اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
180
١٨٠
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَحْسَبَنَّ
യഹ്‌സബന്ന
think
കരുതുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَبْخَلُونَ
യബ്‌ഖലൂന
withhold
പിശുക്ക് കാണിക്കുന്ന
بِمَآ
ബിമാ
in what
യാതോന്നില്‍
آتَاهُمُ
ആതാഹുമു
bestowed them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِنْ
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫള്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
هُوَ
ഹുവ
him
അവന്‍ / അത്
خَيْراً
ഖയ്‌റന്‍
good
നന്മ / ഗുണം (മാണ്)
لَّهُمْ
ലഹും
for them
അവര്‍ക്ക്
بَلْ
ബല്‍
Nay
എന്നാല്‍
هُوَ
ഹുവ
him
അവന്‍ / അത്
شَرٌّ
ഷര്‍റുന്‍
bad
ദോഷം (മാണ്)
لَّهُمْ
ലഹും
for them
അവര്‍ക്ക്
سَيُطَوَّقُونَ
സയുതവ്വഖൂന
Their necks will be encircled
അവര്‍ക്ക് കഴുത്താഭരണമാക്കും
مَا
മാ
what
യാതൊന്നിനെ
بَخِلُواْ
ബഖിലൂ
they withheld
അവര്‍ പിശുക്ക് കാണിച്ചു ഉണ്ടാകിയത്
بِهِ
ബിഹി
in it
അതില്‍
يَوْمَ
യൗമ
On the) day
നാള്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിനാണ്
مِيرَاثُ
മീറാതു
heritage
അന്തിമമായ അവകാശം / അനന്തരാവകാശം
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുടെയും
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
what
യാതൊന്ന്
تَعْمَلُونَ
ത‘മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
خَبِيرٌ
ഖബീര്‍
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍ (ആണ്)
وَلاَ يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ آتَاهُمُ ٱللَّهُ مِنْ فَضْلِهِ هُوَ خَيْراً لَّهُمْ بَلْ هُوَ شَرٌّ لَّهُمْ سَيُطَوَّقُونَ مَا بَخِلُواْ بِهِ يَوْمَ ٱلْقِيَامَةِ وَلِلَّهِ مِيرَاثُ ٱلسَّمَاوَاتِ وَٱلأَرْضِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
വലാ യഹ്‌സബന്ന അല്ലദീന യബ്‌ഖലൂന ബിമാ ആതാഹുമു അല്ലാഹു മിന്‍ ഫള്‍ലിഹി ഹുവഖയ്‌റന്‍ ലഹും ബല്‍ ഹുവഷര്‍റുന്‍ ലഹും സയുതവ്വഖൂന മാ ബഖിലൂ ബിഹി യൗമ അല്‍-ഖിയാമതി വലില്ലാഹി മീറാതു അസ്-സമാവാതി വല്‍-അര്‍ളി വഅല്ലാഹു ബിമാ ത‘മലൂന ഖബീര്‍
And let not those who covetously withhold of that which Allah has bestowed on them of His Bounty think that it is good for them. Nay, it will be worse for them; the things which they covetously withheld shall be tied to their necks like a collar on the Day of Resurrection. And to Allah belongs the heritage of the heavens and the earth; and Allah is Well-Acquainted with all that you do.
അല്ലാഹു തന്‍റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്.അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
181
١٨١
لَّقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
سَمِعَ
സമിഅ
heard
കേട്ടിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قَوْلَ
ഖൗല
saying
വാക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
قَالُوۤاْ
ഖാലൂ
They said
പറഞ്ഞു
إِنَّ
ഇന്നല്ലാഹ
Indeed
നിശ്ചയമായും
ٱللَّهَ
ഫഖീറുന്‍
Allah
അല്ലാഹു
فَقِيرٌ
വ
poor
ദരിദ്രന്‍ (ആകുന്നു)
وَنَحْنُ
നഹ്‌നു
and we
ഞങ്ങള്‍
أَغْنِيَآءُ
അഘ്‌നിയാഅ്,
rich
ധനികര്‍
سَنَكْتُبُ
സനക്തുബു
We will record
നാം എഴുതിവെക്കുന്നുണ്ട്
مَا
മാ
what
യാതൊന്ന്
قَالُواْ
ഖാലൂ
say
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
വഖത്ലഹുമു
and their killing
അവര്‍ കൊല്ലുന്നതും
ٱلأَنبِيَاءَ
ല്‍-അന്‍ബിയാഅ
the Prophets
പ്രവാചകന്‍മാരെ
بِغَيْرِ
ബിഘൈറി
without
കൂടാതെ
حَقٍّ
ഹഖ്ഖിന്‍
right
ഒരു ന്യായം
وَنَقُولُ
വനഖൂലു
and We will say
നാം പറയും
ذُوقُواْ
ദൂഖൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
عَذَابَ
അദാബ
punishment
ശിക്ഷ
ٱلْحَرِيقِ
ല്‍-ഹറീഖ്
the Burning Fire
കത്തി എരിയുന്ന
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوۤاْ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ سَنَكْتُبُ مَا قَالُواْ وَقَتْلَهُمُ ٱلأَنبِيَاءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُواْ عَذَابَ ٱلْحَرِيقِ
ലഖദ് സമിഅല്ലാഹു ഖൗലല്‍-ലദീന ഖാലൂ ഇന്നല്ലാഹ ഫഖീറുന്‍ വനഹ്‌നു അഘ്‌നിയാഅ്, സനക്തുബു മാ ഖാലൂ വഖത്ലഹുമുല്‍-അന്‍ബിയാഅ ബിഘൈറി ഹഖ്ഖിന്‍ വനഖൂലു ദൂഖൂ അദാബല്‍-ഹറീഖ്
Indeed, Allah has heard the statement of those who say: "Truly, Allah is poor and we are rich!" We shall record what they have said and their killing of the Prophets unjustly, and We shall say: "Taste you the torment of the burning."
അല്ലാഹു ദരിദ്രനും തങ്ങള്‍ ധനികരുമാണെന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ അങ്ങനെ പറഞ്ഞതും അന്യായമായി പ്രവാചകന്‍മാരെ കൊന്നതും നാം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നാമവരോട് പറയും: "കത്തിയെരിയും നരകത്തീ അനുഭവിച്ചുകൊള്ളുക.
182
١٨٢
ذٰلِكَ
ദാലിക
That
അത്
بِمَا
ബിമാ
[of] what
യാതൊന്ന് കൊണ്ടാണ്
قَدَّمَتْ
ഖദ്ദമത്
sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
أَيْدِيكُمْ
അയ്ദീകും
your hands
നിങ്ങളുടെ കൈകള്‍
وَأَنَّ
വഅന്ന
and that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَيْسَ
ലൈസ
not
അല്ല
بِظَلاَّمٍ
ബിഴല്ലാമിന്‍
unjust
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ലില്‍-അബീദ്
to slaves
ദാസന്മാരോട്
ذٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلاَّمٍ لِّلْعَبِيدِ
ദാലിക ബിമാ ഖദ്ദമത് അയ്ദീകും വഅന്നല്ലാഹ ലൈസ ബിഴല്ലാമിന്‍ ലില്‍-അബീദ്
This is because of that which your hands have sent before you. And certainly, Allah is never unjust to slaves.
ഇത് നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതാണ്. തീര്‍ച്ചയായും അല്ലാഹു തന്‍റെ അടിമകളോട് അനീതി കാണിക്കുന്നവനല്ലല്ലോ.
183
١٨٣
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَالُوۤاْ
ഖാലൂ
They said
പറഞ്ഞ
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَهِدَ
അഹിദ
taken promise
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
ഇലൈനാ
from us
ഞങ്ങള്‍ക്ക്
أَلاَّ
അല്ലാ
that not
അരുത് (എന്ന്)
نُؤْمِنَ
നുഅ്മിന
we believe
ഞങ്ങള്‍ വിശ്വസിക്കുക
لِرَسُولٍ
ലിറസൂലിന്‍
in a Messenger
ഒരു ദൈവദൂതനിലും
حَتَّىٰ
ഹത്താ
until
വരേക്കും
يَأْتِيَنَا
യഅ്തിയനാ
he brings to us
അവന്‍ നിങ്ങളിലേക്ക് വരുന്നത്
بِقُرْبَانٍ
ബിഖുര്‍ബാനിന്‍
a sacrifice
ഒരു ബലിയും കൊണ്ട്
تَأْكُلُهُ
തഅ്കുലുഹു
consumes it
അതിനെ തിന്നും
ٱلنَّارُ
ന്നാറ്,
the Fire
തീ
قُلْ
ഖുല്‍
Say
നീ പറയുക
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
റുസുലുന്‍
Messengers
പല ദൈവദൂതന്‍മാര്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلِى
ഖബ്‌ലീ
before me
എന്‍റെ മുമ്പ്
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
وَبِٱلَّذِى
വബില്ലദീ
and with what
യാതൊന്നു കൊണ്ടും
قُلْتُمْ
ഖുല്‍തും
you said
നിങ്ങള്‍ പറഞ്ഞത്
فَلِمَ
ഫലിമ
Then why
പിന്നെ എന്തിന്
قَتَلْتُمُوهُمْ
ഖതല്തുമൂഹും
you killed them
നിങ്ങളവരെ കൊന്നു
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്തും
you
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
ruthful
സത്യവാന്മാര്‍
ٱلَّذِينَ قَالُوۤاْ إِنَّ ٱللَّهَ عَهِدَ إِلَيْنَا أَلاَّ نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ قُلْ قَدْ جَآءَكُمْ رُسُلٌ مِّنْ قَبْلِى بِٱلْبَيِّنَاتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَادِقِينَ
അല്ലദീന ഖാലൂ ഇന്നല്ലാഹ അഹിദ ഇലൈനാ അല്ലാ നുഅ്മിന ലിറസൂലിന്‍ ഹത്താ യഅ്തിയനാ ബിഖുര്‍ബാനിന്‍ തഅ്കുലുഹുന്നാറ്, ഖുല്‍ ഖദ് ജാഅകും റുസുലുന്‍ മിന്‍ ഖബ്‌ലീ ബില്‍-ബയ്യിനാതി വബില്ലദീ ഖുല്‍തും ഫലിമ ഖതല്തുമൂഹും ഇന്‍ കുന്തും സാദിഖീന്‍
Those who said: "Verily, Allah has taken our promise not to believe in any Messenger unless he brings to us an offering which the fire shall devour." Say: "Verily, there came to you Messengers before me, with clear signs and even with what you speak of; why then did you kill them, if you are truthful?"
ഞങ്ങളുടെ മുന്നില്‍വച്ച് ഒരു ബലിനടത്തി അതിനെ തീ വന്നുതിന്നുംവരെ ഒരു ദൈവദൂതനിലുംവിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിരിക്കുന്നുവെന്ന് വാദിക്കുന്നവരോട് പറയുക: വ്യക്തമായ തെളിവുകളോടെയും നിങ്ങളിപ്പറഞ്ഞതൊക്കെ ചെയ്തുകാണിച്ചും ദൈവദൂതന്‍മാര്‍ എനിക്കുമുമ്പ് നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. എന്നിട്ടും നിങ്ങളവരെ കൊന്നതെന്തിന്? നിങ്ങള്‍ സത്യവാദികളെങ്കില്‍
184
١٨٤
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
كَذَّبُوكَ
കദ്ദബൂക
they reject you
അവര്‍ നിന്നെ കളവാക്കുക
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كُذِّبَ
കുദ്ദിബ
were rejected
എന്നാല്‍ കളവാക്കപെട്ടിട്ടുണ്ട്
رُسُلٌ
റുസുലുന്‍
Messengers
(നിരവധി)ദൈവദൂതന്‍മാര്‍
مِّنْ
മിന്‍
from
നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
جَآءُوا
ജാഉ
came
അവര്‍ വന്നിരുന്നു
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
وَٱلزُّبُرِ
വഴ്സുബുറി
and the Scriptures
ഏടുകളും
وَٱلْكِتَابِ
വല്‍-കിതാബി
and the Book
വേദ ഗ്രന്ഥവും
ٱلْمُنِيرِ
ല്‍-മുനീര്‍
Enlightening
വെളിച്ചം നല്‍കുന്ന
فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّنْ قَبْلِكَ جَآءُوا بِٱلْبَيِّنَاتِ وَٱلزُّبُرِ وَٱلْكِتَابِ ٱلْمُنِيرِ
ഫഇന്‍ കദ്ദബൂക ഫഖദ് കുദ്ദിബ റുസുലുന്‍ മിന്‍ ഖബ്‌ലിക ജാഉ ബില്‍-ബയ്യിനാതി വഴ്സുബുറി വല്‍-കിതാബില്‍-മുനീര്‍
Then if they reject you, so were Messengers rejected before you, who came with Al-Baiyinat and the Scripture and the Book of Enlightenment.
