Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
150 ١٥٠
بَلِ
ബലി
Nay
എന്നാല്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു (ആകുന്നു)
مَوْلاَكُمْ
മൗലാകും,
your Protector
നിങ്ങളുടെ രക്ഷകന്‍
وَهُوَ
when he
അവന്‍
خَيْرُ
ഹുവ
best
ഉത്തമന്‍
ٱلنَّاصِرِينَ
ഖൈറുന്നാസിറീന്‍
the Helpers
സഹായികളില്‍
بَلِ ٱللَّهُ مَوْلاَكُمْ وَهُوَ خَيْرُ ٱلنَّاصِرِينَ
ബലില്ലാഹു മൗലാകും, വഹുവഖൈറുന്നാസിറീന്‍
Nay, Allah is your Maula, and He is the Best of helpers.
എന്നാല്‍ നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. സഹായികളില്‍ ഏറെ നല്ലവനും അവന്‍ തന്നെ.
151 ١٥١
سَنُلْقِى
സനുല്‍ഖീ
We will cast
നാം ഇട്ടുകൊടുക്കും
فِى
ഫീ
In
ഇല്‍
قُلُوبِ
ഖുലൂബി
hearts
ഹൃദയങ്ങള്‍ / മനസ്സുകള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
ٱلرُّعْبَ
ര്‍-റുഅ്‌ബ
terror
ഭയം
بِمَآ
ബിമാ
in what
യാതോന്നില്‍
أَشْرَكُواْ
അശ്റകൂ
they associated partners
അവര്‍ പങ്കാളികളാക്കി സ്വീകരിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനോട്
مَا
മാ
what
യാതൊന്നിനെ
لَمْ
ലം
not
ഇല്ലാ (ത്ത)
يُنَزِّلْ
യുനസ്സില്‍
He sent down
അവന്‍ ഇറക്കി (യിട്ട്)
بِهِ
ബിഹി
in it
അതില്‍
سُلْطَاناً
സുല്‍താനന്‍,
any authority
ഒരു തെളിവും
وَمَأْوَاهُمُ
വമഅ്‌വാഹുമു
and their refuge
അവരുടെ സങ്കേതം
ٱلنَّارُ
ന്നാറ്,
the Fire
നരകം
وَبِئْسَ
വബിഅ്‌സ
an evil
എത്ര ചീത്ത
مَثْوَىٰ
മഥ്‌വ
abode
പാര്‍പ്പിടം
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമികളുടെ
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعْبَ بِمَآ أَشْرَكُواْ بِٱللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَاناً وَمَأْوَاهُمُ ٱلنَّارُ وَبِئْسَ مَثْوَىٰ ٱلظَّالِمِينَ
സനുല്‍ഖീ ഫീ ഖുലൂബില്‍-ലദീന കഫറൂര്‍-റുഅ്‌ബ ബിമാ അശ്റകൂ ബില്ലാഹി മാ ലം യുനസ്സില്‍ ബിഹി സുല്‍താനന്‍, വമഅ്‌വാഹുമുന്നാറ്, വബിഅ്‌സ മഥ്‌വഴ്ഴാലിമീന്‍
We shall cast terror into the hearts of those who disbelieve, because they joined others in worship with Allah, for which He had sent no authority; their abode will be the Fire and how evil is the abode of the Zalimun.
