الشعرﺃ
Ash-Shu’ara’
കവികൾ
50
٥٠
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لاَ
ലാ
not
ഇല്ല
ضَيْرَ
ദയ്‍റ
harm
വിരോധം
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
إِلَىٰ
ഇലാ
to
ലേക്ക്
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥനില്‍
مُنقَلِبُونَ
മുന്‍ഖലിബൂന്‍
(will) return
തിരിച്ചുപോകുന്നവരാണ്
قَالُواْ لاَ ضَيْرَ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
ഖാലൂ ലാ ദയ്‍റ ഇന്നാ ഇലാ റബ്ബിനാ മുന്‍ഖലിബൂന്‍
They said: No harm. Surely, to our Lord we are to return.
അവര്‍ പറഞ്ഞു: വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്.
51
٥١
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
نَطْمَعُ
നത്‍മഅു
hope
ആശിക്കുന്നു
أَن
അന്‍
that
അത്
يَغْفِرَ
യഘ്‍ഫിറ
will forgive
പൊറുത്തുതരും
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
خَطَايَانَآ
ഖതായാനാ
our sins
ഞങ്ങളുടെ പാപങ്ങളെ
أَن
അന്‍
that
അത്
كُنَّآ
കുന്നാ
we are
ഞങ്ങളായി എന്നതിനാല്‍
أَوَّلَ
അവ്വല
(the) first
ആദ്യത്തവര്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‍മിനീന്‍
the believers
വിശ്വസിച്ചവരില്‍
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ
ഇന്നാ നത്‍മഅു അന്‍ യഘ്‍ഫിറ ലനാ റബ്ബുനാ ഖതായാനാ അന്‍ കുന്നാ അവ്വല ല്‍-മുഅ്‍മിനീന്‍
Verily. We really hope that our Lord will forgive us our sins, as we are the first of the believers.
ഫറവോന്‍റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
52
٥٢
وَأَوْحَيْنَآ
വഅവ്‍ഹയ്‍നാ
and We revealed
നാം ബോധനം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
أَنْ
അന്‍
that
എന്ന് / അത്
أَسْرِ
അസ്‍റി
“Travel by night
രാത്രി പുറപ്പെട്ടുകൊള്ളുക
بِعِبَادِيۤ
ബിഇബാദീ
with My slaves
എന്‍റെ ദാസന്മാരെയും കൂട്ടി
إِنَّكُم
ഇന്നകും
indeed, you
തീര്‍ച്ചയായും നിങ്ങള്‍
مُّتَّبِعُونَ
മുത്തബഅൂന്‍
(will be) followed
പിന്തുടരപ്പെടുന്നവരാണ്
وَأَوْحَيْنَآ إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِيۤ إِنَّكُم مُّتَّبِعُونَ
വഅവ്‍ഹയ്‍നാ ഇലാ മൂസാ അന്‍ അസ്‍റി ബിഇബാദീ ഇന്നകും മുത്തബഅൂന്‍
And We inspired Musa (Moses), saying: Take away My slaves by night, verily, you will be pursued.
മൂസാക്കു നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൂട്ടിരാത്രി തന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.
53
٥٣
فَأَرْسَلَ
ഫഅര്‍സല
Then sent
അപ്പോള്‍ അയച്ചു
فِرْعَونُ
ഫിര്‍അവ്‍നു
Firaun,
ഫിര്‍ ഔന്‍
فِى
ഫി
In
ലേക്ക്
ٱلْمَدَآئِنِ
ല്‍-മദാഇനി
the cities
പട്ടണങ്ങളില്‍
حَاشِرِينَ
ഹാശിറീന്‍
gatherers
ഒരുമിച്ചുകൂട്ടുന്നവരെ
فَأَرْسَلَ فِرْعَونُ فِى ٱلْمَدَآئِنِ حَاشِرِينَ
ഫഅര്‍സല ഫിര്‍അവ്‍നു ഫി ല്‍-മദാഇനി ഹാശിറീന്‍
Then Fir'aun (Pharaoh) sent callers to (all) the cities.
അപ്പോള്‍ ഫറവോന്‍ ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു.
