്‌തതാഅ ഇലയ്‌ഹി സബീലന്‍ വമന്‍ കഫറ ഫഇന്ന അല്ലാഹ ഘനീയ്യന്‍ ‘അനി അല്‍-‘ആലമീന്‍
In it are manifest signs, the place of Ibrahim; whosoever enters it, he attains security. And Hajj to the House is a duty that mankind owes to Allah, those who can afford the expenses; and whoever disbelieves, then Allah stands not in need of any of the 'Alamin.
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീമിന്‍റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.
98 ٩٨
قُلْ
ഖുല്‍
Say
പറയുക (ചോദിക്കുക)
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
the Book
ഗ്രന്ഥത്തിന്‍റെ
لِمَ
ലിമ
Why
എന്തിന്
تَكْفُرُونَ
തക്‌ഫുറൂന
you deny
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ
ബിആയാതി
in Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
شَهِيدٌ
ഷഹീദന്‍
a Witness
ഒരു സാക്ഷി
عَلَى
‘അലാ
over
മേല്‍
مَا
മാ
what
യാതൊന്നിനെ
تَعْمَلُونَ
ത‘മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിന്‍റെ
قُلْ يٰأَهْلَ ٱلْكِتَابِ لِمَ تَكْفُرُونَ بِآيَاتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَى مَا تَعْمَلُونَ
ഖുല്‍ യാ അഹ്‌ല അല്‍-കിതാബി ലിമ തക്‌ഫുറൂന ബിആയാതി അല്ലാഹി വഅല്ലാഹു ഷഹീദന്‍ ‘അലാ മാ ത‘മലൂന്‍
Say: "O people of the Scripture, Why do you reject the proofs, evidences, verses, lessons, signs, revelations, etc. of Allah, while Allah is Witness to what you do?"
ചോദിക്കുക: വേദക്കാരേ, നിങ്ങളെന്തിനാണ് ദൈവത്തിന്‍റെ വേദവാക്യങ്ങള്‍ നിഷേധിച്ചുതള്ളുന്നത്? നിങ്ങള്‍ ചെയ്യുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്.
99 ٩٩
قُلْ
ഖുല്‍
Say
പറയുക
يٰأَهْلَ
യാ അഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
the Book
ഗ്രന്ഥത്തിന്‍റെ
لِمَ
ലിമ
Why
എന്തിന്
تَصُدُّونَ
തസുദ്ദൂന
you hinder
നിങ്ങള്‍ തടയുന്നു
عَنْ
‘അന്‍
from
ഇല്‍ നിന്ന്
سَبِيلِ
സബീലി
way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَنْ
മന്‍
Who
ആര്‍
آمَنَ
ആമന
believe
അവന്‍ വിശ്വസിച്ചു
تَبْغُونَهَا
തബ്‌ഘൂനഹാ
seeking (to make) it
അതിനെ നിങ്ങള്‍ ആഗ്രഹിക്കുന്നു
عِوَجاً
‘ഇവജന്‍
crooked
വക്രമാക്കാന്‍
وَأَنْتُمْ
വ-അന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
شُهَدَآءُ
ഷുഹദാഉ
witnesses
സാക്ഷികള്‍
وَمَا
വമാ
and not
അല്ല
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِغَافِلٍ
ബിഘാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
‘അമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
ത‘മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
قُلْ يٰأَهْلَ ٱلْكِتَابِ لِمَ تَصُدُّونَ عَنْ سَبِيلِ ٱللَّهِ مَنْ آمَنَ تَبْغُونَهَا عِوَجاً وَأَنْتُمْ شُهَدَآءُ وَمَا ٱللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
ഖുല്‍ യാ അഹ്‌ല അല്‍-കിതാബി ലിമ തസുദ്ദൂന ‘അന്‍ സബീലി അല്ലാഹി മന്‍ ആമന തബ്‌ഘൂനഹാ ‘ഇവജന്‍ വ-അന്‍തും ഷുഹദാഉ വമാ അല്ലാഹു ബിഘാഫിലിന്‍ ‘അമ്മാ ത‘മലൂന്‍
Say: "O people of the Scripture, Why do you stop those who have believed, from the Path of Allah, seeking to make it seem crooked, while you are witnesses? And Allah is not unaware of what you do."
പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് വിശ്വസിച്ചവരെ ദൈവമാര്‍ഗത്തില്‍നിന്ന് തടയുന്നത്? അതാണ് നേര്‍വഴിയെന്ന് നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കെ നിങ്ങളെന്തിനത് വികലമാക്കാന്‍ ശ്രമിക്കുന്നു? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.