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്‍റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്‍റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്രചീത്ത
152 ١٥٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
صَدَقَكُمُ
സദഖകുമു
fulfilled to you
നിങ്ങള്‍ക്ക് നിറവേറ്റി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَعْدَهُ
വഅ്‌ദഹു
His promise
അവന്‍റെ വാഗ്ദാനം
إِذْ
ഇദ്
when
അപ്പോള്‍
تَحُسُّونَهُمْ
തഹുസ്സൂനഹും
you were killing them
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പം
بِإِذْنِهِ
ബിഇദ്‌നിഹി,
by His permission
അവന്‍റെ കല്പന പ്രകാരം / അനുമതിപ്രകാരം
حَتَّىٰ
ഹത്താ
until
ശേഷം
إِذَا
ഇദാ
when
ആല്‍
فَشِلْتُمْ
ഫശില്‍തും
you lost courage
നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
വതനാഴഅ്തും
and you fell into dispute
നിങ്ങള്‍ പരസ്പരം ഭിന്നിക്കുകയും / തര്‍ക്കിക്കുകയും ചെയ്തപ്പോള്‍
فِى
ഫി
In
ഇല്‍
ٱلأَمْرِ
ല്‍-അംറി
the decision
കാര്യ(നിര്‍വഹാകണത്തില്‍)
وَعَصَيْتُمْ
വഅസൈതും
and you disobeyed
നിങ്ങള്‍ അനുസരണകേട് കാണിക്കുകയും ചെയ്തു
مِّنْ
മിന്‍
from
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَآ
മാ
what
യാതൊന്ന്
أَرَاكُمْ
അറാകും
He shown you
അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തന്നത്
مَّا
മാ
what
യാതൊന്ന്
تُحِبُّونَ
തുഹിബ്ബൂന്‍,
love
നിങ്ങള്‍ സ്നേഹിച്ച
مِنْكُمْ
മിന്‍കും
among you
നിങ്ങളിലുണ്ട്
مَّنْ
മന്‍
who
ആര്‍
يُرِيدُ
യുരീദു
wants
കൊതിക്കുന്നു / ഉദ്ദേശിക്കുന്നു
الدُّنْيَا
ദ്ദുന്‍യാ
the world
ഇഹലോകത്തെ
وَمِنْكُمْ
വമിന്‍കും
and among you
നിങ്ങളിലുണ്ട്
مَّنْ
മന്‍
who
ആര്‍
يُرِيدُ
യുരീദു
wants
കൊതിക്കുന്നു / ഉദ്ദേശിക്കുന്നു
ٱلآخِرَةَ
ല്‍-ആഖിറ,
the Hereafter
പരലോകത്തെ
ثُمَّ
ഥുമ്മ
then
പിന്നെ
صَرَفَكُمْ
സറഫകും
He diverted you
അവന്‍ നിങ്ങളെ തിരിച്ചു വിട്ടു
عَنْهُمْ
അന്‍ഹും
them
അവരില്‍ നിന്ന്
لِيَبْتَلِيَكُمْ
ലിയബ്തലിയകും,
so that He may test you
നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَفَا
അഫാ
forgave
മാപ്പേകിയിരിക്കുന്നു
عَنْكُمْ
അന്‍കും,
you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ذُو
ദൂ
the Possessor
ഉടമ (യാണ്)
فَضْلٍ
ഫദ്‌ലിന്‍
Bounty
ഔദാര്യം
عَلَى
അല
over
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُ إِذْ تَحُسُّونَهُمْ بِإِذْنِهِ حَتَّىٰ إِذَا فَشِلْتُمْ وَتَنَازَعْتُمْ فِى ٱلأَمْرِ وَعَصَيْتُمْ مِّنْ بَعْدِ مَآ أَرَاكُمْ مَّا تُحِبُّونَ مِنْكُمْ مَّنْ يُرِيدُ الدُّنْيَا وَمِنْكُمْ مَّنْ يُرِيدُ ٱلآخِرَةَ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ وَلَقَدْ عَفَا عَنْكُمْ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
വലഖദ് സദഖകുമുല്ലാഹു വഅ്‌ദഹു ഇദ് തഹുസ്സൂനഹും ബിഇദ്‌നിഹി, ഹത്താ ഇദാ ഫശില്‍തും വതനാഴഅ്തും ഫില്‍-അംറി വഅസൈതും മിന്‍ ബഅ്‌ദി മാ അറാകും മാ തുഹിബ്ബൂന്‍, മിന്‍കും മന്‍ യുരീദുദ്ദുന്‍യാ വമിന്‍കും മന്‍ യുരീദുല്‍-ആഖിറ, ഥുമ്മ സറഫകും അന്‍ഹും ലിയബ്തലിയകും, വലഖദ് അഫാ അന്‍കും, വല്ലാഹു ദൂ ഫദ്‌ലിന്‍ അലല്‍-മുഅ്മിനീന്‍
And Allah did indeed fulfil His Promise to you when you were killing them with His Permission; until you lost your courage and fell to disputing about the order, and disobeyed after He showed you which you love. Among you are some that desire this world and some that desire the Hereafter. Then He made you flee from them, that He might test you. But surely, He forgave you, and Allah is Most Gracious to the believers.
അല്ലാഹു നിങ്ങളോടുള്ള അവന്‍റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്‍റെ അനുമതിപ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ലരാവുകയും കാര്യനിര്‍വഹണത്തിന്‍റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകംകൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍ നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ.
