الشعرﺃ
Ash-Shu’ara’
കവികൾ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
طسۤمۤ
ത്വാ-സീന്‍-മീം
Ta Seem Meem
ത്വാ സീന്‍ മീം
طسۤمۤ
ത്വാ-സീന്‍-മീം
Ta-Sin-Mim.
ത്വാ-സീന്‍-മീം.
2
٢
تِلْكَ
തില്ക
These
അത്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദപുസ്തകത്തിലെ
ٱلْمُبِينِ
ല്‍-മുബീന്‍
the clear
സുവ്യക്തമായ
تِلْكَ آيَاتُ ٱلْكِتَابِ ٱلْمُبِينِ
തില്ക ആയാതു ല്‍-കിതാബി ല്‍-മുബീന്‍
These are the Verses of the manifest Book.
ഇത് സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.
3
٣
لَعَلَّكَ
ലഅല്ലക
so that you may
നീ ആയേക്കാം
بَاخِعٌ
ബാഖിഉന്‍
the one who kills
നശിപ്പിക്കുന്നവന്‍
نَّفْسَكَ
നഫ്സക
yourself
നിന്‍റെ ജീവനെ
أَلاَّ
അല്ലാ
(is) that not
അരുത്
يَكُونُواْ
യകൂനൂ
they are
അവര്‍ ആവുക
مُؤْمِنِينَ
മുഅ്മിനീന്‍
believers
സത്യവിശ്വാസികള്‍
لَعَلَّكَ بَاخِعٌ نَّفْسَكَ أَلاَّ يَكُونُواْ مُؤْمِنِينَ
ലഅല്ലക ബാഖിഉന്‍ നഫ്സക അല്ലാ യകൂനൂ മുഅ്മിനീന്‍
It may be that you are going to kill yourself with grief, that they do not become believers.
അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്‍റെ ജീവനൊടുക്കിയേക്കാം.
4
٤
إِن
ഇന്‍
Whether
എങ്കില്‍
نَّشَأْ
നശാഅ്
We will
നാം ഉദ്ദേശിച്ചു
نُنَزِّلْ
നുനസ്സില്‍
We can send down
നാം ഇറക്കുന്നതാണ്
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
فَظَلَّتْ
ഫഴല്ലത്‍
so would bend
അപ്പോള്‍ ആയിത്തീരും
أَعْنَاقُهُمْ
അഅ്നാഖുഹും
their necks
അവരുടെ കഴുത്തുകള്‍
لَهَا
ലഹാ
[to] it
അതിന്ന്
خَاضِعِينَ
ഖാദിഉന്‍
(in) humility
വിധേയമായവര്‍
إِن نَّشَأْ نُنَزِّلْ عَلَيْهِمْ مِّنَ ٱلسَّمَآءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ
ഇന്‍ നശാഅ് നുനസ്സില്‍ അലയ്ഹിം മിന സ്സമാഇ ആയതന്‍ ഫഴല്ലത്‍ അഅ്നാഖുഹും ലഹാ ഖാദിഉന്‍
If We will, We could send down to them from the heaven a sign, to which they would bend their necks in humility.
നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തു നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും.
5
٥
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
يَأْتِيهِم
യഅ്തീഹിം
came to them
അവര്‍ക്ക് വരുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
ذِكْرٍ
ദിക്‍രിന്‍
a Reminder
ഉദ്ബോധനം
مِّنَ
മിന
against
നിന്ന്
ٱلرَّحْمَـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനില്‍
مُحْدَثٍ
മുഹ്ദഥിന്‍
new
പുതിയതായ
إِلاَّ
ഇല്ലാ
except
അല്ലാതെ
كَانُواْ
കാനൂ
they were
അവര്‍ ആയിട്ട്
عَنْهُ
അന്‍ഹു
him
അതിനെ / അവനെ
مُعْرِضِينَ
മുഅ്‍രിദീന്‍
they (are) turning away
അവഗണിക്കുന്നവര്‍
وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلاَّ كَانُواْ عَنْهُ مُعْرِضِينَ
വമാ യഅ്തീഹിം മിന്‍ ദിക്‍രിന്‍ മിന ര്‍-റഹ്മാനി മുഹ്ദഥിന്‍ ഇല്ലാ കാനൂ അന്‍ഹു മുഅ്‍രിദീന്‍
And never comes there unto them a Reminder as a recent revelation from the Most Beneficent, but they turn away therefrom.
പരമകാരുണികനായ അല്ലാഹുവില്‍ നിന്ന് പുതുതായി ഏതൊരു ഉദ്ബോധനം വന്നെത്തുമ്പോഴും അവരതിനെ അപ്പാടെ അവഗണിക്കുകയാണ്.
6
٦
فَقَدْ
ഫഖദ്‍
then surely
തീര്‍ച്ചയായും
كَذَّبُواْ
കദ്ദബൂ
They denied
തള്ളിപ്പറഞ്ഞിരിക്കുന്നു
فَسَيَأْتِيهِمْ
ഫസയഅ്തീഹിം
then will come to them
അതിനാല്‍ അവര്‍ക്ക് വന്നെത്തും
أَنبَاءُ
അന്‍ബാഉ
the news
വിവരങ്ങള്‍ / വൃത്താന്തങ്ങള്‍
مَا
മാ
that (which)
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്നു
بِهِ
ബിഹീ
in it
അതിനെ
يَسْتَهْزِئُونَ
യസ്തഹ്‍സിഊന്‍
mock
അവര്‍ പരിഹസിക്കുന്നു
فَقَدْ كَذَّبُواْ فَسَيَأْتِيهِمْ أَنبَاءُ مَا كَانُواْ بِهِ يَسْتَهْزِئُونَ
ഫഖദ്‍ കദ്ദബൂ ഫസയഅ്തീഹിം അന്‍ബാഉ മാ കാനൂ ബിഹീ യസ്തഹ്‍സിഊന്‍
So they have indeed denied, then the news of what they mocked at, will come to them.
ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ പുച്ഛിച്ചു തള്ളിക്കളയുന്നതിന്‍റെ നിജസ്ഥിതി വൈകാതെ തന്നെ അവര്‍ക്കു വന്നെത്തും.
7
٧
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യരവ്
they see
അവര്‍ കാണുന്നു
إِلَى
ഇല
[to]
ലേക്ക്
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
كَمْ
കം
how many
എത്രയാണ്
أَنبَتْنَا
അന്‍ബത്‍നാ
We produced
നാം മുളപ്പിച്ചത്
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
زَوْجٍ
സവ്‍ജിന്‍
a wife
ഇനം / ഒരു ഇണയെ
كَرِيمٍ
കരീം
noble
കുലീനമായ
أَوَلَمْ يَرَوْاْ إِلَى ٱلأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
അവലം യരവ് ഇല ല്‍-അര്‍ദി കം അന്‍ബത്‍നാ ഫീഹാ മിന്‍ കുല്ലി സവ്‍ജിന്‍ കരീം
Do they not observe the earth, how much of every good kind We cause to grow therein?
അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എത്രയേറെ വൈവിധ്യ പൂര്‍ണമായ നല്ലയിനം സസ്യങ്ങളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്.
8
٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَةً
ലആയതന്‍
surely (is) a sign
വലിയ ദൃഷ്ടാന്തം
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
كَانَ
കാന
is
ആയി
أَكْثَرُهُمْ
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വസിക്കുന്നവര്‍ / സത്യവിശ്വാസികള്‍
إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُمْ مُّؤْمِنِينَ
ഇന്ന ഫീ ദാലിക ലആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
Verily, in this is an Ayah, yet most of them are not believers.
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല.
9
٩
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെയാണ്
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
പരമ കാരുണികനും
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ ല്‍-അസീസു ര്‍-റഹീം
And verily, your Lord. He is truly the All-Mighty, the Most Merciful.
നിന്‍റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമകാരുണികനും.