الشعرﺃ
Ash-Shu’ara’
കവികൾ
120
١٢٠
ثُمَّ
ഥുമ്മ
then
പിന്നെ
أَغْرَقْنَا
അഘ്‍റഖ്‍നാ
We drowned
നാം മുക്കി നശിപ്പിച്ചു
بَعْدُ
ബഅ്‍ദു
after
ശേഷം
ٱلْبَاقِينَ
അല്‍-ബാഖീന്‍
the remaining ones
ബാക്കിയുള്ളവരെയെല്ലാം
ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ
ഥുമ്മ അഘ്‍റഖ്‍നാ ബഅ്‍ദു അല്‍-ബാഖീന്‍
Then We drowned the rest thereafter.
പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിത്താഴ്ത്തി.
121
١٢١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَةً
ലആയതന്‍
surely (is) a sign
ദൃഷ്ടാന്തം
وَمَا
വമാ
And whatever
ഇല്ല
كَانَ
കാന
is
ആയി
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വസിക്കുന്നവര്‍
إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഇന്ന ഫീ ദാലിക ലആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
Verily, in this is indeed a sign, yet most of them are not believers.
തീര്‍ച്ചയായും ജനങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
122
١٢٢
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെ
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
കരുണാനിധി
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ ല്‍-അസീസു ര്‍-റഹീം
And verily. Your Lord, He is indeed the All-Mighty, the Most Merciful.
നിശ്ചയം നിന്‍റെ നാഥന്‍ തന്നെയാണ് പ്രതാപവാനും പരമകാരുണികനും.
123
١٢٣
كَذَّبَتْ
കദ്ദബത്‍
Denied
തള്ളിപ്പറഞ്ഞു
عَادٌ
ആദുന്‍
Aad
ആദ് സമുദായം
ٱلْمُرْسَلِينَ
അല്‍-മുര്‍സലിന്‍
(of) the Messengers
ദൈവദൂതന്മാരെ
كَذَّبَتْ عَادٌ ٱلْمُرْسَلِينَ
കദ്ദബത്‍ ആദുന്‍ അല്‍-മുര്‍സലിന്‍
Ad belied the Messengers.
ആദ് സമുദായം ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
124
١٢٤
إِذْ
ഇദ്‍
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
أَخُوهُمْ
അഖൂഹും
their brother
അവരുടെ സഹോദരന്‍
هُودٌ
ഹൂദുന്‍
Hud
ഹൂദ്
أَلاَ
അലാ
Unquestionably
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ സൂക്ഷ്മതപാലിക്കുന്നവര്‍ ആകുന്നു
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلاَ تَتَّقُونَ
ഇദ്‍ ഖാല ലഹും അഖൂഹും ഹൂദുന്‍ അലാ തത്തഖൂന്‍
When their brother Hud said to them: Will you not fear Allah and obey Him.
അവരുടെ സഹോദരന്‍ ഹൂദ് അവരോടു പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ.
125
١٢٥
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്കുള്ള
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതനാണ്
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായ
إِنِّى لَكُمْ رَسُولٌ أَمِينٌ
ഇന്നീ ലകും റസൂലുന്‍ അമീന്‍
Verily. I am a trustworthy Messenger to you.
തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
126
١٢٦
فَٱتَّقُواْ
ഫത്തഖൂ
So fear
അതിനാല്‍ നിങ്ങള്‍ ഭക്തിയുള്ളവരായിരിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
وَأَطِيعُونِ
വഅതീഉന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ ല്ലാഹ വഅതീഉന്‍
So fear Allah, keep your duty to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. എന്നെ അനുസരിക്കുക.
127
١٢٧
وَمَآ
വമാ
But not
ഇല്ല
أَسْأَلُكُمْ
അസ്‍അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലയ്‍ഹി
from Him
അവനില്‍ നിന്ന് / ഇതിന്‍റെ പേരില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‍രിന്‍
reward
ഒരു പ്രതിഫലം
إِنْ
ഇന്‍
if
എങ്കില്‍
أَجْرِىَ
അജ്‍രീ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَىٰ
അലാ
on
മേല്‍
رَبِّ
റബ്ബി
My Lord
രക്ഷിതാവില്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോക
وَمَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلاَّ عَلَىٰ رَبِّ ٱلْعَالَمِينَ
വമാ അസ്‍അലുകും അലയ്‍ഹി മിന്‍ അജ്‍രിന്‍ ഇന്‍ അജ്‍രീ ഇല്ലാ അലാ റബ്ബി ല്‍-ആലമീന്‍
No reward do I ask of you for it, my reward is only from the Lord of the 'Alamin.
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്‍റെ വശമാണുള്ളത്.
128
١٢٨
أَتَبْنُونَ
അതബ്‍നൂന
Do you construct
നിങ്ങള്‍ കെട്ടിപ്പൊക്കുകയാണോ
بِكُلِّ
ബികുല്ലി
(is) of every
എല്ലാ
رِيعٍ
റീഇന്‍
elevation
കുന്നിന്‍ മുകളിലും
آيَةً
ആയതന്‍
a sign
പ്രതാപചിഹ്നങ്ങള്‍
تَعْبَثُونَ
തഅ്‍ബഥൂന്‍
amusing yourselves
വെറുതെ പൊങ്ങച്ചം കാണിക്കാനായി
أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ
അതബ്‍നൂന ബികുല്ലി റീഇന്‍ ആയതന്‍ തഅ്‍ബഥൂന്‍
Do you build high palaces on every high place, while you do not live in them.
വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍ മുകളിലും സ്മാരകസൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ.
129
١٢٩
وَتَتَّخِذُونَ
വതത്തഖിദൂന
And take for yourselves
നിങ്ങള്‍ കെട്ടിപ്പൊക്കുകയാണോ
مَصَانِعَ
മസാനിഅ
strongholds
കൂറ്റന്‍ കെട്ടിടങ്ങള്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്ക് ആവാമെന്ന ഭാവേന
تَخْلُدُونَ
തഖ്‍ലുദൂന്‍
live forever
നിങ്ങള്‍ നിത്യവാസികള്‍
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
വതത്തഖിദൂന മസാനിഅ ലഅല്ലകും തഖ്‍ലുദൂന്‍
And do you get for yourselves palaces as if you will live therein for ever.
നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുകയാണോ.