اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
80
٨٠
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَأْمُرَكُمْ
യഅ്‌മുറകും
he will order you
അദ്ദേഹം നിങ്ങളോട് കല്‍പ്പിക്കുന്നു
أَن
അന്‍
that
അത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള്‍ സ്വീകരിക്കുക(വാന്‍)
ٱلْمَلاَئِكَةَ
അല്‍-മലാഇകത
the Angels
മലക്കുകളെ
وَٱلنَّبِيِّيْنَ
വന്‍-നബിയ്യീന
and the Prophets
പ്രവാചകന്മാരെയും
أَرْبَاباً
അര്‍ബാബന്‍
lords
രക്ഷകരായി
أَيَأْمُرُكُمْ
അയമുറകും
Would he order you
അവന്‍ നിങ്ങളോട് ആജ്ഞാപിക്കുമോ
بِٱلْكُفْرِ
ബില്‍-കുഫ്‌റി
to disbelief
സത്യനിഷേധം (ത്തിന്)
بَعْدَ
ബ‘ദ
after
ശേഷം
إِذْ
ഇദ്
when
അപ്പോള്‍
أَنْتُمْ
അന്‍തും
you
നിങ്ങള്‍ തന്നെ
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
ദൈവത്തിന് കീഴൊതുങ്ങിയവര്‍
وَلاَ يَأْمُرَكُمْ أَن تَتَّخِذُواْ ٱلْمَلاَئِكَةَ وَٱلنَّبِيِّيْنَ أَرْبَاباً أَيَأْمُرُكُمْ بِٱلْكُفْرِ بَعْدَ إِذْ أَنْتُمْ مُّسْلِمُونَ
വലാ യഅ്‌മുറകും അന്‍ തത്തഖിദൂ അല്‍-മലാഇകത വന്‍-നബിയ്യീന അര്‍ബാബന്‍ അയമുറകും ബില്‍-കുഫ്‌റി ബ‘ദ ഇദ് അന്‍തും മുസ്‌ലിമൂന്‍
Nor would he order you to take angels and Prophets for lords. Would he order you to disbelieve after you have submitted to Allah's Will?
നിങ്ങള്‍ മലക്കുകളെയും പ്രവാചകന്‍മാരെയും രക്ഷകരാക്കണമെന്ന് അയാള്‍ ഒരിക്കലും നിങ്ങളോട് കല്‍പിക്കുകയെന്നതും സംഭവ്യമല്ല. നിങ്ങള്‍ മുസ്ലിംകളായ ശേഷം സത്യനിഷേധികളാകാന്‍ ഒരു പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയോ?
81
٨١
وَإِذْ
വഇദ്
And when
സന്ദര്‍ഭം
أَخَذَ
അഖദ
took
വാങ്ങിയ
ٱللَّهُ
അല്ലാഹു
the god
ദൈവം / അല്ലാഹു
مِيثَاقَ
മീതാഖ
covenant
ഉറപ്പ്
ٱلنَّبِيِّيْنَ
അന്‍-നബിയ്യീന
the Prophets
പ്രവാചകന്മാരുടെ
لَمَآ
ലമാ
Certainly, whatever
യാതൊന്ന്
آتَيْتُكُمْ
ആതയ്‌തുകും
I given you
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
كِتَابٍ
കിതാബിന്‍
Book
വേദപുസ്തകം
وَحِكْمَةٍ
വഹിക്‌മതിന്‍
and wisdom
തത്വജ്ഞാനവും
ثُمَّ
തുംമ
then
പിന്നീട്
جَآءَكُمْ
ജാഅകും
comes to you
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
റസൂലുന്‍
a Messenger
ഒരു പ്രവാചകന്‍
مُّصَدِّقٌ
മുസദ്ദിഖുന്‍
confirming
ശരിവക്കുന്നവനായ
لِّمَا
ലിമാ
that which
യാതൊന്നിനെ
مَعَكُمْ
മ‘അകും
with you
നിങ്ങളുടെ കൂടെയുള്ള
لَتُؤْمِنُنَّ
ലതുഅ്‌മിനുന്ന
you must believe
തീര്‍ച്ചയായും നിങ്ങള്‍ വിശ്വസിക്കണം
بِهِ
ബിഹി
in it
അതില്‍
وَلَتَنْصُرُنَّهُ
വലതന്‍സുറുന്നഹു
and you must help him
നിങ്ങള്‍ തീര്‍ച്ചയായും അവനെ സഹായിക്കുകയും ചെയ്യണം
قَالَ
ഖാല
he said
അവന്‍ ചോദിച്ചു / പറഞ്ഞു
أَأَقْرَرْتُمْ
അ-അഖ്‌റര്‍തും
Do you affirm
നിങ്ങള്‍ സമ്മതിച്ചുവോ
وَأَخَذْتُمْ
വ-അഖദ്‌തും
and take
