Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
10 ١٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
സത്യനിഷേധി
لَن
ലന്‍
never
ഒരിക്കലും ഇല്ല
تُغْنِىَ
തുഗ്‌നിയ
will avail
പ്രയോജനം ചെയ്യുക
عَنْهُمْ
ഉന്‍ഹും
for them
അവര്‍ക്ക്
أَمْوَالُهُمْ
അംവാലുഹും
their wealth
അവരുടെ മുതലുക(ളും)
وَلاَ
വലാ
and not
ഇല്ല
أَوْلاَدُهُم
ഔലാദുഹും
their children
അവരുടെ സന്താനങ്ങ(ളും)
مِّنَ
മിന്‍
against
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
شَيْئاً
ശൈഅന്‍.
anything
ഒന്നും (ഒരു വസ്തുവും)
وَأُولَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍ (ആണ്)
هُمْ
ഹും
they are
അവര്‍
وَقُودُ
വഖൂദു
(the) fuel
വിറക്
ٱلنَّار
ന്‍-നാറ്
(for) the Fire
നരകത്തിന്‍റെ
إِنَّ ٱلَّذِينَ كَفَرُواْ لَن تُغْنِىَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُم مِّنَ ٱللَّهِ شَيْئاً وَأُولَـٰئِكَ هُمْ وَقُودُ ٱلنَّار
ഇന്ന അല്ലദീന കഫറൂ ലന്‍ തുഗ്‌നിയ ഉന്‍ഹും അംവാലുഹും വലാ ഔലാദുഹും മിന്‍ അല്ലാഹി ശൈഅന്‍. വഉലാഇക ഹും വഖൂദുന്‍-നാറ്
Verily, those who disbelieve, neither their properties nor their offspring will avail them whatsoever against Allah; and it is they who will be fuel of the Fire.
സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്ന് രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ വിറകായിത്തീരുന്നവര്‍.
11 ١١
كَدَأْبِ
കദഅ്‌ബി
Like behaviour
അനുഭവം പോലെ
آلِ
ആലി
(of the) people
ജനങ്ങള്‍ (കൂട്ടര്‍) ഉടെ
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം.
(were) before them
അവര്‍ക്ക് മുമ്പുള്ളവര്‍
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ കളവാക്കി
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
ഫഅഖദഹуму
so seized them
അപ്പോള്‍ അവരെ പിടികൂടി
ٱللَّهُ
അല്ലാഹു
the god
ദൈവം
بِذُنُوبِهِمْ
ബിദുനൂബിഹിം.
for their sins
അവരുടെ പാപങ്ങള്‍ കാരണത്താല്‍
وَٱللَّهُ
വല്ലാഹു
And Allah
ദൈവം
شَدِيدُ
ശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഉഖാബ്
(in) the punishment
ശിക്ഷയില്‍
كَدَأْبِ آلِ فِرْعَوْنَ وَٱلَّذِينَ مِنْ قَبْلِهِمْ كَذَّبُواْ بِآيَاتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَٱللَّهُ شَدِيدُ ٱلْعِقَابِ
കദഅ്‌ബി ഖൗമി ഫിര്‍അൗന വല്ലദീന മിന്‍ ഖബ്‌ലിഹിം. കദ്ദബൂ ബി-ആയാതിനാ ഫഅഖദഹуму അല്ലാഹു ബിദുനൂബിഹിം. വല്ലാഹു ശദീദുല്‍-ഉഖാബ്
Like the behaviour of the people of Fir'aun (Pharaoh) and those before them. they belied Our proofs, evidences, verses, lessons, signs, revelations, so Allah seized them for their sins. And Allah is Severe in punishment.
ഫറവോന്‍റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം ഇതിനുദാഹരണമാണ്. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
12 ١٢
قُلْ
ഖുല്‍
Say
പറയുക
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു / നിഷേധിച്ചു
سَتُغْلَبُونَ
സതുഗ്‌ലബൂന
You will be overcome
നിങ്ങള്‍ കീഴടക്കപെടും
وَتُحْشَرُونَ
and you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപെടുകയും ചെയ്യും
إِلَىٰ
തുഹ്‌ശറൂന
to
ലേക്ക്
جَهَنَّمَ
ഇലാ
He ll
നരകം
وَبِئْسَ
ജഹന്നമ.
[and] an evil
എത്ര ചീത്ത
ٱلْمِهَادُ
വബിസല്‍-മിഹാദ്
[the] resting place
താവളം
قُلْ لِّلَّذِينَ كَفَرُواْ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ وَبِئْسَ ٱلْمِهَادُ
ഖുല്‍ ലില്ലദീന കഫറൂ സതുഗ്‌ലബൂന വതുഹ്‌ശറൂന ഇലാ ജഹന്നമ. വബിസല്‍-മിഹാദ്
Say to those who disbelieve: "You will be defeated and gathered together to Hell, and worst indeed is that place to rest."
സത്യനിഷേധികളോടു പറയുക: ഒട്ടും വൈകാതെ നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് നയിക്കും. അതെത്ര ചീത്ത താവളം
13 ١٣
قَدْ
ഖദ്
Surely
തീര്‍ച്ചയായും
كَانَ
കാന
it was
ഉണ്ട്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَةٌ
ആയതുന്‍
a sign
ഒരു ദൃഷ്ടാന്തം
فِى
ഫീ
In
ഇല്‍
فِئَتَيْنِ
ഫിഅതൈനി
(the) two hosts
രണ്ടു സംഘങ്ങളില്‍
ٱلْتَقَتَا
ല്‍-തഖാതാ.
which met
അവര്‍ പരസ്പരം ഏറ്റുമുട്ടിയിരിക്കുന്നു
فِئَةٌ
ഫിഅതുന്‍
one group
ഒരു സംഘം
تُقَاتِلُ
തുഖാതിലു
fighting
യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
وَأُخْرَىٰ
വഉഖ്‌റാ
and another
മറ്റേത്
كَافِرَةٌ
കാഫിറതുന്‍
disbelievers
സത്യം നിഷേധികള്‍
يَرَوْنَهُمْ
യറൗനഹും
They were seeing them
അവര്‍ അവരെ കാണുന്നു
مِّثْلَيْهِمْ
മിഥ്‌ലൈഹിം
twice of them
അവരുടെ ഇരട്ടിയായി
رَأْىَ
റഅ്‌യ
To see
കാഴ്ച്ച (യില്‍)
ٱلْعَيْنِ
അല്‍-ഉൈന്‍.
with their eyes
കണ്ണിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُؤَيِّدُ
യുഅയ്യിദു
supports
പിന്‍ബലത്തില്‍
بِنَصْرِهِ
ബിനസ്‌റിഹി
with His help
അവന്‍റെ സഹായം കൊണ്ട്
مَن
മന്‍
(are some) who
ഒരുത്തര്‍ (ക്ക്)
يَشَآءُ
യശാഉ.
He wills
അവനുദ്ദേശിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَعِبْرَةً
ലഉബ്‌റതന്‍
surely (is) a lesson
ഒരു പാഠമുണ്ട്
لِـأُوْلِى
ലിഉലി
for the owners
ഉടമകള്‍ക്ക്
ٱلأَبْصَارِ
ല്‍-അബ്‌സാറ്
(of) vision
ഉള്‍ക്കാഴ്ചയുടെ
قَدْ كَانَ لَكُمْ آيَةٌ فِى فِئَتَيْنِ ٱلْتَقَتَا فِئَةٌ تُقَاتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُمْ مِّثْلَيْهِمْ رَأْىَ ٱلْعَيْنِ وَٱللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَآءُ إِنَّ فِى ذٰلِكَ لَعِبْرَةً لِـأُوْلِى ٱلأَبْصَارِ
ഖദ് കാന ലകും ആയതുന്‍ ഫീ ഫിഅതൈനില്‍-തഖാതാ. ഫിഅതുന്‍ തുഖാതിലു ഫീ സബീലി അല്ലാഹി വഉഖ്‌റാ കാഫിറതുന്‍ യറൗനഹും മിഥ്‌ലൈഹിം റഅ്‌യ അല്‍-ഉൈന്‍. വല്ലാഹു യുഅയ്യിദു ബിനസ്‌റിഹി മന്‍ യശാഉ. ഇന്ന ഫീ ദാലിക ലഉബ്‌റതന്‍ ലിഉലില്‍-അബ്‌സാറ്
There has already been a sign for you in the two armies that met One was fighting in the Cause of Allah, and as for the other were disbelievers. They saw them with their own eyes twice their number. And Allah supports with His Victory whom He pleases. Verily, in this is a lesson for those who understand.
