Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
220 ٢٢٠
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلسَّمِيعُ
സ്സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
إِنَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
ഇന്നഹൂ ഹുവ സ്സമീഉ ല്‍-അലീം
Verily. He, only He, is the All-Hearer, the All-Knower.
തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
221 ٢٢١
هَلْ
ഹല്‍
Is there
അവിടെ ഉണ്ടോ
أُنَبِّئُكُمْ
ഉനബ്ബിഉകും
I inform you
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ
عَلَىٰ
അലാ
on
മേല്‍
مَن
മന്‍
who
ആരുടെ
تَنَزَّلُ
തനസ്സലു
Descend
ഇറങ്ങുന്നതെന്ന്
ٱلشَّيَاطِينُ
ശ്ശയാതീന്‍
the Shaitaan
പിശാചുക്കള്‍
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَاطِينُ
ഹല്‍ ഉനബ്ബിഉകും അലാ മന്‍ തനസ്സലു ശ്ശയാതീന്‍
Shall I inform you upon whom the Shayatin (devils) descend.
പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ.
222 ٢٢٢
تَنَزَّلُ
തനസ്സലു
Descend
ഇറങ്ങും
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
أَفَّاكٍ
അഫ്ഫാകിന്‍
liar
നുണയന്മാന്‍ / വ്യാജന്‍മാര്‍
أَثِيمٍ
അഥീം
sinful
പാപികളായ
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
തനസ്സലു അലാ കുല്ലി അഫ്ഫാകിന്‍ അഥീം
They descend on every lying, sinful person.
തനി നുണയന്‍മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്.
223 ٢٢٣
يُلْقُونَ
യുല്‍ഖൂന
they cast
അവർ എറിഞ്ഞു
ٱلسَّمْعَ
സ്സമ്‍അ
the hearing
(കാതോര്‍ത്ത്) കേള്‍ക്കുന്നു
وَأَكْثَرُهُمْ
വഅക്ഥരുഹും
and most of them
അവരിലധികപേരും
كَاذِبُونَ
കാദിബൂന്‍
(are) liars
കള്ളം പറയുന്നവരാണ്
يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَاذِبُونَ
യുല്‍ഖൂന സ്സമ്‍അ വഅക്ഥരുഹും കാദിബൂന്‍
Who gives ear, and most of them are liars.
അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു.അവരിലേറെപ്പേരും കള്ളം പറയുന്നവരാണ്.
224 ٢٢٤
وَٱلشُّعَرَآءُ
വശ്ശുഅറാഉ
And the poets -
കവികള്‍
يَتَّبِعُهُمُ
യത്തബിഉഹുമു
follow them
അവരെ പിന്‍പറ്റുന്നു
ٱلْغَاوُونَ
ല്‍-ഘാവൂന്‍
the deviators
ദുര്‍മാര്‍ഗികള്‍
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُونَ
വശ്ശുഅറാഉ യത്തബിഉഹുമു ല്‍-ഘാവൂന്‍
As for the poets, the erring follow them.
വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്.
225 ٢٢٥
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കാണുന്നു
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
സകല
وَادٍ
വാദിന്‍
valley
താഴ്വരകള്‍
يَهِيمُونَ
യഹീമൂന്‍
they roam
അലഞ്ഞു തിരിയുന്നു
أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ
അലം തറ അന്നഹും ഫീ കുല്ലി വാദിന്‍ യഹീമൂന്‍
See you not that they speak about every subject in their poetry.
നീ കാണുന്നില്ലേ, അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത്.
226 ٢٢٦
وَأَنَّهُمْ
വഅന്നഹും
And that they
തീര്‍ച്ചയായും അവര്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
مَا
മാ
that which
യാതൊന്ന്
لاَ
ലാ
not
ഇല്ല
يَفْعَلُونَ
യഫ്‍അലൂന്‍
they were doing
അവർ ചെയ്യുകയായിരുന്നു
وَأَنَّهُمْ يَقُولُونَ مَا لاَ يَفْعَلُونَ
വഅന്നഹും യഖൂലൂന മാ ലാ യഫ്‍അലൂന്‍
And that they say what they do not do.
തങ്ങള്‍ ചെയ്യാത്തത് പറയുന്നതും.
227 ٢٢٧
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിച്ചവരും
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത്കര്‍മങ്ങള്‍
وَذَكَرُواْ
വദകറൂ
and remember
അവര്‍ സ്മരിക്കുകയും ചെയ്തു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
كَثِيراً
കഥീറന്‍
much/many
ധാരാളം
وَٱنتَصَرُواْ
വാന്‍തസറൂ
and defend themselves
പ്രതിരോധിക്കുക മാത്രം ചെയ്തവര്‍
مِن
മിന്‍
From
‍നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
مَا
മാ
that (which)
യാതൊന്നിന്
ظُلِمُواْ
ളുലിമൂ
they were wronged
അക്രമിക്കപ്പെട്ട
وَسَيَعْلَمُ
വസയഅ്‍ലമു
and will know
അടുത്തു തന്നെ അറിയും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ളലമൂ
who wronged
അക്രമം ചെയ്ത
أَىَّ
അയ്യ
(to) what
ഏതൊരു
مُنقَلَبٍ
മുന്‍ഖലബിന്‍
return
പരിണതിയിലാണ്
يَنقَلِبُونَ
യന്‍ഖലിബൂന്‍
they will return
അവര്‍ തിരിഞ്ഞെത്തുന്നു
إِلاَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَذَكَرُواْ ٱللَّهَ كَثِيراً وَٱنتَصَرُواْ مِن بَعْدِ مَا ظُلِمُواْ وَسَيَعْلَمُ ٱلَّذِينَ ظَلَمُوۤاْ أَىَّ مُنقَلَبٍ يَنقَلِبُونَ
ഇല്ല ല്ലദീന ആമനൂ വഅമിലു സ്സാലിഹാതി വദകറൂ ല്ലാഹ കഥീറന്‍ വാന്‍തസറൂ മിന്‍ ബഅ്‍ദി മാ ളുലിമൂ വസയഅ്‍ലമു ല്ലദീന ളലമൂ അയ്യ മുന്‍ഖലബിന്‍ യന്‍ഖലിബൂന്‍
Except those who believe, and do righteous deeds, and remember Allah much, and reply back to the unjust poetry. And those who do wrong will come to know by what overturning they will be overturned.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്.