اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
140
١٤٠
إِنْ
ഇന്‍
if
എങ്കില്‍
يَمْسَسْكُمْ
യംസസ്കും
touched you
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ട്
قَرْحٌ
ഖര്‍ഹുന്‍
a wound
പരിക്ക്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
مَسَّ
മസ്സ
touched
പറ്റിയിട്ടുണ്ട്
ٱلْقَوْمَ
ല്‍-ഖൗമ
the people
ആ ജനത്തിനും
قَرْحٌ
ഖര്‍ഹുന്‍
a wound
പരിക്ക്
مِّثْلُهُ
മിഥ്‌ലുഹു,
like it
അതുപോലെ
وَتِلْكَ
വതില്‍ക
And this
ആ
ٱلأَيَّامُ
ല്‍-അയ്യാമു
days
നാളുകള്‍
نُدَاوِلُهَا
നുദാവിലുഹാ
We alternate them
നാമവയെ ഊഴമാക്കുന്നു
بَيْنَ
ബൈന
between
ഇടയില്‍
ٱلنَّاسِ
ന്‍നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
وَلِيَعْلَمَ
വലിയഅ്‌ലമ
so that makes evident
വേര്‍തിരിച്ചറിയാന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച / സത്യവിശ്വാസികള്‍
وَيَتَّخِذَ
വയത്തഖിദ
and take
ഉണ്ടാക്കാനും
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
شُهَدَآءَ
ശുഹദാഅ്,
martyrs
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلظَّالِمِينَ
ഴ്ഴാലിമീന്‍
the wrongdoers
അക്രമകാരികളെ
إِنْ يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُ وَتِلْكَ ٱلأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ آمَنُواْ وَيَتَّخِذَ مِنْكُمْ شُهَدَآءَ وَٱللَّهُ لاَ يُحِبُّ ٱلظَّالِمِينَ
ഇന്‍ യംസസ്കും ഖര്‍ഹുന്‍ ഫഖദ് മസ്സ ല്‍-ഖൗമ ഖര്‍ഹുന്‍ മിഥ്‌ലുഹു, വതില്‍കല്‍-അയ്യാമു നുദാവിലുഹാ ബൈനന്‍നാസി വലിയഅ്‌ലമല്ലാഹുല്‍-ലദീന ആമനൂ വയത്തഖിദ മിന്‍കും ശുഹദാഅ്, വല്ലാഹു ലാ യുഹിബ്ബുഴ്ഴാലിമീന്‍
If a wound has touched you, be sure a similar wound has touched the others. And so are the days, We give to men by turns, that Allah may test those who believe, and that He may take martyrs from among you. And Allah likes not the Zalimun.
നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതുപോലെ മുമ്പ് ആ ജനത്തിനും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ ക്കിടയില്‍ മാറിമാറി വരാന്‍ ഇടയാക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
141
١٤١
وَلِيُمَحِّصَ
വലിയുമഹ്ഹിസ
And so that may purify
കറകളഞ്ഞെടുക്കാനും
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവിന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَيَمْحَقَ
വയംഹഖ
and destroy
തകര്‍ക്കാനും
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ آمَنُواْ وَيَمْحَقَ ٱلْكَافِرِينَ
വലിയുമഹ്ഹിസല്ലാഹുല്‍-ലദീന ആമനൂ വയംഹഖല്‍-കാഫിറീന്‍
And that Allah may test the believers and destroy the disbelievers.
അല്ലാഹുവിന് സത്യവിശ്വാസികളെ കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ തകര്‍ക്കാനും.
142
١٤٢
أَمْ
അം
Or
അല്ല
حَسِبْتُمْ
ഹസിബ്തും
do you think
നിങ്ങള്‍ വിചാരിച്ച് വോ
أَنْ
അന്‍
that
അത്
تَدْخُلُواْ
തദ്‌ഖുലു
you will enter
നിങ്ങള്‍ (വെറുതെയങ്ങ്) പ്രവേശിക്കുമെന്ന്
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
وَلَمَّا
വലമ്മാ
while has not
അവര്‍ ഇല്ല (എന്നിരിക്കെ)
يَعْلَمِ
യഅ്‌ലമി
yet made evident
തിരിച്ച് അറിഞ്ഞിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
جَاهَدُواْ
ജാഹദൂ
strove hard
സമരം ചെയ്യുന്നവരെ
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَيَعْلَمَ
വയഅ്‌ലമ
and made evident
തിരിച്ചറിയുകയും
ٱلصَّابِرِينَ
സ്സാബിറീന്‍
The patient
ക്ഷമയവംലംബിക്കുന്നവരെ
أَمْ حَسِبْتُمْ أَنْ تَدْخُلُواْ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَاهَدُواْ مِنْكُمْ وَيَعْلَمَ ٱلصَّابِرِينَ
അം ഹസിബ്തും അന്‍ തദ്‌ഖുലുല്‍-ജന്നത വലമ്മാ യഅ്‌ലമില്ലാഹുല്‍-ലദീന ജാഹദൂ മിന്‍കും വയഅ്‌ലമസ്സാബിറീന്‍
Do you think that you will enter Paradise before Allah tests those of you who fought and tests those who are As-Sabirin?
അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലം ഭിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ?
143
١٤٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
كُنْتُمْ
കുന്തും
you have been
നിങ്ങളായിരുന്നു
تَمَنَّوْنَ
തതമന്നൗന
wish
നിങ്ങള്‍ ആഗ്രഹിക്കുന്നു
ٱلْمَوْتَ
ല്‍-മൗത
death
മരണത്തെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَنْ
അന്‍
that
അത്
تَلْقَوْهُ
തല്‍ഖൗഹു
you met it
നിങ്ങള്‍ നേരില്‍ കണ്ടുമുട്ടുന്നതിന്‍റെ
فَقَدْ
ഫഖദ്
then surely
ഇപ്പോള്‍ തീര്‍ച്ചയായും
رَأَيْتُمُوهُ
റഅയ്തുമൂഹു
you have seen it
നിങ്ങള്‍ അതിനെ കണ്ടിരിക്കുന്നു
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَنْظُرُونَ
തന്‍ഴുറൂന്‍
looking on
നിങ്ങള്‍ നോക്കിനില്‍ക്കെ
وَلَقَدْ كُنْتُمْ تَمَنَّوْنَ ٱلْمَوْتَ مِنْ قَبْلِ أَنْ تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنْتُمْ تَنْظُرُونَ
വലഖദ് കുന്തും തതമന്നൗനല്‍-മൗത മിന്‍ ഖബ്‌ലി അന്‍ തല്‍ഖൗഹു ഫഖദ് റഅയ്തുമൂഹു വഅന്തും തന്‍ഴുറൂന്‍
You did indeed wish for death before you met it. Now you have seen it openly with your own eyes.
മരണത്തെ നേരില്‍ കാണുംമുമ്പെ നിങ്ങളത് കൊതിക്കുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നോക്കിനില്‍ക്കെ തന്നെ നിങ്ങളതിനെ നേരില്‍ കണ്ടിരിക്കുന്നു.
144
١٤٤
وَمَا
വമാ
and not
അല്ല
مُحَمَّدٌ
മുഹമ്മദുന്‍
Muhammad
മുഹമ്മദ്
إِلاَّ
ഇല്ലാ
except
അല്ലാതെ
رَسُولٌ
റസൂലുന്‍
a Messenger
ഒരു പ്രവാചകന്‍
قَدْ
ഖദ്
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്
passed
കഴിഞ്ഞു പോയിട്ടുണ്ട്
مِنْ
മിന്‍
from
നിന്ന്
قَبْلِهِ
ഖബ്‌ലിഹി
before him
മുമ്പ്
ٱلرُّسُلُ
ര്‍-റുസുല്‍,
Messengers
ദൈവദൂതന്‍മാര്‍
أَفإِنْ
അഫഇന്‍
So if
അപ്പോള്‍ എങ്കില്‍
مَّاتَ
മാത
he died
അദ്ദേഹം മരണപ്പെട്ടു
أَوْ
അവ്
or
അല്ലെങ്കില്‍
قُتِلَ
ഖുതില
is slain
കൊല്ലപ്പെട്ടു
ٱنْقَلَبْتُمْ
ന്‍ഖലബ്തും
will you turn back
നിങ്ങള്‍ തിരിഞ്ഞുകളയുകയോ
عَلَىٰ
അലാ
on
മേല്‍
أَعْقَابِكُمْ
അഅ്‌ഖാബികും,
your heels
നിങ്ങളുടെ മടമ്പുകളില്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يَنْقَلِبْ
യന്‍ഖലിബ്
turns back
പിന്തിരിയുന്നുവോ
عَلَىٰ
അലാ
on
മേല്‍
عَقِبَيْهِ
അഖിബൈഹി
his heels
തന്‍റെ രണ്ടു മാടമ്പ് കാലുകളില്‍
فَلَنْ
ഫലന്‍
then never
ഇല്ല
يَضُرَّ
യഡുറ് റ
will he harm
എന്നാല്‍ അവന്‍ ദ്രോഹം വരുത്തുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു(വിന്)
شَيْئاً
ശയ്‌അന്‍,
anything
ഒട്ടും
وَسَيَجْزِى
വസയജ്‌സീ
will reward
പ്രതിഫലം നല്‍കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلشَّاكِرِينَ
ശ്ശാകിറീന്‍
the grateful ones
നന്ദി കാണിക്കുന്നവര്‍ക്ക്
وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ ٱلرُّسُلُ أَفإِنْ مَّاتَ أَوْ قُتِلَ ٱنْقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ ٱللَّهَ شَيْئاً وَسَيَجْزِى ٱللَّهُ ٱلشَّاكِرِينَ
വമാ മുഹമ്മദുന്‍ ഇല്ലാ റസൂലുന്‍ ഖദ് ഖലത് മിന്‍ ഖബ്‌ലിഹിര്‍-റുസുല്‍, അഫഇന്‍ മാത അവ് ഖുതിലന്‍ഖലബ്തും അലാ അഅ്‌ഖാബികും, വമന്‍ യന്‍ഖലിബ് അലാ അഖിബൈഹി ഫലന്‍ യഡുറ്റല്ലാഹ ശയ്‌അന്‍, വസയജ്‌സീല്ലാഹുശ്ശാകിറീന്‍
Muhammad is no more than a Messenger, and indeed Messengers have passed away before him. If he dies or is killed, will you then turn back on your heels? And he who turns back on his heels, not the least harm will he do to Allah, and Allah will give reward to those who are grateful.
മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരുദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.
145
١٤٥
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
സാധ്യം
لِنَفْسٍ
ലിനഫ്‌സിന്‍
for a soul
ഒരു ദേഹത്തിനും
أَنْ
അന്‍
that
അത്
تَمُوتَ
തമൂത
he dies
മരണപ്പെടല്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بِإِذْنِ
ബിഇദ്‌നി
by permission
ഹിതപ്രകാരം
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
كِتَاباً
കിതാബന്‍
decree
ഒരു രേഖയാണത്
مُّؤَجَّلاً
മുഅജ്ജലന്‍,
determined
അവധി നിശ്ചയിക്കപ്പെട്ട
وَمَنْ
വമന്‍
and whoever
ആര്‍
يُرِدْ
യുരിദ്
desires
ആഗ്രഹിച്ചുവോ
ثَوَابَ
ഥവാബ
reward
പ്രതിഫലം
ٱلدُّنْيَا
ദ്ദുന്‍യാ
the world
ഇഹലോകത്തിലെ
نُؤْتِهِ
നുഅ്തിഹി
We will give him
നാമവന്നു നല്‍കും
مِنْهَا
മിന്‍ഹാ
thereof
അതില്‍ നിന്ന്
وَمَنْ
വമന്‍
and whoever
ആര്‍
يُرِدْ
യുരിദ്
desires
ആഗ്രഹിച്ചുവോ
ثَوَابَ
ഥവാബ
reward
പ്രതിഫലം
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
نُؤْتِهِ
നുഅ്തിഹി
We will give him
നാമവന്നു നല്‍കും
مِنْهَا
മിന്‍ഹാ,
thereof
അതില്‍ നിന്ന്
وَسَنَجْزِى
വസനജ്‌സീ
And We will reward
നാം പ്രതിഫലം നല്‍കും
ٱلشَّاكِرِينَ
ശ്ശാകിറീന്‍
the grateful ones
നന്ദി കാണിക്കുന്നവര്‍ക്ക്
وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلاَّ بِإِذْنِ اللَّهِ كِتَاباً مُّؤَجَّلاً وَمَنْ يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ ٱلآخِرَةِ نُؤْتِهِ مِنْهَا وَسَنَجْزِى ٱلشَّاكِرِينَ
വമാ കാന ലിനഫ്‌സിന്‍ അന്‍ തമൂത ഇല്ലാ ബിഇദ്‌നില്ലാഹി കിതാബന്‍ മുഅജ്ജലന്‍, വമന്‍ യുരിദ് ഥവാബദ്ദുന്‍യാ നുഅ്തിഹി മിന്‍ഹാ വമന്‍ യുരിദ് ഥവാബല്‍-ആഖിറതി നുഅ്തിഹി മിന്‍ഹാ, വസനജ്‌സീശ്ശാകിറീന്‍
And no person can ever die except by Allah's Leave and at an appointed term. And whoever desires a reward in world, We shall give him of it; and whoever desires a reward in the Hereafter, We shall give him thereof. And We shall reward the grateful.
ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും മരിക്കാനാവില്ല. മരണസമയം നിര്‍ണിതമാണ്. ആരെങ്കിലും ഇഹലോകത്തിലെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതില്‍നിന്ന് നാമവന് നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് കൊതിക്കുന്നതെങ്കില്‍ നാമവന് അതില്‍നിന്നും നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം നല്ല പ്രതിഫലം നല്‍കും.
146
١٤٦
وَكَأَيِّنْ
വകഅയ്യിന്‍
And how many
എത്രയെത്ര
مِّنْ
മിന്‍
from
ഇല്‍ നിന്ന്
نَّبِىٍّ
നബിയ്യിന്‍
a Prophet
പ്രവാചകന്‍മാര്‍
قَاتَلَ
ഖാതല
fought
യുദ്ധം ചെയ്തു
مَعَهُ
മഅഹു
with him
അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
റിബ്ബിയ്യൂന
religious scholars
ദൈവഭക്തന്‍മാര്‍
كَثِيرٌ
കഥീറുന്‍
many
നിരവധി
فَمَا
ഫമാ
But not
അപ്പോള്‍ ഇല്ല
وَهَنُواْ
വഹനൂ
they lost heart
എന്നിട്ട് അധൈര്യപെട്ടില്ല
لِمَآ
ലിമാ
for what
യാതോന്നിലേക്ക്
أَصَابَهُمْ
അസാബഹും
befell them
അവര്‍ക്ക് ബാധിച്ച ദുരിതങ്ങളെ
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
and not
ഇല്ല
ضَعُفُواْ
ദഅുഫൂ
they weakened
അവര്‍ ദൌര്‍ബല്യം കാണിച്ചു
وَمَا
വമാ
and not
ഇല്ല
ٱسْتَكَانُواْ
സ്തകാനൂ,
they gave in
അവര്‍ ഒതുക്കിക്കൊടുത്തു / കീഴടങ്ങി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلصَّابِرِينَ
സ്സാബിറീന്‍
The patient
ക്ഷമാശീലരെ
وَكَأَيِّنْ مِّنْ نَّبِىٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُواْ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسْتَكَانُواْ وَٱللَّهُ يُحِبُّ ٱلصَّابِرِينَ
വകഅയ്യിന്‍ മിന്‍ നബിയ്യിന്‍ ഖാതല മഅഹു റിബ്ബിയ്യൂന കഥീറുന്‍ ഫമാ വഹനൂ ലിമാ അസാബഹും ഫീ സബീലില്ലാഹി വമാ ദഅുഫൂ വമാസ്തകാനൂ, വല്ലാഹു യുഹിബ്ബുസ്സാബിറീന്‍
And many a Prophet fought and along with him large bands of religious learned men. But they never lost heart for that which did befall them in Allah's Way, nor did they weaken nor degrade themselves. And Allah loves As-Sabirin.