പരസ്പരം ഏറ്റുമുട്ടിയ രണ്ടുകൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറുവിഭാഗം സത്യനിഷേധികളും.സത്യനിഷേധികളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്‍റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.
14 ١٤
زُيِّنَ
സുയ്യിന
Beautified
ചേദോഹരമാക്കപ്പെട്ടിരിക്കുന്നു
لِلنَّاسِ
ലിന്‍-നാസി
for mankind
മനുഷ്യര്‍ക്ക്
حُبُّ
ഹുബ്ബു
(is) love
മോഹം (പ്രണയം)
ٱلشَّهَوَاتِ
ശ്-ശഹവാതി
(of) the (things they) desire
ഇഷ്ടവസ്തുക്കളോട് ഉള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنِّسَاءِ
ന്‍-നിസാഇ
the women
സ്ത്രീകള്‍
وَٱلْبَنِينَ
വല്‍-ബനീന
and the sons
സന്താനങ്ങളിലും (നിന്നും)
وَٱلْقَنَاطِيرِ
വല്‍-ഖനാതീറി
and the heaps
കൂമ്പാരങ്ങളിലും
ٱلْمُقَنْطَرَةِ
ല്‍-മുഖന്‍തറതി
the stored up
അട്ടിവെക്കപെട്ട
مِنَ
മിന
from
ഇല്‍ നിന്ന്
ٱلذَّهَبِ
ദ്-ദഹബി
[the] gold
സ്വര്‍ണ്ണം
وَٱلْفِضَّةِ
വല്‍-ഫിദ്ദതി
and [the] silver,
വെള്ളിയില്‍ നിന്നും
وَٱلْخَيْلِ
വല്‍-ഖൈലി
and [the] horses
കുതിരകളില്‍ (നിന്നും)
ٱلْمُسَوَّمَةِ
ല്‍-മുസവ്വമതി
the branded
ലക്ഷണമൊത്ത
وَٱلأَنْعَامِ
വല്‍-അന്‍ഉാമി
and the cattle
കാലികളില്‍ (നിന്നും)
وَٱلْحَرْثِ
വല്‍-ഹര്‍ഥ്.
and the tilled land
കൃഷിയില്‍ (നിന്നും)
ذٰلِكَ
ദാലിക
That
അത്
مَتَاعُ
മതാഉ
(is) provision
സുഖഭോഗവിഭവങ്ങള്‍ (ആണ്)
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിലെ
ٱلدُّنْيَا
ദ്-ദുന്‍യാ.
(of) the world
ഈ ലോകത്തിലെ
وَٱللَّهُ
വല്ലാഹു
And Allah
ദൈവ(ത്തിന്‍റെ)
عِنْدَهُ
ഉന്‍ദഹു
with Him
അവന്‍റെ അടുക്കല്‍ ഉണ്ട്
حُسْنُ
ഹുസ്‌നു
(is an) excellent
ഉത്തമ
ٱلْمَآبِ
ല്‍-മഅാബ്
the abode to return
മടക്കസ്ഥാനം
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآبِ
സുയ്യിന ലിന്‍-നാസി ഹുബ്ബുശ്-ശഹവാതി മിനന്‍-നിസാഇ വല്‍-ബനീന വല്‍-ഖനാതീറില്‍-മുഖന്‍തറതി മിനദ്-ദഹബി വല്‍-ഫിദ്ദതി വല്‍-ഖൈലില്‍-മുസവ്വമതി വല്‍-അന്‍ഉാമി വല്‍-ഹര്‍ഥ്. ദാലിക മതാഉല്‍-ഹയാതിദ്-ദുന്‍യാ. വല്ലാഹു ഉന്‍ദഹു ഹുസ്‌നുല്‍-മഅാബ്
Beautified for men is the love of things they covet; women, children, much of gold and silver, branded beautiful horses, cattle and well-tilled land. This is the pleasure of the present world's life; but Allah has the excellent return with Him.
സ്ത്രീകള്‍, മക്കള്‍, സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.
15 ١٥
قُلْ
ഖുല്‍
Say
പറയുക
أَؤُنَبِّئُكُمْ
അഉനബ്ബിഉകും
Shall I inform you
ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ
بِخَيْرٍ
ബിഖൈറിന്‍
of better
കൂടുതല്‍ ഉത്തമമായതിനെ പറ്റി
مِّن
മിന്‍
from
ഇല്‍ നിന്ന്
ذٰلِكُمْ
ദാലികും.
that
അതിനെ (ക്കാള്‍)
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
ٱتَّقَوْا
അത്തഖൗ
feared
സൂക്ഷ്മത പാലിക്കുന്ന
عِندَ
ഉന്‍ദ
with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
جَنَّاتٌ
ജന്നാതുന്‍
(are) Gardens
സ്വര്‍ഗ്ഗയാരാമങ്ങള്‍
تَجْرِى
തജ്‌റീ
flows
ഒഴുകും
مِنْ
മിന്‍
from
ഇല്‍ നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ അടിഭാഗത്ത് (കൂടി)
ٱلأَنْهَارُ
അല്‍-അന്‍ഹാറു
the rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَا
ഫീഹാ
in it
അതിലുണ്ട്
وَأَزْوَاجٌ
വഅസ്‌വാജുന്‍
and spouses
ഇണകളും
مُّطَهَّرَةٌ
മുതഹ്ഹറതുന്‍
pure
പരിശുദ്ധരായ
وَرِضْوَانٌ
വറിദ്‌വാനുന്‍
and approval
തൃപ്തിയും
مِّنَ
മിന്‍
against
നിന്ന് (ഉള്ള)
ٱللَّهِ
അല്ലാഹ.
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بَصِيرٌ
ബസീറുന്‍
(is) All-Seer
നന്നായി കാണുന്നവന്‍ (കണ്ടറിയുന്നവന്‍) ആകുന്നു
بِٱلْعِبَادِ
ബില്‍-ഉബാദ്
of (His) slaves
(അവന്‍റെ) അടിമകളെ
قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِّن ذٰلِكُمْ لِلَّذِينَ ٱتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِى مِنْ تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ ٱللَّهِ وَٱللَّهُ بَصِيرٌ بِٱلْعِبَادِ
ഖുല്‍ അഉനബ്ബിഉകും ബിഖൈറിന്‍ മിന്‍ ദാലികും. ലില്ലദീന അത്തഖൗ ഉന്‍ദ റബ്ബിഹിം ജന്നാതുന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ വഅസ്‌വാജുന്‍ മുതഹ്ഹറതുന്‍ വറിദ്‌വാനുന്‍ മിന്‍ അല്ലാഹ. വല്ലാഹു ബസീറുന്‍ ബില്‍-ഉബാദ്
Say: Shall I inform you of things far better than those? For Al-Muttaqun there are Gardens with their Lord, underneath which rivers flow. Therein eternal and purified mates or wives, And Allah will be pleased with them. And Allah is All-Seer of the (His) slaves.
പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാനറിയിച്ചുതരട്ടെയോ? സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് തങ്ങളുടെ നാഥന്‍റെ അടുക്കല്‍താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. അല്ലാഹു തന്‍റെ അടിമകളുടെ അവസ്ഥകളൊക്കെ കണ്ടറിയുന്നവനാണ്.
16 ١٦
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും (പ്രാര്‍ഥിക്കും)
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّنَآ
ഇന്നനാ
Indeed, we
നിശ്ചയം ഞങ്ങള്‍
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَٱغْفِرْ
ഫഗ്‌ഫിര്‍
so forgive
അത്കൊണ്ട് പൊറുത്ത് തരേണമേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
ذُنُوبَنَا
ദുനൂബനാ
our sins
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
വഖിനാ
and save us
ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ
عَذَابَ
ഉദാബ
(from) punishment
ശിക്ഷയില്‍നിന്ന്
ٱلنَّارِ
അന്‍-നാറ്
(of) the Fire
നരകത്തിന്‍റെ
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ آمَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
അല്ലദീന യഖൂലൂന റബ്ബനാ ഇന്നനാ ആമന്നാ ഫഗ്‌ഫിര്‍ ലനാ ദുനൂബനാ വഖിനാ ഉദാബ അന്‍-നാറ്
Those who say: Our Lord. We have indeed believed, so forgive us our sins and save us from the punishment of the Fire.
ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: "ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീരക്ഷിക്കേണമേ."
17 ١٧
ٱلصَّابِرِينَ
അസ്-സാബിറീന
The patient
ക്ഷമാശീലര്‍
وَٱلصَّادِقِينَ
വസ്-സാദിഖീന
and the truthful
സത്യസന്ധര്‍
وَٱلْقَانِتِينَ
വല്‍-ഖാനിതീന
and the obedient
ഭക്തര്‍
وَٱلْمُنْفِقِينَ
വല്‍-മുന്‍ഫിഖീന
and those who spend
ചെലവഴിക്കുന്നവര്‍
وَٱلْمُسْتَغْفِرِينَ
വല്‍-മുസ്‌തഗ്‌ഫിറീന
and those who seek forgiveness
പാപമോചനത്തിന് വേണ്ടി
بِٱلأَسْحَارِ
ബില്‍-അസ്‌ഹാറ്
in the before dawn
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ٱلصَّابِرِينَ وَٱلصَّادِقِينَ وَٱلْقَانِتِينَ وَٱلْمُنْفِقِينَ وَٱلْمُسْتَغْفِرِينَ بِٱلأَسْحَارِ
അസ്-സാബിറീന വസ്-സാദിഖീന വല്‍-ഖാനിതീന വല്‍-മുന്‍ഫിഖീന വല്‍-മുസ്‌തഗ്‌ഫിറീന ബില്‍-അസ്‌ഹാറ്
those who are patient ones, those who are true, and obedient with sincere devotion in worship to Allah. Those who spend and those who pray and beg Allah's Pardon in the last hours of the night.
അവര്‍ ക്ഷമ പാലിക്കുന്നവരാണ്. സത്യസന്ധരാണ്. ദൈവഭക്തരാണ്. ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരാണ്. രാവിന്‍റെ അവസാന യാമങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരും.
18 ١٨
شَهِدَ
ശഹിദ
bears witness
സാക്ഷ്യം വഹിച്ചിട്ടുണ്ട്‌
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَنَّهُ
അന്നഹു
that [He]
നിശ്ചയം അവന്‍
لاَ
ലാ
(Do) not
ഇല്ലെന്ന്
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
وَٱلْمَلاَئِكَةُ
വല്‍-മലാഇകതു
and (so do) the Angels
മലക്കുകളും
وَأُوْلُواْ
and owners
ഉള്ളവരും
ٱلْعِلْمِ
ഉലുല്‍-ഇല്‍മി
[the] knowledge
അറിവ്
قَآئِمَاً
ഖാഇമന്‍
standing
സ്ഥാപിക്കുന്നവനായി
بِٱلْقِسْطِ
ബില്‍-ഖിസ്‌ത്.
in justice
നീതി
لاَ
ലാ
(Do) not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
ٱلْعَزِيزُ
അല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
അഗാധജ്ഞന്‍
شَهِدَ ٱللَّهُ أَنَّهُ لاَ إِلَـٰهَ إِلاَّ هُوَ وَٱلْمَلاَئِكَةُ وَأُوْلُواْ ٱلْعِلْمِ قَآئِمَاً بِٱلْقِسْطِ لاَ إِلَـٰهَ إِلاَّ هُوَ ٱلْعَزِيزُ ٱلْحَكِيمُ
ശഹിദ അല്ലാഹു അന്നഹു ലാ ഇലാഹ ഇല്ലാ ഹുവവല്‍-മലാഇകതു വഉലുല്‍-ഇല്‍മി ഖാഇമന്‍ ബില്‍-ഖിസ്‌ത്. ലാ ഇലാഹ ഇല്ലാ ഹുവഅല്‍-അസീസുല്‍-ഹകീം
Allah bears witness that none has the right to be worshipped but He, and the angels, and those having knowledge; maintaining His creation in Justice. none has the right to be worshipped but He, the All-Mighty, the All-Wise.
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതിസ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയുംയുക്തിമാനുമാണവന്‍.
19 ١٩
إِنَّ
ഇന്ന
Indeed
നിശ്ചയം
الدِّينَ
അദ്-ദീന
the religion
മതം
عِندَ
ഉന്‍ദ
with
അടുക്കല്‍
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
ٱلإِسْلاَمُ
അല്‍-ഇസ്‌ലാം.
(is) Islam
ഇസ്ലാം (ആകുന്നു)
وَمَا
വമാ
and not
ഇല്ല
ٱخْتَلَفَ
ഇഖ്‌തലഫ
differed
അവര്‍ ഭിന്നിച്ചിട്ട്‌
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
നല്‍കപ്പെട്ട
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
إِلاَّ
ഇല്ലാ
except
അല്ലാതെ
مِنْ بَعْدِ
മിന്‍ ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്നിനെ
جَآءَهُمُ
ജാഅഹും
came to them
അവര്‍ക്ക് വന്നെത്തിയത്
ٱلْعِلْمُ
അല്‍-ഇല്‍മു
[the] knowledge
അറിവ്
بَغْياً
ബഗ്‌യന്‍
out of envy
കിടമത്സരം കാരണം
بَيْنَهُمْ
ബൈനഹും.
among them
അവര്‍ക്കിടയില്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നുവോ
بِآيَاتِ
ബി-ആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയം
ٱللَّهَ
അല്ലാഹ
Allah
ദൈവം
سَرِيعُ
സറീഉ
(is) swift
വേഗതത്തില്‍
ٱلْحِسَاب
ല്‍-ഹിസാബ്
(in taking) account
വിചാരണ (നടത്തുന്നു)
إِنَّ الدِّينَ عِندَ ٱللَّهِ ٱلإِسْلاَمُ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُواْ ٱلْكِتَابَ إِلاَّ مِنْ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْياً بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَاب
ഇന്ന അദ്-ദീന ഉന്‍ദ അല്ലാഹി അല്‍-ഇസ്‌ലാം. വമാ ഇഖ്‌തലഫ അല്ലദീന ഊതു അല്‍-കിതാബ ഇല്ലാ മിന്‍ ബഅ്‌ദി മാ ജാഅഹуму അല്‍-ഇല്‍മു ബഗ്‌യന്‍ ബൈനഹും. വമന്‍ യക്‌ഫുര്‍ ബി-ആയാതി അല്ലാഹി ഫഇന്ന അല്ലാഹ സറീഉല്‍-ഹിസാബ്
Truly, the religion with Allah is Islam. Those who were given the Scripture did not differ except, out of mutual jealousy, after knowledge had come to them. And whoever disbelieves in the proofs, evidences, verses, signs, revelations, etc. of Allah, then surely, Allah is Swift in calling to account.
ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ വ്യത്യസ്താഭിപ്രായക്കാരായത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്‍റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്.