Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
140 ١٤٠
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെ
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
കരുണാനിധിയും
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ ല്‍-അസീസു ര്‍-റഹീം
And verily. Your Lord, He is indeed the All-Mighty, the Most Merciful.
നിശ്ചയം നിന്‍റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.
141 ١٤١
كَذَّبَتْ
കഴ്ഴബത്
Denied
തള്ളിപ്പറഞ്ഞു
ثَمُودُ
ഥമൂദു
Thamud
സമൂദ് സമുദായം
ٱلْمُرْسَلِينَ
അല്‍മുറ്‌സലീന്‍
(of) the Messengers
ദൈവദൂതന്‍മാരെ
كَذَّبَتْ ثَمُودُ ٱلْمُرْسَلِينَ
കഴ്ഴബത് ഥമൂദു അല്‍മുറ്‌സലീന്‍
Thamud belied the Messenger.
സമൂദ് സമുദായം ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
142 ١٤٢
إِذْ
ഇഴ്
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ ചോദിച്ച
لَهُمْ
ലഹും
for them
അവരോട്
أَخُوهُمْ
അഖൂഹും
their brother
അവരുടെ സഹോദരന്‍
صَالِحٌ
സാലിഹുന്‍
Salih
സ്വാലിഹ്
أَلا
അലാ
Do not
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നു
إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلا تَتَّقُونَ
ഇഴ് ഖാല ലഹും അഖൂഹും സാലിഹുന്‍ അലാ തത്തഖൂന്‍
When their brother Salih (Saleh) said to them: Will you not fear Allah and obey Him.
അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മതപുലര്‍ത്തുന്നില്ലേ.
143 ١٤٣
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങളിലേക്കുള്ള
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതനാണ്
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായ
إِنِّى لَكُمْ رَسُولٌ أَمِينٌ
ഇന്നീ ലകും റസൂലുന്‍ അമീന്‍
I am a trustworthy Messenger to you.
തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കയക്കപ്പെട്ട വിശ്വസ്തനായ ദൈവദൂതനാണ്.
144 ١٤٤
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉൂന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ അല്ലാഹ വഅതീഉൂന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
145 ١٤٥
وَمَآ
വമാ
But not
ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്ഹി
from Him
അവനില്‍ നിന്ന് / ഇതിന്‍റെ പേരില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‌രിന്‍
reward
ഒരു പ്രതിഫലം
إِنْ
ഇന്‍
if
എങ്കില്‍
أَجْرِىَ
അജ്‌രിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَىٰ
അലാ
on
മേല്‍ / അടുത്ത്
رَبِّ
റബ്ബി
My Lord
രക്ഷിതാവിന്‍റെ
ٱلْعَالَمِينَ
അല്‍ആലമീന്‍
the worlds
ലോക
وَمَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَىٰ رَبِّ ٱلْعَالَمِينَ
വമാ അസ്അലുകും അലയ്ഹി മിന്‍ അജ്‌രിന്‍ ഇന്‍ അജ്‌രിയ ഇല്ലാ അലാ റബ്ബി അല്‍ആലമീന്‍
No reward do I ask of you for it, my reward is only from the Lord of the 'Alamin.
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥനില്‍ നിന്ന് മാത്രമാണ്.
146 ١٤٦
أَتُتْرَكُونَ
അതുത്‌റകൂന
Will you be left
നിങ്ങള്‍ വിട്ടേക്കപ്പെടുമോ
فِى
ഫീ
In
ഇല്‍
مَا
മാ
that (which)
യാതൊന്നില്‍
هَاهُنَآ
ഹാഹുനാ
(is) here
ഇവിടെയുള്ള
آمِنِينَ
ആമിനീന്‍
safe
നിര്‍ഭയരായി
أَتُتْرَكُونَ فِى مَا هَاهُنَآ آمِنِينَ
അതുത്‌റകൂന ഫീ മാ ഹാഹുനാ ആമിനീന്‍
Will you be left secure in that which you have here.
അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയമായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്.
147 ١٤٧
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
ഈ തോട്ടങ്ങളില്‍
وَعُيُونٍ
വഉയൂന്‍
and springs
അരുവികളിലും
فِى جَنَّاتٍ وَعُيُونٍ
ഫീ ജന്നാതിന്‍ വഉയൂന്‍
in gardens and springs.
അതായത് ഈ തോട്ടങ്ങളിലും അരുവികളിലും.
148 ١٤٨
وَزُرُوعٍ
വഴുറൂഇന്‍
And cornfields
വയലുകളിലും
وَنَخْلٍ
വനഖ്‌ലിന്‍
and date-palms
ഈന്തപ്പനത്തോട്ടങ്ങളിലും
طَلْعُهَا
തല്ഉഹാ
its spadix
അതിലെ പഴക്കുലകള്‍
هَضِيمٌ
ഹദീമ്
soft
പഴുത്തുപാകമായ
وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
വഴുറൂഇന്‍ വനഖ്‌ലിന്‍ തല്ഉഹാ ഹദീമ്
And green crops and date-palms with soft spadix.
വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും.
149 ١٤٩
وَتَنْحِتُونَ
വതന്‍ഹിതൂന
and you carve out
നിങ്ങള്‍ തുരന്നുണ്ടാക്കുന്നു
مِنَ
മിന
from
ഇല്‍
ٱلْجِبَالِ
അല്‍ജിബാലി
the mountains
പര്‍വ്വതങ്ങള്‍
بُيُوتاً
ബുയൂതന്‍
(as) homes
വീടുകള്‍
فَارِهِينَ
ഫാരിഹീന്‍
skilfully
ആര്‍ഭാടപ്രിയരായി
وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتاً فَارِهِينَ
വതന്‍ഹിതൂന മിന അല്‍ജിബാലി ബുയൂതന്‍ ഫാരിഹീന്‍
And you carve houses out of mountains with great skill.
നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു.