Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
130 ١٣٠
وَإِذَا
വഇദാ
And when
അപ്പോള്‍
بَطَشْتُمْ
ബതശ്‍തും
you seize
നിങ്ങള്‍ ആരെയെങ്കിലും പിടികൂടി
بَطَشْتُمْ
ബതശ്‍തും
you seize
നിങ്ങള്‍ പിടികൂടുന്നതാണ്
جَبَّارِينَ
ജബ്ബാറീന്‍
(of) tyrannical strength
ക്രൂരന്‍മാരായിക്കൊണ്ട്
وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ
വഇദാ ബതശ്‍തും ബതശ്‍തും ജബ്ബാറീന്‍
And when you seize, seize you as tyrants.
നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്.
131 ١٣١
فَٱتَّقُواْ
ഫത്തഖൂ
So fear
എന്നാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ ല്ലാഹ വഅതീഉന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
132 ١٣٢
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക
ٱلَّذِيۤ
ല്ലദീ
(is) the One Who
യാതൊരുത്തനെ
أَمَدَّكُمْ
അമദ്ദകും
has aided you
അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നില്‍
تَعْلَمُونَ
തഅ്‍ലമൂന്‍
you will know
നിങ്ങള്‍ അറിയുന്ന
وَٱتَّقُواْ ٱلَّذِيۤ أَمَدَّكُمْ بِمَا تَعْلَمُونَ
വത്തഖൂ ല്ലദീ അമദ്ദകും ബിമാ തഅ്‍ലമൂന്‍
And keep your duty to Him, fear Him Who has aided you with all that you know.
അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനെ സൂക്ഷിക്കൂ.
133 ١٣٣
أَمَدَّكُمْ
അമദ്ദകും
has aided you
നിങ്ങളെ സഹായിച്ചു
بِأَنْعَامٍ
ബിഅന്‍ആമിന്‍
with cattle
നാല്‍കാലികളെ കൊണ്ട്
وَبَنِينَ
വബനീന്‍
And children
മക്കളെയും
أَمَدَّكُمْ بِأَنْعَامٍ وَبَنِينَ
അമദ്ദകും ബിഅന്‍ആമിന്‍ വബനീന്‍
He has aided you with cattle and children.
കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു.
134 ١٣٤
وَجَنَّاتٍ
വജന്നാതിന്‍
And gardens
തോട്ടങ്ങളെയും
وَعُيُونٍ
വഉയൂന്‍
and springs
അരുവികളെയും
وَجَنَّاتٍ وَعُيُونٍ
വജന്നാതിന്‍ വഉയൂന്‍
And gardens and springs.
തോട്ടങ്ങളും അരുവികളും തന്നു.
135 ١٣٥
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലയ്‍കും
to you
നിങ്ങളുടെമേല്‍
عَذَابَ
അദാബ
(from) punishment
ശിക്ഷ
يَوْمٍ
യവ്‍മിന്‍
a day
ഒരു ദിവസത്തിലെ
عَظِيمٍ
അളീം
great
ഭയങ്കരമായ
إِنِّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
ഇന്നീ അഖാഫു അലയ്‍കും അദാബ യവ്‍മിന്‍ അളീം
Verily, I fear for you the torment of a Great Day.
ഭയങ്കരമായ ഒരുനാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
136 ١٣٦
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سَوَآءٌ
സവാഉന്‍
(It is) same
സമമാണ്
عَلَيْنَآ
അലയ്‍നാ
to us
ഞങ്ങള്‍ക്ക്
أَوَعَظْتَ
അവഅള്‍ത
whether you advise
നീ ഉപദേശിച്ചാലും
أَمْ
അം
Or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ല
تَكُنْ
തകുന്‍
there been
ആയിരുന്നു
مِّنَ
മിന
against
നിന്ന്
ٱلْوَاعِظِينَ
ല്‍-വാഇളീന്‍
the advisors
ഉപദേശകന്‍മാരില്‍ പെട്ടവന്‍
قَالُواْ سَوَآءٌ عَلَيْنَآ أَوَعَظْتَ أَمْ لَمْ تَكُنْ مِّنَ ٱلْوَاعِظِينَ
ഖാലൂ സവാഉന്‍ അലയ്‍നാ അവഅള്‍ത അം ലം തകുന്‍ മിന ല്‍-വാഇളീന്‍
They said: It is the same to us whether you preach or be not of those who preach.
അവര്‍ പറഞ്ഞു: നീ ഉപദേശിക്കുന്നതും ഉപദേശിക്കാതിരിക്കുന്നതും ഞങ്ങള്‍ക്ക് ഒരേപോലെയാണ്.
137 ١٣٧
إِنْ
ഇന്‍
if
എങ്കില്‍ / അല്ല
هَـٰذَا
ഹാദാ
This
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
خُلُقُ
ഖുലുഖു
(the) custom
സ്വഭാവം
ٱلأَوَّلِينَ
അല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
إِنْ هَـٰذَا إِلاَّ خُلُقُ ٱلأَوَّلِينَ
ഇന്‍ ഹാദാ ഇല്ലാ ഖുലുഖു അല്‍-അവ്വലീന്‍
This is no other than the false-tales and religion of the ancients.
ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെ പൂര്‍വികരുടെ പതിവില്‍ പെട്ടതാണ്.
138 ١٣٨
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
نَحْنُ
നഹ്‍നു
We
ഞങ്ങള്‍
بِمُعَذَّبِينَ
ബിമുഅദ്ദബീന്‍
(are) the ones to be punished
ശിക്ഷിക്കപ്പെടുന്നവര്‍
وَمَا نَحْنُ بِمُعَذَّبِينَ
വമാ നഹ്‍നു ബിമുഅദ്ദബീന്‍
And we are not going to be punished.
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.
139 ١٣٩
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
അങ്ങനെ അവര്‍ അവനെ തള്ളിപ്പറഞ്ഞു
فَأَهْلَكْنَاهُمْ
ഫഅഹ്‍ലക്‍നാഹും
Then We destroyed them
അതിനാല്‍ നാം അവരെ നശിപ്പിച്ചു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَةً
ലആയതന്‍
surely (is) a sign
ഒരു ദൃഷ്ടാന്തം
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
كَانَ
കാന
is
ആയി
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വാസികള്‍
فَكَذَّبُوهُ فَأَهْلَكْنَاهُمْ إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഫകദ്ദബൂഹു ഫഅഹ്‍ലക്‍നാഹും ഇന്ന ഫീ ദാലിക ലആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
So they belied him, and We destroyed them. Verily. In this is indeed a sign, yet most of them are not believers.
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.