Display Settings

Font Size 22px

الشعرﺃ

Ash-Shu’ara’

കവികൾ

Surah 26 227 verses Madani
60 ٦٠
فَأَتْبَعُوهُم
ഫഅത്‍ബഅൂഹും
So they followed them
പിന്നീട് ആ ജനം അവരെ പിന്തുടര്‍ന്നു
مُّشْرِقِينَ
മുശ്‍രിഖീന്‍
(at) sunrise
പ്രഭാത വേളയില്‍
فَأَتْبَعُوهُم مُّشْرِقِينَ
ഫഅത്‍ബഅൂഹും മുശ്‍രിഖീന്‍
So they pursued them at sunrise.
പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു.
61 ٦١
فَلَمَّا
ഫലമ്മ
Then when
അങ്ങനെ
تَرَاءَى
തരാഅല്‍
saw each other
അന്യോന്യം കണ്ടുമുട്ടിയപ്പോള്‍
ٱلْجَمْعَانِ
ജമ്അാനി
the two hosts
ഇരു സംഘവും
قَالَ
ഖാല
he said
പറഞ്ഞു
أَصْحَابُ
അസ്ഹാബു
companions
അനുയായികള്‍
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
لَمُدْرَكُونَ
ലമുദ്റകൂന്‍
(are) surely to be overtaken
പിടികൂടപ്പെടുന്നവര്‍ തന്നെയാണ്
فَلَمَّا تَرَاءَى ٱلْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ
ഫലമ്മ തരാഅല്‍ ജമ്അാനി ഖാല അസ്ഹാബു മൂസാ ഇന്നാ ലമുദ്റകൂന്‍
And when the two hosts saw each other, the companions of Musa (Moses) said: We are sure to be overtaken.
ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.
62 ٦٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
كَلاَّ
കല്ലാ
Nay
ഇല്ല
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَعِىَ
മഇയ
with me
എന്നോടൊപ്പം ഉണ്ട്
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
سَيَهْدِينِ
സയഹ്ദീന്‍
He will guide me
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
قَالَ كَلاَّ إِنَّ مَعِىَ رَبِّى سَيَهْدِينِ
ഖാല കല്ലാ ഇന്ന മഇയ റബ്ബീ സയഹ്ദീന്‍
said: Nay, verily. With me is my Lord, He will guide me.
മൂസ പറഞ്ഞു: ഒരിക്കലുമില്ല. എന്നോടൊപ്പം എന്‍റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.
63 ٦٣
فَأَوْحَيْنَآ
ഫഅവ്ഹയ്നാ
So We inspired
അപ്പോള്‍ നാം ബോധനം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
أَنِ
അനി
That
എന്ന്
ٱضْرِب
ദരിബ്
Strike
നീ അടിക്കുക
بِّعَصَاكَ
ബിഅസാകല്‍
with your staff
നിന്‍റെ വടികൊണ്ട്
ٱلْبَحْرَ
ബഹ്റ
the sea
കടലിനെ
فَٱنفَلَقَ
ഫന്‍ഫലഖ
So it parted
അപ്പോള്‍ അത് പിളര്‍ന്നു
فَكَانَ
ഫകാന
and he became
അപ്പോള്‍ ആയി
كُلُّ
കുല്ലു
every
എല്ലാ
فِرْقٍ
ഫിര്‍ഖിന്‍
part
പിളര്‍പ്പും
كَٱلطَّوْدِ
കത്തവ്ദി
like the mountain
പര്‍വതം
ٱلْعَظِيمِ
അല്‍അഴീം
the Great
പടുകൂറ്റന്‍
فَأَوْحَيْنَآ إِلَىٰ مُوسَىٰ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ
ഫഅവ്ഹയ്നാ ഇലാ മൂസാ അനി ദരിബ് ബിഅസാകല്‍ ബഹ്റ ഫന്‍ഫലഖ ഫകാന കുല്ലു ഫിര്‍ഖിന്‍ കത്തവ്ദി അല്‍അഴീം
Then We inspired Musa: Strike the sea with your stick. And it parted, and each separate part, became like the huge, firm mass of a mountain.
അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: നീ നിന്‍റെ വടികൊണ്ട് കടലിനെ അടിക്കുക. അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതം പോലെയായി.
64 ٦٤
وَأَزْلَفْنَا
വഅഴ്‌ലഫ്നാ
And We brought near
നാം എത്തിച്ചു
ثَمَّ
ഥമ്മ
and
അവിടെ
ٱلآخَرِينَ
അല്‍-ആഖരീന്‍
the others
മറുവിഭാഗത്തെ
وَأَزْلَفْنَا ثَمَّ ٱلآخَرِينَ
വഅഴ്‌ലഫ്നാ ഥമ്മ അല്‍-ആഖരീന്‍
Then We brought near the others to that place.
ഫറവോനെയും സംഘത്തെയും നാം അതിന്‍റെ അടുത്തെത്തിച്ചു.
65 ٦٥
وَأَنجَيْنَا
വഅന്‍ജയ്നാ
And We saved
നാം രക്ഷപ്പെടുത്തി
مُوسَىٰ
മൂസാ
(to) Musa
മൂസയെ
وَمَن
വമന്‍
And whoever
ആരോക്കെയുണ്ടോ
مَّعَهُ
മഅഹു
(were) with him
അവന്‍റെ കൂടെ
أَجْمَعِينَ
അജ്മഅീന്‍
all together
എല്ലാവരെയും
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ
വഅന്‍ജയ്നാ മൂസാ വമന്‍ മഅഹു അജ്മഅീന്‍
And We saved Musa (Moses) and all those with him.
മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി.
66 ٦٦
ثُمَّ
ഥുമ്മ
then
പിന്നെ
أَغْرَقْنَا
അഘ്‌റഖ്നാ
We drowned
നാം മുക്കി നശിപ്പിച്ചു
ٱلآخَرِينَ
അല്‍-ആഖരീന്‍
the others
മറുവിഭാഗത്തെ
ثُمَّ أَغْرَقْنَا ٱلآخَرِينَ
ഥുമ്മ അഘ്‌റഖ്നാ അല്‍-ആഖരീന്‍
Then We drowned the others.
പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു.
67 ٦٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَةً
ല-ആയതന്‍
surely (is) a sign
വലിയ ഗുണപാഠം
وَمَا
വമാ
And whatever
ആയില്ല
كَانَ
കാന
is
എന്നിട്ടും
أَكْثَرُهُم
അക്ഥരുഹും
most of them
അവരിലധികപേരും
مُّؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വസിക്കുന്നവര്‍
إِنَّ فِى ذٰلِكَ َلآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
ഇന്ന ഫീ ദാലിക ല-ആയതന്‍ വമാ കാന അക്ഥരുഹും മുഅ്മിനീന്‍
Verily. In this is indeed a sign (or a proof), yet most of them are not believers.
തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
68 ٦٨
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെയാണ്
ٱلْعَزِيزُ
അല്‍അഴീഴു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
അര്‍റഹീം
the Most Merciful
കരുണാനിധി
وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ
വഇന്ന റബ്ബക ലഹുവ അല്‍അഴീഴു അര്‍റഹീം
And verily, your Lord. He is truly the All-Mighty, the Most Merciful.
തീര്‍ച്ചയായും നിന്‍റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.
69 ٦٩
وَٱتْلُ
വത്ലു
And recite
നീ വായിച്ചുകൊടുക്കുക
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക്
نَبَأَ
നബഅ
the story
വൃത്താന്തം
إِبْرَاهِيمَ
ഇബ്റാഹീം
(of) Ibrahim
ഇബ്രാഹിന്‍റെ
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ
വത്ലു അലയ്ഹിം നബഅ ഇബ്റാഹീം
And recite to them the story of Ibrahim (Abraham).
ഇബ്റാഹീമിന്‍റെ കഥ ഇവരെ വായിച്ചുകേള്‍പ്പിക്കുക.