الشعرﺃ
Ash-Shu’ara’
കവികൾ
40
٤٠
لَعَلَّنَا
ലഅല്ലനാ
That we may
നമുക്കാവാം
نَتَّبِعُ
നത്തബിഉ
follow
പിന്തുടരുന്നവര്‍
ٱلسَّحَرَةَ
സ്സഹറത
the magicians
ജാലവിദ്യക്കാരെ
إِن
ഇന്‍
Whether
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْغَالِبِينَ
ല്‍-ഘാലിബീന്‍
the victors
വിജയികള്‍
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلْغَالِبِينَ
ലഅല്ലനാ നത്തബിഉ സ്സഹറത ഇന്‍ കാനൂ ഹുമു ല്‍-ഘാലിബീന്‍
That we may follow the sorcerers if they are the winners.
ജാലവിദ്യക്കാരാണ് വിജയിക്കുന്നതെങ്കില്‍ നമുക്കവരോടൊപ്പം ചേരാം.
41
٤١
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَ
ജാഅ
comes
വന്നപ്പോള്‍
ٱلسَّحَرَةُ
സ്സഹറതു
magicians
ജാലവിദ്യക്കാര്‍
قَالُواْ
ഖാലൂ
They say
അവര്‍ ചോദിച്ചു
لِفِرْعَوْنَ
ലിഫിര്‍അവ്‍ന
to Firaun
ഫിര്‍ ഔനിനോട്
أَإِنَّ
അഇന്ന
Is there
ഉറപ്പായും ഉണ്ടോ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
َلأَجْراً
ലഅജ്‍റന്‍
a reward
പ്രതിഫലം
إِن
ഇന്‍
Whether
എങ്കില്‍
كُنَّا
കുന്നാ
we are
ഞങ്ങളാവുകയാണെങ്കില്‍
نَحْنُ
നഹ്‍നു
We
ഞങ്ങള്‍
ٱلْغَالِبِينَ
ല്‍-ഘാലിബീന്‍
the victors
വിജയികള്‍
فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرْعَوْنَ أَإِنَّ لَنَا َلأَجْراً إِن كُنَّا نَحْنُ ٱلْغَالِبِينَ
ഫലമ്മാ ജാഅ സ്സഹറതു ഖാലൂ ലിഫിര്‍അവ്‍ന അഇന്ന ലനാ ലഅജ്‍റന്‍ ഇന്‍ കുന്നാ നഹ്‍നു ല്‍-ഘാലിബീന്‍
So when the sorcerers arrived, they said to Fir'aun (Pharaoh): Will there surely be a reward for us if we are the winners.
അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫറവോനോട് ചോദിച്ചു: ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ.
42
٤٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
نَعَمْ
നഅം
Yes
അതെ
وَإِنَّكُمْ
വഇന്നകും
and indeed you
തീര്‍ച്ചയായും നിങ്ങള്‍
إِذاً
ഇദന്‍
then
എന്നാല്‍
لَّمِنَ
ലമിന
(will) surely (be) of
കൂട്ടത്തില്‍ തന്നെയായിരിക്കും
ٱلْمُقَرَّبِينَ
ല്‍-മുഖറബീന്‍
those brought near
സാമീപ്യം നല്‍കപ്പെടുന്നവരുടെ
قَالَ نَعَمْ وَإِنَّكُمْ إِذاً لَّمِنَ ٱلْمُقَرَّبِينَ
ഖാല നഅം വഇന്നകും ഇദന്‍ ലമിന ല്‍-മുഖറബീന്‍
He said: Yes, and you shall then verily be of those brought near.
ഫറവോന്‍ പറഞ്ഞു: അതെ. ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.
43
٤٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
مُّوسَىٰ
മൂസാ
Musa
മൂസ
أَلْقُواْ
അല്‍ഖൂ
Throw
നിങ്ങള്‍ ഇടുക
مَآ
മാ
what
എന്തിനെ
أَنتُمْ
അന്‍തും
you
നിങ്ങള്‍
مُّلْقُونَ
മുല്‍ഖൂന്‍
(wish to) throw
ഇടുന്ന
قَالَ لَهُمْ مُّوسَىٰ أَلْقُواْ مَآ أَنتُمْ مُّلْقُونَ
ഖാല ലഹും മൂസാ അല്‍ഖൂ മാ അന്‍തും മുല്‍ഖൂന്‍
Musa (Moses) said to them: Throw what you are going to throw.