153 ١٥٣
إِذْ
ഇദ്
when
അപ്പോള്‍ / സന്ദര്‍ഭം
تُصْعِدُونَ
തുസ്അിദൂന
you were running uphill
നിങ്ങള്‍ ഓടിപ്പോവുകയായിരുന്ന
وَلاَ
വലാ
and not
ഇല്ല
تَلْوُونَ
തല്‍വൂന
casting a glance
നിങ്ങള്‍ തിരിഞ്ഞു നോക്കുന്നു
عَلَىٰ
അലാ
on
മേല്‍
أحَدٍ
അഹദിന്‍
anyone
ആരെങ്കിലും
وَٱلرَّسُولُ
വര്‍-റസൂലു
while the Messenger
ദൈവദൂത (നാവട്ടെ)
يَدْعُوكُمْ
യദ്അൂകും
was calling you
നിങ്ങളെ വിളിക്കുന്നു
فِيۤ
ഫീ
in
(നിന്ന്)
أُخْرَاكُمْ
ഉഖ്റാകും
behind you
നിങ്ങളുടെ പിറകില്‍
فَأَثَابَكُمْ
ഫഅഥാബകും
So repaid you
അപ്പോള്‍ നിങ്ങള്‍ക്കവന്‍ പ്രതിഫലം നല്‍കി
غَمّاً
ഘമ്മന്‍
distress
ദുഖം
بِغَمٍّ
ബിഘമ്മിന്‍
on distress
ദുഖത്തോടൊപ്പം
لِّكَيْلاَ
ലികൈലാ
so that not
ഇല്ലാതിരിക്കാന്‍
تَحْزَنُواْ
തഹ്‌സനൂ
you grieve
നിങ്ങള്‍ വ്യസനിക്കുക
عَلَىٰ
അലാ
on
മേല്‍
مَا
മാ
what
യാതൊന്നിനെ
فَاتَكُمْ
ഫാതകും
escaped you
നിങ്ങള്‍ക്ക് നഷ്ടപ്പെട്ട
وَلاَ
വലാ
and not
അപ്പോള്‍ അല്ല
مَآ
മാ
what
യാതൊന്ന്
أَصَابَكُمْ
അസാബകും,
befallen you
നിങ്ങള്‍ക്ക് ബാധിച്ച
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍ (ആണ്)
بِمَا
ബിമാ
what
യാതൊന്ന്
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
إِذْ تُصْعِدُونَ وَلاَ تَلْوُونَ عَلَىٰ أحَدٍ وَٱلرَّسُولُ يَدْعُوكُمْ فِيۤ أُخْرَاكُمْ فَأَثَابَكُمْ غَمّاً بِغَمٍّ لِّكَيْلاَ تَحْزَنُواْ عَلَىٰ مَا فَاتَكُمْ وَلاَ مَآ أَصَابَكُمْ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ
ഇദ് തുസ്അിദൂന വലാ തല്‍വൂന അലാ അഹദിന്‍ വര്‍-റസൂലു യദ്അൂകും ഫീ ഉഖ്റാകും ഫഅഥാബകും ഘമ്മന്‍ ബിഘമ്മിന്‍ ലികൈലാ തഹ്‌സനൂ അലാ മാ ഫാതകും വലാ മാ അസാബകും, വല്ലാഹു ഖബീറുന്‍ ബിമാ തഅ്‌മലൂന്‍
when you ran away without even casting a side glance at anyone, and the Messenger was in your rear calling you back. There did Allah give you one distress after another by way of requital to teach you not to grieve for that which had escaped you, nor for that which had befallen you. And Allah is Well-Aware of all that you do.
