Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
150 ١٥٠
فَٱتَّقُواْ
ഫത്തഖൂ
So fear
എന്നാല്‍ സൂക്ഷിച്ച്കൊള്ളൂവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉൂന്‍
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
ഫത്തഖൂ അല്ലാഹ വഅതീഉൂന്‍
So fear Allah, keep your duty to Him, and obey me.
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
151 ١٥١
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُطِيعُوۤاْ
തുതീഉൂ
obey
നിങ്ങള്‍ അനുസരിക്കുക
أَمْرَ
അംറ
(over the) matter
ആജ്ഞകള്‍
ٱلْمُسْرِفِينَ
അല്‍മുസ്‌രിഫീന്‍
the ones who are extravagant
അതിക്രമികളുടെ
وَلاَ تُطِيعُوۤاْ أَمْرَ ٱلْمُسْرِفِينَ
വലാ തുതീഉൂ അംറ അല്‍മുസ്‌രിഫീന്‍
And follow not the command of Al-Musrifun.
അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്.
152 ١٥٢
ٱلَّذِينَ
അല്ലഴീന
Those who
യാതോരുത്തര്‍
يُفْسِدُونَ
യുഫ്‌സിദൂന
spread corruption
അവര്‍ കുഴപ്പമുണ്ടാക്കുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَلاَ
വലാ
and not
ഇല്ല
يُصْلِحُونَ
യുസ്‌ലിഹൂന്‍
reform
അവര്‍ നന്മയുണ്ടാക്കുന്നു
ٱلَّذِينَ يُفْسِدُونَ فِى ٱلأَرْضِ وَلاَ يُصْلِحُونَ
അല്ലഴീന യുഫ്‌സിദൂന ഫി ല്‍-അര്‍ദി വലാ യുസ്‌ലിഹൂന്‍
Who make mischief in the land, and reform not.
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്കരണവും വരുത്താത്തവരും.
153 ١٥٣
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنتَ
അന്ത
You
നീ തന്നെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسَحَّرِينَ
അല്‍മുസഹ്ഹറീന്‍
those bewitched
മാരണം ബാധിച്ചവരില്‍
قَالُوۤاْ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
ഖാലൂ ഇന്നമാ അന്ത മിന അല്‍മുസഹ്ഹറീന്‍
They said: You are only of those bewitched.
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവന്‍ തന്നെ.
154 ١٥٤
مَآ
മാ
what
എന്ത് / അല്ല
أَنتَ
അന്ത
You
നീ
إِلاَّ
ഇല്ലാ
except
അല്ലാതെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യന്‍
مِّثْلُنَا
മിഥ്‌ലുനാ
like us
ഞങ്ങളെ പ്പോലെയുള്ള
فَأْتِ
ഫഅ്തി
then bring
അതിനാല്‍ നീ കൊണ്ട് വരിക
بِآيَةٍ
ബി-ആയതിന്‍
with a sign
ഒരു ദൃഷ്ടാന്തം
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുന്ത
you are
നീയാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
അസ്സാദിഖീന്‍
the truthful
സത്യവാന്മാരില്‍
مَآ أَنتَ إِلاَّ بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ ٱلصَّادِقِينَ
മാ അന്ത ഇല്ലാ ബശറുന്‍ മിഥ്‌ലുനാ ഫഅ്തി ബി-ആയതിന്‍ ഇന്‍ കുന്ത മിന അസ്സാദിഖീന്‍
You are but a human being like us. Then bring us a sign if you are of the truthful.
നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍.
155 ١٥٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هَـٰذِهِ
ഹാഴിഹീ
this
ഇതാ
نَاقَةٌ
നാഖതുന്‍
(is) a she-camel
ഒരു ഒട്ടകം
لَّهَا
ലഹാ
for it
അതിനുണ്ട്
شِرْبٌ
ശിര്‍ബുന്‍
(is a share of) drink
വെള്ളം കുടിക്കാന്‍ ഊഴം
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
شِرْبُ
ശിര്‍ബു
(is a share of) drink
വെള്ളം കുടിക്കാന്‍ ഊഴം
يَوْمٍ
യവ്മിന്‍
a day
ഒരു ദിവസത്തെ
مَّعْلُومٍ
മഅ്‌ലൂം
known
നിശ്ചിത
قَالَ هَـٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
ഖാല ഹാഴിഹീ നാഖതുന്‍ ലഹാ ശിര്‍ബുന്‍ വലകും ശിര്‍ബു യവ്മിന്‍ മഅ്‌ലൂം
He said: Here is a she-camel, it has a right to drink, and you have a right to drink on a day, known.
അദ്ദേഹം പറഞ്ഞു: ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്.
156 ١٥٦
وَلاَ
വലാ
and not
അരുത്
تَمَسُّوهَا
തമസ്സൂഹാ
touch her
അതിനെ നിങ്ങള്‍ തൊടുക
بِسُوۤءٍ
ബിസൂഇന്‍
with harm
ഒരു ഉപദ്രവം കൊണ്ടും
فَيَأْخُذَكُمْ
ഫയഖുഴകും
lest seizes you
അങ്ങനെ ചെയ്താല്‍ നിങ്ങളെ പിടികൂടും
عَذَابُ
അഴാബു
(is the) punishment
ശിക്ഷ
يَوْمٍ
യവ്മിന്‍
a day
ഒരു ദിവസത്തിലെ
عَظِيمٍ
അഴീം
great
ഭയങ്കരമായ
وَلاَ تَمَسُّوهَا بِسُوۤءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ
വലാ തമസ്സൂഹാ ബിസൂഇന്‍ ഫയഖുഴകും അഴാബു യവ്മിന്‍ അഴീം
And touch her not with harm, lest the torment of a Great Day seize you.
നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും.
157 ١٥٧
فَعَقَرُوهَا
ഫഅഖറൂഹാ
and they hamstrung her
എന്നിട്ടവര്‍ അതിനെ കൊലനടത്തി
فَأَصْبَحُواْ
ഫ-അസ്ബഹൂ
and they became
അങ്ങിനെ അവര്‍ ആയിത്തീര്‍ന്നു
نَادِمِينَ
നാദിമീന്‍
regretful
ഖേദിക്കുന്നവര്‍
فَعَقَرُوهَا فَأَصْبَحُواْ نَادِمِينَ
ഫഅഖറൂഹാ ഫ-അസ്ബഹൂ നാദിമീന്‍
But they killed her, and then they became regretful.
എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി.
158 ١٥٨
فَأَخَذَهُمُ
ഫ-അഖഴഹുമു
so seized them
അപ്പോള്‍ അവരെ പിടികൂടി
ٱلْعَذَابُ
അല്‍അഴാബ്;
the punishment
ശിക്ഷ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ഴാലിക
That
അത്
َلآيَةً
ല-ആയതന്‍
surely (is) a sign
ദൃഷ്ടാന്തം
وَمَا
വമാ
And whatever
ഏതായാലും / ഇല്ല
كَانَ
കാന
is
ആയി
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വാസികള്‍
فَأَخَذَهُمُ ٱلْعَذَابُ إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഫ-അഖഴഹുമു അല്‍അഴാബ്; ഇന്ന ഫീ ഴാലിക ല-ആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
So the torment overtook them. Verily, in this is indeed a sign, yet most of them are not believers.
അങ്ങനെ മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.
159 ١٥٩
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെയാണ്
ٱلْعَزِيزُ
അല്‍അഴീഴു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
അര്‍റഹീം
the Most Merciful
കരുണാനിധിയും
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ അല്‍അഴീഴു അര്‍റഹീം
And verily, Your Lord, He is indeed the All-Mighty, the Most Merciful.
നിശ്ചയം നിന്‍റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.