Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
210 ٢١٠
وَمَا
വമാ
And not
ഇല്ല
تَنَزَّلَتْ
തനസ്സലത്‍
have brought it down
ഇറങ്ങിവന്നു
بِهِ
ബിഹി
in it
ഇതുമായി
ٱلشَّيَاطِينُ
ശ്ശയാതീന്‍
the Shaitaan
പിശാചുക്കള്‍
وَمَا تَنَزَّلَتْ بِهِ ٱلشَّيَاطِينُ
വമാ തനസ്സലത്‍ ബിഹി ശ്ശയാതീന്‍
And it is not the Shayatin who have brought it down.
ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടു വന്നത് പിശാചുക്കളല്ല.
211 ٢١١
وَمَا
വമാ
And whatever
എന്തായാലും / അല്ല
يَنبَغِى
യന്‍ബഘീ
it proper
പാടില്ലാത്തത്
لَهُمْ
ലഹും
for them
അവര്‍ക്ക്
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
يَسْتَطِيعُونَ
യസ്തതീഉന്‍
they will be able
അവര്‍ക്ക് കഴിയുക
وَمَا يَنبَغِى لَهُمْ وَمَا يَسْتَطِيعُونَ
വമാ യന്‍ബഘീ ലഹും വമാ യസ്തതീഉന്‍
Neither would it suit them, nor they can (produce it).
അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല.
212 ٢١٢
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
عَنِ
അനി
from
നിന്ന്
ٱلسَّمْعِ
സ്സമ്‍ഇ
the hearing
കേള്‍ക്കുന്നതില്‍
لَمَعْزُولُونَ
ലമഅ്‍സൂലൂന്‍
(are) surely banished
അകറ്റപെട്ടവര്‍തന്നെ
إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ
ഇന്നഹും അനി സ്സമ്‍ഇ ലമഅ്‍സൂലൂന്‍
Verily, they have been removed far from hearing it.
അവരിത് കേള്‍ക്കുന്നതില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ടവരാണ്.
213 ٢١٣
فَلاَ
ഫലാ
So (let) not
ആയതിനാല്‍ അരുത്
تَدْعُ
തദ്‍ഉ
invoke
നീ വിളിച്ചു പ്രാര്‍ഥിക്കുക
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവത്തെ
آخَرَ
ആഖറ
another
മറ്റൊരു
فَتَكُونَ
ഫതകൂന
so you will be
എന്നാല്‍ നീ ആകും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُعَذَّبِينَ
ല്‍-മുഅദ്ദബീന്‍
those punished
ശിക്ഷിക്കപെടുന്നവരുടെ കൂട്ടം
فَلاَ تَدْعُ مَعَ ٱللَّهِ إِلَـٰهاً آخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
ഫലാ തദ്‍ഉ മഅ ല്ലാഹി ഇലാഹന്‍ ആഖറ ഫതകൂന മിന ല്‍-മുഅദ്ദബീന്‍
So invoke not with Allah another ilah (god) lest you be among those who receive punishment.
അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീയും ശിക്ഷാര്‍ഹരില്‍പെടും.
214 ٢١٤
وَأَنذِرْ
വഅന്‍ദിര്‍
And warn
നീ മുന്നറിയിപ്പ് നല്‍കുക
عَشِيرَتَكَ
ഉശീറതക
your kindred
നിന്‍റെ ബന്ധുക്കള്‍ക്ക്
ٱلأَقْرَبِينَ
ല്‍-അഖ്‍റബീന്‍
the closest
അടുത്ത
وَأَنذِرْ عَشِيرَتَكَ ٱلأَقْرَبِينَ
വഅന്‍ദിര്‍ ഉശീറതക ല്‍-അഖ്‍റബീന്‍
And warn your tribe of near kindred.
നീ നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.
215 ٢١٥
وَٱخْفِضْ
വഖ്‍ഫിദ്‍
And lower
നീ താഴ്ത്തികൊടുക്കുക
جَنَاحَكَ
ജനാഹക
your wing
നിന്‍റെ ചിറക്
لِمَنِ
ലിമനി
for whom
ആളുകള്‍ക്ക്
ٱتَّبَعَكَ
ത്തബഅക
followed you
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികള്‍
وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
വഖ്‍ഫിദ്‍ ജനാഹക ലിമനി ത്തബഅക മിന ല്‍-മുഅ്മിനീന്‍
And be kind and humble to the believers who follow you.
നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.
216 ٢١٦
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
عَصَوْكَ
ഉസവ്‍ക
they disobey you
അവന്‍ നിന്നോട് അനുസരണക്കേട്‌ കാണിച്ചു
فَقُلْ
ഫഖുല്‍
then say
അപ്പോള്‍ പറയുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
بَرِيۤءٌ
ബറീഉന്‍
free
ഒഴിവായവന്‍ / മുക്തനാണ്
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَعْمَلُونَ
തഅ്‍മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
فَإِنْ عَصَوْكَ فَقُلْ إِنِّى بَرِيۤءٌ مِّمَّا تَعْمَلُونَ
ഫഇന്‍ ഉസവ്‍ക ഫഖുല്‍ ഇന്നീ ബറീഉന്‍ മിമ്മാ തഅ്‍മലൂന്‍
Then if they disobey you, say: I am innocent of what you do.
അഥവാ, അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍ ചെയ്യുന്നതിനൊന്നും ഞാനുത്തരവാദിയല്ല.
217 ٢١٧
وَتَوكَّلْ
വതവക്കല്‍
And put (your) trust
ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى
അല
over
മേല്‍
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയുടെ
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയുമായ
وَتَوكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ
വതവക്കല്‍ അല ല്‍-അസീസി ര്‍-റഹീം
And put your trust in the All-Mighty, the Most Merciful.
പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.
218 ٢١٨
ٱلَّذِى
അല്ലദീ
(is) the One Who
യാതോരുവന്‍
يَرَاكَ
യറാക
sees you
നിന്നെ കാണുന്നു
حِينَ
ഹീന
when
സമയത്ത്
تَقُومُ
തഖൂമ്
stand
നീ നിന്ന് പ്രാര്‍ത്ഥിക്കുന്ന
ٱلَّذِى يَرَاكَ حِينَ تَقُومُ
അല്ലദീ യറാക ഹീന തഖൂമ്
Who sees you when you stand up.
നീ നിന്നു പ്രാര്‍ഥിക്കും നേരത്ത് നിന്നെ കാണുന്നവനാണവന്‍.
219 ٢١٩
وَتَقَلُّبَكَ
വതഖല്ലുബക
And your movements
നിന്‍റെ ചലനവും
فِى
ഫി
In
ഇല്‍
ٱلسَّاجِدِينَ
സ്സാജിദീന്‍
those who prostrated
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
وَتَقَلُّبَكَ فِى ٱلسَّاجِدِينَ
വതഖല്ലുബക ഫി സ്സാജിദീന്‍
And your movements among those who fall prostrate.
സാഷ്ടാംഗം പ്രണമിക്കുന്നവരില്‍ നിന്‍റെ ചലനങ്ങള്‍ കാണുന്നവനും.