Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
170 ١٧٠
فَرِحِينَ
ഫറിഹീന
Rejoicing
സന്തുഷ്ടര്‍ ആയിട്ട്
بِمَآ
ബിമാ
in what
യാതോന്നില്‍
آتَاهُمُ
ആതാഹുമു
bestowed them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِنْ
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫള്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
وَيَسْتَبْشِرُونَ
വയസ്‌തബ്‌ഷിറൂന
and they receive good tidings
അവര്‍ സന്തോഷമടയുകയും ചെയ്യുന്നു
بِٱلَّذِينَ
ബില്ലദീന
about those who
യാതോരുത്തരെ പറ്റി
لَمْ
ലം
not
ഇല്ല
يَلْحَقُواْ
യല്‍ഹഖൂ
yet joined
അവര്‍ എത്തിച്ചേര്‍‍ക്കപെട്ടിട്ട്‌
بِهِمْ
ബിഹിം
[with] them
തങ്ങളോടൊപ്പം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَلْفِهِمْ
ഖല്‍ഫിഹിം
left behind
തങ്ങളുടെ പിന്നില്‍
أَلاَّ
അല്ലാ
that not
ഇല്ലാത്തത് (നാല്‍)
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരുടെമേല്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ല (എന്നും)
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve.
ദുഖിക്കുന്നവര്‍
فَرِحِينَ بِمَآ آتَاهُمُ ٱللَّهُ مِنْ فَضْلِهِ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُواْ بِهِمْ مِّنْ خَلْفِهِمْ أَلاَّ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഫറിഹീന ബിമാ ആതാഹുമു അല്ലാഹു മിന്‍ ഫള്‍ലിഹി വയസ്‌തബ്‌ഷിറൂന ബില്ലദീന ലം യല്‍ഹഖൂ ബിഹിം മിന്‍ ഖല്‍ഫിഹിം അല്ലാ ഖൗഫുന്‍ ‘അലയ്‌ഹിം വലാ ഹും യഹ്‌സനൂന്‍
They rejoice in what Allah has bestowed upon them of His Bounty, rejoicing for the sake of those who have not yet joined them, but are left behind that on them no fear shall come, nor shall they grieve.
അല്ലാഹു അവര്‍ക്കു നല്‍കിയ അനുഗ്രഹത്തിലവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്നതിനാലാണിത്.
171 ١٧١
يَسْتَبْشِرُونَ
യസ്‌തബ്‌ഷിറൂന
They receive good tidings
അവര്‍ സന്തോഷിച്ചകൊണ്ടിരിക്കുന്നു
بِنِعْمَةٍ
ബിനി‘മതിന്‍
of Favor
അനുഗ്രഹം കാരണം
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
وَفَضْلٍ
വഫള്‍ലിന്‍
and Bounty
ഔദാര്യവും
وَأَنَّ
വ-അന്ന
and that
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُضِيعُ
യുളീ‘ഉ
let go waste
അവന്‍ പാഴാക്കുക
أَجْرَ
അജ്‌റ
reward
പ്രതിഫലം
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക് (ഉള്ള)
يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُؤْمِنِينَ
യസ്‌തബ്‌ഷിറൂന ബിനി‘മതിന്‍ മിന അല്ലാഹി വഫള്‍ലിന്‍ വ-അന്ന അല്ലാഹ ലാ യുളീ‘ഉ അജ്‌റ അല്‍-മുഅ്‌മിനീന്‍
They rejoice in a Grace and a Bounty from Allah, and that Allah will not waste the reward of the believers.
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കാരണം അവര്‍ ആഹ്ലാദഭരിതരാണ്. സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലം അല്ലാഹു തീരേ പാഴാക്കുകയില്ലെന്നതിലും.
