Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
120 ١٢٠
إِنْ
ഇന്‍
if
എങ്കില്‍
تَمْسَسْكُمْ
തംസസ്‌കും
touches you
നിങ്ങളെ സ്പര്‍ശിച്ചു
حَسَنَةٌ
ഹസനതുന്‍
a good
വല്ലഗുണവും
تَسُؤْهُمْ
തസുഉഹും
it grieves them
അത് അവരെ ദുഖിപ്പിക്കും
وَإِنْ
വഇന്‍
and if
എങ്കില്‍
تُصِبْكُمْ
തുസിബ്‌കും
strikes you
നിങ്ങളെ ബാധിക്കുന്നു
سَيِّئَةٌ
സയ്യിഅതുന്‍
misfortune
വല്ല ദോഷവും
يَفْرَحُواْ
യഫ്‌റഹൂ
they rejoice
അവര്‍ സന്തുഷ്ടരാകും
بِهَا
ബിഹാ
at it
അതില്‍, അതുമുഖേന
وَإِنْ
വഇന്‍
and if
എങ്കില്‍
تَصْبِرُواْ
തസ്‌ബിറൂ
you are patient
നിങ്ങള്‍ ക്ഷമിക്കുക
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لاَ
ലാ
not
ഇല്ല
يَضُرُّكُمْ
യദുറ്റുകും
will harm you
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുക
كَيْدُهُمْ
കൈദുഹും
their plot
അവരുടെ കുതന്ത്രം
شَيْئاً
ശൈഅന്‍
anything
ഒട്ടും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍ലാഹ
Allah
അല്ലാഹു
بِمَا
ബിമാ
what
യാതൊന്നില്‍
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
مُحِيطٌ
മുഹീത്
All-Encompassing
വലയം ചെയ്യുന്നവന്‍ / സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
إِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكُمْ سَيِّئَةٌ يَفْرَحُواْ بِهَا وَإِنْ تَصْبِرُواْ وَتَتَّقُواْ لاَ يَضُرُّكُمْ كَيْدُهُمْ شَيْئاً إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ
ഇന്‍ തംസസ്‌കും ഹസനതുന്‍ തസുഉഹും വഇന്‍ തുസിബ്‌കും സയ്യിഅതുന്‍ യഫ്‌റഹൂ ബിഹാ ۖ വഇന്‍ തസ്‌ബിറൂ വതത്തഖൂ ലാ യദുറ്റുകും കൈദുഹും ശൈഅന്‍ ۗ ഇന്നല്‍ലാഹ ബിമാ യഅ്‌മലൂന മുഹീത്
If a good befalls you, it grieves them, but if some evil overtakes you, they rejoice at it. But if you remain patient and become Al-Muttaqun, not the least harm will their cunning do to you. Surely, Allah surrounds all that they do.
നിങ്ങള്‍ക്ക് എന്തെങ്കിലും നന്‍മയുണ്ടാവുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങളെ വല്ല തിന്‍മയും ബാധിക്കുന്നതോ, അതവരെ സന്തോഷിപ്പിക്കും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ദോഷവും വരുത്തുകയില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
121 ١٢١
وَإِذْ
വഇദ്
And when
സന്ദര്‍ഭം
غَدَوْتَ
ഗദവ്‌ത
you left early morning
നീ കാലത്ത് പുറപ്പെട്ട
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِكَ
അഹ്‌ലിക
your household
നിന്‍റെ വീട്ടുകാര്‍ / കുടുംബം
تُبَوِّىءُ
തുബവ്വിഉ
to post
ഒരുക്കുന്നു, ഒരുക്കാന്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
മഖാഇദ
positions
താവളങ്ങള്‍
لِلْقِتَالِ
ലില്‍-ഖിതാലി
for the battle
യുദ്ധത്തിന്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവന്‍ (ആണ്)
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّىءُ ٱلْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ وَٱللَّهُ سَمِيعٌ عَلِيمٌ
വഇദ് ഗദവ്‌ത മിന്‍ അഹ്‌ലിക തുബവ്വിഉല്‍-മുഅ്‌മിനീന മഖാഇദ ലില്‍-ഖിതാലി ۗ വല്ലാഹു സമീഉന്‍ അലീം
And when you left your household in the morning to post the believers at their stations for the battle. And Allah is All-Hearer, All-Knower.
സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന് താവളമൊരുക്കാനായി നീനിന്‍റെ കുടുംത്തില്‍നിന്ന് പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച കാര്യം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
122 ١٢٢
إِذْ
ഇദ്
when
സന്ദര്‍ഭം
هَمَّتْ
ഹമ്മത്
inclined
ഉദ്ദേശിച്ച
طَّآئِفَتَانِ
താഇഫതാനി
two parties
രണ്ടു കൂട്ടര്‍ (വിഭാഗം)
مِنْكُمْ
മിന്‌കും
among you
നിങ്ങളിലെ
أَنْ
അന്‍
that
അത്
تَفْشَلاَ
തഫ്‌ശലാ
they lost heart
അവര്‍ ഭീരുത്വം കാണിക്കാന്‍
وَٱللَّهُ
വല്ലാഹു
And Allah
ദൈവം
وَلِيُّهُمَا
വലിയ്യുഹുമാ
their protector
രണ്ടുകൂട്ടരുടെയും രക്ഷാധികാരിയായിരിക്കെ
وَعَلَى
വഅല
And on
മേല്‍
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put trust
ഭരമെല്പ്പിക്കട്ടെ
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
إِذْ هَمَّتْ طَّآئِفَتَانِ مِنْكُمْ أَنْ تَفْشَلاَ وَٱللَّهُ وَلِيُّهُمَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ഇദ് ഹമ്മത് താഇഫതാനി മിന്‌കും അന്‍ തഫ്‌ശലാ വല്ലാഹു വലിയ്യുഹുമാ ۗ വഅലല്‍ലാഹി ഫല്‍യതവക്കലില്‍-മുഅ്‌മിനൂന്‍
When two parties from among you were about to lose heart, but Allah was their Wali. And in Allah should the believers put their trust.
ഓര്‍ക്കുക: നിങ്ങളിലെ രണ്ടു വിഭാഗം ഭയന്നോടാന്‍ ഭാവിച്ച സന്ദര്‍ഭം; അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെത്തന്നെ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
123 ١٢٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
نَصَرَكُمُ
നസറകുമു
helped you
നിങ്ങളെ സഹായിച്ചിട്ടുണ്ട്
ٱللَّهُ
ല്‍ലാഹു
the god
അല്ലാഹു
بِبَدْرٍ
ബിബദ്‌റിന്‍
in Badr
ബദറില്‍
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍ (ആയിരിക്കെ)
أَذِلَّةٌ
അധില്ല
weak
നിസ്സാരര്‍ / ദുര്‍ബലര്‍
فَٱتَّقُواْ
ഫത്തഖു
So fear
എന്നാല്‍ സൂക്ഷിച്ച് കൊള്ളുക / ഭയഭക്തിയുള്ളവരാവുക
ٱللَّهَ
ല്‍ലാഹ
Allah
അല്ലാഹു
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആകാന്‍
تَشْكُرُونَ
തശ്‌കുറൂന്‍
grateful
നന്ദിയുള്ള (വര്‍)
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَٱتَّقُواْ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
വലഖദ് നസറകുമുല്‍ലാഹു ബിബദ്‌റിന്‍ വഅന്തും അധില്ല ۖ ഫത്തഖുല്‍ലാഹ ലഅല്ലകും തശ്‌കുറൂന്‍
English test Missing
നിങ്ങള്‍ നന്നെ ദുര്‍ബലരായിരിക്കെ ബദ്റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
124 ١٢٤
إِذْ
ഇദ്
when
സന്ദര്‍ഭം
تَقُولُ
തഖൂലു
you said
നീ പറഞ്ഞ
لِلْمُؤْمِنِينَ
ലില്‍-മുഅ്‌മിനീന
to the believers
സത്യവിശ്വാസികളോട്
أَلَنْ
അലന്‍
Is it not
ഇല്ലേ
يَكْفِيَكُمْ
യക്‌ഫിയകും
enough for you
നിങ്ങള്‍ക്ക് മതിയാവുക
أَنْ
അന്‍
that
അത്
يُمِدَّكُمْ
യുമിദ്ദകും
reinforces you
നിങ്ങളെ സഹായിക്കുന്നത്
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
بِثَلاَثَةِ
ബിഥലാഥതി
with three
കൊണ്ട് മൂന്ന്
آلاَفٍ
ആലാഫിന്‍
thousand
ആയിരം
مِّنَ
മിന
against
നിന്ന്
ٱلْمَلاۤئِكَةِ
ല്‍-മലാഇകതി
Angels
മലക്കുകളെ
مُنزَلِينَ
മുന്‌ഴലീന്‍
sent down
ഇറക്കി(ഇറക്കപ്പെട്ടവരായി)
إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلاَثَةِ آلاَفٍ مِّنَ ٱلْمَلاۤئِكَةِ مُنزَلِينَ
ഇദ് തഖൂലു ലില്‍-മുഅ്‌മിനീന അലന്‍ യക്‌ഫിയകും അന്‍ യുമിദ്ദകും റബ്ബുകും ബിഥലാഥതി ആലാഫിന്‍ മിനല്‍-മലാഇകതി മുന്‌ഴലീന്‍
And Allah has already made you victorious at Badr, when you were a weak little force. So fear Allah much that you may be grateful.