54
٥٤
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവര്‍
لَشِرْذِمَةٌ
ലശിര്‍ദിമതുന്‍
(are) certainly a band
ഒരു ചെറുസംഘം തന്നെയാണ്
قَلِيلُونَ
ഖലീലൂന്‍
small
കുറഞ്ഞവരായ
إِنَّ هَـٰؤُلاۤءِ لَشِرْذِمَةٌ قَلِيلُونَ
ഇന്ന ഹാഉലാഇ ലശിര്‍ദിമതുന്‍ ഖലീലൂന്‍
Verily. These indeed are but a small band.
ഫറവോന്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്.
55
٥٥
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَنَا
ലനാ
(for) us
നമ്മെ
لَغَآئِظُونَ
ലഘാഇളൂന്‍
(are) surely enraging
അരിശം കൊള്ളിച്ചവര്‍ തന്നെ
وَإِنَّهُمْ لَنَا لَغَآئِظُونَ
വഇന്നഹും ലനാ ലഘാഇളൂന്‍
And verily, they have done what has enraged us.
അവര്‍ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു.
56
٥٦
وَإِنَّا
വഇന്നാ
And indeed, it
തീര്‍ച്ചയായും നാം
لَجَمِيعٌ
ലജമീഉന്‍
(are) surely a multitude
സംഘടിതര്‍ തന്നെയാണ്
حَاذِرُونَ
ഹാദിറൂന്‍
forewarned
ജാഗ്രത പുലര്‍ത്തുന്നവരുമാണ്
وَإِنَّا لَجَمِيعٌ حَاذِرُونَ
വഇന്നാ ലജമീഉന്‍ ഹാദിറൂന്‍
But we are host all assembled, amply fore-warned.
തീര്‍ച്ചയായും നാം സംഘടിതരാണ്. ഏറെ ജാഗ്രത പുലര്‍ത്തുന്നവരും.
57
٥٧
فَأَخْرَجْنَاهُمْ
ഫഅഖ്‍രജ്‍നാഹും
So We expelled them
അങ്ങനെ നാമവരെ പുറത്താക്കി
مِّن
മിന്‍
from
ഇല്‍ നിന്ന്
جَنَّاتٍ
ജന്നാതിന്‍
Gardens
തോട്ടങ്ങളില്‍
وَعُيُونٍ
വഉയൂന്‍
and springs
നീരുറവകളില്‍ നിന്നും
فَأَخْرَجْنَاهُمْ مِّن جَنَّاتٍ وَعُيُونٍ
ഫഅഖ്‍രജ്‍നാഹും മിന്‍ ജന്നാതിന്‍ വഉയൂന്‍
So, We expelled them from gardens and springs.
അങ്ങനെ നാമവരെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി.
58
٥٨
وَكُنُوزٍ
വകുനൂസിന്‍
Andt reasures
ഖജനാവുകളില്‍ നിന്നും
وَمَقَامٍ
വമഖാമിന്‍
and a place
പാര്‍പ്പിടങ്ങളില്‍ നിന്നും / സ്ഥലങ്ങളില്‍ നിന്നും
كَرِيمٍ
കരീം
noble
മാന്യനായ
وَكُنُوزٍ وَمَقَامٍ كَرِيمٍ
വകുനൂസിന്‍ വമഖാമിന്‍ കരീം
Treasures, and every kind of honourable place.
ഖജനാവുകളില്‍ നിന്നും മാന്യമായ പാര്‍പ്പിടങ്ങളില്‍ നിന്നും.
59
٥٩
كَذٰلِكَ
കദാലിക
Thus
അപ്രകാരം
وَأَوْرَثْنَاهَا
വഅവ്‍റഥ്‍നാഹാ
And We caused to inherit them
നാം അത് അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു
بَنِيۤ
ബനീ
(from the) Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്‍റാഈല്‍
(of) Israel
ഇസ്രയേല്‍
كَذٰلِكَ وَأَوْرَثْنَاهَا بَنِيۤ إِسْرَائِيلَ
കദാലിക വഅവ്‍റഥ്‍നാഹാ ബനീ ഇസ്‍റാഈല്‍
Thus and We caused the Children of Israel to inherit them.
അങ്ങനെയാണ് നാം ചെയ്യുക.അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.