الشعرﺃ
Ash-Shu’ara’
കവികൾ
160
١٦٠
كَذَّبَتْ
കഴ്ഴബത്
Denied
തള്ളിപ്പറഞ്ഞു
قَوْمُ
ഖവ്മു
(the) people
ജനങ്ങള്‍
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വിന്‍റെ
ٱلْمُرْسَلِينَ
അല്‍മുറ്‌സലീന്‍
(of) the Messengers
ദൈവദൂതന്‍മാരെ
كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ
കഴ്ഴബത് ഖവ്മു ലൂതിന്‍ അല്‍മുറ്‌സലീന്‍
The propel of Lout (Lot) belied the Messengers.
ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
161
١٦١
إِذْ
ഇഴ്
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ ചോദിച്ച
لَهُمْ
ലഹും
for them
അവരോട്
أَخُوهُمْ
അഖൂഹും
their brother
അവരുടെ സഹോദരന്‍
لُوطٌ
ലൂതുന്‍
(of) Lut
ലൂത്വ്
أَلا
അലാ
Do not
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
സൂക്ഷ്മതപാലിക്കുന്നു
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلا تَتَّقُونَ
ഇഴ് ഖാല ലഹും അഖൂഹും ലൂതുന്‍ അലാ തത്തഖൂന്‍
When their brother Lout (Lot) said to them: Will you not fear Allah and obey Him.
അവരുടെ സഹോദരന്‍ ലൂത്വ് അവരോടു ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ.
162
١٦٢
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്കുള്ള
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതനാണ്
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായേ
إِنِّى لَكُمْ رَسُولٌ أَمِينٌ
ഇന്നീ ലകും റസൂലുന്‍ അമീന്‍
Verily. I am a trustworthy Messenger to you.
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
163
١٦٣
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉൂന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ അല്ലാഹ വഅതീഉൂന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
164
١٦٤
وَمَآ
വമാ
But not
ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്ഹി
from Him
അവനില്‍ നിന്ന് / ഇതിന്‍റെ പേരില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‌രിന്‍
reward
ഒരു പ്രതിഫലം
إِنْ
ഇന്‍
if
എങ്കില്‍
أَجْرِىَ
അജ്‌രിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَىٰ
അലാ
on
മേല്‍ (അടുത്ത്)
رَبِّ
റബ്ബി
My Lord
രക്ഷിതാവിന്‍റെ
ٱلْعَالَمِينَ
അല്‍ആലമീന്‍
the worlds
ലോക
وَمَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَىٰ رَبِّ ٱلْعَالَمِينَ
വമാ അസ്അലുകും അലയ്ഹി മിന്‍ അജ്‌രിന്‍ ഇന്‍ അജ്‌രിയ ഇല്ലാ അലാ റബ്ബി അല്‍ആലമീന്‍
No reward do I ask of you for it, my reward is only from the Lord of the 'Alamin.
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ച നാഥന്‍റെ വശമാണുള്ളത്.
165
١٦٥
أَتَأْتُونَ
അതഅ്തൂന
“Do you commit
നിങ്ങള്‍ സമീപിക്കുകയാണോ
ٱلذُّكْرَانَ
അഴ്ഴുഖ്‌റാന
the males
ആണുങ്ങളുടെ അടുക്കല്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعَالَمِينَ
അല്‍ആലമീന്‍
the worlds
ലോകരില്‍
أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَالَمِينَ
അതഅ്തൂന അഴ്ഴുഖ്‌റാന മിന അല്‍ആലമീന്‍
Go you in unto the males of the 'Alamin
മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്‍മാരെ സമീപിക്കുകയാണോ.
166
١٦٦
وَتَذَرُونَ
വതഴറൂന
And leave
നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു
مَا
മാ
that which
യാതൊന്നിനെ
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു തന്ന
لَكُمْ
ലകും
for you
നിങ്ങള്‍ക്കുവേണ്ടി
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ നാഥന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَزْوَاجِكُمْ
അഴ്‌വാജികും
your mates
നിങ്ങളുടെ ഇണകള്‍
بَلْ
ബല്‍
But
എന്നാല്‍
أَنتُمْ
അന്തും
you
നിങ്ങള്‍
قَوْمٌ
ഖവ്മുന്‍
a people
ഒരു കൂട്ടര്‍
عَادُونَ
ആദൂന്‍
transgressing
പരിധിവിട്ട
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِّنْ أَزْوَاجِكُمْ بَلْ أَنتُمْ قَوْمٌ عَادُونَ
വതഴറൂന മാ ഖലഖ ലകും റബ്ബുകും മിന്‍ അഴ്‌വാജികും ബല്‍ അന്തും ഖവ്മുന്‍ ആദൂന്‍
And leave those whom Allah has created for you to be your wives, Nay, you are a trespassing people.
നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചു തന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും, നിങ്ങള്‍ പരിധിവിട്ട ജനം തന്നെ.
167
١٦٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَنتَهِ
തന്തഹി
you desist
നീ വിരമിക്കുക
يٰلُوطُ
യാലൂതു
O Lut
ലൂത്വേ
لَتَكُونَنَّ
ലതകൂനന്ന
Surely you will be
തീര്‍ച്ചയായും നീ ആയി ത്തീരും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُخْرَجِينَ
അല്‍മുഖ്‌റജീന്‍
the ones driven out
പുറത്താക്കുന്നവരില്‍
قَالُواْ لَئِن لَّمْ تَنتَهِ يٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ
ഖാലൂ ലഇന്‍ ലം തന്തഹി യാലൂതു ലതകൂനന്ന മിന അല്‍മുഖ്‌റജീന്‍
They said: If you cease not. O Lout (Lot). Verily, you will be one of those who are driven out.
അവര്‍ പറഞ്ഞു: ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.
168
١٦٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لِعَمَلِكُمْ
ലിഅമലികും
(of) your deed
നിങ്ങളുടെ പ്രവൃത്തിക്ക്
مِّنَ
മിന
against
നിന്ന്
ٱلْقَالِينَ
അല്‍ഖാലീന്‍
those who detest
വെറുക്കുന്നവരില്‍
قَالَ إِنِّى لِعَمَلِكُمْ مِّنَ ٱلْقَالِينَ
ഖാല ഇന്നീ ലിഅമലികും മിന അല്‍ഖാലീന്‍
He said: I am, indeed, of those who disapprove with severe anger and fury your action.
അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്.
169
١٦٩
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
نَّجِّنِى
നജ്ജിനീ
Save me
നീ എന്നെ രക്ഷിക്കേണമേ
وَأَهْلِى
വഅഹ്‌ലീ
and my family
എന്‍റെ കുടുംബത്തെയും
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
يَعْمَلُونَ
യഅ്മലൂന്‍
they do
ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്ന
رَبِّ نَّجِّنِى وَأَهْلِى مِمَّا يَعْمَلُونَ
റബ്ബി നജ്ജിനീ വഅഹ്‌ലീ മിമ്മാ യഅ്മലൂന്‍
My Lord. Save me and my family from what they do.
എന്‍റെ നാഥാ. നീ എന്നെയും എന്‍റെ കുടുംബത്തെയും ഇവര്‍ ഈ ചെയ്തു കൊണ്ടിരിക്കുന്നതില്‍ നിന്ന് രക്ഷിക്കേണമേ.