അതിനാല്‍ നിന്നെ അവര്‍ കളവാക്കുന്നുവെങ്കില്‍ നിനക്കുമുമ്പും നിരവധി ദൈവദൂതന്‍മാരെ അവര്‍ കളവാക്കിയിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു.
185
١٨٥
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സിന്‍
soul
ദ്ദേഹവും
ذَآئِقَةُ
ദാഇഖതു
(will) taste
രുചിക്കുന്നത് (ആണ്)
ٱلْمَوْتِ
ല്‍-മൗത്,
death
മരണം
وَإِنَّمَا
വഇന്നമാ
and only
നിശ്ചയം നിങ്ങള്‍ക്ക്
تُوَفَّوْنَ
തുവഫ്ഫൗന
you will be paid in full
പൂര്‍ത്തിയാക്കി നല്‍കപ്പെടുന്നത്
أُجُورَكُمْ
ഉജൂറകും
your reward
നിങ്ങളുടെ ഫലങ്ങള്‍ (കര്‍മ്മ)
يَوْمَ
യൗമ
day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമ,
Resurrection.
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആര്‍
زُحْزِحَ
സുഹ്‌സിഹ
is drawn away
അകറ്റപെടുന്നുവോ
عَنِ
അനി
from
ഇല്‍ നിന്ന്
ٱلنَّارِ
ന്നാറി
the Fire
നരകത്തില്‍
وَأُدْخِلَ
വഉദ്‌ഖില
and admitted
പ്രവേശിക്കപെടുകയും ചെയ്തു
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
فَازَ
ഫാസ്,
he is successful
അവന്‍ വിജയിച്ചു
وَما
വമ
And not
അല്ല
ٱلْحَيَاةُ
ല്‍-ഹയാതു
the life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
the world
ഇഹത്തിലെ
إِلاَّ
ഇല്ലാ
except
അല്ലാതെ
مَتَاعُ
മതാഉ
provision
വിഭവങ്ങള്‍
ٱلْغُرُورِ
ല്‍-ഘുറൂര്‍
delusion
വഞ്ചനയുടെ
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَامَةِ فَمَنْ زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ وَما ٱلْحَيَاةُ ٱلدُّنْيَا إِلاَّ مَتَاعُ ٱلْغُرُورِ
കുല്ലു നഫ്‌സിന്‍ ദാഇഖതുല്‍-മൗത്, വഇന്നമാ തുവഫ്ഫൗന ഉജൂറകും യൗമല്‍-ഖിയാമ, ഫമന്‍ സുഹ്‌സിഹ അനിന്നാറി വഉദ്‌ഖിലല്‍-ജന്നത ഫഖദ് ഫാസ്, വമല്‍-ഹയാതുദ്ദുന്‍യാ ഇല്ലാ മതാഉല്‍-ഘുറൂര്‍
Everyone shall taste death. And only on the Day of Resurrection shall you be paid your wages in full. And whoever is removed away from the Fire and admitted to Paradise, he indeed is successful. The life of this world is only the enjoyment of deception.
എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല.
186
١٨٦
لَتُبْلَوُنَّ
You will certainly be tested
നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കപെടും
فِيۤ
ലതുബ്‌ലവുന്ന
in
ഇല്‍
أَمْوَالِكُمْ
ഫീ അംവാലികും
your wealth
നിങ്ങളുടെ സമ്പത്ത്
وَأَنْفُسِكُمْ
വഅന്‍ഫുസികും
and yourselves
നിങ്ങളുടെ ദേഹങ്ങളുടെ കാര്യത്തിലും
وَلَتَسْمَعُنَّ
വലതസ്മഅുന്ന
And you will certainly hear
നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ
വമിന
And of
നിന്നും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أَشْرَكُوۤاْ
അശ്റകൂ
associate partners with Allah
അവര്‍ ബഹുദൈവവിശ്വാസം സ്വീകരിച്ച
أَذًى
അദന്‍
a hurt
ദ്രോഹ
كَثِيراً
കഥീറന്‍,
much
ധാരാളം
وَإِنْ
വഇന്‍
and if
എങ്കില്‍
تَصْبِرُواْ
തസ്ബിറൂ
you are patient
നിങ്ങള്‍ ക്ഷമിക്കുന്നു
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ذٰلِكَ
ദാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَزْمِ
ഉഴ്‌മി
of determination.
ഉറച്ച
ٱلأُمُورِ
ല്‍-ഉമൂര്‍
the matters
കാര്യങ്ങളില്‍
لَتُبْلَوُنَّ فِيۤ أَمْوَالِكُمْ وَأَنْفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ مِنْ قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوۤاْ أَذًى كَثِيراً وَإِنْ تَصْبِرُواْ وَتَتَّقُواْ فَإِنَّ ذٰلِكَ مِنْ عَزْمِ ٱلأُمُورِ
ലതുബ്‌ലവുന്ന ഫീ അംവാലികും വഅന്‍ഫുസികും വലതസ്മഅുന്ന മിനല്‍-ലദീന ഊതുല്‍-കിതാബ മിന്‍ ഖബ്‌ലികും വമിനല്‍-ലദീന അശ്റകൂ അദന്‍ കഥീറന്‍, വഇന്‍ തസ്ബിറൂ വതത്തഖൂ ഫഇന്ന ദാലിക മിന്‍ ഉഴ്‌മില്‍-ഉമൂര്‍
You shall certainly be tried and tested in your wealth and properties and in your personal selves, and you shall certainly hear much that will grieve you from those who received the Scripture before you and from those who ascribe partners to Allah, but if you persevere patiently, and become Al-Muttaqun then verily, that will be a determining factor in all affairs, and that is from the great matters.
തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവവിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളംചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.
187
١٨٧
وَإِذْ
വഇദ്
And when
സന്ദര്‍ഭം
أَخَذَ
അഖദ
took
വാങ്ങിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِيثَاقَ
മീഥാഖ
covenant
ഉറപ്പ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
لَتُبَيِّنُنَّهُ
ലതുബയ്യിനുന്നഹു
You certainly make it clear
നിങ്ങള്‍ അത് വിവരിച്ച് കൊടുക്കുമെന്ന്
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യര്‍ക്ക് വേണ്ടി
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല (എന്നും)
تَكْتُمُونَهُ
തക്തുമൂനഹു
conceal it
നിങ്ങളത് മറച്ചു വെക്കുക
فَنَبَذُوهُ
ഫനബദൂഹു
Then they threw it
എന്നിട്ടവര്‍ (അതിനെ) എറിഞ്ഞു
وَرَآءَ
വറാഅ
behind
പിന്നിലേക്ക്
ظُهُورِهِمْ
ഴുഹൂറിഹിം
their backs
അവരുടെ മുതുകുകളുടെ
وَٱشْتَرَوْاْ
വശ്തറൗ
and they exchanged
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
ബിഹി
in it
അതില്‍
ثَمَناً
ഥമനന്‍
a price
വില
قَلِيلاً
ഖലീലന്‍,
little
തുച്ഛമായ / നിസ്സാരമായ
فَبِئْسَ
ഫബിഅ്‌സ
And wretched
അപ്പോള്‍ എത്ര ചീത്ത
مَا
മാ
what
യാതൊന്ന്
يَشْتَرُونَ
യശ്തറൂന്‍
exchange
അവര്‍ വാങ്ങുന്നു
وَإِذْ أَخَذَ ٱللَّهُ مِيثَاقَ ٱلَّذِينَ أُوتُواْ ٱلْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلاَ تَكْتُمُونَهُ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْاْ بِهِ ثَمَناً قَلِيلاً فَبِئْسَ مَا يَشْتَرُونَ
വഇദ് അഖദല്ലാഹു മീഥാഖല്‍-ലദീന ഊതുല്‍-കിതാബ ലതുബയ്യിനുന്നഹു ലിന്നാസി വലാ തക്തുമൂനഹു ഫനബദൂഹു വറാഅ ഴുഹൂറിഹിം വശ്തറൗ ബിഹി ഥമനന്‍ ഖലീലന്‍, ഫബിഅ്‌സ മാ യശ്തറൂന്‍
when Allah took a covenant from those who were given the Scripture to make it known and clear to mankind, and not to hide it, but they threw it away behind their backs, and purchased with it some miserable gain! And indeed worst is that which they bought.
ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ.
188
١٨٨
لاَ
ലാ
not
അരുത്
تَحْسَبَنَّ
തഹ്‌സബന്ന
think
നിങ്ങള്‍ വിചാരിക്കുക / കരുതുക
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَفْرَحُونَ
യഫ്റഹൂന
rejoice
അവര്‍ ഊറ്റം കൊള്ളൂന്നവരെ (സംബന്ധിച്ച്)
بِمَآ
ബിമാ
in what
യാതോന്നില്‍
أَتَوْاْ
അതൗ
brought
അവര്‍ കൊണ്ട് വന്ന (ചെയ്തികള്‍)
وَّيُحِبُّونَ
വയുഹിബ്ബൂന
and they love
അവര്‍ ആഗ്രഹിക്കുകയും ചെയ്തു
أَنْ
അന്‍
that
അത്
يُحْمَدُواْ
യുഹ്‌മദൂ
they be praised
അവര്‍ പ്രശംസിക്കപ്പെടാന്‍
بِمَا
ബിമാ
what
യാതൊന്നില്‍
لَمْ
ലം
not
ഇല്ല
يَفْعَلُواْ
യഫ്‌അലൂ
they do
അവര്‍ ചെയ്യുന്നത്തതില്‍
فَلاَ
ഫലാ
so not
അരുത്
تَحْسَبَنَّهُمْ
തഹ്‌സബന്നഹും
think they
നീ അവരെ പറ്റി വിചാരിക്കുക
بِمَفَازَةٍ
ബിമഫാസതിന്‍
escape
രക്ഷപ്പെടുമെന്ന്
مِّنَ
മിന
against
നിന്ന്
ٱلْعَذَابِ
ല്‍-അദാബ്,
the punishment
ശിക്ഷ (യില്‍)
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
അദാബുന്‍
a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
لاَ تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوْاْ وَّيُحِبُّونَ أَنْ يُحْمَدُواْ بِمَا لَمْ يَفْعَلُواْ فَلاَ تَحْسَبَنَّهُمْ بِمَفَازَةٍ مِّنَ ٱلْعَذَابِ وَلَهُمْ عَذَابٌ أَلِيمٌ
ലാ തഹ്‌സബന്നല്‍-ലദീന യഫ്റഹൂന ബിമാ അതൗ വയുഹിബ്ബൂന അന്‍ യുഹ്‌മദൂ ബിമാ ലം യഫ്‌അലൂ ഫലാ തഹ്‌സബന്നഹും ബിമഫാസതിന്‍ മിനല്‍-അദാബ്, വലഹും അദാബുന്‍ അലീം
Think not that those who rejoice in what they have done, and love to be praised for what they have not done,- think not you that they are rescued from the torment, and for them is a painful torment.
സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്നൊഴിവാകുമെന്ന് നീ കരുതരുത്. അവര്‍ക്കാണ് നോവേറിയശിക്ഷയുള്ളത്.
189
١٨٩
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിനാണ്
مُلْكُ
മുല്‍കു
dominion
ആധിപത്യം (രാജത്വം)
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡ്,
and the earth
ഭൂമിയിലെയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful.
കഴിവുള്ളവന്‍ (ആണ്)
وَلِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വലില്ലാഹി മുല്‍കുസ്സമാവാതി വല്‍-അര്‍ഡ്, വല്ലാഹു അലാ കുല്ലി ശയ്‌ഇന്‍ ഖദീര്‍
And to Allah belongs the dominion of the heavens and the earth, and Allah has power over all things.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍തന്നെ.