Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
20 ٢٠
فَإنْ
ഫഇന്‍
Then if
ഇനി എങ്കില്‍
حَآجُّوكَ
ഹാജ്ജൂക
they argue with you
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു
فَقُلْ
ഫഖുല്‍
then say
പറയുക
أَسْلَمْتُ
അസ്‌ലംതു
I have submitted
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِىَ
വജ്ഹിയ
myself
എന്‍റെ മുഖം
لِلَّهِ
ലില്ലാഹി
to Allah
ദൈവത്തിന്
وَمَنِ
വമനി
and (those) who
അവരും
ٱتَّبَعَنِ
ഇത്തബഅനി.
follow me
എന്നെ പിന്‍പറ്റിയ
وَقُلْ
വഖുല്‍
And say
നീ ചോദിക്കുക ചെയ്യുക
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തരോട്
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلأُمِّيِّينَ
വല്‍-ഉമ്മിയ്യീന
and the unlettered people
അക്ഷര ജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْ
ആഅസ്‌ലംതും.
Have you submitted yourselves
നിങ്ങള്‍ കീഴടങ്ങിയിരിക്കുന്നുവോ
فَإِنْ
ഫഇന്‍
Then if
എങ്കില്‍
أَسْلَمُواْ
അസ്‌ലമൂ
they submit
അവര്‍ കീഴ്പെട്ടു
فَقَدِ
ഫഖദി
then surely
എന്നാല്‍ തീര്‍ച്ചയായും
ٱهْتَدَواْ
ഇഹ്‌തദൗ.
they are guided
അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു
وَّإِن
വഇന്‍
But if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിയുന്നു
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
عَلَيْكَ
ഉലൈക
to you
നിനക്ക്
ٱلْبَلاَغُ
അല്‍-ബലാഗ്.
(is) to [the] convey
സന്മാര്‍ഗം എത്തിക്കല്‍ (മാത്രമാകുന്നു)
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بَصِيرٌ
ബസീറുന്‍
(is) All-Seer
നന്നായി കാണുന്നവനാകുന്നു
بِٱلْعِبَادِ
ബില്‍-ഉബാദ്
of (His) slaves
അടിമകളെ
فَإنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ وَقُلْ لِّلَّذِينَ أُوتُواْ ٱلْكِتَابَ وَٱلأُمِّيِّينَ أَأَسْلَمْتُمْ فَإِنْ أَسْلَمُواْ فَقَدِ ٱهْتَدَواْ وَّإِن تَوَلَّوْاْ فَإِنَّمَا عَلَيْكَ ٱلْبَلاَغُ وَٱللَّهُ بَصِيرٌ بِٱلْعِبَادِ
ഫഇന്‍ ഹാജ്ജൂക ഫഖുല്‍ അസ്‌ലംതു ലില്ലാഹി വമനി ഇത്തബഅനി. വഖുല്‍ ലില്ലദീന ഊതു അല്‍-കിതാബ വല്‍-ഉമ്മിയ്യീന ആഅസ്‌ലംതും. ഫഇന്‍ അസ്‌ലമൂ ഫഖദി ഇഹ്‌തദൗ. വഇന്‍ തവല്ലൗ ഫഇന്നമാ ഉലൈക അല്‍-ബലാഗ്. വല്ലാഹു ബസീറുന്‍ ബില്‍-ഉബാദ്
So if they dispute with you say: "I have submitted myself to Allah, and those who follow me." And say to those who were given the Scripture and to those who are illiterates: "Do you submit yourselves?" If they do, they are rightly guided; but if they turn away, your duty is only to convey the Message; and Allah is All-Seer of (His ) slaves.
അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: "ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും." വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: 'നിങ്ങള്‍ ദൈവത്തിന് കീഴ്പ്പെട്ടോ?' അവര്‍ കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്‍മാര്‍ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യം സൂക്ഷ്മമായി കണ്ടറിയുന്നവനാണ്.
21 ٢١
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَكْفُرُونَ
യക്‌ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
بِآيَاتِ
ബി-ആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَقْتُلُونَ
വയഖ്‌തുലൂന
and they kill
അവര്‍ കൊല്ലുകയും ചെയ്യുന്നു
ٱلنَّبِيِّينَ
അന്‍-നബിയ്യീന
the Prophets
പ്രവാചകന്‍മാരെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
حَقٍّ
ഹഖ്ഖിന്‍
right
ന്യായം
وَيَقْتُلُونَ
വയഖ്‌തുലൂന
and they kill
അവര്‍ കൊല്ലുകയും ചെയ്യുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَأْمُرُونَ
യഅ്‌മുറൂന
order
കല്പ്പിക്കുന്നവരെ
بِٱلْقِسْطِ
ബില്‍-ഖിസ്‌തി
in justice
നീതി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّاسِ
ന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
فَبَشِّرْهُم
ഫബശ്ശിറ്‌ഹും
then give them tidings
അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക
بِعَذَابٍ
ബിഉദാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
വേദനയേറിയ
إِنَّ ٱلَّذِينَ يَكْفُرُونَ بِآيَاتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ഇന്ന അല്ലദീന യക്‌ഫുറൂന ബി-ആയാതി അല്ലാഹി വയഖ്‌തുലൂന അന്‍-നബിയ്യീന ബിഗൈറി ഹഖ്ഖിന്‍ വയഖ്‌തുലൂന അല്ലദീന യഅ്‌മുറൂന ബില്‍-ഖിസ്‌തി മിനന്‍-നാസി ഫബശ്ശിറ്‌ഹും ബിഉദാബിന്‍ അലീം
Verily! Those who disbelieve in the proofs, evidences, verses, lessons, signs, revelations, etc. of Allah and kill the Prophets without right, and kill those men who order just dealings, ... announce to them a painful torment.
അല്ലാഹുവിന്‍റെ തെളിവുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും ജനങ്ങളില്‍നിന്ന് നീതിപാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് 'സുവാര്‍ത്ത' അറിയിക്കുക.
22 ٢٢
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
حَبِطَتْ
ഹബിതത്
became worthless
പാഴായിപോയ
أَعْمَالُهُمْ
അഅ്‌മാലുഹും
their deeds
തങ്ങളുടെ കര്‍മ്മങ്ങള്‍
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തില്‍
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَمَا
വമാ
and not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّاصِرِينَ
നാസിറീന്‍
helpers
സഹായികള്‍
أُولَـٰئِكَ ٱلَّذِينَ حَبِطَتْ أَعْمَالُهُمْ فِى ٱلدُّنْيَا وَٱلآخِرَةِ وَمَا لَهُمْ مِّن نَّاصِرِينَ
ഉലാഇക അല്ലദീന ഹബിതത് അഅ്‌മാലുഹും ഫിദ്-ദുന്‍യാ വല്‍-ആഖിറതി വമാ ലഹും മിന്‍ നാസിറീന്‍
They are those whose works will be lost in this world and in the Hereafter, and they will have no helpers.
തങ്ങളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോയവരാണവര്‍. അവര്‍ക്കു സഹായികളായി ആരുമുണ്ടാവില്ല
23 ٢٣
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
Have you seen
കണ്ടു
إِلَى
ഇലാ
[to]
ലേക്ക്
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ട
نَصِيباً
നസീബന്‍
a portion
ഒരു ഭാഗം
مِّنَ
മിന്‍
of
നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥം
يُدْعَوْنَ
യുദ്‌ഊന
They are invited
അവര്‍ ക്ഷണിക്കപെടുന്നു
إِلَىٰ
ഇലാ
to
ലേക്ക്
كِتَابِ
കിതാബി
(the) Book
വേദ ഗ്രന്ഥം
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
لِيَحْكُمَ
ലിയഹ്‌കുമ
that (it should) arbitrate
വിധികല്‍പ്പിക്കാന്‍
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
ثُمَّ
ഥുമ്മ
then
പിന്നെ
يَتَوَلَّىٰ
യതവല്ലാ
turns away
പിന്തിരിയുന്നു
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
وَهُمْ
വഹും
and they (are)
അവര്‍
مُّعْرِضُونَ
മുഅ്‌റിദൂന്‍
those who are averse
അവഗണിക്കുന്നവര്‍
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيباً مِّنَ ٱلْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُمْ مُّعْرِضُونَ
അലം തറ ഇലാ അല്ലദീന ഊതു നസീബന്‍ മിന്‍ അല്‍-കിതാബി യുദ്‌ഉൗന ഇലാ കിതാബി അല്ലാഹി ലിയഹ്‌കുമ ബൈനഹും ഥുമ്മ യതവല്ലാ ഫറീഖുന്‍ മിന്‍ഹും വഹും മുഅ്‌റിദൂന്‍
Have you not seen those who have been given a portion of the Scripture? They are being invited to the Book of Allah to settle their dispute, then a party of them turn away, and they are averse.
വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കാന്‍ അല്ലാഹുവിന്‍റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു.
24 ٢٤
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
قَالُواْ
ഖാലൂ
say
അവര്‍ പറഞ്ഞു (വാദിച്ചു)
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَمَسَّنَا
തമസ്സനാ
will touch us
ഞങ്ങളെ സ്പര്‍ശിക്കുക
ٱلنَّارُ
അന്‍-നാറു
the Fire
നരക തീ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَيَّاماً
അയ്യാമന്‍
(for) days
ദിവസങ്ങളില്‍
مَّعْدُودَاتٍ
മഅ്‌ദൂദാതിന്‍.
numbered
എണ്ണപ്പെട്ട (നിര്‍ണയിക്കപെട്ട)
وَغَرَّهُمْ
വഗര്‍റഹും
And deceived them
അവരെ വഞ്ചിച്ചിരിക്കുന്നു
فِى
ഫീ
In
ഇല്‍
دِينِهِمْ
ദീനിഹിം
their religion
അവരുടെ മതകാര്യം (ത്തില്‍)
مَّا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَفْتَرُونَ
യഫ്‌തറൂന്‍
inventing
കെട്ടിച്ചമച്ച് കൊണ്ട്
ذٰلِكَ بِأَنَّهُمْ قَالُواْ لَن تَمَسَّنَا ٱلنَّارُ إِلاَّ أَيَّاماً مَّعْدُودَاتٍ وَغَرَّهُمْ فِى دِينِهِمْ مَّا كَانُواْ يَفْتَرُونَ
ദാലിക ബിഅന്നഹും ഖാലൂ ലന്‍ തമസ്സനാ അന്‍-നാറു ഇല്ലാ അയ്യാമന്‍ മഅ്‌ദൂദാതിന്‍. വഗര്‍റഹും ഫീ ദീനിഹിം മാ കാനൂ യഫ്‌തറൂന്‍
This is because they say: "The Fire shall not touch us but for a number of days." And that which they used to invent regarding their religion has deceived them.
നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു.
25 ٢٥
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ (ആയിരിക്കും)
إِذَا
ഇദാ
when
ആല്‍
جَمَعْنَاهُمْ
ജമഅ്‌നാഹും
We will gather them
നാമവരെ ഒരുമിച്ച് കൂട്ടി
لِيَوْمٍ
ലി-യൗമിന്‍
on a Day
ഒരു നാളില്‍
لاَّ
ലാ
(there is) no
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി
in it
ഇതില്‍
وَوُفِّيَتْ
വവുഫ്ഫിയത്
And will be paid in full
പൂര്‍ത്തിയാക്കികൊടുക്കപ്പെടുകയും (ചെയ്‌താല്‍)
كُلُّ
കുല്ലു
every
എല്ലാ (ഓരോ)
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും
مَّا
മാ
what
യാതൊന്ന്
كَسَبَتْ
കസബത്
it earned
സമ്പാദിച്ചത്
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
(Do) not
അല്ല
يُظْلَمُونَ
യുസ്‌ലമൂന്‍
be wronged
അക്രമിക്കപെടുന്നത്
فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لاَّ رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ
ഫകൈഫ ഇദാ ജമഅ്‌നാഹും ലി-യൗമിന്‍ ലാ റൈബ ഫീഹി വവുഫ്ഫിയത് കുല്ലു നഫ്‌സിന്‍ മാ കസബത് വഹും ലാ യുസ്‌ലമൂന്‍
How (will it be) when We gather them together on the Day about which there is no doubt. And each person will be paid in full what he has earned? And they will not be dealt with unjustly.
ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്‍റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അക്രമമുണ്ടാവില്ല.
26 ٢٦
قُلِ
ഖുലി
Say
നീ പറയുക
ٱللَّهُمَّ
അല്ലാഹുമ്മ
O Allah
അല്ലാഹുവേ
مَالِكَ
മാലിക
Owner
ഉടമസ്ഥന്‍
ٱلْمُلْكِ
അല്‍-മുല്‍കി
(of) the Dominion
ആധ്യപത്യത്തിന്‍റെ
تُؤْتِى
തുഉതി
You give
നീ നല്‍കുന്നു
ٱلْمُلْكَ
അല്‍-മുല്‍ക
the dominion
ആധിപത്യം / രാജത്വം
مَن
മന്‍
(are some) who
ഒരുത്തര്‍ (ക്ക്)
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്ന
وَتَنزِعُ
വതന്‍സിഉ
and You take away
നീ നീക്കികളയുന്നു
ٱلْمُلْكَ
അല്‍-മുല്‍ക
the dominion
ആധിപത്യം / രാജത്വം
مِمَّنْ
മിമ്മന്‍
from whom
ഒരുത്തന്‍റെ
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്ന
وَتُعِزُّ
വതുഉിസ്സു
and You honour
നീ പ്രതാപം നല്‍കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്ന
وَتُذِلُّ
വതുദില്ലു
and You humiliate
നീ നിന്ദ്യതയിലാക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ.
You will
നീ ഉദ്ദേശിക്കുന്ന
بِيَدِكَ
ബിയദിക
In Your hand
നിന്‍റെ കൈയ്യിലാണ്
ٱلْخَيْرُ
അല്‍-ഖൈറു.
(is all) the good
നന്‍മ / സൗഭാഗ്യം
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീറ്
All-Powerful
കഴിവുള്ളവന്‍ (ആകുന്നു)
قُلِ ٱللَّهُمَّ مَالِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّنْ تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ بِيَدِكَ ٱلْخَيْرُ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഖുലി അല്ലാഹുമ്മ മാലിക അല്‍-മുല്‍കി തുഉതി അല്‍-മുല്‍ക മന്‍ തശാഉ വതന്‍സിഉ അല്‍-മുല്‍ക മിമ്മന്‍ തശാഉ വതുഉിസ്സു മന്‍ തശാഉ വതുദില്ലു മന്‍ തശാഉ. ബിയദിക അല്‍-ഖൈറു. ഇന്നക ഉലാ കുല്ലി ശൈഇന്‍ ഖദീറ്
Say: "O Allah! Possessor of the kingdom, You give the kingdom to whom You will, and You take the kingdom from whom You will, and You endue with honour whom You will, and You humiliate whom You will. In Your Hand is the good. Verily, You are Able to do all things.
പറയുക: ആധിപത്യത്തിനുടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു; ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്‍റെ കയ്യിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
27 ٢٧
تُولِجُ
തൂലിജു
You cause to enter
നീ പ്രവേശിപ്പിക്കുന്നു
ٱللَّيْلَ
അല്‍-ലൈല
the night
രാത്രിയെ
فِى
ഫി
In
ഇല്‍
ٱلْنَّهَارِ
ന്‍-നഹാറി
the day
പകല്‍
وَتُولِجُ
വതൂലിജു
and You cause to enter
നീ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
ٱلنَّهَارَ
അന്‍-നഹാറ
the day
പകലിനെ
فِى
ഫി
In
ഇല്‍
ٱلْلَّيْلِ
ല്‍-ലൈല്‍.
the night
രാത്രി(യിലേക്ക്)
وَتُخْرِجُ
വതുഖ്‌റിജു
and You bring forth
നീ പുറപ്പെടുവിക്കുന്നു (ഉത്പാദിപ്പിക്കുകയും) ചെയ്യുന്നു
ٱلْحَىَّ
അല്‍-ഹയ്യ
the living
ജീവനുള്ളതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَيِّتِ
ല്‍-മയ്യിതി
the dead
ജീവനില്ലാത്ത(തില്‍)
وَتُخْرِجُ
വതുഖ്‌റിജു
and You bring forth
നീ പുറപ്പെടുവിക്കുന്നു (ഉത്പാദിപ്പിക്കുകയും) ചെയ്യുന്നു
ٱلَمَيِّتَ
അല്‍-മയ്യിത
the dead
ജീവനില്ലാത്തതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَىِّ
ല്‍-ഹയ്യ്.
the living
ജീവനുള്ള (തില്‍)
وَتَرْزُقُ
വതര്‍സുഖു
and You give provision
നീ നല്‍കുകയും ചെയ്യുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍ (ക്ക്)
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്ന
بِغَيْرِ
ബിഗൈറി
without
കൂടാതെ
حِسَابٍ
ഹിസാബ്
measure
ഒരു കണക്കും
تُولِجُ ٱللَّيْلَ فِى ٱلْنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلْلَّيْلِ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلَمَيِّتَ مِنَ ٱلْحَىِّ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ
തൂലിജു അല്‍-ലൈല ഫിന്‍-നഹാറി വതൂലിജു അന്‍-നഹാറ ഫില്‍-ലൈല്‍. വതുഖ്‌റിജു അല്‍-ഹയ്യ മിനല്‍-മയ്യിതി വതുഖ്‌റിജു അല്‍-മയ്യിത മിനല്‍-ഹയ്യ്. വതര്‍സുഖു മന്‍ തശാഉ ബിഗൈറി ഹിസാബ്
You make the night to enter into the day, and You make the day to enter into the night, You bring the living out of the dead, and You bring the dead out of the living. And You give wealth and sustenance to whom You will, without limit.
നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ പുറപ്പെടുവിക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു.
28 ٢٨
لاَّ
ലാ
(there is) no
അരുത്
يَتَّخِذِ
യത്തഖിദി
take
സ്വീകരിക്കുക
ٱلْمُؤْمِنُونَ
അല്‍-മുഉമിനൂന
the believers,
സത്യവിശ്വാസികള്‍
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികളെ
أَوْلِيَآءَ
ഔലിയാഅ
as) allies
രക്ഷാധികാരികള്‍ ആയിട്ട്
مِنْ
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱلْمُؤْمِنِينَ
ല്‍-മുഉമിനീന്‍.
the believers
സത്യവിശ്വാസികള്‍ക്ക്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَفْعَلْ
യഫ്‌അല്‍
does
ചെയ്യുന്നു
ذٰلِكَ
ദാലിക
That
അത്
فَلَيْسَ
ഫലൈസ
then not he (has)
എന്നാല്‍ അവന് ഇല്ല
مِنَ
മിന്‍
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തില്‍
فِى
ഫീ
In
ഇല്‍
شَيْءٍ
ശൈഇന്‍
thing
(ഒരു ബന്ധം) കാര്യത്തിനും
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
تَتَّقُواْ
തത്തഖൂ
you fear
നിങ്ങള്‍ സൂക്ഷ്മത കൈകൊള്ളുക
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
تُقَاةً
തുഖാതന്‍.
(as) a precaution
ഒരു കരുതല്‍ നടപടിയായി
وَيُحَذِّرْكُمُ
വയുഹദ്ദിറുകുമു
And warns you
നിങ്ങളെ താക്കീത് ചെയ്യുന്നു
ٱللَّهُ
അല്ലാഹു
the god
ദൈവം
نَفْسَهُ
നഫ്‌സഹു.
(of) Himself
അവനെപറ്റി
وَإِلَىٰ
വഇലാ
and to
ലേക്ക് തന്നെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവി (ലേക്ക്)
ٱلْمَصِيرُ
അല്‍-മസീറ്
(is) the final return
എത്തിച്ചേരുന്ന സ്ഥലം
لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِنْ دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَاةً وَيُحَذِّرْكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
ലാ യത്തഖിദി അല്‍-മുഉമിനൂന അല്‍-കാഫിറീന ഔലിയാഅ മിന്‍ ദൂനില്‍-മുഉമിനീന്‍. വമന്‍ യഫ്‌അല്‍ ദാലിക ഫലൈസ മിന്‍ അല്ലാഹി ഫീ ശൈഇന്‍ ഇല്ലാ അന്‍ തത്തഖൂ മിന്‍ഹും തുഖാതന്‍. വയുഹദ്ദിറുകുമു അല്ലാഹു നഫ്‌സഹു. വഇലാ അല്ലാഹി അല്‍-മസീറ്
Let not the believers take the disbelievers as Auliya. instead of the believers, and whoever does that will never be helped by Allah in any way, except if you indeed fear a danger from them. And Allah warns you against Himself, and to Allah is the final return.
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.
29 ٢٩
قُلْ
ഖുല്‍
Say
പറയുക
إِن
ഇന്‍
Whether
എങ്കില്‍
تُخْفُواْ
തുഖ്‌ഫൂ
you conceal
നിങ്ങള്‍ മറച്ചു വെച്ചു
مَا
മാ
what
യാതൊന്നിനെ
فِى
ഫീ
In
ഇല്‍
صُدُورِكُمْ
സുദൂറികും
your breasts
നിങ്ങളുടെ മനസ്സ്
أَوْ
അവ്
or
അല്ലെങ്കില്‍
تُبْدُوهُ
തുബ്‌ദൂഹു
you disclose it
നിങ്ങള്‍ അത് വെളിവാക്കിയാലും
يَعْلَمْهُ
യഅ്‌ലംഹു
knows it
അതറിയും
ٱللَّهُ
അല്ലാഹ.
the god
അല്ലാഹു
وَيَعْلَمُ
വയഅ്‌ലമു
And He knows
അവനറിയുന്നു
مَا
മാ
what
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and not
(ഉള്ള) അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദ്.
the earth
ഭൂമി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യങ്ങള്‍
قَدِيرٌ
ഖദീറ്
All-Powerful
കഴിവുള്ളവന്‍ (ആകുന്നു)
قُلْ إِن تُخْفُواْ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ وَيَعْلَمُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഖുല്‍ ഇന്‍ തുഖ്‌ഫൂ മാ ഫീ സുദൂറികും അവ് തുബ്‌ദൂഹു യഅ്‌ലംഹു അല്ലാഹ. വയഅ്‌ലമു മാ ഫിസ്-സമാവാതി വമാ ഫില്‍-അര്‍ദ്. വല്ലാഹു ഉലാ കുല്ലി ശൈഇന്‍ ഖദീറ്
Say: "Whether you hide what is in your breasts or reveal it, Allah knows it, and He knows what is in the heavens and what is in the earth. And Allah is Able to do all things."
പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കുംകഴിവുറ്റവനാണ്.