الشعرﺃ
Ash-Shu’ara’
കവികൾ
110
١١٠
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉന്‍
and obey me
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ ല്ലാഹ വഅതീഉന്‍
So keep your duty to Allah, fear Him and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
111
١١١
قَالُوۤاْ
ഖാലൂ
They said
അവര്‍ ചോദിച്ചു
أَنُؤْمِنُ
അനുഅ്‍മിനു
Shall we believe
ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും
لَكَ
ലക
to You
നിന്നില്‍
وَٱتَّبَعَكَ
വത്തബഅക
while followed you
നിന്നെ പിന്‍പറ്റിയിരിക്കയുമാണ്
ٱلأَرْذَلُونَ
ല്‍-അര്‍ദലൂന്‍
the lowest
ഏറ്റവും താഴ്ന്ന വിഭാഗക്കാര്‍
قَالُوۤاْ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلأَرْذَلُونَ
ഖാലൂ അനുഅ്‍മിനു ലക വത്തബഅക ല്‍-അര്‍ദലൂന്‍
They said: Shall we believe in you, when the meanest follow you?
അവര്‍ പറഞ്ഞു: നിന്നെ പിന്‍പറ്റിയവരൊക്കെ താണ വിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?
112
١١٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
وَمَا
വമാ
And whatever
എന്ത്
عِلْمِى
ഇല്‍മീ
(do) I know
എന്‍റെ അറിവ്
بِمَا
ബിമാ
for what
യാതൊന്നിനെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
قَالَ وَمَا عِلْمِى بِمَا كَانُواْ يَعْمَلُونَ
ഖാല വമാ ഇല്‍മീ ബിമാ കാനൂ യഅ്‍മലൂന്‍
He said: And what knowledge have I of what they used to do
അദ്ദേഹം പറഞ്ഞു: അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം.
113
١١٣
إِنْ
ഇന്‍
if
അല്ല / എങ്കില്‍
حِسَابُهُمْ
ഹിസാബുഹും
their account
അവരുടെ വിചാരണ
إِلاَّ
ഇല്ലാ
except
അല്ലാതെ (ചുമതല)
عَلَىٰ
അലാ
on
മേല്‍
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لَوْ
ലവ്
if
എങ്കില്‍
تَشْعُرُونَ
തശ്‍ഉറൂന്‍
you perceive
നിങ്ങള്‍ ബോധമുള്ളവര്‍
إِنْ حِسَابُهُمْ إِلاَّ عَلَىٰ رَبِّى لَوْ تَشْعُرُونَ
ഇന്‍ ഹിസാബുഹും ഇല്ലാ അലാ റബ്ബീ ലവ് തശ്‍ഉറൂന്‍
Their account is only with my Lord, if you could know.
അവരുടെ വിചാരണ എന്‍റെ നാഥന്‍റെ മാത്രം ചുമതലയത്രെ. നിങ്ങള്‍ ബോധമുള്ളവരെങ്കില്‍ അതോര്‍ക്കുക.
114
١١٤
وَمَآ
വമാ
But not
അല്ല
أَنَاْ
അനാ
I am
ഞാന്‍
بِطَارِدِ
ബിതാറിദി
going to drive away
ആട്ടി കളയുന്നവന്‍
ٱلْمُؤْمِنِينَ
അല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികളെ
وَمَآ أَنَاْ بِطَارِدِ ٱلْمُؤْمِنِينَ
വമാ അനാ ബിതാറിദി അല്‍-മുഅ്മിനീന്‍
And I am not going to drive away the believers.
സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല.
115
١١٥
إِنْ
ഇന്‍
if
എങ്കില്‍
أَنَا
അനാ
I am
ഞാന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നദീറുന്‍
a warner
ഒരു താക്കീത്കാരന്‍
مُّبِينٌ
മുബീന്‍
clear
വ്യക്തമായ
إِنْ أَنَا إِلاَّ نَذِيرٌ مُّبِينٌ
ഇന്‍ അനാ ഇല്ലാ നദീറുന്‍ മുബീന്‍
I am only a plain warner.
ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.
116
١١٦
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَئِنْ
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَنْتَهِ
തന്തഹി
you desist
നീ വിരമിക്കുന്നു
يٰنُوحُ
യാനൂഹു
O Nuh
നൂഹേ
لَتَكُونَنَّ
ലതകൂനന്ന
Surely you will be
നീ ആവുകതന്നെ ചെയ്യും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَرْجُومِينَ
ല്‍-മര്‍ജൂമീന്‍
those who are stoned
എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍
قَالُواْ لَئِنْ لَّمْ تَنْتَهِ يٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ
ഖാലൂ ലഇന്‍ ലം തന്തഹി യാനൂഹു ലതകൂനന്ന മിന ല്‍-മര്‍ജൂമീന്‍
They said: If you cease not, O Nuh (Noah). You will surely be among those stoned.
അവര്‍ പറഞ്ഞു: നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞു കൊല്ലുകതന്നെ ചെയ്യും.
117
١١٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
قَوْمِى
ഖവ്‍മീ
my people
എന്‍റെ ജനങ്ങള്‍
كَذَّبُونِ
കദ്ദബൂന്‍
they deny me
അവര്‍ എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു
قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ
ഖാല റബ്ബി ഇന്ന ഖവ്‍മീ കദ്ദബൂന്‍
He said: My Lord. Verily, my people have belied me.
നൂഹ് പറഞ്ഞു: എന്‍റെ നാഥാ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു.
118
١١٨
فَٱفْتَحْ
ഫഫ്‍തഹ്‍
So judge
അതിനാല്‍ നീ തീരുമാനിക്കുക
بَيْنِى
ബയ്‍നീ
between me
എനിക്കിടയില്‍
وَبَيْنَهُمْ
വബയ്‍നഹും
and between them
അവരുടെ ഇടയിലും
فَتْحاً
ഫത്‍ഹന്‍
(with decisive) judgment
ഒരു തീരുമാനം
وَنَجِّنِى
വനജ്ജിനീ
and save me
എന്നെ രക്ഷിക്കുകയും വേണമെ
وَمَن
വമന്‍
And whoever
ആരെങ്കിലും
مَّعِى
മഅീ
(are) with me
എന്‍റെ കൂടയുള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികള്‍
فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحاً وَنَجِّنِى وَمَن مَّعِى مِنَ ٱلْمُؤْمِنِينَ
ഫഫ്‍തഹ്‍ ബയ്‍നീ വബയ്‍നഹും ഫത്‍ഹന്‍ വനജ്ജിനീ വമന്‍ മഅീ മിന ല്‍-മുഅ്മിനീന്‍
Therefore judge You between me and them, and save me and those of the believers who are with me.
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീയൊരു നിര്‍ണായക തീരുമാനമെടുക്കേണമേ. എന്നെയും എന്‍റെ കൂടെയുള്ള സത്യവിശ്വാസികളെയും രക്ഷപ്പെടുത്തേണമേ.
119
١١٩
فَأَنجَيْنَاهُ
ഫനജ്ജയ്‍നാഹു
so We saved him
അപ്പോള്‍ അവനെ നാം രക്ഷപ്പെടുത്തി
وَمَن
വമന്‍
And whoever
അവരെയും
مَّعَهُ
മഅഹു
(were) with him
അവന്‍റെ കൂടെയുള്ള
فِى
ഫീ
In
ഇല്‍
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
ٱلْمَشْحُونِ
ല്‍-മശ്‍ഹൂന്‍
laden
നിറയ്കപെട്ട / നിറഞ്ഞ
فَأَنجَيْنَاهُ وَمَن مَّعَهُ فِى ٱلْفُلْكِ ٱلْمَشْحُونِ
ഫനജ്ജയ്‍നാഹു വമന്‍ മഅഹു ഫീ ല്‍-ഫുല്‍കി ല്‍-മശ്‍ഹൂന്‍
And We saved him and those with him in the laden ship.
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും തിങ്ങിനിറഞ്ഞ ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തി.