Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
80 ٨٠
وَإِذَا
വഇഴാ
And when
അപ്പോള്‍
مَرِضْتُ
മരിദ്തു
I am ill
ഞാന്‍ രോഗിയായി
فَهُوَ
ഫഹുവ
Then he
അവന്‍ തന്നെ
يَشْفِينِ
യശ്ഫീന്‍
cures me
എന്നെ സുഖപ്പെടുത്തും
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
വഇഴാ മരിദ്തു ഫഹുവ യശ്ഫീന്‍
And when I am ill, it is He who cures me.
രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ.
81 ٨١
وَٱلَّذِى
വല്ലഴീ
And the One Who
യാതൊരുത്തനുമാണ്
يُمِيتُنِى
യുമീതുനീ
will cause me to die
അവന്‍ എന്നെ മരിപ്പിക്കുന്നു
ثُمَّ
ഥുമ്മ
then
പിന്നെ
يُحْيِينِ
യുഹ്‌യീന്‍
he will give me life
അവന്‍ എന്നെ ജീവിപ്പിക്കുന്നു
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ
വല്ലഴീ യുമീതുനീ ഥുമ്മ യുഹ്‌യീന്‍
And Who will cause me to die, and then will bring me to life.
എന്നെ മരിപ്പിക്കുന്നതും പിന്നെ ജീവിപ്പിക്കുന്നതും അവനാണ്.
82 ٨٢
وَٱلَّذِيۤ
വല്ലഴീ
(is) the One Who
യാതൊരുത്തനുമാണ്
أَطْمَعُ
അത്മഉ
I hope
ഞാന്‍ ആഗ്രഹിക്കുന്നു
أَن
അന്‍
that
എന്ന് / അത്
يَغْفِرَ
യഘ്ഫിറ
will forgive
അവന്‍ പൊറുത്തുതരും
لِى
ലീ
for me
എനിക്ക്
خَطِيئَتِى
ഖതീഅതീ
my faults
എന്‍റെ തെറ്റുകള്‍
يَوْمَ
യവ്മ
(On the) day
നാളില്‍
ٱلدِّينِ
അദ്ദീന്‍
(of) the Judgment
പ്രതിഫലത്തിന്‍റെ
وَٱلَّذِيۤ أَطْمَعُ أَن يَغْفِرَ لِى خَطِيئَتِى يَوْمَ ٱلدِّينِ
വല്ലഴീ അത്മഉ അന്‍ യഘ്ഫിറ ലീ ഖതീഅതീ യവ്മ അദ്ദീന്‍
And Who, I hope will forgive me my faults on the Day of Recompense.
പ്രതിഫലനാളില്‍ എന്‍റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അവനിലാണ്.
83 ٨٣
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
هَبْ
ഹബ്
grant
നല്‍കേണമേ
لِى
ലീ
for me
എനിക്ക്
حُكْماً
ഹുക്‌മന്‍
(in) judgment
യുക്തിജ്ഞാനം
وَأَلْحِقْنِى
വഅല്‍ഹിഖ്‌നീ
and join me
എന്നെ ഉള്‍പെടുത്തുകയും ചെയ്യേണമേ
بِٱلصَّالِحِينَ
ബിസ്സാലിഹീന്‍
with the righteous
സജ്ജനങ്ങളില്‍
رَبِّ هَبْ لِى حُكْماً وَأَلْحِقْنِى بِٱلصَّالِحِينَ
റബ്ബി ഹബ് ലീ ഹുക്‌മന്‍ വഅല്‍ഹിഖ്‌നീ ബിസ്സാലിഹീന്‍
My Lord. Bestow Hukman (religious knowledge, right judgement of the affairs and Prophethood) on me, and join me with the righteous.
എന്‍റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്‍കേണമേ. എന്നെ നീ സജ്ജനങ്ങളില്‍ പെടുത്തേണമേ.
84 ٨٤
وَٱجْعَل
വജ്അല്‍
and make
നീ ഉണ്ടാക്കിത്തരേണമേ
لِّى
ലീ
of me
എനിക്ക്
لِسَانَ
ലിസാന
a truthful
സല്‍കീര്‍ത്തി
صِدْقٍ
സിദ്ഖിന്‍
sound
സത്യത്തിന്‍റെ / കുറ്റമറ്റ
فِى
ഫി
In
ഇല്‍
ٱلآخِرِينَ
ല്‍-ആഖരീന്‍
(with) the later ones
പിന്‍ഗാമികള്‍
وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلآخِرِينَ
വജ്അല്‍ ലീ ലിസാന സിദ്ഖിന്‍ ഫി ല്‍-ആഖരീന്‍
And grant me an honourable mention in later generations.
പിന്‍മുറക്കാരില്‍ എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ.
85 ٨٥
وَٱجْعَلْنِى
വജ്അല്‍നീ
And make me
എന്നെ നീ പെടുത്തേണമേ
مِن
മിന്‍
From
യില്‍നിന്ന്
وَرَثَةِ
വറഥതി
(the) inheritors
അവകാശികള്‍
جَنَّةِ
ജന്നതി
(of) Garden(s)
സ്വര്‍ഗ്ഗത്തിന്‍റെ
ٱلنَّعِيمِ
അന്നഅീം
the pleasures
അനുഗ്രഹീത
وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
വജ്അല്‍നീ മിന്‍ വറഥതി ജന്നതി അന്നഅീം
And make me one of the inheritors of the Paradise of Delight.
എന്നെ നീ അനുഗൃഹീതമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ പെടുത്തേണമേ.
86 ٨٦
وَٱغْفِرْ
വഘ്ഫിര്‍
And forgive
പൊറുത്തുതരേണമേ
ِلأَبِيۤ
ലി-അബീ
my father
എന്‍റെ പിതാവിന്ന്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അദ്ദേഹം
كَانَ
കാന
is
ആയിട്ടുണ്ട്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلضَّآلِّينَ
അദ്ദാല്ലീന്‍
those astray
വഴിപിഴച്ചവര്‍
وَٱغْفِرْ ِلأَبِيۤ إِنَّهُ كَانَ مِنَ ٱلضَّآلِّينَ
വഘ്ഫിര്‍ ലി-അബീ ഇന്നഹു കാന മിന അദ്ദാല്ലീന്‍
And forgive my father, verily he is of the erring.
എന്‍റെ പിതാവിനു നീ പൊറുത്തുകൊടുക്കേണമേ. സംശയമില്ല; അദ്ദേഹം വഴിപിഴച്ചവന്‍തന്നെ.
87 ٨٧
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخْزِنِى
തുഖ്‌ഴിനീ
disgrace me
എന്നെ അപമാനിക്കുക
يَوْمَ
യവ്മ
On the) day
നാളില്‍
يُبْعَثُونَ
യുബ്അഥൂന്‍
they are raised up
ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന
وَلاَ تُخْزِنِى يَوْمَ يُبْعَثُونَ
വലാ തുഖ്‌ഴിനീ യവ്മ യുബ്അഥൂന്‍
And disgrace me not on the Day when (all the creatures) will be resurrected.
ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ.
88 ٨٨
يَوْمَ
യവ്മ
On the) day
നാളില്‍
لاَ
ലാ
not
ഇല്ല
يَنفَعُ
യന്‍ഫഉ
will benefit
ഉപകരിക്കുക
مَالٌ
മാലുന്‍
wealth
സമ്പത്ത്
وَلاَ
വലാ
and not
ഇല്ല
بَنُونَ
ബനൂന്‍
sons
സന്താനങ്ങളും
يَوْمَ لاَ يَنفَعُ مَالٌ وَلاَ بَنُونَ
യവ്മ ലാ യന്‍ഫഉ മാലുന്‍ വലാ ബനൂന്‍
The Day whereon neither wealth nor sons will avail.
സമ്പത്തോ സന്താനങ്ങളോഒട്ടും ഉപകരിക്കാത്ത ദിനമാണത്.
89 ٨٩
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മന്‍
Who
ആര്‍
أَتَى
അതാ
comes
(സന്നിധിയില്‍) ചെന്നെത്തിയ
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്‍റെ
بِقَلْبٍ
ബിഖല്‍ബിന്‍
with a heart
മനസ്സുമായി
سَلِيمٍ
സലീം
sound
കുറ്റമറ്റ
إِلاَّ مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ
ഇല്ലാ മന്‍ അതാ അല്ലാഹ ബിഖല്‍ബിന്‍ സലീം
Except him who brings to Allah a clean heart.
കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്‍റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.