172 ١٧٢
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ٱسْتَجَابُواْ
ഇസ്‌തജാബൂ
responded
അവര്‍ ഉത്തരം നല്‍കി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَٱلرَّسُولِ
വര്‍-റസൂലി
and the Messenger
ദൈവദൂതനും
مِنْ
മിന്‍
from
നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
مَآ
മാ
what
യാതൊന്നിനെ
أَصَابَهُمُ
അസാബഹുമു
befell them
അവര്‍ക്ക് ബാധിച്ചത്
ٱلْقَرْحُ
അല്‍-ഖര്‍ഹു
the injury
പരിക്ക് / മുറിവ്
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തര്‍ക്ക്
أَحْسَنُواْ
അഹ്‌സനൂ
did good
നന്മ പ്രവര്‍ത്തിച്ച
مِنْهُمْ
മിന്‍ഹും
from them
അവരിലെ
وَٱتَّقَواْ
വ-ഇത്തഖൗ
and feared Allah
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
അജ്‌റുന്‍
a reward
പ്രതിഫലം
عَظِيمٌ
‘അളീം
great
വമ്പിച്ച / മഹത്തായ
ٱلَّذِينَ ٱسْتَجَابُواْ لِلَّهِ وَٱلرَّسُولِ مِنْ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَٱتَّقَواْ أَجْرٌ عَظِيمٌ
അല്ലദീന ഇസ്‌തജാബൂ ലില്ലാഹി വര്‍-റസൂലി മിന്‍ ബ‘ദി മാ അസാബഹുമു അല്‍-ഖര്‍ഹു ലില്ലദീന അഹ്‌സനൂ മിന്‍ഹും വ-ഇത്തഖൗ അജ്‌റുന്‍ ‘അളീം
Those who answered Allah and the Messenger after being wounded; for those of them who did good deeds and feared Allah, there is a great reward.
പോരാട്ടത്തില്‍ പരിക്കുപറ്റിയശേഷവും അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരിലെ,സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട്.
173 ١٧٣
ٱلَّذِينَ
അല്ലദീന
Those who
ഒരു കൂട്ടര്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُمُ
ലഹുമു
to them
അവരോട്
ٱلنَّاسُ
അന്‍-നാസു
the people
ജനങ്ങള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلنَّاسَ
അന്‍-നാസ
the people
ജനം
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَمَعُواْ
ജമ‘ഊ
gathered
സംഘടിച്ചിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فَٱخْشَوْهُمْ
ഫഖ്‌ഷൗഹും
so fear them
അത്കൊണ്ട് അവരെ ഭയപ്പെടുവിന്‍
فَزَادَهُمْ
ഫസാദഹും
But it increased them
അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
إِيمَاناً
ഈമാനന്‍
faith
വിശ്വാസം
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
حَسْبُنَا
ഹസ്‌ബുനാ
Sufficient for us
ഞങ്ങള്‍ക്ക് മതി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَنِعْمَ
വനി‘മ
And an excellent
എത്ര വിശിഷ്ടം / നല്ല
ٱلْوَكِيلُ
അല്‍-വകീല്‍
Disposer of affairs
കൈകാര്യകര്‍ത്താവ്
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُواْ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
അല്ലദീന ഖാല ലഹുമു അന്‍-നാസു ഇന്ന അന്‍-നാസ ഖദ്‌ ജമ‘ഊ ലകും ഫഖ്‌ഷൗഹും ഫസാദഹും ഈമാനന്‍ വഖാലൂ ഹസ്‌ബുനാ അല്ലാഹു വനി‘മ അല്‍-വകീല്‍
Those unto whom the people said, "Verily, the people have gathered against you, therefore, fear them." But it increased them in Faith, and they said: "Allah is Sufficient for us, and He is the Best Disposer of affairs."
നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്."
174 ١٧٤
فَٱنْقَلَبُواْ
ഫന്‍ഖലബൂ
So they returned
അങ്ങനെ അവര്‍ മടങ്ങി
بِنِعْمَةٍ
ബിനി‘മതിന്‍
of Favor
അനുഗ്രഹവും കൊണ്ട്
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَفَضْلٍ
വഫള്‍ലിന്‍
and Bounty
ഔദാര്യവും
لَّمْ
ലം
not
ഇല്ല
يَمْسَسْهُمْ
യംസസ്‌ഹും
touched them
അവര്‍ക്ക് ബാധിച്ച്
سُوۤءٌ
സൂഉന്‍
any harm
തിന്മ, പ്രയാസം
وَٱتَّبَعُواْ
വ-ഇത്തബ‘ഊ
And they followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
رِضْوَانَ
റിള്‍വാന
pleasure
പ്രീതിയെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
ذُو
ദു
the Possessor
ഉടമയാണ്
فَضْلٍ
ഫള്‍ലിന്‍
Bounty
ഔദാര്യം
عَظِيمٍ
‘അളീം
great
മഹത്തായ / വമ്പിച്ച
فَٱنْقَلَبُواْ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوۤءٌ وَٱتَّبَعُواْ رِضْوَانَ ٱللَّهِ وَٱللَّهُ ذُو فَضْلٍ عَظِيمٍ
ഫന്‍ഖലബൂ ബിനി‘മതിന്‍ മിന അല്ലാഹി വഫള്‍ലിന്‍ ലം യംസസ്‌ഹും സൂഉന്‍ വ-ഇത്തബ‘ഊ റിള്‍വാന അല്ലാഹി വഅല്ലാഹു ദു ഫള്‍ലിന്‍ ‘അളീം
So they returned with Grace and Bounty from Allah. No harm touched them; and they followed the good Pleasure of Allah. And Allah is the Owner of Great Bounty.
അല്ലാഹുവിന്‍റെ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെഅനുധാവനം ചെയ്തു മുന്നേറി. അതിമഹത്തായ ഔദാര്യത്തിനുടമയാണ് അല്ലാഹു.
175 ١٧٥
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
ذٰلِكُمُ
ദാലികുമു
that
അത്
ٱلشَّيْطَانُ
അഷ്‌-ഷയ്‌താനു
the Shaitaan
പിശാച്ച് (തന്നെ)
يُخَوِّفُ
യുഖവ്വിഫു
frightens
അവന്‍ ഭയപ്പെടുത്തുന്നു
أَوْلِيَاءَهُ
അവ്‌ലിയാഅഹു
his allies
അവന്‍റെ മിത്രങ്ങളെ
فَلاَ
ഫലാ
so not
അരുത്
تَخَافُوهُمْ
തഖാഫൂഹും
fear them
അത്കൊണ്ട് നിങ്ങള്‍ അവരെ ഭയപ്പെടുക
وَخَافُونِ
വഖാഫൂനി
but fear Me
നിങ്ങള്‍ എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍
إِنْ
ഇന്‍
if
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
സത്യവിശ്വാസികള്‍
إِنَّمَا ذٰلِكُمُ ٱلشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلاَ تَخَافُوهُمْ وَخَافُونِ إِنْ كُنتُمْ مُّؤْمِنِينَ
ഇന്നമാ ദാലികുമു അഷ്‌-ഷയ്‌താനു യുഖവ്വിഫു അവ്‌ലിയാഅഹു ഫലാ തഖാഫൂഹും വഖാഫൂനി ഇന്‍ കുന്‍തും മുഅ്‌മിനീന്‍
It is only Shaitan that suggests to you the fear of his Auliya', so fear them not, but fear Me, if you are believers.
അത് പിശാചു തന്നെ. അവന്‍ തന്‍റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍
176 ١٧٦
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يَحْزُنْكَ
യഹ്‌സുന്‍ക
grieve you
നിന്നെ വ്യസനിപ്പിക്കാതിരിക്കുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُسَارِعُونَ
യുസാരി‘ഊന
hasten
അവര്‍ ധൃതിപ്പെട്ടു മുന്നേറുന്ന
فِى
ഫീ
In
ഇല്‍
ٱلْكُفْرِ
അല്‍-കുഫ്‌റി
disbelief
സത്യനിഷേധത്തില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَنْ
ലന്‍
Never
ഒരിക്കലും ഇല്ല
يَضُرُّواْ
യളുറ്റൂ
will harm
അവര്‍ ഉപദ്രവം / ദോഷം വരുത്തുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
شَيْئاً
ഷയ്‌അന്‍
anything
ഒട്ടും
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَلاَّ
അല്ലാ
that not
അരുത്
يَجْعَلَ
യജ്‌‘അല
He will set
ഉണ്ടാകാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
حَظّاً
ഹള്‍ളന്‍
any portion
ഒരു വിഹിതവും
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
a punishment
ശിക്ഷ
عَظِيمٌ
‘അളീം
great
വമ്പിച്ച / കൊടിയ,
وَلاَ يَحْزُنْكَ ٱلَّذِينَ يُسَارِعُونَ فِى ٱلْكُفْرِ إِنَّهُمْ لَنْ يَضُرُّواْ ٱللَّهَ شَيْئاً يُرِيدُ ٱللَّهُ أَلاَّ يَجْعَلَ لَهُمْ حَظّاً فِى ٱلآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ
വലാ യഹ്‌സുന്‍ക അല്ലദീന യുസാരി‘ഊന ഫീ അല്‍-കുഫ്‌റി ഇന്നഹും ലന്‍ യളുറ്റൂ അല്ലാഹ ഷയ്‌അന്‍ യുറീദു അല്ലാഹു അല്ലാ യജ്‌‘അല ലഹും ഹള്‍ളന്‍ ഫീ അല്‍-ആഖിറതി വലഹും ‘അദാബുന്‍ ‘അളീം
And let not those grieve you who rush with haste to disbelieve; verily, not the least harm will they do to Allah. It is Allah's Will to give them no portion in the Hereafter. For them there is a great torment.
സത്യനിഷേധത്തില്‍ ധൃതിയില്‍ മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അല്ലാഹുവിന് ഒരുപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. പരലോകത്ത് അവര്‍ക്കൊരു വിഹിതവും നല്‍കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. കൊടിയ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
177 ١٧٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ٱشْتَرَوُاْ
ഇഷ്‌തറവു
(have) purchased
അവര്‍ വാങ്ങിയിരിക്കുന്നു
ٱلْكُفْرَ
അല്‍-കുഫ്‌റ
disbelief
സത്യനിഷേധം
بِٱلإِيمَانِ
ബില്‍-ഈമാനി
with the faith
സത്യവിശ്വസത്തിനുപകരം
لَنْ
ലന്‍
Never
ഒരിക്കലും ഇല്ല
يَضُرُّواْ
യളുറ്റൂ
will harm
അവര്‍ ദോഷം ചെയ്യുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിന്)
شَيْئاً
ഷയ്‌അന്‍
anything
ഒട്ടും
وَلهُمْ
വലഹും
and for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
إِنَّ ٱلَّذِينَ ٱشْتَرَوُاْ ٱلْكُفْرَ بِٱلإِيمَانِ لَنْ يَضُرُّواْ ٱللَّهَ شَيْئاً وَلهُمْ عَذَابٌ أَلِيمٌ
ഇന്ന അല്ലദീന ഇഷ്‌തറവു അല്‍-കുഫ്‌റ ബില്‍-ഈമാനി ലന്‍ യളുറ്റൂ അല്ലാഹ ഷയ്‌അന്‍ വലഹും ‘അദാബുന്‍ അലീം
Verily, those who purchase disbelief at the price of Faith, not the least harm will they do to Allah. For them, there is a painful torment.
സത്യവിശ്വാസം വിറ്റ് പകരം സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദോഷവും വരുത്തുന്നില്ല. അവര്‍ക്ക് നോവുറ്റ ശിക്ഷയുണ്ട്.
178 ١٧٨
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَحْسَبَنَّ
യഹ്‌സബന്ന
think
കരുതേണ്ടത്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
أَنَّمَا
അന്നമാ
that
അത്
نُمْلِى
നുംലീ
We give respite
നാം സമയം നീട്ടിക്കൊടുക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
خَيْرٌ
ഖയ്‌റുന്‍
better
ഗുണകരമാണെന്ന്
لِّـأَنْفُسِهِمْ
ലി-അന്‍ഫുസിഹിം
for themselves
അവരുടെ ആത്മാക്കള്‍ക്ക്
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
نُمْلِى
നുംലീ
We give respite
നാം കാല താമസം നല്‍കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
لِيَزْدَادُوۤاْ
ലിയസ്‌ദാദൂ
so that they may increase
അവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി
إِثْمَاً
ഇത്‌മന്‍
sins
പാപം
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
‘അദാബുന്‍
a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
നിന്ദ്യമായ
وَلاَ يَحْسَبَنَّ ٱلَّذِينَ كَفَرُواْ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّـأَنْفُسِهِمْ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوۤاْ إِثْمَاً وَلَهُمْ عَذَابٌ مُّهِينٌ
വലാ യഹ്‌സബന്ന അല്ലദീന കഫറൂ അന്നമാ നുംലീ ലഹും ഖയ്‌റുന്‍ ലി-അന്‍ഫുസിഹിം ഇന്നമാ നുംലീ ലഹും ലിയസ്‌ദാദൂ ഇത്‌മന്‍ വലഹും ‘അദാബുന്‍ മുഹീന്‍
And let not the disbelievers think that our postponing of their punishment is good for them. We postpone the punishment only so that they may increase in sinfulness. And for them is a disgracing torment.