എന്നിട്ട് നിങ്ങള്‍ സ്വീകരിക്കുകയും (ഏറ്റെടുക്കുകയും) ചെയ്തുവോ
عَلَىٰ
‘അലാ
on
മേല്‍
ذٰلِكُمْ
ദാലികും
that
അത്
إِصْرِى
ഇസ്‌റീ
My Covenant
എന്‍റെ (എന്നോടുള്ള) ബാധ്യത
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَقْرَرْنَا
അഖ്‌റര്‍നാ
We affirm
ഞങ്ങള്‍ സമ്മതിച്ചു
قَالَ
ഖാല
he said
അവന്‍ (ദൈവം) പറഞ്ഞു
فَٱشْهَدُواْ
ഫഷ്‌ഹദൂ
Then bear witness
എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക
وَأَنَاْ
വ-അനാ
and I
ഞാനും
مَعَكُمْ
മ‘അകും
with you
നിങ്ങളോടൊപ്പം
مِّنَ
മിന
against
നിന്ന് (ആണ്)
ٱلشَّاهِدِينَ
അഷ്‌ഷാഹിദീന്‍
the witnesses
സാക്ഷ്യം വഹിക്കുന്നവരില്‍
وَإِذْ أَخَذَ ٱللَّهُ مِيثَاقَ ٱلنَّبِيِّيْنَ لَمَآ آتَيْتُكُمْ مِّنْ كِتَابٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذٰلِكُمْ إِصْرِى قَالُوۤاْ أَقْرَرْنَا قَالَ فَٱشْهَدُواْ وَأَنَاْ مَعَكُمْ مِّنَ ٱلشَّاهِدِينَ
വഇദ് അഖദ അല്ലാഹു മീതാഖ അന്‍-നബിയ്യീന ലമാ ആതയ്‌തുകും മിന്‍ കിതാബിന്‍ വഹിക്‌മതിന്‍ തുംമ ജാഅകും റസൂലുന്‍ മുസദ്ദിഖുന്‍ ലിമാ മ‘അകും ലതുഅ്‌മിനുന്ന ബിഹി വലതന്‍സുറുന്നഹു ഖാല അ-അഖ്‌റര്‍തും വ-അഖദ്‌തും ‘അലാ ദാലികും ഇസ്‌റീ ഖാലൂ അഖ്‌റര്‍നാ ഖാല ഫഷ്‌ഹദൂ വ-അനാ മ‘അകും മിന അഷ്‌ഷാഹിദീന്‍
And when Allah took the Covenant of the Prophets, saying: Take whatever I gave you from the Book and Hikmah, and afterwards there will come to you a Messenger confirming what is with you, you must, then, believe in him and help him. Allah said: Do you agree and will you take up My Covenant? They said: We agree. He said: Then bear witness; and I am with you among the witnesses.
ഓര്‍ക്കുക: അല്ലാഹു പ്രവാചകന്‍മാരോടിങ്ങനെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം: ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്‍കി. പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന്‍ നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അല്ലാഹു അവരോടു ചോദിച്ചു: നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തില്ലേ? അവര്‍ അറിയിച്ചു: അതെ, ഞങ്ങളംഗീകരിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായുണ്ട്.
82
٨٢
فَمَنْ
ഫമന്‍
Then whoever
ഇനി ആരെങ്കിലും
تَوَلَّىٰ
തവല്ലാ
turns away
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ
ബ‘ദ
after
ശേഷം
ذٰلِكَ
ദാലിക
That
അതിന്
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ (തന്നെയാണ്)
ٱلْفَاسِقُونَ
അല്‍-ഫാസിഖൂന്‍
the defiantly disobedient
ദുര്‍മാര്‍ഗ്ഗികള്‍ / അധര്‍മികള്‍
فَمَنْ تَوَلَّىٰ بَعْدَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْفَاسِقُونَ
ഫമന്‍ തവല്ലാ ബ‘ദ ദാലിക ഫ-ഉലാഇക ഹുമു അല്‍-ഫാസിഖൂന്‍
Then whoever turns away after this, they are the Fasiqun.
അതിനുശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളഞ്ഞാല്‍ അവര്‍ തന്നെയാണ് അധര്‍മകാരികള്‍.
83
٨٣
أَفَغَيْرَ
അഫഘയ്‌റ
So is other than
അല്ലാത്തതാണോ
دِينِ
ദീനി
religion
മതം (വ്യവസ്ഥിതി)
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
يَبْغُونَ
യബ്‌ഘൂന
they seek
അവര്‍ ആഗ്രഹിക്കുന്നു
وَلَهُ
വലഹു
While to Him
അവന്
أَسْلَمَ
അസ്‌ലമ
submitted
കീഴ്പെട്ടിരിക്കുന്നു
مَنْ
മന്‍
Who
ആര്‍
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലെയും
طَوْعاً
തൗ‘അന്‍
willingly
ഇഷ്ടപ്രകാരം / സ്വയം സന്നദ്ധമായി
وَكَرْهاً
വകര്‍ഹന്‍
or unwillingly
അല്ലെങ്കില്‍ നിര്‍ബന്ധത്തോടെയും
وَإِلَيْهِ
വ-ഇലയ്‌ഹി
and towards Him
അവങ്കലേക്ക് (തന്നെ)
يُرْجَعُونَ
യുര്‍ജ‘ഊന്‍
they will be returned
അവര്‍ മടക്കപ്പെടുന്നു
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُ أَسْلَمَ مَنْ فِى ٱلسَّمَاوَاتِ وَٱلأَرْضِ طَوْعاً وَكَرْهاً وَإِلَيْهِ يُرْجَعُونَ
അഫഘയ്‌റ ദീനി അല്ലാഹി യബ്‌ഘൂന വലഹു അസ്‌ലമ മന്‍ ഫീ അസ്-സമാവാതി വല്‍-അര്‍ളി തൗ‘അന്‍ വകര്‍ഹന്‍ വ-ഇലയ്‌ഹി യുര്‍ജ‘ഊന്‍
Do they seek other than the religion of Allah, while to Him submitted all creatures in the heavens and the earth, willingly or unwillingly. And to Him shall they all be returned.
അല്ലാഹുവിന്‍റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്പ്പെട്ടിരിക്കെ.എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.
84
٨٤
قُلْ
ഖുല്‍
Say
പറയുക
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
revealed
ഇറക്കപ്പെട്ടതിലും
عَلَيْنَا
‘അലയ്‌നാ
on us
ഞങ്ങള്‍ക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
revealed
ഇറക്കപ്പെട്ടതിലും
عَلَىٰ
‘അലാ
on
മേല്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹിം
وَإِسْمَاعِيلَ
വ-ഇസ്‌മാഈല
and Ismail
ഇസ്മായീലിനും
وَإِسْحَاقَ
വ-ഇസ്‌ഹാഖ
and Ishaq
ഈസ്ഹാഖിനും
وَيَعْقُوبَ
വ-യ‘ഖൂബ
and Yaqub
യ ആഖൂബിനും
وَٱلأَسْبَاطِ
വല്‍-അസ്‌ബാതി
and the descendants
സന്തതികള്‍ക്കും
وَمَا
വമാ
and not
അതിലും / അല്ല
أُوتِىَ
ഊതിയ
was given
നല്‍കപെട്ടത്
مُوسَىٰ
മൂസാ
Musa
മൂസാ (ക്ക്)
وَعِيسَىٰ
വ-‘ഈസാ
and Isa
ഈസാക്കും
وَٱلنَّبِيُّونَ
വന്‍-നബിയ്യൂന
and the Prophets
പ്രവാചകന്‍മാര്‍ക്കും
مِنْ
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ രക്ഷിതാവില്‍
لاَ
ലാ
not
ഇല്ല
نُفَرِّقُ
നുഫര്‍റിഖു
we make distinction
ഞങ്ങള്‍ വിവേചനം കാണിക്കുക
بَيْنَ
ബയ്‌ന
between
ഇടയി(ലും)
أَحَدٍ
അഹദിന്‍
any
ഒരാള്‍ക്ക്
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
وَنَحْنُ
വനഹ്‌നു
and we
ഞങ്ങള്‍
لَهُ
ലഹു
to him
അവന്ന്
مُسْلِمُونَ
മുസ്‌ലിമൂന്‍
Muslims
കീഴൊതിങ്ങിയവര്‍ (മുസ്ലീങ്ങള്‍)
قُلْ آمَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَٱلأَسْبَاطِ وَمَا أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِنْ رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
ഖുല്‍ ആമന്നാ ബിഅല്ലാഹി വമാ ഉന്‍സില ‘അലയ്‌നാ വമാ ഉന്‍സില ‘അലാ ഇബ്‌റാഹീമ വ-ഇസ്‌മാഈല വ-ഇസ്‌ഹാഖ വ-യ‘ഖൂബ വല്‍-അസ്‌ബാതി വമാ ഊതിയ മൂസാ വ-‘ഈസാ വന്‍-നബിയ്യൂന മിന്‍ റബ്ബിഹിം ലാ നുഫര്‍റിഖു ബയ്‌ന അഹദിന്‍ മിന്‍ഹും വനഹ്‌നു ലഹു മുസ്‌ലിമൂന്‍
Say: We believe in Allah and in what has been sent down to us, and what was sent down to Ibrahim, Isma'il, Ishaque, Ya'qub and Al-Asbat and what was given to Musa, Iesa and the Prophets from their Lord. We make no distinction between one another among them and to Him we have submitted.
പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്. മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത് എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്പെട്ട് ജീവിക്കുന്നവരുമാണ്.
85
٨٥
وَمَن
വമന്‍
And whoever
ആരെങ്കിലും
يَبْتَغِ
യബ്‌തഘി
seeks
ആഗ്രഹിച്ചാല്‍
غَيْرَ
ഘയ്‌റ
other than
അല്ലാത്ത
ٱلإِسْلاَمِ
അല്‍-ഇസ്‌ലാമി
the Islam
ഇസ്ലാം
دِيناً
ദീനന്‍
(as) religion
മതം (ജീവിത വ്യവസ്ഥിതി) ആയിട്ട്
فَلَنْ
ഫലന്‍
then never
ഇല്ല
يُقْبَلَ
യുഖ്‌ബല
will be accepted
അപ്പോള്‍ അത് സ്വീകരിക്കപ്പെടുക
مِنْهُ
മിന്‍ഹു
of it
അവനില്‍ നിന്ന്
وَهُوَ
വഹുവ
when he
അവന്‍
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
അല്‍-ഖാസിറീന്‍
the losers
നഷ്ടക്കാരില്‍ (ആണ്)
وَمَن يَبْتَغِ غَيْرَ ٱلإِسْلاَمِ دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِى ٱلآخِرَةِ مِنَ ٱلْخَاسِرِينَ
വമന്‍ യബ്‌തഘി ഘയ്‌റ അല്‍-ഇസ്‌ലാമി ദീനന്‍ ഫലന്‍ യുഖ്‌ബല മിന്‍ഹു വഹുവഫീ അല്‍-ആഖിറതി മിന അല്‍-ഖാസിറീന്‍
And whoever seeks a religion other than Islam, it will never be accepted of him, and in the Hereafter he will be one of the losers.
ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ പരാജിതരിലുമായിരിക്കും.
86
٨٦
كَيْفَ
കയ്‌ഫ
how
എങ്ങനെ
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു / നിഷേധിച്ചു
بَعْدَ
ബ‘ദ
after
ശേഷം
إِيمَانِهِمْ
ഈമാനിഹിം
their belief
അവരുടെ വിശ്വാസത്തിന്
وَشَهِدُوۤاْ
വഷഹിദൂ
and witnessed
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു
أَنَّ
അന്ന
that
എന്ന്
ٱلرَّسُولَ
അര്‍-റസൂല
the Messenger
(ഈ) ദൂതനെ / പ്രവാചകനെ
حَقٌّ
ഹഖ്ഖുന്‍
TRUE
സത്യം
وَجَآءَهُمُ
വജാഅഹുമു
and came to them
അവര്‍ക്ക് വന്നു കിട്ടുകയും ചെയ്തു
ٱلْبَيِّنَاتُ
അല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിലാക്കുക
ٱلْقَوْمَ
അല്‍-ഖൗമ
the people
ജനങ്ങളെ
ٱلظَّالِمِينَ
അഴ്-ഴാലിമീന്‍
the wrongdoers
അക്രമകാരികളായ
كَيْفَ يَهْدِى ٱللَّهُ قَوْماً كَفَرُواْ بَعْدَ إِيمَانِهِمْ وَشَهِدُوۤاْ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَاتُ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
കയ്‌ഫ യഹ്‌ദീ അല്ലാഹു ഖൗമന്‍ കഫറൂ ബ‘ദ ഈമാനിഹിം വഷഹിദൂ അന്ന അര്‍-റസൂല ഹഖ്ഖുന്‍ വജാഅഹുമു അല്‍-ബയ്യിനാതു വഅല്ലാഹു ലാ യഹ്‌ദീ അല്‍-ഖൗമ അഴ്-ഴാലിമീന്‍
How shall Allah guide a people who disbelieved after their belief and after they bore witness that the Messenger is true and after clear proofs had come unto them? And Allah guides not the people who are Zalimun.
സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? ദൈവദൂതന്‍ സത്യവാനാണെന്ന് സ്വയം സാക്ഷ്യം വഹിച്ചവരാണിവര്‍. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
87
٨٧
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടരുടെ
جَزَآؤُهُمْ
ജസാഉഹും
their recompense
അവരുടെ പ്രതിഫലം
أَنَّ
അന്ന
that
നിശ്ചയം എന്ന്
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരുടെമേല്‍
لَعْنَةَ
ല‘നത
curse
ശാപം
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
وَٱلْمَلاۤئِكَةِ
വല്‍-മലാഇകതി
and the Angels
മലക്കുകളുടെയും
وَٱلنَّاسِ
വന്‍-നാസി
and the people
മനുഷ്യരുടെയും
أَجْمَعِينَ
അജ്‌മ‘ഈന്‍
all together
മുഴുവന്‍
أُوْلَـٰئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلاۤئِكَةِ وَٱلنَّاسِ أَجْمَعِينَ
ഉലാഇക ജസാഉഹും അന്ന ‘അലയ്‌ഹിം ല‘നത അല്ലാഹി വല്‍-മലാഇകതി വന്‍-നാസി അജ്‌മ‘ഈന്‍
They are those whose recompense is that on them the Curse of Allah, of the angels, and of all mankind.
ഉറപ്പായും അവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമാണ്.
88
٨٨
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായിരിക്കും
فِيهَا
ഫീഹാ
in it
അതില്‍
لاَ
ലാ
not
ഇല്ല
يُخَفَّفُ
യുഖഫ്ഫഫു
will be lightened
ലഘൂകരിക്കപെടുക
عَنْهُمُ
‘അന്‍ഹുമു
for them
അവര്‍ക്ക്
ٱلْعَذَابُ
അല്‍-‘അദാബു
the punishment
ശിക്ഷ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
هُمْ
ഹും
they
അവര്‍
يُنْظَرُونَ
യുന്‍ളറൂന്‍
will be reprieved
അവര്‍ക്കവധി നല്‍കപ്പെടുക
خَالِدِينَ فِيهَا لاَ يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلاَ هُمْ يُنْظَرُونَ
ഖാലിദീന ഫീഹാ ലാ യുഖഫ്ഫഫു ‘അന്‍ഹുമു അല്‍-‘അദാബു വലാ ഹും യുന്‍ളറൂന്‍
They will abide therein. Neither will their torment be lightened, nor will it be delayed or postponed.
അവര്‍ എന്നെന്നും അതിലായിരിക്കും. ശിക്ഷയില്‍ അവര്‍ക്കൊരിളവുമില്ല. ശിക്ഷ നടപ്പാക്കുന്ന തില്‍ ഒട്ടും അവധി കിട്ടുകയുമില്ല.
89
٨٩
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
تَابُواْ
താബൂ
repent
അവര്‍ പശ്ചാത്തപിച്ചുമടങ്ങി
مِنْ
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
ذٰلِكَ
ദാലിക
That
അത്
وَأَصْلَحُواْ
വ-അസ്‌ലഹൂ
and reform themselves
അവര്‍ നല്ലത് പ്രവര്‍ത്തികുകയും ചെയ്തു
فَإِنَّ
ഫഇന്ന
then indeed
അപ്പോള്‍ നിശ്ചയമായും
الله
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി / ദയാപരന്‍ (ആകുന്നു)
إِلاَّ ٱلَّذِينَ تَابُواْ مِنْ بَعْدِ ذٰلِكَ وَأَصْلَحُواْ فَإِنَّ الله غَفُورٌ رَّحِيمٌ
ഇല്ലാ അല്ലദീന താബൂ മിന്‍ ബ‘ദി ദാലിക വ-അസ്‌ലഹൂ ഫഇന്ന അല്ലാഹ ഘഫൂറന്‍ റഹീം
Except for those who repent after that and do righteous deeds. Verily, Allah is Oft-Forgiving, Most Merciful.
പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.