എത്രയോ പ്രവാചകന്‍മാരാണ്; അവരോടൊപ്പം നിരവധി ദൈവഭക്തന്‍മാര്‍ പോരാടിയിട്ടുള്ളത്! എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ കൊണ്ടൊന്നും അവര്‍ തളര്‍ന്നില്ല.അവര്‍ ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
147
١٤٧
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
ആയിരുന്നു
قَوْلَهُمْ
ഖൗലഹും
their words
അവരുടെ വാക്ക്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْ
അന്‍
that
അത്
قَالُواْ
ഖാലൂ
say
അവര്‍ പറഞ്ഞ
ربَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
ٱغْفِرْ
ഘ്‌ഫിര്‍
forgive
പൊറുത്തു തരേണമേ
لَنَا
ലനാ
us
ഞങ്ങള്‍ക്കായി
ذُنُوبَنَا
ദുനൂബനാ
our sins
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
വഇസ്റാഫനാ
and our excesses
ഞങ്ങളുടെ അതിരുകവിയലിനെയും
فِىۤ
ഫീ
in
ഇല്‍
أَمْرِنَا
അംറിനാ
our affairs
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
വഥബ്ബിത്
and make firm
ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണമേ
أَقْدَامَنَا
അഖ്ദാമനാ
our feet
ഞങ്ങളുടെ പാദങ്ങളെ
وٱنْصُرْنَا
വന്‍സുര്‍നാ
and give us victory
ഞങ്ങളെ സഹായിക്കണമേ
عَلَى
അല
over
മേല്‍
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനതയ്ക്ക്
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
وَمَا كَانَ قَوْلَهُمْ إِلاَّ أَنْ قَالُواْ ربَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىۤ أَمْرِنَا وَثَبِّتْ أَقْدَامَنَا وٱنْصُرْنَا عَلَى ٱلْقَوْمِ ٱلْكَافِرِينَ
വമാ കാന ഖൗലഹും ഇല്ലാ അന്‍ ഖാലൂ റബ്ബനാഘ്‌ഫിര്‍ ലനാ ദുനൂബനാ വഇസ്റാഫനാ ഫീ അംറിനാ വഥബ്ബിത് അഖ്ദാമനാ വന്‍സുര്‍നാ അലല്‍-ഖൗമില്‍-കാഫിറീന്‍
And they said nothing but: "Our Lord! Forgive us our sins and our transgressions, establish our feet firmly, and give us victory over the disbelieving folk
അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ.
148
١٤٨
فَآتَاهُمُ
ഫആതാഹുമു
So gave them
അങ്ങനെ അവര്‍ക്ക് നല്‍കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ثَوَابَ
ഥവാബ
reward
പ്രതിഫലം
ٱلدُّنْيَا
ദ്ദുന്‍യാ
the world
ഈ ലോകത്തിലെ
وَحُسْنَ
വഹുസ്‌ന
and good
കൂടുതല്‍ മെച്ചമായ
ثَوَابِ
ഥവാബി
reward
പ്രതിഫലം
ٱلآخِرَةِ
ല്‍-ആഖിറ,
the Hereafter
പരലോകത്ത്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവരെ
فَآتَاهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلآخِرَةِ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
ഫആതാഹുമുല്ലാഹു ഥവാബദ്ദുന്‍യാ വഹുസ്‌ന ഥവാബില്‍-ആഖിറ, വല്ലാഹു യുഹിബ്ബുല്‍-മുഹ്‌സിനീന്‍
So Allah gave them the reward of this world, and the excellent reward of the Hereafter. And Allah loves Al-Muhsinun.
അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.
149
١٤٩
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believe
അവര്‍ വിശ്വസിച്ചു
إِنْ
ഇന്‍
if
എങ്കില്‍
تُطِيعُواْ
തുതീഉ
you obey
നിങ്ങള്‍ അനുസരിക്കുക
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieve
അവര്‍ നിഷേധിച്ചു
يَرُدُّوكُمْ
യറുദ്ദൂകും
they will turn you back
നിങ്ങളെ അവര്‍ തിരിച്ചുകൊണ്ടുപോകും
عَلَىٰ
അലാ
on
മേല്‍
أَعْقَابِكُمْ
അഅ്‌ഖാബികും
your heels
നിങ്ങളുടെ മാടമ്പ് കാലുകള്‍
فَتَنْقَلِبُواْ
ഫതന്‍ഖലിബൂ
then you will turn back
അപ്പോള്‍ നിങ്ങളായിമാറും
خَاسِرِينَ
ഖാസിറീന്‍
losers
നഷ്ടം സംഭവിച്ചവര്‍
يَا أَيُّهَا ٱلَّذِينَ آمَنُوۤاْ إِنْ تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنْقَلِبُواْ خَاسِرِينَ
യാ അയ്യുഹല്‍-ലദീന ആമനൂ ഇന്‍ തുതീഉല്‍-ലദീന കഫറൂ യറുദ്ദൂകും അലാ അഅ്‌ഖാബികും ഫതന്‍ഖലിബൂ ഖാസിറീന്‍
O you who believe! If you obey those who disbelieve, they will send you back on your heels, and you will turn back as losers.
വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെ അനുസരിച്ചു ജീവിച്ചാല്‍ അവര്‍ നിങ്ങളെ പിറകോട്ടു തിരിച്ചുകൊണ്ടുപോകും. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും.