الشعرﺃ
Ash-Shu’ara’
കവികൾ
100
١٠٠
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത്
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
مِن
മിന്‍
From
യില്‍നിന്ന് (ആരും)
شَافِعِينَ
ശാഫിഉീന്‍
intercessors
ശുപാര്‍ശകര്‍
فَمَا لَنَا مِن شَافِعِينَ
ഫമാ ലനാ മിന്‍ ശാഫിഉീന്‍
Now we have no intercessors
ഇപ്പോള്‍ ഞങ്ങള്‍ക്ക് ശിപാര്‍ശകരായി ആരുമില്ല.
101
١٠١
وَلاَ
വലാ
and not
ഇല്ല
صَدِيقٍ
സദീഖുന്‍
a friend
ഒരു മിത്രവും / ചങ്ങാതിയും
حَمِيمٍ
ഹമീം
close
ഉറ്റ
وَلاَ صَدِيقٍ حَمِيمٍ
വലാ സദീഖുന്‍ ഹമീം
Nor a close friend.
ഉറ്റമിത്രവുമില്ല.
102
١٠٢
فَلَوْ
ഫലവ്
And if
എങ്കില്‍
أَنَّ
അന്ന
that
എന്ന്
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
كَرَّةً
കറ്റന്‍
a return
ഒരു തിരിച്ചുപോക്ക്
فَنَكُونَ
ഫനകൂന
then we could be
അപ്പോള്‍ ഞങ്ങളാകും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികള്‍
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ
ഫലവ് അന്ന ലനാ കറ്റന്‍ ഫനകൂന മിന ല്‍-മുഅ്മിനീന്‍
If we only had a chance to return, we shall truly be among the believers.
അതിനാല്‍ ഞങ്ങള്‍ക്കൊന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ സത്യവിശ്വാസികളിലുള്‍പ്പെടുമായിരുന്നു.
103
١٠٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍ (ഉണ്ട്)
ذٰلِكَ
ദാലിക
That
അത്
لآيَةً
ലആയതന്‍
surely a sign
മഹാ ദൃഷ്ടാന്തം
وَمَا
വമാ
And whatever
ഇല്ല
كَانَ
കാന
is
ആകുന്നു
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വസിക്കുന്നവര്‍
إِنَّ فِى ذٰلِكَ لآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഇന്ന ഫീ ദാലിക ലആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
Verily. In this is indeed a sign, yet most of them are not believers.
തീര്‍ച്ചയായും ഇതില്‍ ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
104
١٠٤
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെ
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
കരുണാനിധിയും
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ ല്‍-അസീസു ര്‍-റഹീം
And verily, your Lord, He is truly the All-Mighty, the Most Merciful.
തീര്‍ച്ചയായും നിന്‍റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമ കാരുണികനും.
105
١٠٥
كَذَّبَتْ
കദ്ദബത്‍
Denied
തള്ളിപ്പറഞ്ഞു
قَوْمُ
ഖവ്‍മു
(the) people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹ്
ٱلْمُرْسَلِينَ
അല്‍-മുര്‍സലിന്‍
(of) the Messengers
ദൈവദൂതന്‍മാരെ
كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ
കദ്ദബത്‍ ഖവ്‍മു നൂഹിന്‍ അല്‍-മുര്‍സലിന്‍
The people of Nuh (Noah) belied the Messengers.
നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
106
١٠٦
إِذْ
ഇദ്‍
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
لَهُمْ
ലഹും
for them
അവരോട്
أَخُوهُمْ
അഖൂഹും
their brother
അവരുടെ സഹോദരന്‍
نُوحٌ
നൂഹുന്‍
Nuh
നൂഹ്
أَلاَ
അലാ
Unquestionably
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നു
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلاَ تَتَّقُونَ
ഇദ്‍ ഖാല ലഹും അഖൂഹും നൂഹുന്‍ അലാ തത്തഖൂന്‍
When their brother Nuh (Noah) said to them: Will you not fear Allah and obey Him?
അവരുടെ സഹോദരന്‍ നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
107
١٠٧
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങളിലേക്കുള്ള
رَسُولٌ
റസൂലുന്‍
a Messenger
ഒരു പ്രവാചകന്‍
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായ
إِنِّى لَكُمْ رَسُولٌ أَمِينٌ
ഇന്നീ ലകും റസൂലുന്‍ അമീന്‍
I am a trustworthy Messenger to you.
സംശയം വേണ്ട; ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
108
١٠٨
فَٱتَّقُواْ
ഫത്തഖൂ
So fear
എന്നാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ ല്ലാഹ വഅതീഉന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
109
١٠٩
وَمَآ
വമാ
But not
ഇല്ല
أَسْأَلُكُمْ
അസ്‍അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്‍ഹി
from Him
അവനില്‍ നിന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‍രിന്‍
reward
ഒരു പ്രതിഫലം
إِنْ
ഇന്‍
if
അല്ല / എങ്കില്‍
أَجْرِىَ
അജ്‍രീ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَىٰ
അലാ
on
മേല്‍
رَبِّ
റബ്ബി
My Lord
രക്ഷിതാവിങ്കല്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോക
وَمَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَىٰ رَبِّ ٱلْعَالَمِينَ
വമാ അസ്‍അലുകും അലയ്‍ഹി മിന്‍ അജ്‍രിന്‍ ഇന്‍ അജ്‍രീ ഇല്ലാ അലാ റബ്ബി ല്‍-ആലമീന്‍
No reward do I ask of you for it, my reward is only from the Lord of the 'Alamin.
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്‍റെ വശമാണുള്ളത്.