اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
50
٥٠
وَمُصَدِّقاً
വമുസദ്ദിഖന്‍
And confirming
ശരി വെക്കുന്നവനായും
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ
ബയ്‌ന
between
ഇടയില്‍
يَدَىَّ
യദയ്യ
(was) before me
മുന്നിലുള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱلتَّوْرَاةِ
അത്-തൗറാതി
the Taurat
തൌറാത്ത്
وَلِـأُحِلَّ
വലി-ഉഹില്ല
and so that I make lawful
ഞാന്‍ അനുവദനീയ മാക്കിതരാനും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
بَعْضَ
ബ‘ള
some
കുറച്ചു ഭാഗം / ചിലത്
ٱلَّذِى
അല്ലദീ
(is) the One Who
യാതോരുവന്‍
حُرِّمَ
ഹുറ്റിമ
was forbidden
നിഷിദ്ധമാക്കിയ
عَلَيْكُمْ
‘അലയ്‌കും
to you
നിങ്ങള്‍ക്ക് മേല്‍
وَجِئْتُكُمْ
വജിഅ്‌തുകും
And I (have) come to you
ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കയാണ്
بِآيَةٍ
ബിആയതിന്‍
with a sign
ഒരു ദൃഷ്ടാന്തവും കൊണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَٱتَّقُواْ
ഫത്തഖൂ
So fear
എന്നാല്‍ സൂക്ഷിച്ച്കൊള്ളൂക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
وَأَطِيعُونِ
വ-അതീ‘ഊന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുക
وَمُصَدِّقاً لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَاةِ وَلِـأُحِلَّ لَكُمْ بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ وَجِئْتُكُمْ بِآيَةٍ مِّن رَّبِّكُمْ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
വമുസദ്ദിഖന്‍ ലിമാ ബയ്‌ന യദയ്യ മിന അത്-തൗറാതി വലി-ഉഹില്ല ലകും ബ‘ള അല്ലദീ ഹുറ്റിമ ‘അലയ്‌കും വജിഅ്‌തുകും ബിആയതിന്‍ മിന്‍ റബ്ബികും ഫത്തഖൂ അല്ലാഹ വ-അതീ‘ഊന്‍
And I have come confirming that which was before me of the Taurat, and to make lawful to you part of what was forbidden to you, and I have come to you with a proof from your Lord. So fear Allah and obey me.
തൗറാത്തില്‍ നിന്ന് എന്‍റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
51
٥١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ് (ആണ്)
وَرَبُّكُمْ
വറബ്ബുകും
and your Lord
നിങ്ങളുടെ രക്ഷിതാവും
فَٱعْبُدُوهُ
ഫ‘ബുദൂഹു
so worship Him
അതുകൊണ്ട് നിങ്ങള്‍ അവന് മാത്രം വഴിപ്പെടുക
هَـٰذَا
ഹാദാ
This
ഇത്
صِرَاطٌ
സിറാതുന്‍
path
പാത / വഴി
مُّسْتَقِيمٌ
മുസ്‌തഖീം
(is) the straight
ചൊവ്വായത്
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَـٰذَا صِرَاطٌ مُّسْتَقِيمٌ
ഇന്ന അല്ലാഹ റബ്ബീ വറബ്ബുകും ഫ‘ബുദൂഹു ഹാദാ സിറാതുന്‍ മുസ്‌തഖീം
Truly, Allah is my Lord and your Lord, so worship Him. This is the Straight Path
നിശ്ചയമായും അല്ലാഹു എന്‍റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി.
52
٥٢
فَلَمَّآ
ഫലമ്മാ
Then when
പിന്നീട്
أَحَسَّ
അഹസ്സ
perceived
അറിഞ്ഞപ്പോള്‍
عِيسَىٰ
‘ഈസാ
Isa
ഈസ
مِنْهُمُ
മിന്‍ഹുമു
from them
അവരില്‍ നിന്നുള്ള
ٱلْكُفْرَ
അല്‍-കുഫ്‌റ
the disbelief
സത്യനിഷേധത്തെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مَنْ
മന്‍
Who
ആര്‍
أَنصَارِىۤ
അന്‍സാരീ
(will be) my helpers
എന്‍റെ സഹായികള്‍ (ആകും)
إِلَى
ഇല
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قَالَ
ഖാല
he said
പറഞ്ഞു
ٱلْحَوَارِيُّونَ
അല്‍-ഹവാരിയ്യൂന
the disciples
ഹവാരികള്‍
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
أَنْصَارُ
അന്‍സാരു
(will be the) helpers
സഹായികള്‍ (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَٱشْهَدْ
വഷ്-ഹദ്
and bear witness
താങ്കള്‍ സാക്ഷ്യം വഹിക്കുക
بِأَنَّا
ബി-അന്നാ
that we
ഞങ്ങള്‍ ആണെന്ന്
مُسْلِمُونَ
മുസ്‌ലിമൂന്‍
(are) Muslims
കീഴൊതിങ്ങിയവര്‍
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىۤ إِلَى ٱللَّهِ قَالَ ٱلْحَوَارِيُّونَ نَحْنُ أَنْصَارُ ٱللَّهِ آمَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
ഫലമ്മാ അഹസ്സ ‘ഈസാ മിന്‍ഹുമു അല്‍-കുഫ്‌റ ഖാല മന്‍ അന്‍സാരീ ഇല അല്ലാഹി ഖാല അല്‍-ഹവാരിയ്യൂന നഹ്‌നു അന്‍സാരു അല്ലാഹി ആമന്നാ ബിഅല്ലാഹി വഷ്-ഹദ് ബി-അന്നാ മുസ്‌ലിമൂന്‍
Then when 'Iesa came to know of their disbelief, he said: Who will be my helpers in Allah's Cause? Al-Hawariun said: We are the helpers of Allah, we believe in Allah, and bear witness that we are Muslims.
പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും.
53
٥٣
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلْتَ
അന്‍സല്‍ത
You revealed
നീ ഇറക്കിയ
وَٱتَّبَعْنَا
വത്തബ‘നാ
and we followed
ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തു
ٱلرَّسُولَ
അര്‍-റസൂല
the Messenger
ദൂതനെ / പ്രവാചകനെ
فَٱكْتُبْنَا
ഫക്‌തുബ്‌നാ
then write us
അത്കൊണ്ട് നീ ഞങ്ങളെ രേഖപ്പെടുത്തേണമേ
مَعَ
മ‘അ
among
കൂടെ
ٱلشَّاهِدِينَ
ഷ്-ഷാഹിദീന്‍
the witnesses
സാക്ഷ്യം വഹിക്കുന്നവരുടെ
رَبَّنَآ آمَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّاهِدِينَ
റബ്ബനാ ആമന്നാ ബിമാ അന്‍സല്‍ത വത്തബ‘നാ അര്‍-റസൂല ഫക്‌തുബ്‌നാ മ‘അ ഷ്-ഷാഹിദീന്‍
Our Lord. We believe in what You have sent down, and we follow the Messenger; so write us down among those who bear witness.
ഞങ്ങളുടെ നാഥാ, നീ ഇറക്കി ത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്‍റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.
54
٥٤
وَمَكَرُواْ
വമകറൂ
And they schemed
അവര്‍ തന്ത്രം പ്രയോഗിച്ചു
وَمَكَرَ
വമകറ
planned
ഗൂഢതന്ത്രം പ്രയോഗിച്ചു
ٱللَّهُ
അല്ലാഹു
the god
ദൈവം
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
خَيْرُ
ഖയ്‌റു
(is the) best
ഉത്തമന്‍ (തന്നെ)
ٱلْمَاكِرِينَ
അല്‍-മാകിറീന്‍
(of) the planners
തന്ത്രം പ്രയോഗിക്കുന്നവരില്‍
وَمَكَرُواْ وَمَكَرَ ٱللَّهُ وَٱللَّهُ خَيْرُ ٱلْمَاكِرِينَ
വമകറൂ വമകറ അല്ലാഹു വഅല്ലാഹു ഖയ്‌റു അല്‍-മാകിറീന്‍
And they plotted, and Allah planned too. And Allah is the Best of the planners.
സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ.
55
٥٥
إِذْ
ഇദ്
when
അപ്പോള്‍ (സന്ദര്‍ഭം)
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يٰعِيسَىٰ
യാ ‘ഈസാ
O Isa
അല്ലയോ ഈസാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
مُتَوَفِّيكَ
മുതവഫ്ഫീക
(will) take you
നിന്നെ പൂര്‍ത്തിയാക്കി എടുക്കുന്നവനാകുന്നു
وَرَافِعُكَ
വറാഫി‘ഉക
and raise you
നിന്നെ ഉയര്‍ത്തുന്നവനും
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക്
وَمُطَهِّرُكَ
വമുതഹ്ഹിറുക
and purify you
നിന്നെ ശുദ്ധമാക്കുന്നവനും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
സത്യനിഷേധികള്‍
وَجَاعِلُ
വജാഇലു
and I will make
ആക്കുന്നവനും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ٱتَّبَعُوكَ
ഇത്തബ‘ഊക
followed you
നിന്നെ പിന്തുടരുന്നവരെ
فَوْقَ
ഫൗഖ
superior
മീതെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
إِلَىٰ
ഇലാ
to
ലേക്ക് (വരെ)
يَوْمِ
യൗമി
(the) Day
നാളിന്‍റെ/ദിവസത്തിന്‍റെ
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) the Resurrection
അവസാന നാളിന്‍റെ
ثُمَّ
തുംമ
then
പിന്നെ
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക് (ആണ്)
مَرْجِعُكُمْ
മര്‍ജി‘ഉകും
(is) your return
നിങ്ങളുടെ മടക്കം
فَأَحْكُمُ
ഫ-അഹ്‌കുമു
and I will judge
അപ്പോള്‍ ഞാന്‍ വിധി കല്‍പ്പിക്കും
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
فِيمَا
ഫീമാ
about what
അവയില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
فِيهِ
ഫീഹി
in it
ഇതില്‍
تَخْتَلِفُونَ
തഖ്‌തലിഫൂന്‍
differing
നിങ്ങള്‍ ഭിന്നിക്കുന്നു
إِذْ قَالَ ٱللَّهُ يٰعِيسَىٰ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُواْ إِلَىٰ يَوْمِ ٱلْقِيَامَةِ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
ഇദ് ഖാല അല്ലാഹു യാ ‘ഈസാ ഇന്നീ മുതവഫ്ഫീക വറാഫി‘ഉക ഇലയ്യ വമുതഹ്ഹിറുക മിന അല്ലദീന കഫറൂ വജാഇലു അല്ലദീന ഇത്തബ‘ഊക ഫൗഖ അല്ലദീന കഫറൂ ഇലാ യൗമി അല്‍-ഖിയാമതി തുംമ ഇലയ്യ മര്‍ജി‘ഉകും ഫ-അഹ്‌കുമു ബയ്‌നകും ഫീമാ കുന്‍തും ഫീഹി തഖ്‌തലിഫൂന്‍
And when Allah said: O Iesa I will take you and raise you to Myself and clear you of those who disbelieve, and I will make those who follow you superior to those who disbelieve till the Day of Resurrection. Then you will return to Me and I will judge between you in the matters in which you used to dispute.
അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പു നാള്‍വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്‍റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും.
56
٥٦
فَأَمَّا
ഫ-അമ്മാ
Then as for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
فَأُعَذِّبُهُمْ
ഫ-ഉ‘അദ്ദിബുഹും
then I will punish them
അവരെ ഞാന്‍ ശിക്ഷിക്കും
عَذَاباً
‘അദാബന്‍
(with) a punishment
ശിക്ഷ
شَدِيداً
ഷദീദന്‍
severe
കഠിനമായ
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഈ ലോകത്തും
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَمَا
വമാ
and not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
نَّاصِرِينَ
നാസിറീന്‍
helpers
സഹായികളായി
فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمْ عَذَاباً شَدِيداً فِى ٱلدُّنْيَا وَٱلآخِرَةِ وَمَا لَهُمْ مِّنْ نَّاصِرِينَ
ഫ-അമ്മാ അല്ലദീന കഫറൂ ഫ-ഉ‘അദ്ദിബുഹും ‘അദാബന്‍ ഷദീദന്‍ ഫീ അദ്-ദുന്‍യാ വല്‍-ആഖിറതി വമാ ലഹും മിന്‍ നാസിറീന്‍
As to those who disbelieve, I will punish them with a severe torment in this world and in the Hereafter, and they will have no helpers.
എന്നാല്‍ സത്യനിഷേധികളെ നാം ഈ ലോകത്തും, പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.
57
٥٧
وَأَمَّا
വ-അമ്മാ
And as for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്ത (രും)
آمَنُوا
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
അസ്-സാലിഹാതി
the righteous deeds
സത്കര്‍മങ്ങള്‍
فَيُوَفِّيهِمْ
ഫയുവഫ്ഫീഹിം
then He will grant them in full
അവര്‍ക്കവന്‍ പൂര്‍ത്തിയാക്കി കൊടുക്കും
أُجُورَهُمْ
ഉജൂറഹും
their reward
അവരുടെ പ്രതിഫലങ്ങള്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
(Do) not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلظَّالِمِينَ
അഴ്-ഴാലിമീന്‍
the wrongdoers
അക്രമകാരികളെ
وَأَمَّا ٱلَّذِينَ آمَنُوا وَعَمِلُواْ ٱلصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ وَٱللَّهُ لاَ يُحِبُّ ٱلظَّالِمِينَ
വ-അമ്മാ അല്ലദീന ആമനൂ വ‘അമിലൂ അസ്-സാലിഹാതി ഫയുവഫ്ഫീഹിം ഉജൂറഹും വഅല്ലാഹു ലാ യുഹിബ്ബു അഴ്-ഴാലിമീന്‍
And as for those who believe and do righteous good deeds, Allah will pay them their reward in full. And Allah does not like the Zalimun.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
58
٥٨
ذٰلِكَ
ദാലിക
That
ആ/അത്
نَتْلُوهُ
നത്‌ലൂഹു
We recite it
നാമത് ഓതി തരികയാണ്
عَلَيْكَ
‘അലയ്‌ക
to you
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
الآيَاتِ
അല്‍-ആയാതി
the Verses
വചനങ്ങള്‍
وَٱلذِّكْرِ
വദ്-ദിക്‌റി
and the Reminder
ഉത്ബോധനത്തില്‍ നിന്നും
ٱلْحَكِيمِ
അല്‍-ഹകീം
the Wise
യുക്തിസഹമായ
ذٰلِكَ نَتْلُوهُ عَلَيْكَ مِنَ الآيَاتِ وَٱلذِّكْرِ ٱلْحَكِيمِ
ദാലിക നത്‌ലൂഹു ‘അലയ്‌ക മിന അല്‍-ആയാതി വദ്-ദിക്‌റി അല്‍-ഹകീം
This is what We recite to you of the Verses and the Wise Reminder.
നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും.
59
٥٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَثَلَ
മതല
(the) likeness
(ഉടെ) ഉപമ
عِيسَىٰ
‘ഈസാ
Isa
ഈസ
عِندَ
‘ഇന്‍ദ
with
അടുക്കല്‍
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
كَمَثَلِ
കമതലി
(is) like (the) likeness
യാതോന്നു മാതിരി
آدَمَ
ആദമ
Adam
ആദം
خَلَقَهُ
ഖലഖഹു
He created him
അവന്‍ അവനെ സൃഷ്ടിച്ചു
مِنْ
മിന്‍
from
ഇല്‍ നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണില്‍
ثِمَّ
തുംമ
then
പിന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُ
ലഹു
to him
അവന്ന്
كُن
കുന്‍
Be
ഉണ്ടാവുക (എന്ന്)
فَيَكُونُ
ഫയകൂനു
and it becomes
അപ്പോഴതാ അത് ഉണ്ടാവുന്നു
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ آدَمَ خَلَقَهُ مِنْ تُرَابٍ ثِمَّ قَالَ لَهُ كُن فَيَكُونُ
ഇന്ന മതല ‘ഈസാ ‘ഇന്‍ദ അല്ലാഹി കമതലി ആദമ ഖലഖഹു മിന്‍ തുറാബിന്‍ തുംമ ഖാല ലഹു കുന്‍ ഫയകൂനു
Verily, the likeness of 'Iesa before Allah is the likeness of Adam. He created him from dust, then said to him: "Be!" - and he was.
സംശയമില്ല. അല്ലാഹുവിന്‍റെ അടുത്ത് ഈസായുടെ ഉപമ ആദമിന്‍റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് 'ഉണ്ടാവുക' എന്ന് കല്‍പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു.