الشعرﺃ
Ash-Shu’ara’
കവികൾ
170
١٧٠
فَنَجَّيْنَاهُ
ഫനജ്ജയ്നാഹു
so We saved him
അങ്ങനെ നാം അവനെ രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‌ലഹു
and his family
അവന്‍റെ കുടുംബത്തെയും
أَجْمَعِينَ
അജ്മഅീന്‍
all together
മുഴുവന്‍
فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
ഫനജ്ജയ്നാഹു വഅഹ്‌ലഹു അജ്മഅീന്‍
So We saved him and his family, all.
അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷിച്ചു.
171
١٧١
إِلاَّ
ഇല്ലാ
except
ഒഴികെ
عَجُوزاً
ഉജൂഴന്‍
an old woman
ഒരു കിഴവി
فِى
ഫി
In
ഇല്‍
ٱلْغَابِرِينَ
ല്‍-ഘാബിറീന്‍
those who stayed behind
പിന്തിനിന്നവര്‍
إِلاَّ عَجُوزاً فِى ٱلْغَابِرِينَ
ഇല്ലാ ഉജൂഴന്‍ ഫി ല്‍-ഘാബിറീന്‍
Except an old woman among those who remained behind.
പിന്തി നിന്ന ഒരു കിഴവിയെ ഒഴികെ.
172
١٧٢
ثُمَّ
ഥുമ്മ
then
പിന്നെ
دَمَّرْنَا
ദമ്മര്‍നാ
We destroyed
നാം തകര്‍ത്തുകളഞ്ഞു
ٱلآخَرِينَ
അല്‍-ആഖരീന്‍
the others
മറ്റവരെ
ثُمَّ دَمَّرْنَا ٱلآخَرِينَ
ഥുമ്മ ദമ്മര്‍നാ അല്‍-ആഖരീന്‍
Then afterward We destroyed the others.
പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്ത് നാമാവശേഷമാക്കി.
173
١٧٣
وَأَمْطَرْنَا
വഅംതര്‍നാ
And We showered
നാം മഴപെയ്യിക്കുകയും ചെയ്തു
عَلَيْهِم
അലയ്ഹിം
(will be) upon them
അവരുടെ മേല്‍
مَّطَراً
മതറന്‍
a rain
ഒരു മഴ
فَسَآءَ
ഫസാഅ
then evil
എത്ര ചീത്ത
مَطَرُ
മതറു
a rain
ആ മഴ
ٱلْمُنذَرِينَ
അല്‍മുന്‍ഴറീന്‍
(on) those who were warned
താക്കീത് നല്‍കപ്പെട്ടവര്‍ക്ക്
وَأَمْطَرْنَا عَلَيْهِم مَّطَراً فَسَآءَ مَطَرُ ٱلْمُنذَرِينَ
വഅംതര്‍നാ അലയ്ഹിം മതറന്‍ ഫസാഅ മതറു അല്‍മുന്‍ഴറീന്‍
And We rained on them a rain. And how evil was the rain of those who had been warned.
അവരുടെ മേല്‍ നാം ഒരുതരം മഴ വീഴ്ത്തി. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ ആ മഴ എത്ര ചീത്ത.
174
١٧٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ഴാലിക
That
അത്
َلآيَةً
ല-ആയതന്‍
surely (is) a sign
ഒരു ദൃഷ്ടാന്തം
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كَانَ
കാന
is
ആയി
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വാസികള്‍
إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഇന്ന ഫീ ഴാലിക ല-ആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
Verily, in this is indeed a sign, yet most of them are not believers.
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.
175
١٧٥
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെ
ٱلْعَزِيزُ
അല്‍അഴീഴു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
അര്‍റഹീം
the Most Merciful
കരുണാനിധിയും
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ അല്‍അഴീഴു അര്‍റഹീം
And verily, Your Lord, He is indeed the All-Mighty, the Most Merciful.
സംശയമില്ല, നിന്‍റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവും തന്നെ.
176
١٧٦
كَذَّبَ
കഴ്ഴബ
he denies
തള്ളിപ്പറഞ്ഞു
أَصْحَابُ
അസ്ഹാബു
(are the) companions
നിവാസികള്‍
ٱلأَيْكَةِ
അല്‍-അയ്കതി
(of the) Wood
ഐക്ക
ٱلْمُرْسَلِينَ
അല്‍മുറ്‌സലീന്‍
(of) the Messengers
ദൈവദൂതന്മാരെ
كَذَّبَ أَصْحَابُ ٱلأَيْكَةِ ٱلْمُرْسَلِينَ
കഴ്ഴബ അസ്ഹാബു അല്‍-അയ്കതി അല്‍മുറ്‌സലീന്‍
The dwellers of Al-Aiyka [near Madyan (Midian)] belied the Messengers.
ഐക്ക' നിവാസികള്‍ ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
177
١٧٧
إِذْ
ഇഴ്
when
അപ്പോള്‍
قَالَ
ഖാല
he said
ചോദിച്ച
لَهُمْ
ലഹും
for them
അവരോട്
شُعَيْبٌ
ശുഅയ്ബുന്‍
Shuaib
ശുഐബ്
أَلاَ
അലാ
Unquestionably
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
സൂക്ഷ്മതപാലിക്കുന്നു
إِذْ قَالَ لَهُمْ شُعَيْبٌ أَلاَ تَتَّقُونَ
ഇഴ് ഖാല ലഹും ശുഅയ്ബുന്‍ അലാ തത്തഖൂന്‍
When Shu'aib (Shuaib) said to them: Will you not fear Allah.
ശുഐബ് അവരോടു ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മതപാലിക്കുന്നില്ലേ.
178
١٧٨
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് ഉള്ള
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതന്‍
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായ
إِنِّى لَكُمْ رَسُولٌ أَمِينٌ
ഇന്നീ ലകും റസൂലുന്‍ അമീന്‍
I am a trustworthy Messenger to you.
ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായ വിശ്വസ്തനായ ദൈവദൂതനാണ്.
179
١٧٩
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉൂന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ അല്ലാഹ വഅതീഉൂന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.