اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
110
١١٠
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആകുന്നു
خَيْرَ
ഖൈറ
best
ഉത്തമ
أُمَّةٍ
ഉമ്മതിന്‍
people
സമുദായം
أُخْرِجَتْ
ഉഖ്‌രിജത്
raised
പുറപ്പെടുവിക്കപ്പെട്ടു
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യര്‍ക്ക് വേണ്ടി
تَأْمُرُونَ
തഅ്‌മുറൂന
enjoining
നിങ്ങള്‍ കല്‍പിക്കുന്നു
بِٱلْمَعْرُوفِ
ബില്‍-മഅ്‌റൂഫി
the right
സദാചാരം (നന്മ)
وَتَنْهَوْنَ
വതന്‌ഹവ്‌ന
and forbidding
നിങ്ങള്‍ വിരോധിക്കുന്നു
عَنِ
അനി
from
പറ്റി
ٱلْمُنْكَرِ
ല്‍-മുന്‌കറി
the wrong
ദുരാചാരം (തിന്മ)
وَتُؤْمِنُونَ
വതുഅ്‌മിനൂന
and believing
നിങ്ങള്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَلَوْ
വലൗ
And if
എങ്കില്‍
آمَنَ
ആമന
believe
വിശ്വസിച്ചിരുന്നു
أَهْلُ
അഹ്‌ലു
People
ആള്‍ക്കാര്‍
ٱلْكِتَابِ
ല്‍-കിതാബി
the Book
ഗ്രന്ഥത്തിന്‍റെ
لَكَانَ
ലകാന
surely would have been
അതാകുമായിരുന്നു
خَيْراً
ഖൈറന്‍
good
ഉത്തമം / നന്മ
لَّهُمْ
ലഹും
for them
അവര്‍ക്ക്
مِّنْهُمُ
മിന്‌ഹുമു
Among them
അവരുടെ കൂട്ടത്തിലുണ്ട്
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന
the believers
സത്യവിശ്വാസികള്‍
وَأَكْثَرُهُمُ
വഅക്‌ഥറുഹുമു
but most of them
(എന്നാല്‍) അവരിലധികപേരും
ٱلْفَاسِقُونَ
ല്‍-ഫാസിഖൂന്‍
the defiantly disobedient
ദുര്‍മാര്‍ഗ്ഗികള്‍
كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنْكَرِ وَتُؤْمِنُونَ بِٱللَّهِ وَلَوْ آمَنَ أَهْلُ ٱلْكِتَابِ لَكَانَ خَيْراً لَّهُمْ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَاسِقُونَ
കുന്തും ഖൈറ ഉമ്മതിന്‍ ഉഖ്‌രിജത് ലിന്നാസി തഅ്‌മുറൂന ബില്‍-മഅ്‌റൂഫി വതന്‌ഹവ്‌ന അനില്‍-മുന്‌കറി വതുഅ്‌മിനൂന ബില്ലാഹി ۗ വലൗ ആമന അഹ്‌ലുല്‍-കിതാബി ലകാന ഖൈറന്‍ ലഹും ۚ മിന്‌ഹുമുല്‍-മുഅ്‌മിനൂന വഅക്‌ഥറുഹുമുല്‍-ഫാസിഖൂന്‍
You are the best of peoples ever raised up for mankind; you enjoin Al-Ma'ruf and forbid Al-Munkar, and you believe in Allah. And had the people of the Scripture believed, it would have been better for them; among them are some who have faith, but most of them are Al-Fasiqun.
മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്‍മ കല്‍പിക്കുന്നു. തിന്‍മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും കുറ്റവാളികളാണ്.
111
١١١
لَنْ
ലന്‍
Never
ഒരിക്കലും ഇല്ല
يَضُرُّوكُمْ
യദുറ്റൂകും
will they harm you
അവര്‍ നിങ്ങളെ ഉപദ്രവിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَذًى
അധന്‍
a hurt
ഉപദ്രവം (ശല്യം)
وَإِن
വഇന്‍
And if
(ആണ്) എങ്കില്‍
يُقَاتِلُوكُمْ
യുഖാതിലൂകും
they fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക
يُوَلُّوكُمُ
യുവല്ലൂകുമു
they will turn you
അവര്‍ നിങ്ങളോട് തിരിഞ്ഞു പോകും
ٱلأَدُبَارَ
ല്‍-അദ്‌ബാറ
the backs
പിന്‍ ഭാഗങ്ങളിലേക്ക്
ثُمَّ
തുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يُنْصَرُونَ
യുന്‌സറൂന്‍
they will be helped
അവര്‍ സഹായിക്കപ്പെടുക
لَنْ يَضُرُّوكُمْ إِلاَّ أَذًى وَإِن يُقَاتِلُوكُمْ يُوَلُّوكُمُ ٱلأَدُبَارَ ثُمَّ لاَ يُنْصَرُونَ
ലന്‍ യദുറ്റൂകും ഇല്ലാ അധന്‍ ۖ വഇന്‍ യുഖാതിലൂകും യുവല്ലൂകുമുല്‍-അദ്‌ബാറ തുമ്മ ലാ യുന്‌സറൂന്‍
They will do you no harm, barring at rifling annoyance; and if they fight against you, they will show you their backs, and they will not be helped.
നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു സഹായവും കിട്ടുകയില്ല.
112
١١٢
ضُرِبَتْ
ദുറിബത്
Struck
അടിക്കപെട്ടിരിക്കുന്നു / മുദ്ര വെയ്കപ്പെട്ടിരിക്കുന്നു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക് മേല്‍
ٱلذِّلَّةُ
ദ്ധ-ധില്ലതു
the humiliation
നിന്ദ്യത
أَيْنَ
അൈന
wherever
എവിടെ തന്നെ
مَا
മാ
what
യാതൊന്ന്
ثُقِفُوۤاْ
ഥുഖിഫൂ
they are found
കാണപ്പെട്ടാലും
إِلاَّ
ഇല്ലാ
except
അല്ലാതെ
بِحَبْلٍ
ബിഹബ്‌ലിന്‍
with a rope
ഒരു കയര്‍ (പാശം) കൊണ്ട്
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവില്‍
وَحَبْلٍ
വഹബ്‌ലിന്‍
and a rope
ഒരു കയറും
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱلنَّاسِ
ന്നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
وَبَآءُوا
വബാഊ
And they incurred
അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
ബിഗദബിന്‍
wrath
കോപം കൊണ്ട്
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവില്‍
وَضُرِبَتْ
വദുറിബത്
and struck
നിശ്ചയിക്കപെടുകയും ചെയ്തിരിക്കുന്നു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْمَسْكَنَةُ
ല്‍-മസ്‌കനതു
the poverty
ഹീനത്വം
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
because they
അവര്‍ എന്നതിനാല്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَكْفُرُونَ
യക്‌ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
بِآيَاتِ
ബിആയാതി
in Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
وَيَقْتُلُونَ
വയഖ്‌തുലൂന
and they kill
അവര്‍ കൊല്ലുകയും ചെയ്യുന്നു
ٱلأَنْبِيَآءَ
ല്‍-അന്‌ബിയാഅ
the Prophets
പ്രവാചകന്മാരെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
حَقٍّ
ഹഖ്ഖിന്‍
right
ഒരു ന്യായം
ذٰلِكَ
ധാലിക
That
ആ/അത്
بِمَا
ബിമാ
what
യാതൊന്നില്‍
عَصَوْاْ
അസവ്
they disobeyed
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُواْ
വകാനൂ
and they used to
അവര്‍ ആയിരുന്നു
يَعْتَدُونَ
യഅ്‌തദൂന്‍
transgress
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوۤاْ إِلاَّ بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُوا بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ذٰلِكَ بِأَنَّهُمْ كَانُواْ يَكْفُرُونَ بِآيَاتِ ٱللَّهِ وَيَقْتُلُونَ ٱلأَنْبِيَآءَ بِغَيْرِ حَقٍّ ذٰلِكَ بِمَا عَصَوْاْ وَّكَانُواْ يَعْتَدُونَ
ദുറിബത് അലൈഹിമുദ്ധ-ധില്ലതു അൈന മാ ഥുഖിഫൂ ഇല്ലാ ബിഹബ്‌ലിന്‍ മിനല്‍ലാഹി വഹബ്‌ലിന്‍ മിനന്നാസി വബാഊ ബിഗദബിന്‍ മിനല്‍ലാഹി വദുറിബത് അലൈഹിമുല്‍-മസ്‌കനതു ۚ ധാലിക ബിഅന്നഹും കാനൂ യക്‌ഫുറൂന ബിആയാതില്ലാഹി വയഖ്‌തുലൂനല്‍-അന്‌ബിയാഅ ബിഗൈറി ഹഖ്ഖിന്‍ ۚ ധാലിക ബിമാ അസവ് വകാനൂ യഅ്‌തദൂന്‍
Indignity is put over them wherever they may be, except when under a covenant from Allah, and from men; they have drawn on themselves the Wrath of Allah, and destruction is put over them. This is because they disbelieved in the proofs, evidences, verses, lessons, signs, revelations, etc. of Allah and killed the Prophets without right. This is because they disobeyed and used to transgress beyond bounds.
അല്ലാഹുവില്‍ നിന്നുള്ള ഒരവലംബവും ജനങ്ങളില്‍ നിന്നുള്ള എന്തെങ്കിലും അവലംബവും കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവികദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്‍മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്‍റെയും അതിക്രമത്തിന്‍റെയും ഫലവും.
113
١١٣
لَيْسُواْ
ലൈസൂ
They are not
അവരല്ല
سَوَآءً
സവാഅന്‍
same
ഒരു പോലെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
People
ആളുകള്‍
ٱلْكِتَابِ
ല്‍-കിതാബി
the Book
ഗ്രന്ഥത്തിന്‍റെ
أُمَّةٌ
ഉമ്മതുന്‍
people
ഒരു സമൂഹം
قَآئِمَةٌ
ഖാഇമതുന്‍
standing
(നേര്‍മാര്‍ഗത്തില്‍) നിലകൊള്ളുന്നു
يَتْلُونَ
യത്‌ലൂന
reciting
അവര്‍ ഓതുന്നു
آيَاتِ
ആയാതി
Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
آنَآءَ
ആനാഅ
hours
നേരങ്ങളില്‍
ٱللَّيْلِ
ല്‍-ലൈലി
the night
രാത്രി
وَهُمْ
വഹും
and they
അവര്‍
يَسْجُدُونَ
യസ്‌ജുദൂന്‍
prostrate
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നു ചെയ്തുകൊണ്ടിരിക്കെ
لَيْسُواْ سَوَآءً مِّنْ أَهْلِ ٱلْكِتَابِ أُمَّةٌ قَآئِمَةٌ يَتْلُونَ آيَاتِ ٱللَّهِ آنَآءَ ٱللَّيْلِ وَهُمْ يَسْجُدُونَ
ലൈസൂ സവാഅന്‍ ۗ മിന്‍ അഹ്‌ലില്‍-കിതാബി ഉമ്മതുന്‍ ഖാഇമതുന്‍ യത്‌ലൂന ആയാതില്ലാഹി ആനാഅല്‍-ലൈലി വഹും യസ്‌ജുദൂന്‍
Not all of them are alike; a party of the people of the Scripture stand for the right, they recite the Verses of Allah during the hours of the night, prostrating themselves in prayer.
അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
114
١١٤
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍ / ദൈവത്തില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും (അന്ത്യദിവസം)
ٱلآخِرِ
ല്‍-ആഖിറി
Last
അവസാന
وَيَأْمُرُونَ
വയഅ്‌മുറൂന
enjoining
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِٱلْمَعْرُوفِ
ബില്‍-മഅ്‌റൂഫി
the right
സദാചാരം / നന്മ
وَيَنْهَوْنَ
വയന്‌ഹവ്‌ന
and forbidding
അവര്‍ വിരോധിക്കുകയും ചെയ്യുന്നു
عَنِ
അനി
from
പറ്റി
ٱلْمُنْكَرِ
ല്‍-മുന്‌കറി
the wrong
ദുരാചാരം / തിന്മ
وَيُسَارِعُونَ
വയുസാറിഉന
and they hasten
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِى
ഫി
In
ഇല്‍
ٱلْخَيْرَاتِ
ല്‍-ഖൈറാതി
the good deeds.
നന്മകളില്‍
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحِينَ
സ്സാലിഹീന്‍
the righteous.
സജ്ജനങ്ങളില്‍ പെട്ടവര്‍ (ആകുന്നു)
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنْكَرِ وَيُسَارِعُونَ فِى ٱلْخَيْرَاتِ وَأُوْلَـٰئِكَ مِنَ ٱلصَّالِحِينَ
യുഅ്‌മിനൂന ബില്ലാഹി വല്‍-യൗമില്‍-ആഖിറി വയഅ്‌മുറൂന ബില്‍-മഅ്‌റൂഫി വയന്‌ഹവ്‌ന അനില്‍-മുന്‌കറി വയുസാറിഉന ഫില്‍-ഖൈറാതി വഉലാഇക മിനസ്സാലിഹീന്‍
They believe in Allah and the Last Day; they enjoin Al-Ma'ruf and forbid Al-Munkar; and they hasten in good works; and they are among the righteous.
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്‍മകല്‍പിക്കുന്നു. തിന്‍മ തടയുന്നു. നല്ല കാര്യങ്ങളില്‍ മത്സരിച്ചു മുന്നേറുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്.
115
١١٥
وَمَا
വമാ
and not
അത് (എന്തും)
يَفْعَلُواْ
യഫ്‌അലൂ
they do
അവര്‍ ചെയ്യുന്നത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
فَلَنْ
ഫലന്‍
then never
ഇല്ല
يُكْفَرُوهُ
യുക്‌ഫറൂഹു
will they be denied it
അതിന്റെ (സദ്ഫലം) അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
بِٱلْمُتَّقِينَ
ബില്‍-മുത്തഖീന്‍
of the God-fearing
സൂക്ഷ്മത പാലിക്കുന്നവരെ പറ്റി
وَمَا يَفْعَلُواْ مِنْ خَيْرٍ فَلَنْ يُكْفَرُوهُ وَٱللَّهُ عَلِيمٌ بِٱلْمُتَّقِينَ
വമാ യഫ്‌അലൂ മിന്‍ ഖൈറിന്‍ ഫലന്‍ യുക്‌ഫറൂഹു ۗ വല്ലാഹു അലീമുന്‍ ബില്‍-മുത്തഖീന്‍
And whatever good they do, nothing will be rejected of them; for Allah knows well those who are Al-Muttaqun.
അവരെന്തു നന്‍മ ചെയ്താലും അതിന്‍റെ ഫലം അവര്‍ക്കു ലഭിക്കാതിരിക്കില്ല. അല്ലാഹു സൂക്ഷ്മതപാലിക്കുന്നവരെ നന്നായറിയുന്നവനാകുന്നു
116
١١٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
لَنْ
ലന്‍
Never
ഒരിക്കലും ഇല്ല
تُغْنِى
തുഗ്‌നിയ
will avail
ഉപകാരപ്പെടുക
عَنْهُمْ
അന്‌ഹും
them
അവര്‍ക്ക്
أَمْوَالُهُمْ
അംവാലുഹും
their wealth
അവരുടെ മുതലുകള്‍ / സമ്പാദ്യം
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَوْلاَدُهُمْ
അവ്‌ലാദുഹും
their children
അവരുടെ സന്താനങ്ങളും
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവില്‍
شَيْئاً
ശൈഅന്‍
anything
ഒന്നും, ഒട്ടും
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
companions
ആള്‍ക്കാര്‍ (ആണ്)
ٱلنَّارِ
ന്നാറി
the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever.
നിത്യവാസികള്‍
إِنَّ ٱلَّذِينَ كَفَرُواْ لَنْ تُغْنِى عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ مِّنَ ٱللَّهِ شَيْئاً وَأُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
ഇന്നല്‍-ലദീന കഫറൂ ലന്‍ തുഗ്‌നിയ അന്‌ഹും അംവാലുഹും വലാ അവ്‌ലാദുഹും മിനല്‍ലാഹി ശൈഅന്‍ ۖ വഉലാഇക അസ്‌ഹാബുന്നാറി ۖ ഹും ഫീഹാ ഖാലിദൂന്‍
Surely, those who reject Faith, neither their properties, nor their offspring will avail them aught against Allah. They are the dwellers of the Fire, therein they will abide.
എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും.
117
١١٧
مَثَلُ
മഥലു
Example
ഉപമ / ഉദാഹരണം
مَا
മാ
what
യാതൊന്നിനെ
يُنْفِقُونَ
യുന്‌ഫിഖൂന
they spend
അവര്‍ ചിലവഴിക്കുന്നു
فِى
ഫീ
In
ഇല്‍
هِـٰذِهِ
ഹാദിഹി
this
ഈ
ٱلْحَيَاةِ
ല്‍-ഹയാതി
life
ജീവിതകാലത്ത്
ٱلدُّنْيَا
ദ്-ദുന്‌യാ
the world
ഇഹത്തിലെ
كَمَثَلِ
കമഥലി
like likeness
ഉദാഹരണം പോലെയാണ്
رِيحٍ
റീഹിന്‍
a wind
കാറ്റിന്‍റെ
فِيهَا
ഫീഹാ
in it
അതിലുണ്ട്
صِرٌّ
സിറ്റുന്‍
frost
അതി ശൈത്യം
أَصَابَتْ
അസാബത്
it struck
അത് ബാധിച്ചു
حَرْثَ
ഹര്‍ഥ
harvest
കൃഷിയെ
قَوْمٍ
ഖൗമിന്‍
a people
ഒരു ജനതയുടെ
ظَلَمُوۤاْ
ഴലമൂ
who wronged
അവര്‍ അക്രമം കാണിച്ചു
أَنْفُسَهُمْ
അന്‌ഫുസഹും
themselves
അവരോടു തന്നെ
فَأَهْلَكَتْهُ
ഫഅഹ്‌ലകഥു
then destroyed it
എന്നിട്ടത് അതിനെ നശിപ്പിച്ചു
وَمَا
വമാ
and not
ഇല്ല
ظَلَمَهُمُ
ഴലമഹു
wronged them
ദ്രോഹിച്ചു
ٱللَّهُ
മുല്‍ലാഹു
the god
അല്ലാഹു
وَلَـٰكِنْ
വലാകിന്‍
but
മറിച്ച്
أَنْفُسَهُمْ
അന്‌ഫുസഹും
themselves
അവരോടു തന്നെ
يَظْلِمُونَ
യഴ്‌ലിമൂന്‍
they wronged
അവര്‍ ആക്രമം പ്രവര്‍ത്തിച്ചു
مَثَلُ مَا يُنْفِقُونَ فِى هِـٰذِهِ ٱلْحَيَاةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَاصِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوۤاْ أَنْفُسَهُمْ فَأَهْلَكَتْهُ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنْفُسَهُمْ يَظْلِمُونَ
മഥലു മാ യുന്‌ഫിഖൂന ഫീ ഹാദിഹില്‍-ഹയാതിദ്-ദുന്‌യാ കമഥലി റീഹിന്‍ ഫീഹാ സിറ്റുന്‍ അസാബത് ഹര്‍ഥ ഖൗമിന്‍ ഴലമൂ അന്‌ഫുസഹും ഫഅഹ്‌ലകഥു ۚ വമാ ഴലമഹുമുല്‍ലാഹു വലാകിന്‍ അന്‌ഫുസഹും യഴ്‌ലിമൂന്‍
The likeness of what they spend in this world is the likeness of a wind which is extremely cold; it struck the harvest of a people who did wrong against themselves and destroyed it. Allah wronged them not, but they wronged themselves.
ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്‍റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്‍റെതാണ്. അത് സ്വന്തത്തോട് അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.
118
١١٨
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ചു
لاَ
ലാ
not
അരുത്
تَتَّخِذُواْ
തത്തഖിധൂ
you take
നിങ്ങള്‍ സ്വീകരിക്കുക
بِطَانَةً
ബിതാനതന്‍
intimates
രഹസ്യങ്ങളറിയുന്നവരായി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
دُونِكُمْ
ദൂനികും
yourselves
നിങ്ങള്‍ക്ക് പുറമേ (ഉള്ളവരെ)
لاَ
ലാ
not
ഇല്ല
يَأْلُونَكُمْ
യഅ്‌ലൂനകും
they will spare you
അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല
خَبَالاً
ഖബാലന്‍
ruin
നാശത്തിന്
وَدُّواْ
വദ്ദൂ
They wish
അവര്‍ ആഗ്രഹിച്ചു
مَا
മാ
what
യാതൊന്നിനെ
عَنِتُّمْ
അനിത്തും
distresses you
നിങ്ങള്‍ ബുദ്ധിമുട്ടുന്നത് / പ്രയാസപ്പെടുന്നത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
بَدَتِ
ബദതി
apparent
വെളിവായിരിക്കുന്നു
ٱلْبَغْضَآءُ
ല്‍-ബഗ്‌ദാഉ
the hatred
വിദ്വേഷം
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَفْوَاهِهِمْ
അഫ്‌വാഹിഹിം
their mouths
അവരുടെ വായകളില്‍
وَمَا
വമാ
and not
ഇല്ല
تُخْفِى
തുഖ്‌ഫീ
conceals
ഒളിച്ചുവെക്കുന്നത്
صُدُورُهُمْ
സുദൂറുഹും
their breasts
അവരുടെ മനസുകള്‍
أَكْبَرُ
അക്‌ബറു
greater
കൂടുതല്‍ ഭീകരം
قَدْ
ഖദ്
Surely
തീര്‍ച്ചയായും
بَيَّنَّا
ബയ്യന്നാ
We made clear
നാം വ്യക്തമാക്കി തന്നിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
الآيَاتِ
ല്‍-ആയാതി
the Verses
തെളിവുകള്‍
إِنْ
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആകുന്നു
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ بِطَانَةً مِّنْ دُونِكُمْ لاَ يَأْلُونَكُمْ خَبَالاً وَدُّواْ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَاهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ قَدْ بَيَّنَّا لَكُمُ الآيَاتِ إِنْ كُنْتُمْ تَعْقِلُونَ
യാ അയ്യുഹല്‍-ലദീന ആമനൂ ലാ തത്തഖിധൂ ബിതാനതന്‍ മിന്‍ ദൂനികും ലാ യഅ്‌ലൂനകും ഖബാലന്‍ വദ്ദൂ മാ അനിത്തും ഖദ് ബദതില്‍-ബഗ്‌ദാഉ മിന്‍ അഫ്‌വാഹിഹിം വമാ തുഖ്‌ഫീ സുദൂറുഹും അക്‌ബറു ۚ ഖദ് ബയ്യന്നാ ലകുമുല്‍-ആയാതി ۖ ഇന്‍ കുന്തും തഅ്‌ഖിലൂന്‍
O you who believe, Take not as Bitanah (advisors, consultants, protectors, helpers, friends, etc.) those outside your religion since they will not fail to do their best to corrupt you. They desire to harm you severely. Hatred has already appeared from their mouths, but what their breasts conceal is far worse. Indeed We have made plain to you the Ayat if you understand.
വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള കോപം അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.
119
١١٩
هَآأَنْتُمْ
ഹാഅന്തും
Lo You are
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُوْلاۤءِ
ഉലാഇ
those
യാതോരുവരെ
تُحِبُّونَهُمْ
തുഹിബ്ബൂനഹും
you love them
നിങ്ങള്‍ സ്നേഹിക്കുന്നു
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُحِبُّونَكُمْ
യുഹിബ്ബൂനകും
they love you
അവരോ നിങ്ങളെ സ്നേഹിക്കുന്നു
وَتُؤْمِنُونَ
വതുഅ്‌മിനൂന
and believing
നിങ്ങള്‍ വിശ്വസിക്കുന്നു
بِٱلْكِتَابِ
ബില്‍-കിതാബി
in the Book
ഗ്രന്ഥത്തില്‍
كُلِّهِ
കുല്ലിഹീ
all of it
എല്ലാ അതില്‍
وَإِذَا
വഇധാ
And when
ആല്‍
لَقُوكُمْ
ലഖൂകും
they meet you
അവര്‍ നിങ്ങളെ കണ്ടുമുട്ടി
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا
വഇധാ
And when
ആല്‍
خَلَوْاْ
ഖലവ്
they are alone
അവര്‍ പിരിഞ്ഞുപോയാല്‍
عَضُّواْ
അദ്ദൂ
they bite
അവര്‍ കടിക്കുന്നു
عَلَيْكُمُ
അലൈകുമു
at you
നിങ്ങളോട്
ٱلأَنَامِلَ
ല്‍-അനാമില
the finger tips
വിരല്‍ തുമ്പുകളെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَيْظِ
ല്‍-ഗൈഴി
rage
കോപം കാരണം
قُلْ
ഖുല്‍
Say
പറയുക
مُوتُواْ
മൂതൂ
Die
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْ
ബിഗൈഴികും
in your rage
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
بِذَاتِ
ബിധാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്സുദൂര്‍
the breasts
മനസ്സുകളില്‍
هَآأَنْتُمْ أُوْلاۤءِ تُحِبُّونَهُمْ وَلاَ يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوۤاْ آمَنَّا وَإِذَا خَلَوْاْ عَضُّواْ عَلَيْكُمُ ٱلأَنَامِلَ مِنَ ٱلْغَيْظِ قُلْ مُوتُواْ بِغَيْظِكُمْ إِنَّ ٱللَّهَ عَلِيمٌ بِذَاتِ ٱلصُّدُورِ
ഹാഅന്തും ഉലാഇ തുഹിബ്ബൂനഹും വലാ യുഹിബ്ബൂനകും വതുഅ്‌മിനൂന ബില്‍-കിതാബി കുല്ലിഹീ വഇധാ ലഖൂകും ഖാലൂ ആമന്നാ വഇധാ ഖലവ് അദ്ദൂ അലൈകുമുല്‍-അനാമില മിനല്‍-ഗൈഴി ۚ ഖുല്‍ മൂതൂ ബിഗൈഴികും ۗ ഇന്നല്‍ലാഹ അലീമുന്‍ ബിധാതിസ്സുദൂര്‍
Lo! You are the ones who love them but they love you not, and you believe in all the Scriptures. And when they meet you, they say, We believe. But when they are alone, they bite the tips of their fingers at you in rage. Say: Perish in your rage. Certainly, Allah knows what is in the breasts.
നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങളും വിശ്വസിച്ചിരിക്കുന്നു. നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള കോപം കാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വിദ്വേഷവുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്.