മൂസ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് എറിയാനുള്ളത് എറിഞ്ഞുകൊള്ളുക.
44
٤٤
فَأَلْقَوْاْ
ഫഅല്‍ഖവ്
So they threw
അപ്പോഴവര്‍ നിലത്തിട്ടു
حِبَالَهُمْ
ഹിബാലഹും
their ropes
അവരുടെ കയറുകള്‍
وَعِصِيَّهُمْ
വഉസിയ്യഹും
and their staffs
അവരുടെ വടികളും
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുകയും ചെയ്തു
بِعِزَّةِ
ബിഇസ്സത്തി
By the might
പ്രതാപത്താല്‍
فِرْعَونَ
ഫിര്‍അവ്‍ന
(of) Firaun
ഫിര്‍ ഔന്‍റെ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
لَنَحْنُ
ലനഹ്‍നു
surely
നാം തന്നെ
ٱلْغَالِبُونَ
ല്‍-ഘാലിബീന്‍
(are) the victorious
വിജയിക്കുന്നവര്‍
فَأَلْقَوْاْ حِبَالَهُمْ وَعِصِيَّهُمْ وَقَالُواْ بِعِزَّةِ فِرْعَونَ إِنَّا لَنَحْنُ ٱلْغَالِبُونَ
ഫഅല്‍ഖവ് ഹിബാലഹും വഉസിയ്യഹും വഖാലൂ ബിഇസ്സത്തി ഫിര്‍അവ്‍ന ഇന്നാ ലനഹ്‍നു ല്‍-ഘാലിബീന്‍
So they threw their ropes and their sticks, and said: By the might of Fir'aun (Pharaoh), it is we who will certainly win.
അവര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന കയറുകളും വടികളും നിലത്തിട്ടു. എന്നിട്ടിങ്ങനെ പറഞ്ഞു: ഫറവോന്‍റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.
45
٤٥
فَأَلْقَىٰ
ഫഅല്‍ഖാ
So he threw
ഉടനെ നിലത്തിട്ടു
مُوسَىٰ
മൂസാ
(to) Musa
മൂസാ
عَصَاهُ
അസാഹു
his staff
തന്‍റെ വടി
فَإِذَا
ഫഇദാ
Then when
അപ്പോഴതാ അത്
هِىَ
ഹിയ
it (is)
അത്
تَلْقَفُ
തല്‍ഖഫു
swallow(ed)
വീഴ്ത്തുന്നു
مَا
മാ
that (which)
യാതൊന്നിനെ
يَأْفِكُونَ
യഅ്‍ഫികൂന്‍
they (were) falsifying
അവര്‍ വ്യാജമായി നിര്‍മിക്കുന്നവയെ
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ
ഫഅല്‍ഖാ മൂസാ അസാഹു ഫഇദാ ഹിയ തല്‍ഖഫു മാ യഅ്‍ഫികൂന്‍
Then Musa (Moses) threw his stick, and behold, it swallowed up all the falsehoods which they showed.
പിന്നെ മൂസ തന്‍റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു.
46
٤٦
فَأُلْقِىَ
ഫഉല്‍ഖിയ
So were thrown down
അതോടെ നിലത്ത് വീണു
ٱلسَّحَرَةُ
സ്സഹറതു
magicians
ജാലവിദ്യക്കാര്‍ / ആഭിചാരകന്‍മാര്‍
سَاجِدِينَ
സാജിദീന്‍
prostrate
സാഷ്ടാംഗം പ്രണമിക്കുന്നവരായി
فَأُلْقِىَ ٱلسَّحَرَةُ سَاجِدِينَ
ഫഉല്‍ഖിയ സ്സഹറതു സാജിദീന്‍
And the sorcerers fell down prostrate.
അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു നിലത്തുവീണു.
47
٤٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
ബിറബ്ബി
in (the) Lord
രക്ഷിതാവില്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകങ്ങളുടെ
قَالُواْ آمَنَّا بِرَبِّ ٱلْعَالَمِينَ
ഖാലൂ ആമന്നാ ബിറബ്ബി ല്‍-ആലമീന്‍
Saying: We believe in the Lord of the 'Alamin.
അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
48
٤٨
رَبِّ
റബ്ബി
Lord
നാഥനില്‍
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
وَهَارُونَ
വഹാറൂന്‍
and Harun
ഹാറൂണിന്‍റെയും
رَبِّ مُوسَىٰ وَهَارُونَ
റബ്ബി മൂസാ വഹാറൂന്‍
The Lord of Musa (Moses) and Harun (Aaron).
മൂസായുടെയും ഹാറൂന്‍റെയും നാഥനില്‍.
49
٤٩
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
آمَنتُمْ
ആമന്‍തും
you believe
നിങ്ങള്‍ വിശ്വസിച്ചുവോ
لَهُ
ലഹൂ
to him
അവനില്‍
قَبْلَ
ഖബ്‍ല
before
മുമ്പായി
أَنْ
അന്‍
that
അത്
آذَنَ
ആദന
I give permission
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും ഇവന്‍
لَكَبِيرُكُمُ
ലകബീറുകുമു
(is) your chief
നിങ്ങളുടെ നേതാവ് തന്നെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
عَلَّمَكُمُ
അല്ലമകുമു
has taught you
നിങ്ങളെ പഠിപ്പിച്ച
ٱلسِّحْرَ
സ്സിഹ്‍റ
the magic
ആഭിചാരം
فَلَسَوْفَ
ഫലസവ്‍ഫ
so surely soon
അത്കൊണ്ട് തീര്‍ച്ചയായും പെട്ടെന്ന്
تَعْلَمُونَ
തഅ്‍ലമൂന്‍
you will know
നിങ്ങള്‍ അറിയുക
َلأُقَطِّعَنَّ
ലഉഖത്തിഅന്ന
I will surely cut off
തീര്‍ച്ചയായും ഞാന്‍ മുറിച്ചു കളയും
أَيْدِيَكُمْ
അയ്‍ദിയകും
your hands
നിങ്ങളുടെ കൈകളെ
وَأَرْجُلَكُمْ
വഅര്‍ജുലകും
and your feet
നിങ്ങളുടെ കാലുകളെയും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خِلاَفٍ
ഖിലാഫിന്‍
opposite
എതിര്‍വശങ്ങള്‍
وََلأُصَلِّبَنَّكُمْ
വലഉസല്ലിബന്നകും
and I will surely crucify you
നിങ്ങളെ ഞാന്‍ കുരിശില്‍ തറക്കുകയും ചെയ്യും
أَجْمَعِينَ
അജ്‍മഅീന്‍
all together
എല്ലാവരെയും
قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ إِنَّهُ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَسَوْفَ تَعْلَمُونَ َلأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِّنْ خِلاَفٍ وَ َلأُصَلِّبَنَّكُمْ أَجْمَعِينَ
ഖാല ആമന്‍തും ലഹൂ ഖബ്‍ല അന്‍ ആദന ലകും ഇന്നഹൂ ലകബീറുകുമു ല്ലദീ അല്ലമകുമു സ്സിഹ്‍റ ഫലസവ്‍ഫ തഅ്‍ലമൂന്‍ ലഉഖത്തിഅന്ന അയ്‍ദിയകും വഅര്‍ജുലകും മിന്‍ ഖിലാഫിന്‍ വലഉസല്ലിബന്നകും അജ്‍മഅീന്‍
said: You have believed in him before I give you leave. Surely, he indeed is your chief, who has taught you magic. So verily, you shall come to know. Verily, I will cut off your hands and your feet on opposite sides, and I will crucify you all.
ഫറവോന്‍ പറഞ്ഞു: ഞാന്‍ അനുവാദം തരും മുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ. തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്‍റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും, തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും.