Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
180 ١٨٠
وَمَآ
വമാ
But not
ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്ഹി
from Him
ഇതിന്‍റെ പേരില്‍ / അവനില്‍ നിന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‌രിന്‍
reward
ഒരു പ്രതിഫലം
إِنْ
ഇന്‍
if
എങ്കില്‍
أَجْرِىَ
അജ്‌രിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَىٰ
അലാ
on
മേല്‍
رَبِّ
റബ്ബി
My Lord
രക്ഷിതാവ്
ٱلْعَالَمِينَ
അല്‍ആലമീന്‍
the worlds
ലോക
وَمَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَىٰ رَبِّ ٱلْعَالَمِينَ
വമാ അസ്അലുകും അലയ്ഹി മിന്‍ അജ്‌രിന്‍ ഇന്‍ അജ്‌രിയ ഇല്ലാ അലാ റബ്ബി അല്‍ആലമീന്‍
No reward do I ask of you for it, my reward is only from the Lord of the 'Alamin
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ച നാഥന്‍റെ വശം മാത്രമാണ്.
181 ١٨١
أَوْفُواْ
അവ്ഫൂ
Fulfil
നിങ്ങള്‍ നിറവേറ്റുവിന്‍
ٱلْكَيْلَ
അല്‍കയ്‌ല
the measure
അളവ്
وَلاَ
വലാ
and not
അരുത്
تَكُونُواْ
തകൂനൂ
be
നിങ്ങള്‍ പെട്ടുപോകുക / ആവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُخْسِرِينَ
അല്‍മുഖ്‌സിറീന്‍
those who cause loss
കുറവുവരുത്തുന്നവര്‍
أَوْفُواْ ٱلْكَيْلَ وَلاَ تَكُونُواْ مِنَ ٱلْمُخْسِرِينَ
അവ്ഫൂ അല്‍കയ്‌ല വലാ തകൂനൂ മിന അല്‍മുഖ്‌സിറീന്‍
Give full measure, and cause no loss.
നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവു വരുത്തുന്നവരില്‍ പെട്ടുപോകരുത്.
182 ١٨٢
وَزِنُواْ
വഴിനൂ
and weigh
നിങ്ങള്‍ തൂക്കുവിന്‍
بِٱلْقِسْطَاسِ
ബില്‍ഖിസ്താസി
with a balance
തുലാസുകളില്‍
ٱلْمُسْتَقِيمِ
അല്‍മുസ്തഖീം
the even
കൃത്യതയുള്ള
وَزِنُواْ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ
വഴിനൂ ബില്‍ഖിസ്താസി അല്‍മുസ്തഖീം
And weigh with the true and straight balance.
കൃത്യതയുള്ള തുലാസുകളില്‍ തൂക്കുക.
183 ١٨٣
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَبْخَسُواْ
തബ്ഖസൂ
deprive
നിങ്ങള്‍ കുറവ് വരുത്തുക
ٱلنَّاسَ
അന്നാസ
(to) the people
ജനങ്ങള്‍ക്ക്
أَشْيَآءَهُمْ
അശ്യാഅഹും
(of) their things
അവരുടെ ചരക്കുകളില്‍
وَلاَ
വലാ
and not
അരുത്
تَعْثَوْاْ
തഅ്ഥവ്
act wickedly
കുഴപ്പമുണ്ടാക്കുകയും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
مُفْسِدِينَ
മുഫ്‌സിദീന്‍
spreading corruption
കുഴപ്പക്കാരായി
وَلاَ تَبْخَسُواْ ٱلنَّاسَ أَشْيَآءَهُمْ وَلاَ تَعْثَوْاْ فِى ٱلأَرْضِ مُفْسِدِينَ
വലാ തബ്ഖസൂ അന്നാസ അശ്യാഅഹും വലാ തഅ്ഥവ് ഫി ല്‍-അര്‍ദി മുഫ്‌സിദീന്‍
And defraud not people by reducing their things, nor do evil, making corruption and mischief in the land.
ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവു വരുത്തരുത്. നാട്ടില്‍ കുഴപ്പക്കാരായി വിഹരിക്കരുത്.
184 ١٨٤
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱلَّذِى
അല്ലഴീ
(is) the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
He created you
അവന്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു
وَٱلْجِبِلَّةَ
വല്‍ജിബില്ലത
and the generations
ജനതയും
ٱلأَوَّلِينَ
അല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
وَٱتَّقُواْ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلأَوَّلِينَ
വത്തഖൂ അല്ലഴീ ഖലഖകും വല്‍ജിബില്ലത അല്‍-അവ്വലീന്‍
And fear Him Who created you and the generations of the men of old.
നിങ്ങളെയും മുന്‍തലമുറകളെയും സൃഷ്ടിച്ചവനെ സൂക്ഷിക്കുക.
185 ١٨٥
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنتَ
അന്ത
You
നീ തന്നെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسَحَّرِينَ
അല്‍മുസഹ്ഹറീന്‍
those bewitched
മാരണം ബാധിച്ചവരില്‍
قَالُوۤاْ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
ഖാലൂ ഇന്നമാ അന്ത മിന അല്‍മുസഹ്ഹറീന്‍
They said: You are only one of those bewitched.
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ച ഒരുത്തന്‍ മാത്രമാണ്.
186 ١٨٦
وَمَآ
വമാ
But not
അല്ല
أَنتَ
അന്ത
You
നീ തന്നെ
إِلاَّ
ഇല്ലാ
except
അല്ലാതെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യന്‍
مِّثْلُنَا
മിഥ്‌ലുനാ
like us
ഞങ്ങളെപ്പോലുള്ള
وَإِن
വഇന്‍
And if
എങ്കില്‍
نَّظُنُّكَ
നഴുന്നുക
we think you
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ കരുതുന്നു
لَمِنَ
ലമിന
among
പെട്ടവന്‍
ٱلْكَاذِبِينَ
അല്‍കാഴിബീന്‍
the liars
കള്ളം പറയുന്നവരില്‍
وَمَآ أَنتَ إِلاَّ بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَاذِبِينَ
വമാ അന്ത ഇല്ലാ ബശറുന്‍ മിഥ്‌ലുനാ വഇന്‍ നഴുന്നുക ലമിന അല്‍കാഴിബീന്‍
You are but a human being like us and verily, we think that you are one of the liars.
നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. കള്ളം പറയുന്നവനായാണ് നിന്നെ ഞങ്ങള്‍ കരുതുന്നത്.
187 ١٨٧
فَأَسْقِطْ
ഫ-അസ്ഖിത്
Then cause to fall
അത്കൊണ്ട് നീ വീഴ്ത്തുക
عَلَيْنَا
അലയ്നാ
on us
ഞങ്ങള്‍ക്കുമേല്‍
كِسَفاً
കിസഫന്‍
(in) pieces
കഷണങ്ങള്‍ ആയിട്ട്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുന്ത
you are
നിയാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
അസ്സാദിഖീന്‍
the truthful
സത്യവാന്മാരില്‍
فَأَسْقِطْ عَلَيْنَا كِسَفاً مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّادِقِينَ
ഫ-അസ്ഖിത് അലയ്നാ കിസഫന്‍ മിന അസ്സമാഇ ഇന്‍ കുന്ത മിന അസ്സാദിഖീന്‍
So cause a piece of the heaven to fall on us, if you are of the truthful.
ആകാശത്തിന്‍റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍.
188 ١٨٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായി അറിയുന്നു
بِمَا
ബിമാ
for what
യാതൊന്നിനെ
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
قَالَ رَبِّيۤ أَعْلَمُ بِمَا تَعْمَلُونَ
ഖാല റബ്ബീ അഅ്‌ലമു ബിമാ തഅ്മലൂന്‍
He said: My Lord is the Best Knower of what you do.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് എന്‍റെ നാഥന്‍.
189 ١٨٩
فَكَذَّبُوهُ
ഫകഴ്ഴബൂഹു
But they denied him
അങ്ങനെ അവര്‍ അവനെ തള്ളിപ്പറഞ്ഞു
فَأَخَذَهُمْ
ഫ-അഖഴഹും
so He seized them
അതിനാല്‍ അവരെ പിടികൂടി
عَذَابُ
അഴാബു
(is the) punishment
ശിക്ഷ
يَوْمِ
യവ്മി
(the) Day
ദിവസത്തെ
ٱلظُّلَّةِ
അഴ്ഴുല്ലതി
(of) the shadow
മേഘത്തിന്‍റെ തണല്‍ മൂടിയ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അത്
كَانَ
കാന
is
ആയിരുന്നു
عَذَابَ
അഴാബ
(from) punishment
ശിക്ഷ
يَوْمٍ
യവ്മിന്‍
a day
ഒരു ദിവസത്തിന്‍റെ
عَظِيمٍ
അഴീം
great
ഭയങ്കരമായ
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
ഫകഴ്ഴബൂഹു ഫ-അഖഴഹും അഴാബു യവ്മി അഴ്ഴുല്ലതി ഇന്നഹു കാന അഴാബ യവ്മിന്‍ അഴീം
But they belied him, so the torment of the day of shadow seized them, indeed that was the torment of a Great Day.
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്‍റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്‍റെ ശിക്ഷ തന്നെയായിരുന്നു അത്.