നീ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങളുടെ നാഥന്‍ മുവ്വായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?"
125 ١٢٥
بَلَىۤ
ബലാ,
Yes
അതെ
إِن
ഇന്‍
Whether
എങ്കില്‍
تَصْبِرُواْ
തസ്ബിരൂ
you are patient
നിങ്ങള്‍ ക്ഷമിക്കുക
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന്നും
وَيَأْتُوكُمْ
വയഅ്തൂകും
and they come upon you
അവര്‍(ശത്രുക്കള്‍) നിങ്ങളുടെ അടുത്ത് വന്നെത്തുകയും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
فَوْرِهِمْ
ഫൗരിഹിം
suddenly
അവരുടെ ക്ഷണത്തില്‍
هَـٰذَا
ഹാദാ
This
يُمْدِدْكُمْ
യുമ്ദിദ്കും
will reinforce you
നിങ്ങളെ സഹായിക്കും
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
بِخَمْسَةِ
ബിഖംസതി
with five
കൊണ്ട് അഞ്ച്
آلاۤفٍ
ആലാഫിന്‍
thousand
ആയിരം
مِّنَ
മിന
against
നിന്ന്
ٱلْمَلاۤئِكَةِ
ല്‍-മലാഇകതി
Angels
മലക്കുകളില്‍ (നിന്ന്)
مُسَوِّمِينَ
മുസവ്വിമീന്‍
having marks.
അടയാളപെടുത്തപെട്ട
بَلَىۤ إِن تَصْبِرُواْ وَتَتَّقُواْ وَيَأْتُوكُمْ مِّنْ فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ آلاۤفٍ مِّنَ ٱلْمَلاۤئِكَةِ مُسَوِّمِينَ
ബലാ, ഇന്‍ തസ്ബിരൂ വതത്തഖൂ വയഅ്തൂകും മിന്‍ ഫൗരിഹിം ഹാദാ യുമ്ദിദ്കും റബ്ബുകും ബിഖംസതി ആലാഫിന്‍ മിനല്‍-മലാഇകതി മുസവ്വിമീന്‍
when you said to the believers, "Is it not enough for you that your Lord should help you with three thousand angels; sent down?"
സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, പ്രത്യേക അടയാളങ്ങളുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും.
126 ١٢٦
وَمَا
വമാ
and not
ഇല്ല
جَعَلَهُ
ജഅലഹു
made it
ആക്കിയിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
അല്ലാതെ
بُشْرَىٰ
ബുശ്രാ
good news
സന്തോഷ വാര്‍ത്ത
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
വലിത്തമഇന്ന
and to reassure
സമാധാനമടയാനും
قُلُوبُكُمْ
ഖുലൂബുകും
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
بِهِ
ബിഹി,
in it
അത് വഴി
وَمَا
വമ
and not
ഇല്ല
ٱلنَّصْرُ
ന്നസ്റു
victory
യഥാര്‍ത്ഥ സഹായം
إِلاَّ
ഇല്ലാ
except
അല്ലാതെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഇന്ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْعَزِيزِ
ല്‍-അസീസില്‍
the All-Mighty
പ്രതാപശാലിയായവന്‍
ٱلْحَكِيمِ
ഹകീം
Wise
യുക്തിമാന്‍
وَمَا جَعَلَهُ ٱللَّهُ إِلاَّ بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُمْ بِهِ وَمَا ٱلنَّصْرُ إِلاَّ مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
വമാ ജഅലഹുല്ലാഹു ഇല്ലാ ബുശ്രാ ലകും വലിത്തമഇന്ന ഖുലൂബുകും ബിഹി, വമന്നസ്റു ഇല്ലാ മിന്‍ ഇന്ദില്ലാഹില്‍-അസീസില്‍-ഹകീം
"Yes, if you hold on to patience and piety, and the enemy comes rushing at you; your Lord will help you with five thousand angels having marks."
അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.
127 ١٢٧
لِيَقْطَعَ
ലിയഖ്തഅ
That He may cut off
മുറിച്ചുകളയാന്‍
طَرَفاً
തറഫന്‍
a part
ഒരു ഭാഗത്തെ
مِّنَ
മിന
against
നിന്ന്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ചവര്‍
أَوْ
അവ്
or
അല്ലെങ്കില്‍
يَكْبِتَهُمْ
യക്ബിതഹും
suppress them
അവരെ ഒതുക്കുന്നതിന്
فَيَنقَلِبُواْ
ഫയന്ഖലിബൂ
so they turn back
അങ്ങനെ അവര്‍ പിന്‍തിരിഞ്ഞു പോകാന്‍
خَآئِبِينَ
ഖാഇബീന്‍
disappointed
ആശയറ്റവരായി
لِيَقْطَعَ طَرَفاً مِّنَ ٱلَّذِينَ كَفَرُوۤاْ أَوْ يَكْبِتَهُمْ فَيَنقَلِبُواْ خَآئِبِينَ
ലിയഖ്തഅ തറഫന്‍ മിനല്ലദീന കഫറൂ അവ് യക്ബിതഹും ഫയന്ഖലിബൂ ഖാഇബീന്‍
Allah made it not but as a message of good news for you and as an assurance to your hearts. And there is no victory except from Allah, the All-Mighty, the All-Wise.
സത്യനിഷേധികളില്‍ നിന്നൊരു സംഘത്തെ ഉന്‍മൂലനം ചെയ്യുകയോ ആശയറ്റ് പിന്തിരിയാന്‍ സ്വയം പ്രേരിതരാകുമാറ് അവരെ ഒതുക്കുകയോ ചെയ്യാനാണത്.
128 ١٢٨
لَيْسَ
ലൈസ
not
ഇല്ല
لَكَ
ലക
to You
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَمْرِ
ല്‍-അമ്രി
the decision
തീരുമാനമെടുക്കുന്നത്
شَيْءٌ
ശയ്‌ഉന്‍
anything
ഒന്നും (ഒരു പങ്കും
أَوْ
അവ്
or
അല്ലെങ്കില്‍
يَتُوبَ
യതൂബ
He turns
പശ്ചാത്താപം സ്വീകരിച്ചേക്കാം
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
أَوْ
അവ്
or
അല്ലെങ്കില്‍
يُعَذِّبَهُمْ
യുഅദ്ദിബഹും
punishes them
അവരെ ശിക്ഷിച്ചേക്കാം
فَإِنَّهُمْ
ഫഇന്നഹും
for indeed, they
നിശ്ചയമായും അവര്‍
ظَالِمُونَ
ഴാലിമൂന്‍
wrongdoers
അക്രമകാരികളാവുന്നു
لَيْسَ لَكَ مِنَ ٱلأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ
ലൈസ ലക മിനല്‍-അമ്രി ശയ്‌ഉന്‍ അവ് യതൂബ അലൈഹിം അവ് യുഅദ്ദിബഹും ഫഇന്നഹും ഴാലിമൂന്‍
That He might cut off a part of those who disbelieve, or expose them to infamy, so that they retire frustrated.
തീരുമാനമെടുക്കുന്നതില്‍ നിനക്കൊരു പങ്കുമില്ല. അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്.
129 ١٢٩
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെതാണ്
مَا
മാ
what
യാതൊന്ന്
فِى
ഫി
In
ഇല്‍ (ഉള്ള)
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَمَا
മാ
and not
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡ,
the earth
ഭൂമി
يَغْفِرُ
യഘ്ഫിരു
Oft-Forgiving
അവന്‍ പൊറുത്ത് കൊടുക്കുന്നു
لِمَنْ
ലിമന്‍
who
ഒരുത്തര്‍ (ക്ക്)
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيُعَذِّبُ
വയുഅദ്ദിബു
and punishes
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَنْ
മന്‍
Who
ഒരുത്തര്‍
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍ (ആണ്)
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി (പരമദയാലുവും)
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ يَغْفِرُ لِمَنْ يَشَآءُ وَيُعَذِّبُ مَنْ يَشَآءُ وَٱللَّهُ غَفُورٌ رَّحِيمٌ
വലില്ലാഹി മാ ഫിസ്സമാവാതി വമാ ഫില്‍-അര്‍ഡ, യഘ്ഫിരു ലിമന്‍ യശാഉ വയുഅദ്ദിബു മന്‍ യശാഉ, വല്ലാഹു ഘഫൂറുന്‍ റഹീം
Not for you is the decision; whether He turns in mercy to them or punishes them; verily, they are the Zalimun.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമ ദയാലുവും.