സത്യനിഷേധികള്‍ക്ക് നാം സമയംനീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവരൊരിക്കലും കരുതേണ്ടതില്ല. അവര്‍ തങ്ങളുടെ കുറ്റം പെരുപ്പിക്കാന്‍ മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. ഏറ്റം നിന്ദ്യമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
179 ١٧٩
مَّا
മാ
what
യാതൊന്ന് / അല്ല
كَانَ
കാന
it was
(ചര്യ) ആണോ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു (വിന്‍റെ)
لِيَذَرَ
ലിയദറ
to leave
ഉപേക്ഷിക്കുക എന്നത്
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികളെ
عَلَىٰ
‘അലാ
on
മേല്‍
مَآ
മാ
what
യാതൊന്ന്
أَنْتُمْ
അന്‍തും
you
നിങ്ങള്‍
عَلَيْهِ
‘അലയ്‌ഹി
from Him
അവനില്‍ നിന്ന്
حَتَّىٰ
ഹത്താ
until
വരേക്കും (അവസ്ഥ)
يَمِيزَ
യമീസ
He separates
അവന്‍ വേര്‍തിരിക്കുന്നത്
ٱلْخَبِيثَ
അസ്‌-സദീഖ
the evil
ചീത്തയായതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلطَّيِّبِ
അല്‍-കദ്ദാബ്‌
the good
നല്ലത്
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
ആയിരുന്നോ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِيُطْلِعَكُمْ
ലിയുത്‌ലി‘അകും
to inform you
നിങ്ങള്‍ക്ക് വെളിവാക്കിത്തരുന്നു
عَلَى
‘അലാ
over
മേല്‍
ٱلْغَيْبِ
അല്‍-ഘയ്‌ബി
the unseen
അദൃശ്യമായത്
وَلۤكِنَّ
വലാകിന്ന
but
പക്ഷെ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَجْتَبِى
യജ്‌തബീ
chooses
അവന്‍ തിരഞ്ഞെടുക്കുന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന്
رُّسُلِهِ
റുസുലിഹി
His Messengers
അവന്‍റെ ദൂതന്മാര്‍
مَنْ
മന്‍
Who
ആര്‍
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന (വരെ)
فَآمِنُواْ
ഫ-ആമിനൂ
so believe
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരിലും
وَإِنْ
വ-ഇന്‍
and if
എങ്കില്‍
تُؤْمِنُواْ
തുഅ്‌മിനൂ
you believe
നിങ്ങള്‍ വിശ്വസിക്കുകയാണ്
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
فَلَكُمْ
ഫലകും
then for you
അപ്പോള്‍ നിങ്ങള്‍ക്ക് (ഉണ്ട്)
أَجْرٌ
അജ്‌റുന്‍
a reward
പ്രതിഫലം
عَظِيمٌ
‘അളീം
great
മഹത്തായ / വമ്പിച്ച
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنْتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلۤكِنَّ ٱللَّهَ يَجْتَبِى مِنْ رُّسُلِهِ مَنْ يَشَآءُ فَآمِنُواْ بِٱللَّهِ وَرُسُلِهِ وَإِنْ تُؤْمِنُواْ وَتَتَّقُواْ فَلَكُمْ أَجْرٌ عَظِيمٌ
മാ കാന അല്ലാഹു ലിയദറ അല്‍-മുഅ്‌മിനീന ‘അലാ മാ അന്‍തും ‘അലയ്‌ഹി ഹത്താ യമീസ അസ്‌-സദീഖ മിന അല്‍-കദ്ദാബ്‌ വമാ കാന അല്ലാഹു ലിയുത്‌ലി‘അകും ‘അലാ അല്‍-ഘയ്‌ബി വലാകിന്ന അല്ലാഹ യജ്‌തബീ മിന്‍ റുസുലിഹി മന്‍ യഷാഉ ഫ-ആമിനൂ ബിഅല്ലാഹി വറുസുലിഹി വ-ഇന്‍ തുഅ്‌മിനൂ വതത്തഖൂ ഫലകും അജ്‌റുന്‍ ‘അളീം
Allah will not leave the believers in the state in which you are now, until He distinguishes the wicked from the good. Nor will Allah disclose to you the secrets of the Ghaib (unseen), but Allah chooses of His Messengers whom He pleases. So believe in Allah and His Messengers. And if you believe and fear Allah, then for you there is a great reward.
സത്യവിശ്വാസികളെ നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യതിനെവേര്‍തിരിച്ചെടുക്കാതെ. അഭൗതിക കാര്യങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരില്ല. എന്നാല്‍ അല്ലാഹു അവന്‍റെ ദൂതന്‍മാരില്‍നിന്ന് അവനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.