اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
100
١٠٠
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believe
അവര്‍ വിശ്വസിച്ചു
إِن
ഇന്‍
Whether
എങ്കില്‍
تُطِيعُواْ
തുതീഉ
you obey
നിങ്ങള്‍ അനുസരിക്കുന്നത്
فَرِيقاً
ഫരീഖന്‍
a group
ഒരു വിഭാഗത്തെ
مِّنَ
മിന
against
നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
يَرُدُّوكُم
യറുദ്ദൂകും
they will turn you back
അവര്‍ നിങ്ങളെ മടക്കും
بَعْدَ
ബഅ്ദ
after
ശേഷം
إِيمَانِكُمْ
ഇമാനികും
your belief
നിങ്ങളുടെ സത്യവിശ്വാസത്തിന്‍റെ
كَافِرِينَ
കാഫിറീന്‍
disbelievers
സത്യനിഷേധികളായി
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِن تُطِيعُواْ فَرِيقاً مِّنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ يَرُدُّوكُم بَعْدَ إِيمَانِكُمْ كَافِرِينَ
യാ അയ്യുഹല്‍-ലദീന ആമനൂ ഇന്‍ തുതീഉ ഫരീഖന്‍ മിനല്‍-ലദീന ഊതുല്‍-കിതാബ യറുദ്ദൂകും ബഅ്ദ ഇമാനികും കാഫിറീന്‍
O you who believe! If you obey a group of those who were given the Scripture, they would render you disbelievers after you have believed!
വിശ്വസിച്ചവരേ, വേദം കിട്ടിയവരിലൊരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടുമവര്‍ അവിശ്വാസികളാക്കിമാറ്റും.
101
١٠١
وَكَيْفَ
വകൈഫ
And how
എങ്ങിനെ
تَكْفُرُونَ
തക്‌ഫുറൂന
you deny
നിങ്ങള്‍ നിഷേധിക്കും
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍ (ആയിരിക്കെ)
تُتْلَىٰ
തുത്‌ലാ
is recited
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നു
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്ക്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
وَفِيكُمْ
വഫീകും
and among you
നിങ്ങളിലുണ്ട് താനും
رَسُولُهُ
റസൂലുഹൂ
His Messenger
അവന്‍റെ ദൂതന്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْتَصِمْ
യഅ്തസിം
holds firmly
മുറുകെപിടികുന്നുവോ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
هُدِىَ
ഹുദിയ
he is guided
അവന്‍ നയിക്കപ്പെട്ടിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path
മാര്‍ഗ്ഗത്തില്‍
مّسْتَقِيمٍ
മുസ്തഖീം
a straight
നേരായ
وَكَيْفَ تَكْفُرُونَ وَأَنْتُمْ تُتْلَىٰ عَلَيْكُمْ آيَاتُ ٱللَّهِ وَفِيكُمْ رَسُولُهُ وَمَن يَعْتَصِمْ بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَاطٍ مّسْتَقِيمٍ
വകൈഫ തക്‌ഫുറൂന വഅന്തും തുത്‌ലാ അലൈകും ആയാതുല്‍ലാഹി വഫീകും റസൂലുഹൂ വമന്‍ യഅ്തസിം ബില്ലാഹി ഫഖദ് ഹുദിയ ഇലാ സിറാതിന്‍ മുസ്തഖീം
And how would you disbelieve, while unto you are recited the Verses of Allah, and among you is His Messenger? And whoever holds firmly to Allah, then he is indeed guided to a Right Path.
നിങ്ങളെ ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ, നിങ്ങളെങ്ങനെ നിഷേധികളാകും? നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്താനും. ആര്‍ അല്ലാഹുവെ മുറുകെപ്പിടിക്കുന്നുവോ, അവന്‍ ഉറപ്പായും നേര്‍വഴിയില്‍ നയിക്കപ്പെടും.
102
١٠٢
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
ٱتَّقُواْ
ത്തഖു
Fear
സൂക്ഷിക്കുക
ٱللَّهَ
ല്‍ലാഹ
Allah
അല്ലാഹു
حَقَّ
ഹഖ്ഖ
right
മുറപ്രകാരം
تُقَاتِهِ
തുഖാതിഹീ
He be feared
അവനെ സൂക്ഷിക്കെണ്ടുന്ന
وَلاَ
വലാ
and not
അരുത്
تَمُوتُنَّ
തമൂതുന്ന
die
നിങ്ങള്‍ ഒരിക്കലും മരിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
കീഴൊതുങ്ങിയവര്‍ / മുസ്‌ലീംകള്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنْتُمْ مُّسْلِمُونَ
യാ അയ്യുഹല്‍-ലദീന ആമനൂത്തഖുല്‍ലാഹ ഹഖ്ഖ തുഖാതിഹീ വലാ തമൂതുന്ന ഇല്ലാ വഅന്തും മുസ്‌ലിമൂന്‍
O you who believe! Fear Allah as He should be feared, and die not except in a state of Islam with complete submission to Allah.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ യഥാവിധി സൂക്ഷിക്കുക.നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരിക്കരുത്.
103
١٠٣
وَٱعْتَصِمُواْ
വഅ്തസിമൂ
And hold firmly
നിങ്ങള്‍ മുറുകെപിടിക്കുവിന്‍
بِحَبْلِ
ബിഹബ്‌ലി
to rope
പാശത്തെ
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
جَمِيعاً
ജമീഅന്‍
all together
എല്ലാവരും / ഒന്നായി
وَلاَ
വലാ
and not
അരുത്
تَفَرَّقُواْ
തഫറഖൂ
be divided
നിങ്ങള്‍ ഭിന്നിക്കുക
وَٱذْكُرُواْ
വധ്‌കുറൂ
And remember
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ
നിഅ്‌മത
Favor
അനുഗ്രഹത്തെ
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ മേല്‍
إِذْ
ഇദ്
when
സന്ദര്‍ഭം
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആയിരുന്ന
أَعْدَآءً
അഅ്‌ദാഅന്‍
enemies
ശത്രുക്കള്‍
فَأَلَّفَ
ഫഅല്ലഫ
then He made friendship
എന്നിട്ടവന്‍ കൂട്ടി ഇണക്കി
بَيْنَ
ബൈന
between
ഇടയില്‍
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ മനസുകളെ
فَأَصْبَحْتُمْ
ഫഅസ്‌ബഹ്‌തും
hen you became
അങ്ങിനെ നിങ്ങള്‍ ആയി തീര്‍ന്നു
بِنِعْمَتِهِ
ബിനിഅ്‌മതിഹീ
by His Favor
അവന്‍റെ അനുഗ്രഹത്താല്‍
إِخْوَاناً
ഇഖ്‌വാനന്‍
brothers
സഹോദരങ്ങള്‍
وَكُنْتُمْ
വകുന്തും
And you were
നിങ്ങളായിരുന്നു
عَلَىٰ
അലാ
on
മേല്‍
شَفَا
ശഫാ
brink
വക്ക്
حُفْرَةٍ
ഹുഫ്‌റതിന്‍
pit
ഒരു കിടങ്ങിന്‍റെ
مِّنَ
മിന
against
നിന്ന്
ٱلنَّارِ
ന്നാറി
the Fire
നരകത്തില്‍ നിന്നുള്ള
فَأَنقَذَكُمْ
ഫഅന്‌ഖധകും
then He saved you
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَا
മിന്‌ഹാ
from it
അതില്‍ നിന്ന്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
തഹ്‌തദൂന്‍
guided
നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുക
وَٱعْتَصِمُواْ بِحَبْلِ ٱللَّهِ جَمِيعاً وَلاَ تَفَرَّقُواْ وَٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَاناً وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُمْ مِّنْهَا كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ
വഅ്തസിമൂ ബിഹബ്‌ലില്ലാഹി ജമീഅന്‍ വലാ തഫറഖൂ ۚ വധ്‌കുറൂ നിഅ്‌മതല്‍ലാഹി അലൈകും ഇദ് കുന്തും അഅ്‌ദാഅന്‍ ഫഅല്ലഫ ബൈന ഖുലൂബികും ഫഅസ്‌ബഹ്‌തും ബിനിഅ്‌മതിഹീ ഇഖ്‌വാനന്‍ വകുന്തും അലാ ശഫാ ഹുഫ്‌റതിന്‍ മിനന്നാറി ഫഅന്‌ഖധകും മിന്‌ഹാ ۗ കധാലിക യുബയ്യിനുല്ലാഹു ലകും ആയാതിഹീ ലഅല്ലകും തഹ്‌തദൂന്‍
And hold fast, all of you together, to the Rope of Allah, and be not divided among yourselves, and remember Allah's Favor on you, for you were enemies one to another but He joined your hearts together, so that, by His Grace, you became brethren, and you were on the brink of a pit of Fire, and He saved you from it. Thus Allah makes His proofs, evidences, verses, lessons, signs, revelations, etc., clear to you, that you may be guided.
നിങ്ങളൊന്നായി അല്ലാഹുവിന്‍റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കുനല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്‍റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാകാന്‍.
104
١٠٤
وَلْتَكُنْ
വല്‍തകുന്‍
And let there be
ഉണ്ടായിത്തീരട്ടെ
مِّنْكُمْ
മിന്‌കും
among you
നിങ്ങളില്‍ നിന്നുള്ള
أُمَّةٌ
ഉമ്മതുന്‍
people
ഒരു സമുദായം
يَدْعُونَ
യദ്‌ഊന
inviting
അവര്‍ ക്ഷണിക്കുന്നു
إِلَى
ഇല
to
ലേക്ക്
ٱلْخَيْرِ
ല്‍-ഖൈറി
the good
നന്മ
وَيَأْمُرُونَ
വയഅ്‌മുറൂന
enjoining
അവര്‍ ആജ്ഞാപിക്കുകയും ചെയ്യും
بِٱلْمَعْرُوفِ
ബില്‍-മഅ്‌റൂഫി
the right
നല്ലത്, നന്മ
وَيَنْهَوْنَ
വയന്‌ഹവ്‌ന
and forbidding
അവര്‍ വിരോധിക്കുകയും ചെയ്യും
عَنِ
അനി
from
പറ്റി
ٱلْمُنْكَرِ
ല്‍-മുന്‌കറി
the wrong
തിന്മ
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ (ആണ്)
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
the successful ones
വിജയികള്‍
وَلْتَكُنْ مِّنْكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنْكَرِ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
വല്‍തകുന്‍ മിന്‌കും ഉമ്മതുന്‍ യദ്‌ഊന ഇലല്‍-ഖൈറി വയഅ്‌മുറൂന ബില്‍-മഅ്‌റൂഫി വയന്‌ഹവ്‌ന അനില്‍-മുന്‌കറി ۚ വഉലാഇക ഹുമുല്‍-മുഫ്‌ലിഹൂന്‍
Let there arise out of you a group of people inviting to all that is good, enjoining Al-Ma'ruf and forbidding polytheism and disbelief and all that Islam has forbidden. And it is they who are the successful.
നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്‍മ കല്‍പിക്കുകയും തിന്‍മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍തന്നെയാണ് വിജയികള്‍.
105
١٠٥
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونُواْ
തകൂനൂ
be
ആകുക
كَٱلَّذِينَ
കല്ലദീന
like those who be
യാതോരുത്തരെ പോലെ
تَفَرَّقُواْ
തഫറഖൂ
be divided
കക്ഷികളായി വേര്‍പിരിഞ്ഞവര്‍
وَٱخْتَلَفُواْ
വഖ്‌തലഫൂ
and differed
അവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും ചെയ്തു
مِنْ
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്ന്
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തി
ٱلْبَيِّنَاتُ
ല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَابٌ
അധാബുന്‍
a punishment
ശിക്ഷ
عَظِيمٌ
അഴീം
great
വമ്പിച്ച / ഭയങ്കരമായ
وَلاَ تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخْتَلَفُواْ مِنْ بَعْدِ مَا جَآءَهُمُ ٱلْبَيِّنَاتُ وَأُوْلَـٰئِكَ لَهُمْ عَذَابٌ عَظِيمٌ
വലാ തകൂനൂ കല്ലദീന തഫറഖൂ വഖ്‌തലഫൂ മിന്‍ ബഅ്‌ദി മാ ജാഅഹുമുല്‍-ബയ്യിനാതു ۚ വഉലാഇക ലഹും അധാബുന്‍ അഴീം
And be not as those who divided and differed among themselves after the clear proofs had come to them. It is they for whom there is an awful torment.
വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കൊടിയശിക്ഷയുണ്ട്
106
١٠٦
يَوْمَ
യൗമ
day
ദിവസം
تَبْيَضُّ
തബ്‌യദ്ദു
would become white
വെളുക്കുന്ന, പ്രസന്നമാകുന്ന
وُجُوهٌ
വുജൂഹുന്‍
faces
ചിലമുഖങ്ങള്‍
وَتَسْوَدُّ
വതസ്‌വദ്ദു
and would become black
കറുത്തുപോകുകയും ചെയ്യുന്ന
وُجُوهٌ
വുജൂഹുന്‍
faces
ചിലമുഖങ്ങള്‍
فَأَمَّا
ഫഅമ്മ
Then as for
എന്നാല്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
ٱسْوَدَّتْ
സ്‌വദ്ദത്
turn black
കറുത്തുപോയ
وُجُوهُهُمْ
വുജൂഹുഹും
faces
അവരുടെ മുഖങ്ങള്‍
أَكْفَرْتُمْ
അകഫര്‍തും
Did you disbelieve
(അവരോട്) നിങ്ങള്‍ നിഷേധിച്ചുവോ
بَعْدَ
ബഅ്‌ദ
after
ശേഷം
إِيمَانِكُمْ
ഇമാനികും
your belief
നിങ്ങളുടെ സത്യവിശ്വാസത്തിന്‍റെ
فَذُوقُواْ
ഫധൂഖു
Then taste
എന്നാല്‍ നിങ്ങള്‍ രുചിക്കുവിന്‍
ٱلْعَذَابَ
ല്‍-അധാബ
the punishment
ശിക്ഷയെ
بِمَا
ബിമാ
of what
യാതൊന്നിനാല്‍
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആകുന്നു
تَكْفُرُونَ
തക്‌ഫുറൂന്‍
you deny
നിങ്ങള്‍ നിഷേധിക്കുന്നു
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكْفَرْتُمْ بَعْدَ إِيمَانِكُمْ فَذُوقُواْ ٱلْعَذَابَ بِمَا كُنْتُمْ تَكْفُرُونَ
യൗമ തബ്‌യദ്ദു വുജൂഹുന്‍ വതസ്‌വദ്ദു വുജൂഹുന്‍ ۚ ഫഅമ്മല്‍-ലദീനസ്‌വദ്ദത് വുജൂഹുഹും അകഫര്‍തും ബഅ്‌ദ ഇമാനികും ഫധൂഖുല്‍-അധാബ ബിമാ കുന്തും തക്‌ഫുറൂന്‍
On the Day when some faces will become white and some faces will become black; as for those whose faces will become black Did you reject Faith after accepting it? Then taste the torment for rejecting Faith.
ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുളുകയും ചെയ്യുന്ന ദിനമാണതുണ്ടാവുക. അന്ന് മുഖം ഇരുണ്ടവരോട് ഇങ്ങനെ പറയും: സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളാവുകയല്ലേ നിങ്ങള്‍ ചെയ്തത്? അവ്വിധം സത്യനിഷേധികളായതിനാല്‍ നിങ്ങളിന്ന് കൊടിയ ശിക്ഷ അനുഭവിച്ചുകൊള്ളുക.
107
١٠٧
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
ٱبْيَضَّتْ
ബ്‌യദ്ദത്
turn white
പ്രസന്നമായ
وُجُوهُهُمْ
വുജൂഹുഹും
faces
അവരുടെ മുഖങ്ങള്‍
فَفِى
ഫഫീ
then in
(ആണത്)
رَحْمَةِ
റഹ്‌മതി
Mercy
കാരുണ്യത്താല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
abide forever
നിത്യവാസികള്‍ (ആകുന്നു)
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَالِدُونَ
വഅമ്മല്‍-ലദീനബ്‌യദ്ദത് വുജൂഹുഹും ഫഫീ റഹ്‌മതില്ലാഹി ഹും ഫീഹാ ഖാലിദൂന്‍
And for those whose faces will become white, they will be in Allah's Mercy, therein they shall dwell forever.
എന്നാല്‍ പ്രസന്നമായ മുഖമുള്ളവര്‍ അന്ന് അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരെന്നെന്നും അതേ അവസ്ഥയിലാണുണ്ടാവുക.
108
١٠٨
تِلْكَ
തില്‍ക
These
അത് / അവ
آيَاتُ
ആയാതു
Verses
വചനങ്ങള്‍ (ആണ്)
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
نَتْلُوهَا
നത്‌ലൂഹാ
We recite them
നാം അവഓതി കേള്‍പ്പിക്കുന്നു
عَلَيْكَ
അലൈക
to you
നിനക്ക്
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in truth
സത്യംകൊണ്ട് / യഥാവിധം
وَمَا
വമ
and not
ഇല്ല
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ظُلْماً
ഴുല്‍മന്‍
injustice
അനീതി
لِّلْعَالَمِينَ
ലില്‍-ആലമീന്‍
for the worlds
ലോകര്‍ക്ക്
تِلْكَ آيَاتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ وَمَا ٱللَّهُ يُرِيدُ ظُلْماً لِّلْعَالَمِينَ
തില്‍ക ആയാതുല്‍ലാഹി നത്‌ലൂഹാ അലൈക ബില്‍-ഹഖ്ഖി ۗ വമല്ലാഹു യുറീദു ഴുല്‍മന്‍ ലില്‍-ആലമീന്‍
These are the Verses of Allah: We recite them to you in truth, and Allah wills no injustice to the 'Alamin.
ഇതൊക്കെയും അല്ലാഹുവിന്‍റെ വചനങ്ങളാണ്. നാമവനിനക്ക് യഥാവിധി ഓതിക്കേള്‍പ്പിക്കുന്നു. ലോകജനതയോട് ഒരനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
109
١٠٩
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെതാണ്
مَا
മാ
what
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and not
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَإِلَىٰ
വഇല
and to
വിങ്കലെക്ക് തന്നെ
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
تُرْجَعُ
തുര്‍ജഅു
will be returned
മടക്കപെടുക
ٱلأُمُورُ
ല്‍-ഉമൂര്‍
the matters
കാര്യങ്ങള്‍
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَإِلَىٰ ٱللَّهِ تُرْجَعُ ٱلأُمُورُ
വലില്ലാഹി മാ ഫിസ്-സമാവാതി വമാ ഫില്‍-അര്‍ദി ۚ വഇലല്‍ലാഹി തുര്‍ജഅുല്‍-ഉമൂര്‍
And to Allah belongs all that is in the heavens and all that is in the earth. And all matters go back to Allah.
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. എല്ലാ കാര്യങ്ങളും മടങ്ങുന്നതും അല്ലാഹുവിങ്കലേക്കു തന്നെ.