ഓര്‍ക്കുക: ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിപ്പോവുകയായിരുന്നു. ദൈവദൂതന്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നിങ്ങള്‍ക്ക് കൈവിട്ടുപോയ നേട്ടത്തിന്‍റെയോ നിങ്ങളെ ബാധിച്ചവിപത്തിന്‍റെയോ പേരില്‍ നിങ്ങള്‍ ദുഃഖിതരാവാതിരിക്കാനാണിത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
154 ١٥٤
ثُمَّ
ഥുമ്മ
then
പിന്നെ
أَنزَلَ
അന്‍സല
revealed
അവന്‍ ഇറക്കി
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക് മേല്‍
مِّنْ
മിന്‍
from
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
ٱلْغَمِّ
ല്‍-ഘമ്മി
the distress
ദുഃഖത്തിന്
أَمَنَةً
അമനതന്‍
security
ശാന്തി
نُّعَاساً
നുഅാസന്‍
slumber
നിദ്രാമയമായ
يَغْشَىٰ
യഘ്‌ശാ
overcoming
അത് ആവരണം ചെയ്യുന്നു
طَآئِفَةً
താഇഫതന്‍
a group
ഒരു വിഭാഗത്തെ
مِّنْكُمْ
മിന്‍കും,
among you
നിങ്ങളില്‍ നിന്നുള്ള
وَطَآئِفَةٌ
വതാഇഫതുന്‍
while a group
ഒരു വിഭാഗം
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَهَمَّتْهُمْ
അഹമ്മത്‌ഹും
worried [them]
അവരെ അസ്വസ്ഥരാക്കി
أَنْفُسُهُمْ
അന്‍ഫുസുഹും
(about) themselves
അവരുടെ സ്വന്തം താല്‍പര്യങ്ങള്‍
يَظُنُّونَ
യഴുന്നൂന
thinking
അവര്‍ ഊഹിക്കുന്നു / ധരിച്ച് വെക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ
ഘൈറ
other than
അല്ലാത്ത
ٱلْحَقِّ
ല്‍-ഹഖ്ഖി
thet ruth
സത്യം
ظَنَّ
ഴന്ന
thought
വിചാരം / ധാരണ
ٱلْجَاهِلِيَّةِ
ല്‍-ജാഹിലിയ്യ,
ignorance
വിവേക ശ്യൂന്യമായ കാലത്തിന്‍റെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
هَلْ
ഹല്‍
Is
ഉണ്ടോ
لَّنَا
ലനാ
for us
ഞങ്ങള്‍ക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَمْرِ
ല്‍-അംറി
the decision
കാര്യങ്ങള്‍ തീരുമാനിക്കുന്നത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശയ്‌ഇന്‍,
thing
കാര്യത്തിനും
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَمْرَ
ല്‍-അംറ
the matter
കാര്യം
كُلَّهُ
കുല്ലഹു
all it
അതെല്ലാം
لِلَّهِ
ലില്ലാഹ്,
to Allah
അല്ലാഹുവിന് (ഉള്ളതാണ്)
يُخْفُونَ
യുഖ്‌ഫൂന
They hide
അവര്‍ മറച്ചു വെക്കുന്നു
فِىۤ
ഫീ
in
ഇല്‍
أَنْفُسِهِم
അന്‍ഫുസിഹിം
themselves
അവരുടെ മനസുകള്‍
مَّا
മാ
what
യാതൊന്ന്
لاَ
ലാ
not
അല്ലാത്തത്
يُبْدُونَ
യുബ്ദൂന
they reveal
അവര്‍ വെളിപെടുത്തുക
لَكَ
ലക,
to You
നിന്നോട്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
لَوْ
ലൗ
if
എങ്കില്‍
كَانَ
കാന
it was
ഉണ്ടായിരുന്നു
لَنَا
ലനാ
us
നമുക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَمْرِ
ല്‍-അംറി
the decision
കാര്യത്തില്‍ തീരുമാനിക്കുന്ന
شَيْءٌ
ശയ്‌ഉന്‍
anything
വല്ലതും (ഒരു പങ്കും)
مَّا
മാ
not
ഇല്ല
قُتِلْنَا
ഖുതില്‍നാ
we would have been killed
ഞങ്ങള്‍ കൊല്ലപെടുകയില്ലായിരുന്നു
هَاهُنَا
ഹാഹുനാ,
here
ഇവിടെ
قُلْ
ഖുല്‍
Sa
പറയുക
لَّوْ
ലൗ
If
എങ്കില്‍
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആയിരുന്നു
فِى
ഫീ
In
ഇല്‍
بُيُوتِكُمْ
ബുയൂതികും
your houses
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
ലബറഴ
surely come out
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كُتِبَ
കുതിബ
was decreed
വിധിക്കപെട്ട
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْقَتْلُ
ല്‍-ഖത്‌ലു
death
വധം
إِلَىٰ
ഇലാ
to
ലേക്ക്
مَضَاجِعِهِمْ
മദാജിഇഹിം,
their places of death
മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِى
വലിയബ്തലിയ
And that might test
പരീക്ഷിക്കാനും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
what
യാതൊന്നിനെ
فِى
ഫീ
In
ഇല്‍ (ഉള്ളത്)
صُدُورِكُمْ
സുദൂറികും
your breasts
നിങ്ങളുടെ നെഞ്ചുകള്‍
وَلِيُمَحِّصَ
വലിയുമഹ്ഹിസ
And so that may purify
ശുദ്ധീകരിക്കാനും
مَا
മാ
what
യാതൊന്നിനെ
فِى
ഫീ
In
ഇല്‍ (ഉള്ളത്)
قُلُوبِكُمْ
ഖുലൂബികും,
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍ (ആണ്)
بِذَاتِ
ബിദാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്സുദൂര്‍
the breasts
നെഞ്ചുകളില്‍
ثُمَّ أَنزَلَ عَلَيْكُمْ مِّنْ بَعْدِ ٱلْغَمِّ أَمَنَةً نُّعَاساً يَغْشَىٰ طَآئِفَةً مِّنْكُمْ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنْفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَاهِلِيَّةِ يَقُولُونَ هَلْ لَّنَا مِنَ ٱلأَمْرِ مِنْ شَيْءٍ قُلْ إِنَّ ٱلأَمْرَ كُلَّهُ لِلَّهِ يُخْفُونَ فِىۤ أَنْفُسِهِم مَّا لاَ يُبْدُونَ لَكَ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلأَمْرِ شَيْءٌ مَّا قُتِلْنَا هَاهُنَا قُلْ لَّوْ كُنْتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ وَلِيَبْتَلِى ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ وَٱللَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
ഥുമ്മ അന്‍സല അലൈകും മിന്‍ ബഅ്‌ദില്‍-ഘമ്മി അമനതന്‍ നുഅാസന്‍ യഘ്‌ശാ താഇഫതന്‍ മിന്‍കും, വതാഇഫതുന്‍ ഖദ് അഹമ്മത്‌ഹും അന്‍ഫുസുഹും യഴുന്നൂന ബില്ലാഹി ഘൈറല്‍-ഹഖ്ഖി ഴന്ന ല്‍-ജാഹിലിയ്യ, യഖൂലൂന ഹല്‍ ലനാ മിനല്‍-അംറി മിന്‍ ശയ്‌ഇന്‍, ഖുല്‍ ഇന്നല്‍-അംറ കുല്ലഹു ലില്ലാഹ്, യുഖ്‌ഫൂന ഫീ അന്‍ഫുസിഹിം മാ ലാ യുബ്ദൂന ലക, യഖൂലൂന ലൗ കാന ലനാ മിനല്‍-അംറി ശയ്‌ഉന്‍ മാ ഖുതില്‍നാ ഹാഹുനാ, ഖുല്‍ ലൗ കുന്തും ഫീ ബുയൂതികും ലബറഴല്‍-ലദീന കുതിബ അലൈഹിമുല്‍-ഖത്‌ലു ഇലാ മദാജിഇഹിം, വലിയബ്തലിയല്ലാഹു മാ ഫീ സുദൂറികും വലിയുമഹ്ഹിസ മാ ഫീ ഖുലൂബികും, വല്ലാഹു അലീമുന്‍ ബിദാതിസ്സുദൂര്‍
Then after the distress, He sent down security for you. Slumber overtook a party of you, while another party was thinking about themselves and thought wrongly of Allah - the thought of ignorance. They said, "Have we any part in the affair?" Say you: "Indeed the affair belongs wholly to Allah." They hide within themselves what they dare not reveal to you, saying: "If we had anything to do with the affair, none of us would have been killed here." Say: "Even if you had remained in your homes, those for whom death was decreed would certainly have gone forth to the place of their death," but that Allah might test what is in your breasts; and to Mahis that which was in your hearts, and Allah is All-Knower of what is in breasts.
പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്‍റെ ശാന്തത അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചോദിക്കുന്നു: "കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് വല്ല പങ്കുമുണ്ടോ?" പറയുക: "കാര്യങ്ങളെല്ലാം അല്ലാഹുവിന്‍റെ അധീനതയിലാണ്." അറിയുക: അവര്‍ നിന്നോട് വെളിപ്പെടുത്താത്ത ചിലത് മനസ്സുകളിലൊളിപ്പിച്ചുവെക്കുന്നുണ്ട്. അവര്‍ പറയുന്നു: "കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെയിങ്ങനെ കൊല്ലപ്പെടുമായിരുന്നില്ല." പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് കറകളഞ്ഞെടുക്കാനുമാണ്. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു."
