Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
30 ٣٠
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
أَوَلَوْ
അവലവ്
Even though
എന്നിരുന്നാലും
جِئْتُكَ
ജിഅ്‍തുക
I bring you
ഞാന്‍ താങ്കളുടെ അടുത്ത് വന്നു
بِشَيءٍ
ബിശയ്‍ഇന്‍
something
വല്ല വസ്തുവും കൊണ്ട്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
قَالَ أَوَلَوْ جِئْتُكَ بِشَيءٍ مُّبِينٍ
ഖാല അവലവ് ജിഅ്‍തുക ബിശയ്‍ഇന്‍ മുബീന്‍
Musa (Moses) said: Even if I bring you something manifest.
മൂസ ചോദിച്ചു: ഞാന്‍ താങ്കളുടെ യടുത്ത് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാലും.
31 ٣١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَأْتِ
ഫഅ്‍തി
then bring
എന്നാല്‍ നീ കൊണ്ടുവരൂ
بِهِ
ബിഹീ
in it.
അത്
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുന്‍ത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
സ്സാദിഖീന്‍
the truthful
സത്യവാന്മാരില്‍
قَالَ فَأْتِ بِهِ إِن كُنتَ مِنَ ٱلصَّادِقِينَ
ഖാല ഫഅ്‍തി ബിഹീ ഇന്‍ കുന്‍ത മിന സ്സാദിഖീന്‍
Fir'aun (Pharaoh) said: Bring it forth then, if you are of the truthful.
ഫറവോന്‍ പറഞ്ഞു: എങ്കില്‍ നീ അതിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.
32 ٣٢
فَأَلْقَىٰ
ഫഅല്‍ഖാ
So he threw
അപ്പോള്‍ താഴെ ഇട്ടു
عَصَاهُ
അസാഹു
his staff
തന്‍റെ വടി
فَإِذَا
ഫഇദാ
Then when
അപ്പോഴതാ
هِىَ
ഹിയ
it (is)
അത്
ثُعْبَانٌ
തുഅ്‍ബാനുന്‍
(was) a serpent
ഒരു പാമ്പ്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ
ഫഅല്‍ഖാ അസാഹു ഫഇദാ ഹിയ തുഅ്‍ബാനുന്‍ മുബീന്‍
So threw his stick, and behold, it was a serpent, manifest.
അപ്പോള്‍ മൂസ തന്‍റെ വടി താഴെയിട്ടു. ഉടനെയതാ അത് ശരിക്കുമൊരു പാമ്പായി മാറുന്നു.
33 ٣٣
وَنَزَعَ
വനസഅ
And he drew out
പുറത്തെടുത്തു
يَدَهُ
യദഹു
his hand
തന്‍റെ കൈ
فَإِذَا
ഫഇദാ
Then when
അപ്പോഴതാ
هِىَ
ഹിയ
it (is)
അത്
بَيْضَآءُ
ബയ്‍ദാഉ
(was) white
വെള്ളനിറം
لِلنَّاظِرِينَ
ലിന്നാളിറീന്‍
for the observers.
കാണികള്‍ക്ക്
وَنَزَعَ يَدَهُ فَإِذَا هِىَ بَيْضَآءُ لِلنَّاظِرِينَ
വനസഅ യദഹു ഫഇദാ ഹിയ ബയ്‍ദാഉ ലിന്നാളിറീന്‍
And he drew out his hand, and behold, it was white to all beholders.
അദ്ദേഹം തന്‍റെ കൈ കക്ഷത്തു നിന്ന് പുറത്തെടുത്തു. അപ്പോഴതാ അത് കാണികള്‍ക്കൊക്കെ തിളങ്ങുന്നതായിത്തീരുന്നു.
34 ٣٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لِلْمَلَإِ
ലില്‍-മലഇ
to the chiefs
പ്രധാനികളോട് / പ്രമാണിമാരോട്
حَوْلَهُ
ഹവ്‍ലഹു
its surroundings
ചുറ്റുപാടിലുള്ള
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത് / ഇവന്‍
لَسَاحِرٌ
ലസാഹിറുന്‍
(is) surely a magician
ജാലവിദ്യക്കാരന്‍ തന്നെ
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്ന
قَالَ لِلْمَلَإِ حَوْلَهُ إِنَّ هَـٰذَا لَسَاحِرٌ عَلِيمٌ
ഖാല ലില്‍-മലഇ ഹവ്‍ലഹു ഇന്ന ഹാദാ ലസാഹിറുന്‍ അലീം
said to the chiefs around him: Verily. This is indeed a well-versed sorcerer.
ഫറവോന്‍ തന്‍റെ ചുറ്റുമുള്ള പ്രമാണിമാരോടു പറഞ്ഞു: സംശയമില്ല; ഇവനൊരു പഠിച്ച ജാലവിദ്യക്കാരന്‍ തന്നെ.
