الشعرﺃ
Ash-Shu’ara’
കവികൾ
70
٧٠
إِذْ
ഇഴ്
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ ചോദിച്ച
ِلأَبِيهِ
ലി-അബീഹി
to his father
അവന്‍റെ പിതാവിനോട്
وَقَوْمِهِ
വഖവ്മിഹി
and his people
അവന്‍റെ ജനങ്ങളോടും
مَا
മാ
that (which)
എന്തിനെയാണ്
تَعْبُدُونَ
തഅ്ബുദൂന്‍
you worship
നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്
إِذْ قَالَ ِلأَبِيهِ وَقَوْمِهِ مَا تَعْبُدُونَ
ഇഴ് ഖാല ലി-അബീഹി വഖവ്മിഹി മാ തഅ്ബുദൂന്‍
When he said to his father and his people: What do you worship?
അദ്ദേഹം തന്‍റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?
71
٧١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
نَعْبُدُ
നഅ്ബുദു
We worship
ഞങ്ങള്‍ പൂജിക്കുന്നു
أَصْنَاماً
അസ്നാമന്‍
idols
വിഗ്രഹങ്ങളെ
فَنَظَلُّ
ഫനഴല്ലു
so we will remain
അങ്ങനെ ഞങ്ങളാവുന്നു
لَهَا
ലഹാ
[to] it
അവക്ക്
عَاكِفِينَ
ആകിഫീന്‍
being devoted
ഭജനമിരിക്കുന്നവന്‍
قَالُواْ نَعْبُدُ أَصْنَاماً فَنَظَلُّ لَهَا عَاكِفِينَ
ഖാലൂ നഅ്ബുദു അസ്നാമന്‍ ഫനഴല്ലു ലഹാ ആകിഫീന്‍
They said: We worship idols, and to them we are ever devoted.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ പൂജിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.
72
٧٢
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
هَلْ
ഹല്‍
Is (there)
ഉണ്ടോ
يَسْمَعُونَكُمْ
യസ്മഅൂനകും
they hear you
അവ നിങ്ങളെ കേള്‍ക്കുമോ
إِذْ
ഇഴ്
when
അപ്പോള്‍
تَدْعُونَ
തദ്അൂന്‍
you call
നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
ഖാല ഹല്‍ യസ്മഅൂനകും ഇഴ് തദ്അൂന്‍
He said: Do they hear you, when you call?
അദ്ദേഹം ചോദിച്ചു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവയത് കേള്‍ക്കുമോ?
73
٧٣
أَوْ
അവ്
or
അല്ലെങ്കില്‍
يَنفَعُونَكُمْ
യന്‍ഫഅൂനകും
(do) they benefit you
അവ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുമോ
أَوْ
അവ്
or
അല്ലെങ്കില്‍
يَضُرُّونَ
യദുറൂന്‍
they harm
അവ വല്ല ഉപദ്രവവും ചെയ്യുമോ
أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ
അവ് യന്‍ഫഅൂനകും അവ് യദുറൂന്‍
Or do they benefit you or do they harm?
അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവവല്ല ഉപകാരമോ ഉപദ്രവമോവരുത്തുമോ?
74
٧٤
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
بَلْ
ബല്‍
But
അല്ല / എന്നാല്‍
وَجَدْنَآ
വജദ്നാ
We found
ഞങ്ങള്‍ കണ്ടിട്ടുണ്ട്
آبَآءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
كَذٰلِكَ
കഴാലിക
Thus
അപ്രകാരം
يَفْعَلُونَ
യഫ്അലൂന്‍
they were doing
ചെയ്യുന്നവരായി
قَالُواْ بَلْ وَجَدْنَآ آبَآءَنَا كَذٰلِكَ يَفْعَلُونَ
ഖാലൂ ബല്‍ വജദ്നാ ആബാഅനാ കഴാലിക യഫ്അലൂന്‍
They said: Nay, but we found our fathers doing so.
അവര്‍ പറഞ്ഞു: ഇല്ല. എന്നാല്‍ ഞങ്ങളുടെ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.
75
٧٥
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
أَفَرَأَيْتُمْ
അഫറാഅയ്തും
Do you see
നിങ്ങള്‍ അലോചിച്ചിട്ടുണ്ടോ
مَّا
മാ
not
എന്തിനെയാണ്
كُنْتُمْ
കുന്തും
you have been
നിങ്ങളായിരിക്കുന്നു
تَعْبُدُونَ
തഅ്ബുദൂന്‍
you worship
നിങ്ങള്‍ പൂജിക്കുന്നു
قَالَ أَفَرَأَيْتُمْ مَّا كُنْتُمْ تَعْبُدُونَ
ഖാല അഫറാഅയ്തും മാ കുന്തും തഅ്ബുദൂന്‍
He said: Do you observe that which you have been worshipping.
അവന്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ നോക്കിയിട്ടുണ്ടോ, എന്തിനെയാണ് നിങ്ങള്‍ ആരാധിക്കന്നത്
76
٧٦
أَنتُمْ
അന്തും
you
നിങ്ങള്‍
وَآبَآؤُكُمُ ٱلأَقْدَمُونَ
വആബാഉകുമു-അല്‍-അഖ്ദമൂന്‍
and your forefathers
പൂര്‍വികരായ നിങ്ങളുടെ പിതാക്കളും
أَنتُمْ وَآبَآؤُكُمُ ٱلأَقْدَمُونَ
അന്തും വആബാഉകുമു-അല്‍-അഖ്ദമൂന്‍
You and your ancient fathers?
നിങ്ങളും മുന്കഴിഞ്ഞവരായ നിങ്ങളുടെ പിതാക്കളും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
77
٧٧
فَإِنَّهُمْ
ഫഇന്നഹും
for indeed, they
തീര്‍ച്ചയായും അവരൊക്കെയും
عَدُوٌّ
അദുവ്വുന്‍
an enemy
ശത്രു (ആണ്)
لِيۤ
ലീ
for me
എനിക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
رَبَّ
റബ്ബ
(the) Lord
രക്ഷിതാവ്
ٱلْعَالَمِينَ
അല്‍ആലമീന്‍
the worlds
പ്രപഞ്ചങ്ങളുടെ
فَإِنَّهُمْ عَدُوٌّ لِيۤ إِلاَّ رَبَّ ٱلْعَالَمِينَ
ഫഇന്നഹും അദുവ്വുന്‍ ലീ ഇല്ലാ റബ്ബ അല്‍ആലമീന്‍
Verily. They are enemies to me, save the Lord of the 'Alamin.
അറിയുക: അവരൊക്കെയും എന്‍റെ എതിരാളികളാണ്. പ്രപഞ്ചനാഥനൊഴികെ.
78
٧٨
ٱلَّذِى
അല്ലഴീ
(is) the One Who
യാതോരുവന്‍
خَلَقَنِى
ഖലഖനീ
created me
അവന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നു
فَهُوَ
ഫഹുവ
Then he
അവന്‍ തന്നെയാണ്
يَهْدِينِ
യഹ്ദീന്‍
guides me
എന്നെ നേര്‍വഴിയിലാക്കുന്നതും
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ
അല്ലഴീ ഖലഖനീ ഫഹുവ യഹ്ദീന്‍
Who has created me, and it is He Who guides me.
എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവന്‍തന്നെ.
79
٧٩
وَٱلَّذِى
വല്ലഴീ
And the One Who
യാതൊരുത്തന്‍
هُوَ
ഹുവ
him
അവന്‍
يُطْعِمُنِى
യുത്ഇമുനീ
gives me food
എനിക്ക് ഭക്ഷണം നല്‍കുന്നു
وَيَسْقِينِ
വയസ്ഖീന്‍
and gives me drink
അവന്‍ എന്നെ കുടിപ്പിക്കുകയും ചെയ്യുന്നു
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ
വല്ലഴീ ഹുവ യുത്ഇമുനീ വയസ്ഖീന്‍
And it is He Who feeds me and gives me to drink.
എനിക്ക് അന്നം നല്‍കുന്നതും കുടിനീര്‍ തരുന്നതും അവനാണ്.