155 ١٥٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിഞ്ഞു
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
يَوْمَ
യൗമ
day
ദിവസം
ٱلْتَقَى
ല്‍-തഖ
met
ഏറ്റുമുട്ടി
ٱلْجَمْعَانِ
ല്‍-ജംഅാനി
the two hosts
ആ രണ്ടു സംഘങ്ങള്‍
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
ٱسْتَزَلَّهُمُ
സ്തഴല്ലഹുമു
made them slip
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
بِبَعْضِ
ബിബഅ്‌ദി
for some
ചിലതില്‍
مَا
മാ
what
യാതൊന്ന്
كَسَبُواْ
കസബൂ,
they earned
അവര്‍ ചെയ്തു വെച്ചത്
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَفَا
അഫാ
forgave
മാപ്പ് നല്‍കിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنْهُمْ
അന്‍ഹും,
them
അവര്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
حَلِيمٌ
ഹലീം
All-Forbearing
കരുണാനിധി
إِنَّ ٱلَّذِينَ تَوَلَّوْاْ مِنْكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَانُ بِبَعْضِ مَا كَسَبُواْ وَلَقَدْ عَفَا ٱللَّهُ عَنْهُمْ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
ഇന്നല്‍-ലദീന തവല്ലൗ മിന്‍കും യൗമല്‍-തഖല്‍-ജംഅാനി ഇന്നമാസ്തഴല്ലഹുമുശ്ശൈതാനു ബിബഅ്‌ദി മാ കസബൂ, വലഖദ് അഫാല്ലാഹു അന്‍ഹും, ഇന്നല്ലാഹ ഘഫൂറുന്‍ ഹലീം
Those of you who turned back on the day the two hosts met, it was Shaitan who caused them to backslide because of some they had earned. But Allah, indeed, has forgiven them. Surely, Allah is Oft-Forgiving, Most Forbearing.
രണ്ടു കൂട്ടര്‍ ഏറ്റുമുട്ടിയ ദിവസം; നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞുപോയവരെ തങ്ങളുടെ തന്നെ ചില ചെയ്തികള്‍ കാരണം പിശാച് വഴിപിഴപ്പിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് മാപ്പേകിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനും തന്നെ.
156 ١٥٦
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَكُونُواْ
തകൂനൂ
be
ആകുക
كَٱلَّذِينَ
കല്ലദീന
like those who
യാതോരുത്തരെ പോലെ
كَفَرُواْ
കഫറൂ
disbelieve
നിഷേധിച്ച
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
لِـأِِخْوَانِهِمْ
ലിഇഖ്‌വാനിഹിം
about their brothers
അവരുടെ സഹോദരന്മാരോട്
إِذَا
ഇദാ
when
ആല്‍
ضَرَبُواْ
ദറബൂ
they travel through
അവര്‍ സഞ്ചരിച്ചാല്‍ (കച്ചവടത്തിനു)
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
أَوْ
അവ്
or
അല്ലെങ്കില്‍
كَانُواْ
കാനൂ
they were
അവര്‍ ആയാല്‍
غُزًّى
ഘുസ്സന്‍
fighting
യോദ്ധാക്കളായി
لَّوْ
ലൗ
If
എങ്കില്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
عِنْدَنَا
ഇന്ദനാ
with us
ഞങ്ങളുടെ അടുത്ത്
مَا
മാ
not
ഇല്ലായിരുന്നു
مَاتُواْ
മാതൂ
they died
അവര്‍ മരിക്കുക
وَمَا
വമാ
and not
ഇല്ലായിരുന്നു
قُتِلُواْ
ഖുതിലൂ,
they would have been killed
അവര്‍ കൊല്ലപെടുക
لِيَجْعَلَ
ലിയജ്അല
So makes
ആക്കുവാനായിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ذٰلِكَ
ദാലിക
That
ആ/അത്
حَسْرَةً
ഹസ്റതന്‍
a regret
ഒരു ഖേദം
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം,
their hearts
അവരുടെ മനസ്സുകളില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവാണ്
يُحْيِـى
യുഹ്‌യീ
gives life
ജീവിപ്പിക്കുന്നത്
وَيُمِيتُ
വയുമീത്,
and causes death
മരിപ്പിക്കുകയും ചെയ്യുന്നത്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
what
യാതൊന്ന്
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
بَصِيرٌ
ബസീര്‍
All-Seer
നന്നായി കാണുന്നവന്‍ (ആണ്)
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِـأِِخْوَانِهِمْ إِذَا ضَرَبُواْ فِى ٱلأَرْضِ أَوْ كَانُواْ غُزًّى لَّوْ كَانُواْ عِنْدَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجْعَلَ ٱللَّهُ ذٰلِكَ حَسْرَةً فِى قُلُوبِهِمْ وَٱللَّهُ يُحْيِـى وَيُمِيتُ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
യാ അയ്യുഹല്‍-ലദീന ആമനൂ ലാ തകൂനൂ കല്ലദീന കഫറൂ വഖാലൂ ലിഇഖ്‌വാനിഹിം ഇദാ ദറബൂ ഫില്‍-അര്‍ഡി അവ് കാനൂ ഘുസ്സന്‍ ലൗ കാനൂ ഇന്ദനാ മാ മാതൂ വമാ ഖുതിലൂ, ലിയജ്അലല്ലാഹു ദാലിക ഹസ്റതന്‍ ഫീ ഖുലൂബിഹിം, വല്ലാഹു യുഹ്‌യീ വയുമീത്, വല്ലാഹു ബിമാ തഅ്‌മലൂന ബസീര്‍
O you who believe! Be not like those who disbelieve and who say to their brethren when they travel through the earth or go out to fight: "If they had stayed with us, they would not have died or been killed," so that Allah may make it a cause of regret in their hearts. It is Allah that gives life and causes death. And Allah is All-Seer of what you do.
വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: "ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു." ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
157 ١٥٧
وَلَئِنْ
വലഇന്‍
And if
എങ്കില്‍
قُتِلْتُمْ
ഖുതില്‍തും
you are killed
നിങ്ങള്‍ കൊല്ലപെടുക
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَوْ
അവ്
or
അല്ലെങ്കില്‍
مُتُّمْ
മുത്തും
die
നിങ്ങള്‍ മരിച്ചു
لَمَغْفِرَةٌ
ലമഘ്ഫിറതുന്‍
certainly forgiveness
തീര്‍ച്ചയായും പാപമോചനം
مِّنَ
മിനല്ലാഹി
against
നിന്ന് (ഉള്ള)
ٱللَّهِ
of Allah
അല്ലാഹുവിന്‍റെ
وَرَحْمَةٌ
റഹ്‌മതുന്‍
and Mercy
കാരുണ്യവും
خَيْرٌ
ഖൈറുന്‍
better
ഉത്തമമാണ്
مِّمَّا
മിമ്മാ
than what
അതിനെക്കാള്‍
يَجْمَعُونَ
യജ്മഅൂന്‍
they accumulate
അവര്‍ സംഭരിക്കുന്ന / വാരിക്കൂട്ടുന്ന
وَلَئِنْ قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ
വലഇന്‍ ഖുതില്‍തും ഫീ സബീലില്ലാഹി അവ് മുത്തും ലമഘ്ഫിറതുന്‍ മിനല്ലാഹി വറഹ്‌മതുന്‍ ഖൈറുന്‍ മിമ്മാ യജ്മഅൂന്‍
And if you are killed or die in the Way of Allah, forgiveness and mercy from Allah are far better than all that they amass.
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ ഉറപ്പായും അതിലൂടെ നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്നുള്ള പാപമോചനവും കാരുണ്യവും ലഭിക്കും. അവര്‍ വാരിക്കൂട്ടുന്നതിനെക്കാളൊക്കെ ഉത്തമം അതാണ്.
158 ١٥٨
وَلَئِنْ
വലഇന്‍
And if
എങ്കിലും
مُّتُّمْ
മുത്തും
you die
നിങ്ങള്‍ മരിച്ചു
أَوْ
അവ്
or
അല്ലെങ്കില്‍
قُتِلْتُمْ
ഖുതില്‍തും
you are killed
നിങ്ങള്‍ കൊല്ലപ്പെട്ടു
لَـإِلَى
ലഇലാ
surely to
അടുക്കലേക്ക് തന്നെ (ആണ്)
ٱلله
ല്ലാഹി
Allah
അല്ലാഹു
تُحْشَرُونَ
തുഹ്‌ശറൂന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുക
وَلَئِنْ مُّتُّمْ أَوْ قُتِلْتُمْ لَـإِلَى ٱلله تُحْشَرُونَ
വലഇന്‍ മുത്തും അവ് ഖുതില്‍തും ലഇലാല്ലാഹി തുഹ്‌ശറൂന്‍
And whether you die, or are killed, verily, unto Allah you shall be gathered.
നിങ്ങള്‍ മരിക്കട്ടെ, അല്ലെങ്കില്‍ വധിക്കപ്പെടട്ടെ; രണ്ടായാലും എല്ലാവരെയും ഒടുവില്‍ ഒരുമിച്ചുകൂട്ടുക അല്ലാഹുവിങ്കലാണ്.
159 ١٥٩
فَبِمَا
ഫബിമാ
So because
കൊണ്ടാണ്
رَحْمَةٍ
റഹ്‌മതിന്‍
(of) Mercy
കാരുണ്യം
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
لِنْتَ
ലിന്ത
you dealt gently
നീ സൌമ്യമായി വര്‍ത്തിക്കുന്നത്
لَهُمْ
ലഹും,
for them
അവരോട്
وَلَوْ
വലൗ
And if
എങ്കില്‍
كُنْتَ
കുന്ത
you were
നീ ആയിരുന്നു
فَظّاً
ഫഴ്ഴന്‍
rude
പരുക്കന്‍ സ്വഭാവി
غَلِيظَ
ഘലീഴ
harsh
കടുത്തവനും
ٱلْقَلْبِ
ല്‍-ഖല്‍ബി
heart
ഹൃദയം
لاَنْفَضُّواْ
ലന്‍ഫദ്ദൂ
surely they dispersed
അവര്‍ പിരിഞ്ഞു പോകുമായിരുന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَوْلِكَ
ഹൗലിക,
around you
നിന്‍റെ ചുറ്റും
فَٱعْفُ
ഫഅ്‌ഫു
Then pardon
നീ മാപ്പ് നല്‍കുക
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
وَٱسْتَغْفِرْ
വസ്തഘ്‌ഫിര്‍
and ask forgiveness
പാപമോചനത്തിനു പ്രാര്‍ഥിക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
وَشَاوِرْهُمْ
വശാവിറ്‌ഹും
and consult them
അവരോടു കൂടിയാലോചിക്കുകയും ചെയ്യുക
فِى
ഫി
In
ഇല്‍
ٱلأَمْرِ
ല്‍-അംറി,
the decision
കാര്യത്തില്‍
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
عَزَمْتَ
അഴമ്ത
you have decided
നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
ഫതവക്കല്‍
then put trust
പിന്നെ നീ ഭരമേല്‍പ്പിക്കുക
عَلَى
അലാ
over
മേല്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُتَوَكِّلِينَ
ല്‍-മുതവക്കിലീന്‍
the ones who put trust
ഭരമേല്‍പ്പിക്കുന്നവരെ
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظّاً غَلِيظَ ٱلْقَلْبِ لاَنْفَضُّواْ مِنْ حَوْلِكَ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
ഫബിമാ റഹ്‌മതിന്‍ മിനല്ലാഹി ലിന്ത ലഹും, വലൗ കുന്ത ഫഴ്ഴന്‍ ഘലീഴല്‍-ഖല്‍ബി ലന്‍ഫദ്ദൂ മിന്‍ ഹൗലിക, ഫഅ്‌ഫു അന്‍ഹും വസ്തഘ്‌ഫിര്‍ ലഹും വശാവിറ്‌ഹും ഫില്‍-അംറി, ഫഇദാ അഴമ്ത ഫതവക്കല്‍ അലാല്ലാഹ്, ഇന്നല്ലാഹ യുഹിബ്ബുല്‍-മുതവക്കിലീന്‍
And by the Mercy of Allah, you dealt with them gently. And had you been severe and harsh-hearted, they would have broken away from about you; so pass over, and ask Forgiveness for them; and consult them in the affairs. Then when you have taken a decision, put your trust in Allah, certainly, Allah loves those who put their trust.
അല്ലാഹുവിന്‍റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്‍റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.