35 ٣٥
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത് / അവന്‍
يُخْرِجَكُمْ
യുഖ്‍രിജകും
drive you out
നിങ്ങളെ പുറത്താക്കാന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِكُمْ
അര്‍ദികും
your land
നിങ്ങളുടെ നാട്
بِسِحْرِهِ
ബിസിഹ്‍രിഹീ
by his magic
അവന്‍റെ ജാലവിദ്യ കൊണ്ട്
فَمَاذَا
ഫമാ
so what
അത്കൊണ്ടെന്താണ്
تَأْمُرُونَ
തഅ്‍മുറൂന്‍
enjoining
നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്
يُرِيدُ أَن يُخْرِجَكُمْ مِّنْ أَرْضِكُمْ بِسِحْرِهِ فَمَاذَا تَأْمُرُونَ
യുറീദു അന്‍ യുഖ്‍രിജകും മിന്‍ അര്‍ദികും ബിസിഹ്‍രിഹീ ഫമാ തഅ്‍മുറൂന്‍
He wants to drive you out of your land by his sorcery, then what is it your counsel, and what do you command.
തന്‍റെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്.
36 ٣٦
قَالُوۤاْ
ഖാലൂ
They said
പറഞ്ഞു
أَرْجِهْ
അര്‍ജിഹ്‍
Postpone him
അവന്ന് അല്‍പം സാവകാശം നല്‍കുക
وَأَخَاهُ
വഅഖാഹു
and his brother
അവന്‍റെ സഹോദരനും
وَٱبْعَثْ
വബ്‍അഥ്‍
and send
നിയോഗിക്കുകയും ചെയ്യുക
فِى
ഫി
In
ലേക്ക്
ٱلْمَدَآئِنِ
ല്‍-മദാഇനി
the cities
നഗരങ്ങള്‍
حَاشِرِينَ
ഹാശിറീന്‍
gatherers
കൂട്ടുന്നവരെ
قَالُوۤاْ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَاشِرِينَ
ഖാലൂ അര്‍ജിഹ്‍ വഅഖാഹു വബ്‍അഥ്‍ ഫി ല്‍-മദാഇനി ഹാശിറീന്‍
They said: Put him off and his brother, and send callers to the cities.
അവര്‍ പറഞ്ഞു: ഇവന്‍റെയും ഇവന്‍റെ സഹോദരന്‍റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്‍മാരെ നിയോഗിക്കുക.
37 ٣٧
يَأْتُوكَ
യഅ്‍തൂക
come to you
താങ്കളുടെ അടുത്ത് അവര്‍ കൊണ്ടുവരട്ടെ
بِكُلِّ
ബികുല്ലി
(is) of every
എല്ലാ ഓരോ
سَحَّارٍ
സഹ്ഹാറിന്‍
magician
ജാലവിദ്യക്കാരെയും
عَلِيمٍ
അലീം
learned magician
വിവരമുള്ള
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ
യഅ്‍തൂക ബികുല്ലി സഹ്ഹാറിന്‍ അലീം
To bring up to you every well-versed sorcerer.
സമര്‍ഥരായ സകല ജാലവിദ്യക്കാരെയും അവര്‍ അങ്ങയുടെ അടുത്ത് വിളിച്ചുചേര്‍ക്കട്ടെ.
38 ٣٨
فَجُمِعَ
ഫജുമി
So were assembled
അങ്ങനെ ഒരുമിച്ചു കൂട്ടപ്പെട്ടു
ٱلسَّحَرَةُ
അസ്സഹറതു
magicians
ജാലവിദ്യക്കാര്‍ / ആഭിചാരകന്‍മാര്‍
لِمِيقَاتِ
ലിമീഖാതി
for (the) appointment
ഒരു നിശ്ചിത സമയത്ത്
يَوْمٍ
യവ്‍മിന്‍
a day
ഒരു ദിവസത്തിന്‍റെ
مَّعْلُومٍ
മഅ്‍ലൂം
known
അറിയപ്പെട്ട
فَجُمِعَ ٱلسَّحَرَةُ لِمِيقَاتِ يَوْمٍ مَّعْلُومٍ
ഫജുമി അസ്സഹറതു ലിമീഖാതി യവ്‍മിന്‍ മഅ്‍ലൂം
So the sorcerers were assembled at a fixed time on a day appointed.
അങ്ങനെ ഒരു നിശ്ചിത ദിവസം നിശ്ചിതസമയത്ത് ജാലവിദ്യക്കാരെയൊക്കെ ഒരുമിച്ചുകൂട്ടി.
39 ٣٩
وَقِيلَ
വഖീല
And it was said
ചോദിക്കപ്പെടുകയും ചെയ്തു
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങളോട്
هَلْ
ഹല്‍
Is
ഉണ്ടോ
أَنتُمْ
അന്‍തും
you
നിങ്ങള്‍
مُّجْتَمِعُونَ
മുജ്‍തമിഉന്‍
assemble
സമ്മേളിക്കുന്നവര്‍
وَقِيلَ لِلنَّاسِ هَلْ أَنتُمْ مُّجْتَمِعُونَ
വഖീല ലിന്നാസി ഹല്‍ അന്‍തും മുജ്‍തമിഉന്‍
And it was said to the people: Are you (too) going to assemble.
ഫറവോന്‍ ജനങ്ങളോടു പറഞ്ഞു: നിങ്ങളെല്ലാം ഇവിടെ ഒത്തുകൂടുന്നുണ്ടല്ലോ.